നല്ല പെണ്‍കുട്ടികളെ കണ്ടാല്‍ നോക്കൂ നോക്കൂവെന്ന് പറഞ്ഞ് അപര്‍ണ തന്നെ കാണിച്ച് തരും ! ഭാര്യയുടെ നല്ല മനസ്സിനെക്കുറിച്ച് ജീവ…

മിനിസ്‌ക്രീനിലൂടെ ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റിയ ദമ്പതികളാണ് അപര്‍ണയും ജീവയും. സംഗീത റിയാലിറ്റി ഷോയിലെ അവതാരകനായും നടനായും കയ്യടി നേടി താരമാണ് ജീവ. അപര്‍ണയും മിനിസ്‌ക്രീന്‍ അവതാരകയാണ്. സോഷ്യല്‍ മീഡിയയിലും ഇരുവരും സജീവമാണ്. ഇപ്പോഴിത തങ്ങളുടെ ദാമ്പത്യജീവിതത്തെക്കുറിച്ച് മനസ്സു തുറക്കുകയാണ് ജീവ. നടി സ്വാസിക അവതാരകയായി എത്തുന്ന റെഡ് കാര്‍പ്പറ്റ് എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ജീവയുടെ ഈ തുറന്നു പറച്ചില്‍. ജീവയുടെ വാക്കുകള്‍ ഇങ്ങനെ… എന്റെ തുടക്കം മ്യൂസിക് ചാനലിലൂടെയായിരുന്നു. ഒരു ദിവസം ചാനലിലേക്ക് പുതിയ അവതാരകര്‍ വരുന്നു. അപ്പോള്‍ സീനിയര്‍ ആയ അവതാരകന്‍ എങ്ങനെയാണ് ഷോ നടത്തുന്നതെന്ന് കണ്ട് പഠിക്കാനായി അവര്‍ വന്ന് അരികിലിരിക്കുന്നു. അപര്‍ണ വന്നത് ഞങ്ങളുടെ തന്നെ ഒരു ഷോയില്‍ എന്റെ കോ ആങ്കര്‍ ആയാണ്. ഷോയിലെ കോ ആങ്കര്‍ തന്നെ ജീവിതത്തിലും കോ ആയാല്‍ നല്ലതായിരിക്കുമെന്ന് തോന്നുകയായിരുന്നു. ഞങ്ങള്‍ക്ക് അങ്ങനെ…

Read More