വീട്ടിലിരുന്ന് വാര്‍ത്ത ലൈവ് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകന്റെ പിന്നിലൂടെ കടന്നുപോയ അര്‍ധനഗ്നയായ സ്ത്രീയെ കണ്ട് പ്രേക്ഷകര്‍ ഞെട്ടി ! ആ മാധ്യമപ്രവര്‍ത്തക ഇയാളുടെ ‘സെറ്റപ്പെന്ന്’ കാമുകിയും; വര്‍ക്ക് ഫ്രം ഹോമില്‍ മാധ്യമപ്രവര്‍ത്തകന്‍ പെട്ടതിങ്ങനെ…

കോവിഡ് ലോകമെങ്ങും വ്യാപിച്ചതോടെ ഒട്ടുമിക്ക കമ്പനികളും എന്തിന് മാധ്യമസ്ഥാപനങ്ങള്‍ വരെ വര്‍ക്ക് ഫ്രം ഹോമിനെ പ്രോത്സാഹിപ്പിക്കുകയാണ്. സമൂഹ അകലം പാലിക്കുന്നതിലൂടെ വൈറസ് വ്യാപനം തടയുന്നതിനാണ് ഈ രീതിയിലേക്ക് മാറിയത്. എന്നാല്‍ പലര്‍ക്കും വര്‍ക്ക് അറ്റ് ഹോം പാരയാകുന്ന വാര്‍ത്തകളും ട്രോളുകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ നിറയുന്നത്. സ്‌പെയിനുള്ള 41കാരന്‍ അല്‍ഫോണ്‍സോ മെര്‍ലോസാണ് ഇപ്പോള്‍ വര്‍ക്ക് അറ്റ് ഹോമിന്റെ ഇരയായി മാറിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകനായ ഇയാള്‍ തന്റെ വീട്ടില്‍ നിന്ന് എസ്റ്റാഡോ ഡി അലാര്‍മ ചാനലില്‍ ലൈവ് വാര്‍ത്ത ചെയ്യുന്നതിനിടെയാണ് രസകരമായ സംഭവം ഉണ്ടായത്. മെര്‍ലോസിന്റെ തൊട്ട് പിന്നിലൂടെ ഒരു യുവകി അര്‍ധ നഗ്‌നയായി നടന്ന് പോകുന്നത് കാമറയില്‍ പെടുകയായിരുന്നു. എന്നാല്‍ നടന്നു നീങ്ങിയ അര്‍ധനഗ്നയായ ആ യുവതി അലക്‌സിയ റിവാസ് എന്ന 27 വയസ്സുള്ള ഒരു പത്രപ്രവര്‍ത്തകയാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. സംഭവം വിവാദമായത് കേവലം ആണ്‍പെണ്‍ സംസര്‍ഗത്തിന്റെ പേരില്‍…

Read More

ഷക്കീറയുമായുള്ള ലൈംഗിക ജീവിതം എങ്ങനെ പോകുന്നുവെന്ന് അവതാരകന്‍ ! ചോദ്യത്തിന് ജെറാഡ് പിക്വെ നല്‍കിയ ഒന്നൊന്നര മറുപടിയില്‍ തകര്‍ന്നു പോയത് റയല്‍ മാഡ്രിഡ്;വീഡിയോ വൈറലാകുന്നു…

