പ​ല​ഹാ​ര​ങ്ങ​ൾ മു​സ്‌​ലിം​ക​ൾ ഉ​ണ്ടാ​ക്കി​യ​വ​യ​ല്ലെ​ന്ന് പ​ര​സ്യം; ബേ​ക്ക​റി ഉ​ട​മ അ​റ​സ്റ്റി​ൽ

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ ചെ​ന്നൈ​യി​ൽ പ​ല​ഹാ​ര​ങ്ങ​ൾ മു​സ്‌​ലിം​ക​ൾ ഉ​ണ്ടാ​ക്കി​യ​വ​യ​ല്ലെ​ന്ന് പ​ര​സ്യം ന​ൽ​കി​യ ബേ​ക്ക​റി ഉ​ട​മ അ​റ​സ്റ്റി​ൽ. ബേ​ക്ക​റി​യി​ലെ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ ജൈ​ന​മ​ത​ക്കാ​ർ ആ​ണ് ഉ​ണ്ടാ​ക്കി​യ​തെ​ന്നും മു​സ്‌​ലിം ജീ​വ​ന​ക്കാ​ർ അ​ല്ലെ​ന്നു​മാ​യി​രു​ന്നു പ​ര​സ്യം.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ര​സ്യം വൈ​റ​ലാ​യ​തോ​ടെ​യാ​ണ് ചെ​ന്നൈ​യി​ലെ ടി ​ന​ഗ​റി​ലെ ബേ​ക്ക​റി ഉ​ട​മ അ​റ​സ്റ്റി​ലാ​യ​ത്. സ​മു​ദാ​യ സം​ഘ​ർ​ഷം ഉ​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.

Related posts

Leave a Comment