അനിയത്തി വേഷത്തിൽ നിന്ന് മാറ്റം കിട്ടിയത് ചതുരത്തിൽ; ദേവരാഗത്തിൽ ശ്രീ​ദേ​വി ചെ​യ്ത പോ​ലൊ​രു വേ​ഷം ചെയ്യാൻ മോഹിച്ച് സ്വാസിക

ഇ​തു​വ​രെ ചെ​യ്ത​തെ​ല്ലാം പാ​വം, അ​നി​യ​ത്തി​ക്കു​ട്ടി വേ​ഷ​ങ്ങ​ളാ​യി​രു​ന്നു. അ​തി​ല്‍ നി​ന്ന് മാ​റ്റം വ​ന്ന​ത് ച​തു​രം ചെ​യ്ത​പ്പോ​ഴാ​ണ്. സ്ഥി​രം റോ​ളു​ക​ളി​ല്‍ നി​ന്ന് മാ​റ്റി ചി​ന്തി​ക്കാ​മെ​ന്ന് ആ​ളു​ക​ള്‍​ക്ക് തോ​ന്നു​മെ​ന്നൊ​രു പ്ര​തീ​ക്ഷ​യു​ണ്ട്.

എ​ന്നാ​ല്‍ ഇ​ങ്ങ​നെ​യൊ​രു ക​ഥാ​പാ​ത്ര​മ​ല്ല കാ​ത്തി​രു​ന്ന​ത്. ശ്രീ​ദേ​വി ദേ​വ​രാ​ഗ​ത്തി​ല്‍ ചെ​യ്ത​പോ​ലെ ഒ​രെ​ണ്ണ​മാ​യി​രു​ന്നു ആ​ഗ്ര​ഹി​ച്ച​ത്. 13 വ​ര്‍​ഷ​മാ​യി ഈ ​മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്യു​ന്നു.

Swasika in glamour looks, 'Chathuram' teaser with intimate scenes out -  CINEMA - CINE NEWS | Kerala Kaumudi Online

പ​ക്ഷേ ആ​ത്മ​സം​തൃ​പ്തി ത​രു​ന്ന ഒ​രു ക​ഥാ​പാ​ത്ര​ത്തി​ലേ​ക്ക് എ​ത്തി​യി​ല്ല. വാ​സ​ന്തി അ​ങ്ങ​നെ​യൊ​രു സി​നി​മ​യാ​യി​രു​ന്നെ​ങ്കി​ലും അ​ധി​ക​മാ​ളു​ക​ള്‍ അ​ത് ക​ണ്ടി​രു​ന്നി​ല്ല. ച​തു​രം വ​ന്ന​പ്പോ​ള്‍ യെ​സ് പ​റ​ഞ്ഞി​ല്ലെ​ങ്കി​ല്‍ വ​ലി​യ ന​ഷ്ട​മാ​കു​മെ​ന്ന് തോ​ന്നി. -സ്വാ​സി​ക

 

Related posts

Leave a Comment