കണ്ണൂരിന്‍റെ ചെന്താരകം എഴുന്നള്ളിയത് ക്ഷേത്രോത്സവ കലശത്തിൽ; വ്യ​​​ക്തി ആ​​​രാ​​​ധ​​​നയിൽ  പി ജയരാജനെ പുകഴ്ത്തി വീണ്ടും അണികൾ

ക​​​ണ്ണൂ​​​ർ: ക്ഷേ​​​ത്രോ​​​ത്സ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള ക​​​ല​​​ശം വ​​​ര​​​വി​​​ൽ സി​​​പി​​​എം നേ​​​താ​​​വ് പി. ​​​ജ​​​യ​​​രാ​​​ജ​​​ന്‍റെ ഫോ​​​ട്ടോ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് സം​​​ബ​​​ന്ധി​​​ച്ച് വി​​​വാ​​​ദം.

ക​​​തി​​​രൂ​​​ർ പു​​​ല്യോ​​​ട് കൂ​​​ർ​​​മ്പ​​ക്കാ​​​വ് ക്ഷേ​​​ത്രോ​​​ത്സ​​​വ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള ക​​​ല​​​ശ​​​ത്തി​​​ലാ​​​ണ് പി. ​​​ജ​​​യ​​​രാ​​​ജ​​​ന്‍റെ​​യും ചെ​​ഗു​​വേ​​ര​​യു​​ടെ​​യും ഫോ​​​ട്ടോ​​​യും ക​​​ല​​​ശ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

സി​​​പി​​​എം ക​​​ണ്ണൂ​​​ർ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന സ​​​മ​​​യ​​​ത്തും പി​​​ന്നീ​​​ടും അ​​​ണി​​​ക​​​ളു​​​ടെ വ്യ​​​ക്തി ആ​​​രാ​​​ധ​​​നാ വി​​​ഷ​​​യ​​​ത്തി​​​ൽ പി. ​​​ജ​​​യ​​​രാ​​​ജ​​​ൻ ഉ​​​ൾ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ത​​​യാ​​​റാ​​​ക്കി​​​യ ക​​​ണ്ണൂ​​​രി​​​ൻ താ​​​ര​​​ക​​​മ​​​ല്ലോ പി. ​​​ജ​​​യ​​​രാ​​​ജ​​​ൻ എ​​​ന്ന നൃ​​​ത്ത​​​സം​​​ഗീ​​​ത ശി​​​ല്പം പി. ​​​ജ​​​യ​​​രാ​​​ജ​​​ൻ ത​​​ന്നെ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത​​​തോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സി​​​പി​​​എ​​​മ്മി​​​ൽ പി. ​​​ജ​​​യ​​​രാ​​​ജ​​​ൻ വി​​​വാ​​​ദം ആ​​​രം​​​ഭി​​​ച്ച​​​ത്.

പി​​​ന്നീ​​​ട് പ​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ലും പി. ​​​ജ​​​യ​​​രാ​​​ജ​​​നെ പു​​​ക​​​ഴ്ത്തി​​​യു​​​ള്ള ഫ്ല​​​ക്സു​​​ക​​​ളും ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു. ഇ​​​തേ​​ത്തു​​​ട​​​ർ​​​ന്ന് പാ​​​ർ​​​ട്ടി വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി​​​യ​​​പ്പോ​​​ൾ ഇ​​​ത്ത​​​രം പ്ര​​​വൃ​​ത്തി​​​ക​​​ളു​​​മാ​​​യി ത​​​നി​​​ക്ക് ബ​​​ന്ധ​​​മി​​​ല്ലെ​​​ന്നും ത​​ന്‍റെ ചി​​ത്ര​​ങ്ങ​​ൾ ഇ​​ത്ത​​ര​​ത്തി​​ൽ ഉ​​പ​​യോ​​ഗി​​ക്ക​​രു​​തെ​​ന്നും പി. ​​ജ​​യ​​രാ​​ജ​​ൻ ത​​ന്നെ പ​​ര​​സ്യ​​മാ​​യി പ​​റ​​യു​​ക​​യും ചെ​​യ്തി​​രു​​ന്നു.

ഇ​​തി​​നു ശേ​​ഷ​​മാ​​ണി​​പ്പോ​​ൾ ക​​ല​​ശ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പി. ​​ജ​​യ​​രാ​​ജ​​ൻ വീ​​ണ്ടും വി​​വാ​​ദ​​ത്തി​​ലാ​​യി​​രി​​ക്കു​​ന്ന​​ത്.

Related posts

Leave a Comment