നിര്‍ത്തി ഇട്ടിരിക്കുന്ന വണ്ടിയില്‍ ഇരുന്ന് ആരും ഈ വീഡിയോ കാണരുത്….അത് തനിയെ നീങ്ങി വല്ലവന്റേം നെഞ്ചത്ത് കേറും ; കണ്ടവര്‍ കണ്ടവര്‍ പറയുന്നു ഇത് എജ്ജാതി തള്ളെന്ന്; എലീനയുടെ ‘തള്ളല്‍’ വീഡിയോ വൈറലാകുന്നു

തിരുവനന്തപുരം: ടെലിവിഷന്‍ അവതാരകയും സീരിയല്‍ താരവുമായ എലീനയും താരത്തിന്റെ തള്ളലുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം.എലീനയുടെ ഒരു ഇന്റര്‍വ്യൂ ആണ് ഇപ്പോള്‍ ട്രോളായി മാറിയിരിക്കുന്നത്. എലീന തള്ളലില്‍ ഡോക്ടറേറ്റ് എടുത്തിട്ടുണ്ടെന്നാണ് വീഡിയോ കണ്ടവരെല്ലാം പറയുന്നത്. എലീനയെ തള്ളലിന്റെ മണ്ഡലം പ്രസിഡന്റായി പ്രഖ്യാപിച്ചെന്നും ട്രോളന്മാര്‍ പറയുന്നു. അത് പോലെ നിര്‍ത്തി ഇട്ടിരിക്കുന്ന വണ്ടിയില്‍ ഇരുന്ന് ആരും വീഡിയോ കാണരുത്….അത് തനിയെ നീങ്ങി വല്ലവന്റേം നെഞ്ചത്ത് കേറുമെന്നും കമന്റ് ഉണ്ട്. മലയാള സിനിമയില്‍ കല്‍പ്പനച്ചേച്ചിയുടെ കുറവ് നികത്താന്‍ തനിക്ക് പറ്റുമെന്ന് പറഞ്ഞാണ് എലീന തള്ളല്‍ തുടങ്ങുന്നത്. അതിനെ ഉദയനാണ് താരത്തിലെ സീന്‍ എടുത്ത് അവനെ ഇങ്ങോട്ട് വിളിച്ചോണ്ട് വാ..കരണകുറ്റി നോക്കി പൊട്ടിച്ചു കൊടുക്കാമെന്നാണ് ഒരാള്‍ കമന്റിട്ടിരിക്കുന്നത്. പഠനകാലത്ത് താന്‍ പുസ്തകത്തില്‍ എഴുതുകയൊന്നുമില്ലെങ്കിലും നല്ല മാര്‍ക്ക് വാങ്ങിക്കും. എന്റെ കൂടെ പഠിച്ച സുഹൃത്തുക്കളെല്ലാം ഇന്ന് വലിയ നിലയിലാണ് ഉള്ളത്. സ്വന്തമായി ചാനല്‍…

Read More