മരുന്നു കഴിച്ചിട്ടും പുറംവേദന തുടർന്നാൽ…

കു​റേ​യേ​റെ പേ​രി​ൽ പു​റം​വേ​ദ​ന​യ്ക്ക് കാ​ര​ണ​മാ​കാ​റു​ള്ള​ത് അ​മി​ത വ​ണ്ണ​മാ​ണ്. പൊ​ണ്ണ​ത്ത​ടി​യു​ള്ള​വ​രി​ൽ പു​റ​ത്തെ പേ​ശി​ക​ൾ​ക്ക് കൂ​ടു​ത​ൽ ഭാ​രം താ​ങ്ങേ​ണ്ടി വ​രു​ന്ന​താ​ണ് പൊ​ണ്ണ​ത്ത​ടി​യും പു​റ​വേ​ദ​ന​യു​മാ​യു​ള്ള ബ​ന്ധം. അ​തു​കൊ​ണ്ടാ​ണ് പൊ​ണ്ണ​ത്ത​ടി​യു​ള്ള​വ​രി​ൽ പു​റം​വേ​ദ​ന​യ്ക്കു​ള്ള ചി​കി​ത്സ​യു​ടെ പ്ര​ധാ​ന ഭാ​ഗം പൊ​ണ്ണ​ത്ത​ടി കു​റ​യ്ക്കു​ക​യാ​ണ് എ​ന്ന് പ​റ​യു​ന്ന​ത്. എവിടെ കിടക്കണം?എ​ല്ലാ ജീ​വ​ജാ​ല​ങ്ങ​ളു​ടേ​യും ല​ക്ഷ്യം സു​ഖ​മാ​യി ജീ​വി​യ്ക്കു​ക​യാ​ണ്. മ​നു​ഷ്യ​ന്‍റെ കാ​ര്യ​ത്തി​ലും അ​ങ്ങ​നെ ത​ന്നെ​യാ​ണ്. മ​നു​ഷ്യ​ൻ സു​ഖ​മാ​യി​രി​ക്കു​ന്ന​തി​ന് സ്വീ​ക​രി​ക്കു​ന്ന​ രീ​തി​ക​ൾ പ​ല​തും പു​റം​വേ​ദ​ന​യ്ക്ക് കാ​ര​ണ​മാ​കു​ന്ന​താ​ണ്. ഉ​ദാ​ഹ​ര​ണ​ത്തി​ന് കി​ട​ന്നു​റ​ങ്ങു​ന്ന​ത് ന​ല്ല പ​തു​പ​തു​ത്ത മെ​ത്ത​യി​ൽ ആ​യി​രി​ക്ക​ണം എ​ന്ന് പ​ല​ർ​ക്കും നി​ർ​ബ​ന്ധ​മാ​ണ്.ശ​രീ​ര​ത്തി​ലെ അ​സ്ഥി​ക​ൾ​ക്ക് അ​സ്ഥി​ക​ളു​മാ​യി ചേ​ർ​ന്നു നി​ൽ​ക്കു​ന്ന പേ​ശി​ക​ളാ​ണ് എ​പ്പോ​ഴും താ​ങ്ങാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ‘ കൂ​ടു​ത​ൽ മാ​ർ​ദ്ദ​വ​മു​ള്ള മെ​ത്ത​യി​ൽ കി​ട​ന്ന് ഉ​റ​ങ്ങു​മ്പോ​ൾ ഈ ​പേ​ശി​ക​ൾ​ക്ക് അ​വ​യു​മാ​യി യോ​ജി​ച്ച് കി​ട​ക്കു​ന്ന അ​സ്ഥി​ക​ൾ​ക്ക് താ​ങ്ങാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യു​ക​യി​ല്ല. ഇ​ങ്ങ​നെ​യു​ള്ള ചി​ന്ത കാ​ര​ണം പ​ല​രും മ​ര​ക്ക​ട്ടി​ലി​ലോ ത​റ​യി​ലോ കി​ട​ന്നു​റ​ങ്ങാ​റു​ണ്ട്. അ​തും ന​ല്ല ന​ട​പ​ടി​യാ​ണ് എ​ന്ന് പ​റ​യാ​ൻ ക​ഴി​യി​ല്ല. ഒ​രു പ​ല​ക​ക്ക​ട്ടി​ലി​ൽ…

