ഈ അറബിയ്‌ക്കെന്താ തലയ്ക്ക് അസുഖമുണ്ടോ ! പാഞ്ഞു വരുന്ന ട്രക്കിനു മുമ്പിലേക്കു അറബി ഒരൊറ്റച്ചാട്ടം; പിന്നെ സംഭവിച്ചത്; വൈറലാകുന്ന വീഡിയോ കാണാം…

സൗദിയിലെ മദീനയില്‍ അരങ്ങേറിയ ഒരു സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. റോഡരികില്‍ നിര്‍ത്തിയിട്ട കാറിനു മുകളില്‍ കയറിയിരുന്നു നൃത്തം ചെയ്യുകയായിരുന്നു അറബി യുവാവ് ഇതിനിടയിലായിരുന്നു വളരെ വേഗത്തില്‍ ഒരു ട്രക്ക് ചീറി പാഞ്ഞു വരുന്നത് യുവാവിന്റെ ശ്രദ്ധയില്‍ പെട്ടത്. ഞൊടിയിടയില്‍ അറബി ട്രക്കിന്റെ മുമ്പിലേക്ക് എടുത്തു ചാടുകയായിരുന്നു. യുവാവ് ചാടുന്നത് അല്‍പ്പം ദൂരെ നിന്നു കണ്ട ട്രക്ക് ഡ്രൈവര്‍ വണ്ടി വെട്ടിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. എന്തായാലും ചാട്ടം വൈറലായതോടെ യുവാവ് പുലിവാലു പിടിച്ചിരിക്കുകയാണ്. ട്രക്കിനു മുമ്പില്‍ ചാടുന്നത്തിനു മുമ്പ് സുഹൃത്തിനോട് ഇയാള്‍ ഈ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ പറഞ്ഞിരുന്നു. ഡ്രൈവര്‍ ഹോണ്‍ മുഴക്കി ഇയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു എങ്കിലും രണ്ടു കൈകളും മുകളിലേയ്ക്ക് ഉയര്‍ത്തി ഇയാള്‍ ട്രക്കിന്റെ മുന്നില്‍ തന്നെ നില്‍ക്കുകയായിരുന്നു. സംഭവത്തിനു ശേഷം യുവാവ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും…

Read More