മോ​ന്‍​സ​നു​മാ​യി ബ​ന്ധം; ഉ​ന്ന​ത​ര്‍ കു​ടു​ങ്ങും ! തെ​ളി​വു​ക​ള്‍ സ​ഹി​തം പ​രാ​തി​ക്കാ​ര്‍ ക്രൈം​ബ്രാ​ഞ്ചി​ല്‍; എം.​ടി. ഷ​മീ​ര്‍ “രാ​ഷ്ട്ര ദീ​പി​ക’​യോ​ട്

സ്വ​ന്തം ലേ​ഖ​ക​ന്‍

കോ​ഴി​ക്കോ​ട്: പു​രാ​വ​സ്തു വി​ല്‍​പ​ന​യു​ടെ പേ​രി​ല്‍ കോ​ടി​ക​ള്‍ ത​ട്ടി​പ്പു ന​ട​ത്തി​യ മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​നെ​തി​രേ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍.

എം.​ടി.​ഷ​മീ​ര്‍, യാ​ക്കൂ​ബ് പു​റാ​യി​ല്‍, വി.​അ​നൂ​പ്, സ​ലീം എ​ട​ത്തി​ല്‍ എ​ന്നി​വ​രാ​ണ് എ​റ​ണാ​കു​ളം ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ല്‍ ഇ​ന്ന് ഹാ​ജ​രാ​യി മൊ​ഴി ന​ല്‍​കു​ന്ന​ത്.

ഓ​ഡി​യോ, വീ​ഡി​യോ ക്ലി​പ്പു​ക​ളു​ള്‍​പ്പെ​ടെ പ​ല​നി​ര്‍​ണാ​യ​ക തെ​ളി​വു​ക​ളും അ​ന്വേ​ഷ​ണ​സം​ഘം മു​മ്പാ​കെ ഹാ​ജ​രാ​ക്കു​മെ​ന്ന് പ​രാ​തി​ക്കാ​ര​നാ​യ എം.​ടി. ഷ​മീ​ര്‍ “രാ​ഷ്ട്ര ദീ​പി​ക’​യോ​ട് പ​റ​ഞ്ഞു.

പ​രാ​തി ന​ല്‍​കി​യ​പ്പോ​ള്‍ ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള്‍ ഹാ​ജ​രാ​ക്കി​യി​രു​ന്നി​ല്ല. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യു​ള്ള ബ​ന്ധം ഉ​ള്‍​പ്പെ​ടെ വ്യ​ക്ത​മാ​ക്കു​ന്ന പ​ല തെ​ളി​വു​ക​ളും പ​രാ​തി​ക്കാ​രു​ടെ കൈ​വ​ശ​മു​ണ്ട്.

ഇ​വ​യെ​ല്ലാം ഹാ​ജ​രാ​ക്കും. ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള്‍ ഹാ​ജ​രാ​ക്കു​ന്ന​തി​ലൂ​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ള്‍​ക്ക് പു​റ​മേ മ​റ്റു ഭാ​ഗ​ങ്ങ​ള്‍ കൂ​ടി പോ​ലീ​സി​ന് അ​ന്വേ​ഷി​ക്കേ​ണ്ട​താ​യി വ​രും.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ നി​യോ​ഗി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. മോ​ന്‍​സ​നു​മാ​യി അ​ടു​പ്പ​മു​ള്ള ഐ​എ​എ​സ്, ഐ​പി​എ​സ് ഉ​ന്ന​ത​രു​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​വും ന​ട​ത്തേ​ണ്ട​താ​യു​ണ്ട്.

Related posts

Leave a Comment