Read More

ഒരേ ഇരുപ്പിൽ ഇരുന്നു ജോലി ചെയ്യുമ്പോൾ…

പ​രി​ക്കു​ക​ൾ, ശ​രി​യാ​യ പൊ​സി​ഷ​നി​ൽ അ​ല്ലാ​ത്ത കി​ട​പ്പും ഇ​രി​പ്പും, പോ​ഷ​കാം​ശ​ങ്ങ​ളി​ൽ ഉ​ണ്ടാ​കു​ന്ന പോ​രാ​യ്മ​ക​ൾ, മാ​ന​സി​ക സം​ഘ​ർ​ഷം, തീ​രെ വ്യാ​യാ​മ​മോ ശാ​രീ​രി​ക അ​ധ്വാ​ന​മോ ഇ​ല്ലാ​ത്ത സ്വ​ഭാ​വം എ​ന്നി​വ​യാ​ണ് ക​ഴു​ത്തി​ലും പി​ന്നീ​ട് ചു​മ​ലി​ലും കൈ​ക​ളി​ലും വേ​ദ​ന ഉ​ണ്ടാകുന്നതിനു കാ​ര​ണ​മാ​കാ​റു​ള്ളത്. തു​ട​ർ​ച്ച​യാ​യി മ​ണി​ക്കൂ​റു​ക​ളോ​ളം ഒ​രേ ഇ​രി​പ്പി​ൽ ഇ​രു​ന്ന് ജോ​ലി ചെ​യ്യു​ന്പോ​ൾ ന​ട്ടെ​ല്ലി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന സ​മ്മ​ർ​ദ​മാ​ണ് ഇ​പ്പോ​ൾ കൂ​ടു​ത​ൽ പേ​രി​ലും ക​ഴു​ത്തി​ലും തോ​ളി​ലും വേ​ദ​ന ഉ​ണ്ടാ​കു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്ന​ത്. അ​ശ്ര​ദ്ധ​മാ​യി ഭാ​രം പൊ​ക്കു​ന്ന​ത് വേ​റെ ​രു കാ​ര​ണ​മാ​ണ്. വേദനസംഹാരികൾ ശീലമാക്കിയാൽ…ഇ​രി​ക്കു​ന്ന ക​സേ​ര​യി​ൽ കൂ​ടു​ത​ൽ മാ​ർ​ദ​വ​മു​ള്ള കു​ഷ്യ​ൻ ഉ​പ​യോ​ഗി​ക്കു​ക, ന​ല്ല ക​ണ്ടീ​ഷ​നി​ല​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ക, ന​ല്ല നി​ര​പ്പി​ല്ലാ​ത്ത റോ​ഡി​ലൂ​ടെ വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്യു​ക, ത​ല കു​നി​ച്ചോ ഒ​രു വ​ശ​ത്തേ​ക്ക് ച​രി​ഞ്ഞോ ന​ട​ക്കു​ക, കൂ​ടു​ത​ൽ പ​തു​പ​തു​പ്പു​ള്ള മെ​ത്ത​യി​ൽ കി​ട​ന്നു​റ​ങ്ങു​ക, കൂ​ടു​ത​ൽ ഉ​യ​ര​മു​ള്ള ത​ല​യി​ണ ഉ​പ​യോ​ഗി​ക്കു​ക എ​ന്നി​വ​യും ക​ഴു​ത്തി​ൽ വേ​ദ​ന ഉ​ണ്ടാ​കു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്ന കാ​ര്യ​ങ്ങ​ളാ​ണ്. മ​രു​ന്നു​ക​ട​ക​ളി​ൽ പോ​യി വി​വ​രം പ​റ​ഞ്ഞ്…

Read More