വലിയ അ​വ​കാ​ശ​വാ​ദ​ത്തി​നി​ല്ല! ഇ​ത്ത​വ​ണ തൃ​ശൂ​ർ എ​ടു​ക്കു​ക​യ​ല്ല, ജ​ന​ങ്ങ​ൾ ഇ​ങ്ങ് ത​രും..; സു​രേ​ഷ് ഗോ​പി

തൃ​ശൂ​ർ: ശ​ബ​രി​മ​ല പ്ര​ചാ​ര​ണ വി​ഷ​യ​മ​ല്ല, വി​കാ​ര​വി​ഷ​യ​മെ​ന്ന് തൃ​ശൂ​രി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി സു​രേ​ഷ് ഗോ​പി.

സു​പ്രീം കോ​ട​തി വി​ധി​യു​ടെ പേ​രി​ൽ സ​ർ​ക്കാ​ർ ന​ട​ത്തി​യ​ത് തോ​ന്ന്യാ​സ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ത്ത​വ​ണ തൃ​ശൂ​ർ എ​ടു​ക്കു​ക​യ​ല്ല, ജ​ന​ങ്ങ​ൾ ഇ​ങ്ങ് ത​രു​ക​യാ​കും ചെ​യ്യു​ക. ഏതു വി​ജ​യവും ജ​ന​ങ്ങ​ളാ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​ത്.

വലിയ അ​വ​കാ​ശ​വാ​ദ​ത്തി​നി​ല്ലെ​ന്നും സു​രേ​ഷ് ഗോ​പി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Related posts

Leave a Comment