എ​ന്‍റെ പ​ല സി​നി​മ​ക​ളും ഞാ​ൻ ക​ണ്ടി​ട്ടി​ല്ല;സുരേഷ് ഗോപി

എ​ന്‍റെ പ​ല സി​നി​മ​ക​ളും ഞാ​ൻ ക​ണ്ടി​ട്ടി​ല്ല. പ​ത്മ​രാ​ജ​ൻ സാ​റി​ന്‍റെ ഇ​ന്ന​ലെ എ​ന്ന സി​നി​മ​യു​ടെ ഒ​രു ഫൈ​ന​ൽ പോ​ർ‌​ഷ​നു​ണ്ട്.

എ​ന്‍റെ ഭാ​ര്യ അ​ല്ലെ​ന്ന് ത​ല​യാ​ട്ടി പ​റ​ഞ്ഞി​ട്ട് ന​ട​ന്ന് പോ​കു​ന്ന​താ​ണ് രം​ഗം. ഞാ​ൻ ആ​റോ ഏ​ഴോ പ്രാ​വ​ശ്യം ഈ ​സി​നി​മ മു​ഴു​വ​ൻ കാ​ണാ​ൻ ഞാ​ൻ ശ്ര​മി​ച്ചു.

പ​ക്ഷെ ആ ​രം​ഗം വ​രു​മ്പോ​ൾ ഒ​ന്നു​കി​ൽ എ​ന്‍റെ ഭാ​ര്യ കൈ ​പി​ടി​ച്ച് ഞെ​ക്കി ഒ​ടി​ച്ച് ക​ര​യാ​ൻ തു​ട​ങ്ങും. അ​ല്ലെ​ങ്കി​ൽ എ​നി​ക്ക് പ​റ്റാ​തെ​യോ ഞ​ങ്ങ​ൾ സി​നി​മ കാ​ണാ​തെ ഇ​റ​ങ്ങി വ​രും. അ​തു​കൊ​ണ്ട് ത​ന്നെ ആ ​സി​നി​മ വി​ല​യി​രു​ത്താ​നും എ​നി​ക്ക് പ​റ്റി​യി​ട്ടി​ല്ല. – സു​രേ​ഷ് ഗോ​പി

Related posts

Leave a Comment