കൊളംബിയന്‍ ഗായിക ഷക്കീറയ്ക്ക് ലോകമെങ്ങും ആരാധകരുണ്ട്. ഭര്‍ത്താവും സ്പാനിഷ് ഫുട്‌ബോളറുമായ ജെറാഡ് പിക്വെയെ കാണുമ്പോഴെല്ലാം ആരാധകര്‍ക്ക് ചോദിക്കാനുള്ളതും ഷക്കീറയുടെ കാര്യമാണ്. സ്പാനിഷ് ലാലിഗയിലെ ബദ്ധവൈരികളായ റയല്‍ മാഡ്രിഡിനെ ബാര്‍സലോണ താരമായ ജെറാഡ് പിക്വെ ട്രോളിയതാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചാവിഷയം. സീസണില്‍ ബാഴ്‌സക്കെതിരേ മൂന്ന് മത്സരങ്ങളും റയല്‍ തോറ്റു. ഏക ആശ്വാസം ഒരു സമനിലയാണ്. ബാഴ്‌സയുടെ ഹോം ഗ്രൗണ്ടില്‍ 5-1ന് തോറ്റ റയല്‍ മാര്‍ച്ചില്‍ സ്വന്തം ഗ്രൗണ്ടില്‍ എതിരില്ലാത്ത ഒരു ഗോളിന് തോറ്റു. കോപ്പ ഡെല്‍റേ സെമി ആദ്യ പാദത്തില്‍ സമനില പിടിച്ചെങ്കിലും രണ്ടാം പാദത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ദയനീയമായി തോറ്റു. റയലിന്റെ തോല്‍വിയില്‍ ആരാധകര്‍ വിഷമിച്ചിരിക്കുമ്പോള്‍ പിക്വെയുടെ ട്രോള്‍ എത്തിയത്. സ്പാനിഷ് ചാനല്‍ മൂവിസ്റ്റാര്‍ പ്ലസിലെ ലാ റെസിസ്‌റ്റെന്‍സിയ എന്ന പരിപാടിക്കിടെയാണ് പിക്വെ റയലിനെ പരിഹസിച്ചത്. റയലിന്റെ തോല്‍വിയെ സെക്‌സുമായാണ് പിക്വെ താരതമ്യം ചെയ്തത്.…

Read More

നിര്‍ത്തി ഇട്ടിരിക്കുന്ന വണ്ടിയില്‍ ഇരുന്ന് ആരും ഈ വീഡിയോ കാണരുത്….അത് തനിയെ നീങ്ങി വല്ലവന്റേം നെഞ്ചത്ത് കേറും ; കണ്ടവര്‍ കണ്ടവര്‍ പറയുന്നു ഇത് എജ്ജാതി തള്ളെന്ന്; എലീനയുടെ ‘തള്ളല്‍’ വീഡിയോ വൈറലാകുന്നു

തിരുവനന്തപുരം: ടെലിവിഷന്‍ അവതാരകയും സീരിയല്‍ താരവുമായ എലീനയും താരത്തിന്റെ തള്ളലുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം.എലീനയുടെ ഒരു ഇന്റര്‍വ്യൂ ആണ് ഇപ്പോള്‍ ട്രോളായി മാറിയിരിക്കുന്നത്. എലീന തള്ളലില്‍ ഡോക്ടറേറ്റ് എടുത്തിട്ടുണ്ടെന്നാണ് വീഡിയോ കണ്ടവരെല്ലാം പറയുന്നത്. എലീനയെ തള്ളലിന്റെ മണ്ഡലം പ്രസിഡന്റായി പ്രഖ്യാപിച്ചെന്നും ട്രോളന്മാര്‍ പറയുന്നു. അത് പോലെ നിര്‍ത്തി ഇട്ടിരിക്കുന്ന വണ്ടിയില്‍ ഇരുന്ന് ആരും വീഡിയോ കാണരുത്….അത് തനിയെ നീങ്ങി വല്ലവന്റേം നെഞ്ചത്ത് കേറുമെന്നും കമന്റ് ഉണ്ട്. മലയാള സിനിമയില്‍ കല്‍പ്പനച്ചേച്ചിയുടെ കുറവ് നികത്താന്‍ തനിക്ക് പറ്റുമെന്ന് പറഞ്ഞാണ് എലീന തള്ളല്‍ തുടങ്ങുന്നത്. അതിനെ ഉദയനാണ് താരത്തിലെ സീന്‍ എടുത്ത് അവനെ ഇങ്ങോട്ട് വിളിച്ചോണ്ട് വാ..കരണകുറ്റി നോക്കി പൊട്ടിച്ചു കൊടുക്കാമെന്നാണ് ഒരാള്‍ കമന്റിട്ടിരിക്കുന്നത്. പഠനകാലത്ത് താന്‍ പുസ്തകത്തില്‍ എഴുതുകയൊന്നുമില്ലെങ്കിലും നല്ല മാര്‍ക്ക് വാങ്ങിക്കും. എന്റെ കൂടെ പഠിച്ച സുഹൃത്തുക്കളെല്ലാം ഇന്ന് വലിയ നിലയിലാണ് ഉള്ളത്. സ്വന്തമായി ചാനല്‍…

Read More