ബ്ര​സീ​ല്‍-​സെ​ര്‍​ബി​യ മ​ത്സ​ര​ഫ​ലം കൃ​ത്യ​മാ​യി പ്ര​വ​ചി​ച്ച് നി​മി​ഷ ബി​ജോ ! ഇ​തെ​ങ്ങ​നെ സാ​ധി​ക്കു​ന്നു​വെ​ന്ന് ആ​രാ​ധ​ക​ര്‍…

ആ​രാ​ധ​ക​രെ ആ​വേ​ശ​ത്തി​ല്‍ ആ​റാ​ടി​ച്ച് ഗ്രൂ​പ്പ് ജി​യി​ലെ ത​ങ്ങ​ളു​ടെ ആ​ദ്യ മ​ത്സ​രം വി​ജ​യി​ച്ചി​രി​ക്കു​ക​യാ​ണ് ബ്ര​സീ​ല്‍ ടീം. ​സെ​ര്‍​ബി​യ​യെ 2-0നാ​ണ് ബ്ര​സീ​ല്‍ ടീം ​ത​ക​ര്‍​ത്തു വി​ട്ട​ത്. ഒ​ട്ടു​മി​ക്ക ആ​ളു​ക​ളും ബ്ര​സീ​ലി​ന്റെ വി​ജ​യം പ്ര​വ​ചി​ച്ചു​വെ​ങ്കി​ലും കൃ​ത്യം സ്‌​കോ​ര്‍​നി​ല പ്ര​വ​ചി​ച്ച​വ​ര്‍ കു​റ​വാ​ണ്. അ​ങ്ങ​നെ കൃ​ത്യ​മാ​യി സ്‌​കോ​ര്‍ പ്ര​വ​ചി​ച്ച​വ​രി​ല്‍ ഒ​രാ​ളാ​ണ് ന​ടി​യും മോ​ഡ​ലു​മാ​യ നി​മി​ഷ ബി​ജോ. ബ്ര​സീ​ല്‍ യൂ​ണി​ഫോ​മി​ട്ട് നി​മി​ഷ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ന​ട​ത്തി​യ പ്ര​വ​ച​നം കൃ​ത്യ​മാ​യി. ക​ടു​ത്ത ബ്ര​സീ​ല്‍ ആ​രാ​ധ​ക​യാ​യ നി​മി​ഷ ത​ന്റെ ടീം ​വി​ജ​യി​ച്ച​തി​ന്റെ​യും ത​ന്റെ പ്ര​വ​ച​നം കൃ​ത്യ​മാ​യ​തി​ന്റെ​യും സ​ന്തോ​ഷ​ത്തി​ലാ​ണ്.

Read More