സാ​രി​യി​ല്‍ ഗ്ലാ​മ​ര്‍ എ​ല​ഗ​ന്‍റ് ലു​ക്കി​ല്‍ സ​ണ്ണി ലി​യോ​ണ്‍

പോ​ൺ സ്റ്റാ​റി​ൽ​നി​ന്നു ബോ​ളി​വു​ഡി​ലേ​ക്ക് ചേ​ക്കേ​റി ത​ന്‍റേ​താ​യ ഇ​ടം നേ​ടി​യെ​ടു​ത്ത താ​ര​മാ​ണ് സ​ണ്ണി ലി​യോ​ൺ. പോ​ൺ സ്റ്റാ​ർ എ​ന്ന​തി​ല്‍ നി​ന്ന് സ​ണ്ണി ലി​യോ​ൺ എ​ന്ന താ​ര​ത്തി​ലേ​ക്കു​ള്ള യാ​ത്ര ശ​രി​ക്കും അ​മ്പ​ര​പ്പി​ക്കു​ന്ന​താ​യി​രു​ന്നു.

പൂ​ജ ബ​ട്ട് സം​വി​ധാ​നം ചെ​യ്ത ജി​സം 2 എ​ന്ന ഹി​ന്ദി സി​നി​മ​യി​ലൂ​ടെ​യാ​ണ് സ​ണ്ണി ലി​യോ​ൺ ഇ​ന്ത്യ​ൻ ച​ല​ച്ചി​ത്ര രം​ഗ​ത്ത് എ​ത്തു​ന്ന​ത്. അ​തി​നു മു​ന്പ് പോ​ൺ സി​നി​മ​ക​ളി​ൽ സ​ജീ​വ​മാ​യി​രു​ന്ന സ​ണ്ണി മോ​ഡ​ലിം​ഗ് രം​ഗ​ത്തും ചു​വ​ടു​റ​പ്പി​ച്ചി​രു​ന്നു. മ​ധു​ര​രാ​ജ എ​ന്ന ചി​ത്ര​ത്തി​ലെ ഗാ​ന​രം​ഗ​ത്തി​ലൂ​ടെ സ​ണ്ണി മ​ല​യാ​ള​ത്തി​ലും എ​ത്തി​യി​രു​ന്നു.

ഇ​പ്പോ​ഴി​താ ഡി​സൈ​ന​ര്‍ സാ​രി​യി​ല്‍ എ​ല​ഗ​ന്‍റ് ഗ്ലാ​മ​ര്‍ ലു​ക്കി​ല്‍ തി​ള​ങ്ങു​ന്ന ചി​ത്ര​ങ്ങ​ള്‍ പ​ങ്കി​ട്ടി​രി​ക്കു​ക​യാ​ണ് സ​ണ്ണി ലി​യോ​ണ്‍. ഹോ​ള്‍​ട്ട​ര്‍ നെ​ക്ക് ബ്ലൗ​സി​നൊ​പ്പം കോ​ക്ക്‌​ടെ​യി​ൽ സാ​രി​യി​ലാ​ണ് താ​രം തി​ള​ങ്ങു​ന്ന​ത്. പേ​ള്‍ എം​ബ്രോ​യ്ഡ​റി വ​ര്‍​ക്കു​ള്ള ക്രീം ​കോ​ക്ക് ടെ​യ്ല്‍ സാ​രി​യി​ല്‍ ആ​രെ​യും ആ​ക​ര്‍​ഷി​ക്കു​ന്ന ലു​ക്കി​ലാ​ണ് സ​ണ്ണി തി​ള​ങ്ങു​ന്ന​ത്. താ​രം പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ള്‍ നി​മി​ഷ​നേ​രം കൊ​ണ്ട് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ത​രം​ഗ​മാ​യി മാ​റി.

Related posts

Leave a Comment