‌ഈ ​കൂ​ടി​ക്കാ​ഴ്ച സൗ​ഹ്യ​ദം പു​തു​ക്കാ​ൻ; ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ കാതോലിക്ക ബാ​വ​യെ സ​ന്ദ​ർ​ശി​ച്ച് സു​രേ​ഷ് ഗോ​പി

കൊ​ച്ചി: യാ​ക്കോ​ബാ​യ സ​ഭ അ​ധ്യ​ക്ഷ​ൻ ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ ബാ​വ​യു​മാ​യി സ​ഭാ ആ​സ്ഥാ​ന​ത്ത് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ന​ട​നും ബി​ജെ​പി നേ​താ​വു​മാ​യ സു​രേ​ഷ് ഗോ​പി. കു​ര്യോ​ക്കോ​സ് മാ​ർ തെ​യോ​ഫി​ലോ​സ്, യാ​ക്കോ​ബാ​യ മെ​ത്രാ​പൊ​ലീ​ത്ത ജോ​സ​ഫ് മാ​ർ ഗ്രി​ഗോ​റി​യോ​സ് എ​ന്നി​വ​രും ബാ​വ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു

എ​റ​ണാ​കു​ളം പു​ത്ത​ൻ​കു​രി​ശ് പാ​ത്രി​ക സെ​ന്‍റ​റി​ൽ എ​ത്തി​യാ​ണ് സു​രേ​ഷ് ഗോ​പി ബാ​വ​യെ സ​ന്ദ​ർ​ശി​ച്ച​ത്. സ​ഭ ത​ർ​ക്ക​ത്തി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ര​ണ​മി​ല്ലെ​ന്നും തോ​മ​സ് പ്ര​ഥ​മ​ൻ ബാ​വ​യു​മാ​യു​ള്ള ദീ​ർ​ഘ​നാ​ള​ത്തെ സൗ​ഹൃ​ദം പു​തു​ക്കാ​നാ​ണ് വ​ന്ന​തെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു. യാ​ക്കോ​ബാ​യ, ഓ​ർ​ത്ത​ഡോ​ക്‌​സ് സ​ഭാ​ത​ർ​ക്ക​ത്തി​ൽ സ​മ​വാ​യ നീ​ക്ക​ങ്ങ​ൾ തു​ട​രു​ന്നു​വെ​ന്ന് സു​രേ​ഷ് ഗോ​പി കൂ​ട്ടി​ച്ചേ​ർ​ത്തു.

 

 

Related posts

Leave a Comment