സൂര്യകാന്തി ഇങ്ങനെ കഴിക്കാം; വൈറലായ് വീഡിയോ

സൂ​ര്യ​കാ​ന്തി വി​ത്തു​ക​ൾ നി​ങ്ങ​ളു​ടെ ഭ​ക്ഷ​ണ​ത്തി​ന്‍റെ രു​ചി വ​ർ​ദ്ധി​പ്പി​ക്കു​ക മാ​ത്ര​മ​ല്ല, ശ​രീ​ര​ഭാ​രം നി​യ​ന്ത്രി​ക്ക​ൽ, പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ദ്ധി​പ്പി​ക്ക​ൽ, മെ​ച്ച​പ്പെ​ട്ട ദ​ഹ​നം എ​ന്നി​വ​യു​ൾ​പ്പെ​ടെ വി​വി​ധ ആ​രോ​ഗ്യ ഗുണങ്ങളും സം​ഭാ​വ​ന ചെ​യ്യു​ന്നു.

സ്മൂ​ത്തി​ക​ൾ, ഓ​ട്‌​സ് എ​ന്നി​വ മു​ത​ൽ സൂ​പ്പു​ക​ളും സ​ലാ​ഡു​ക​ളും വ​രെ​യു​ള്ള വൈ​വി​ധ്യ​മാ​ർ​ന്ന വി​ഭ​വ​ങ്ങ​ൾ​ ഉണ്ടാക്കാവുന്നതാണ്. ഇ​വ ആ​രോ​ഗ്യ ബോ​ധ​മു​ള്ള ഭ​ക്ഷ​ണ പ്രേ​മി​ക​ൾ​ക്ക് പ്രി​യ​പ്പെ​ട്ട​താ​ണ്.

എ​ന്നി​രു​ന്നാ​ലും ആ​രെ​ങ്കി​ലും സൂ​ര്യ​കാ​ന്തി പ​റി​ച്ചെ​ടു​ക്കു​ന്ന​തും ഗ്രി​ൽ ചെ​യ്ത് ക​ഴി​ക്കു​ന്ന​ത് നി​ങ്ങ​ൾ എ​പ്പോ​ഴെ​ങ്കി​ലും ക​ണ്ടി​ട്ടു​ണ്ടോ? സ​മീ​പ​കാ​ല ഇ​ൻ​സ്റ്റാ​ഗ്രാം വീ​ഡി​യോ​യി​ൽ ഈ ​പാ​ച​ക പ​രീ​ക്ഷ​ണം വൈറലായിരുന്നു.

ഒ​രാ​ൾ ത​ന്‍റെ പൂ​ന്തോ​ട്ട​ത്തി​ൽ നി​ന്ന് സൂ​ര്യ​കാ​ന്തി​പ്പൂ​ക്ക​ൾ പ​റി​ച്ചെ​ടു​ക്കു​ന്ന​ത് കാ​ണി​ച്ചാ​ണ് വീ​ഡി​യോ ആ​രം​ഭി​ക്കു​ന്ന​ത്. അ​ടു​ത്ത​താ​യി അ​യാ​ൾ പൂ​ക്ക​ളി​ൽ നി​ന്ന് ദ​ള​ങ്ങ​ൾ വേ​ർ​പെ​ടു​ത്തി എ​ടു​ക്കു​ന്നു. തു​ട​ർ​ന്ന് അ​രി​ഞ്ഞ വെ​ളു​ത്തു​ള്ളി, ഒ​ലി​വ് ഓ​യി​ൽ എ​ന്നി​വ അ​ട​ങ്ങി​യ പേ​സ്റ്റ് ഉ​ണ്ടാ​ക്കു​ന്നു. പേ​സ്റ്റ്  പൂ​ക്ക​ളി​ൽ തേ​ക്കു​ന്നു. അ​ത് ഗ്രി​ല്ലി​ൽ ത​ല​കീ​ഴാ​യി വ​യ്ക്കു​ന്നു. 10-15 മി​നി​റ്റി​ന് ശേ​ഷം വി​ഭ​വം ശ്ര​ദ്ധാ​പൂ​ർ​വ്വം പൂ​ശു​ക​യും രു​ചി​ക്കു​ക​യും ചെ​യ്യു​ന്നു.

‘pcos.weightloss’ എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ലാ​ണ് വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. വീ​ഡി​യോ ഇ​തി​നോ​ട​കം നി​ര​വ​ധി​പേ​ർ ക​ണ്ടു.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

 

Related posts

Leave a Comment