ഞങ്ങൾക്ക് മരിക്കണ്ട സാർ..! പി​ടി​കി​ട്ടാ​പ്പു​ള്ളി സു​കു​മാ​ര​ക്കു​റു​പ്പി​ന്‍റെ സ്ഥലത്തെ മരം വീണ് വീടു തകർന്നു; മ​ര​ങ്ങ​ൾ ത​ങ്ങ​ളു​ടെ ജി​വ​നു ഭീ​ഷ​ണി​യാണെന്നു കാട്ടി പല ഓഫീസുകൾ കയറിയിറങ്ങിയിട്ടും നടപടിയില്ലെന്ന് മ​ഞ്ജേ​ഷ്

sukumarakkuruppu--maram-veeഅ​ന്പ​ല​പ്പു​ഴ: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും  അ​ടു​ത്ത പു​ര​യി​ട​ത്തി​ലെ മ​രം ക​ട​പു​ഴ​കി വീ​ണു.​വീ​ടി​ന് ഭാ​ഗി​ക​മാ​യി കേ​ടു​പാ​ട് .അ​ന്പ​ല​പ്പു​ഴ വ​ട​ക്കു പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ൽ ന​ന്ദി​കാ​ട് വീ​ട്ടി​ൽ മ​ഞ്ജേ​ഷി​ന്‍റെ വീ​ടി​ന് മു​ക​ളി​ലേ​യ്ക്ക് അ​ടു​ത്ത പു​ര​യി​ട​ത്തി​ലെ മ​രം ക​ട​പു​ഴ​കി വീ​ഴു​ക​യാ​യി​രു​ന്നു. വീ​ടി​ന്ചെ​റി​യ കേ​ടു​പാ​ടു​ക​ൾ പ​റ്റി.​

പി​ടി​കി​ട്ടാ​പ്പു​ള്ളി സു​കു​മാ​ര​ക്കു​റു​പ്പി​ന്‍റെ സ്ഥ​ല​മാ​യി​രു​ന്നി​ത്. ഇ​പ്പോ​ൾ കോ​ട​തി​യു​ടെ കൈ​വ​ശ​മാ​ണെ​ന്നു പ​റ​യ​പ്പെ​ടു​ന്നു. ഈ ​പു​ര​യി​ട​ത്തി​ൽ ഇ​നി​യും 6 മ​ര​ങ്ങ​ളോ​ളം ഇ​തേ രീ​തി​യി​ൽ വീ​ഴാ​റാ​യി നി​ൽ​പ്പു​ണ്ട്.​പ​ല വാ​തി​ലു​ക​ൾ ക​യ​റി ഇ​റ​ങ്ങി​യി​ട്ടും അ​ധി​കൃ​ത​രാ​രും ഒ​രു തീ​രു​മാ​ന​വും എ​ടു​ത്തി​ല്ലെ​ന്നും ഇ​നി​യു​ള്ള മ​ര​ങ്ങ​ൾ ത​ങ്ങ​ളു​ടെ ജി​വ​നു ത​ന്നെ ഭീ​ഷ​ണി​യാ​യി വീ​ടി​നു മു​ക​ളി​ലേ​യ്ക്കു ചാ​ഞ്ഞു നി​ൽ​ക്കു​ക​യാ​ണെ​ന്നും മ​ഞ്ജേ​ഷ് പ​റ​യു​ന്നു. അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തു നി​ന്നും ഇ​നി​യെ​ങ്കി​ലും ന​ട​പ​ടി യു​ണ്ടാ​ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.

Related posts