ബ്ര​സീ​ല്‍-​സെ​ര്‍​ബി​യ മ​ത്സ​ര​ഫ​ലം കൃ​ത്യ​മാ​യി പ്ര​വ​ചി​ച്ച് നി​മി​ഷ ബി​ജോ ! ഇ​തെ​ങ്ങ​നെ സാ​ധി​ക്കു​ന്നു​വെ​ന്ന് ആ​രാ​ധ​ക​ര്‍…

ആ​രാ​ധ​ക​രെ ആ​വേ​ശ​ത്തി​ല്‍ ആ​റാ​ടി​ച്ച് ഗ്രൂ​പ്പ് ജി​യി​ലെ ത​ങ്ങ​ളു​ടെ ആ​ദ്യ മ​ത്സ​രം വി​ജ​യി​ച്ചി​രി​ക്കു​ക​യാ​ണ് ബ്ര​സീ​ല്‍ ടീം. ​സെ​ര്‍​ബി​യ​യെ 2-0നാ​ണ് ബ്ര​സീ​ല്‍ ടീം ​ത​ക​ര്‍​ത്തു വി​ട്ട​ത്. ഒ​ട്ടു​മി​ക്ക ആ​ളു​ക​ളും ബ്ര​സീ​ലി​ന്റെ വി​ജ​യം പ്ര​വ​ചി​ച്ചു​വെ​ങ്കി​ലും കൃ​ത്യം സ്‌​കോ​ര്‍​നി​ല പ്ര​വ​ചി​ച്ച​വ​ര്‍ കു​റ​വാ​ണ്. അ​ങ്ങ​നെ കൃ​ത്യ​മാ​യി സ്‌​കോ​ര്‍ പ്ര​വ​ചി​ച്ച​വ​രി​ല്‍ ഒ​രാ​ളാ​ണ് ന​ടി​യും മോ​ഡ​ലു​മാ​യ നി​മി​ഷ ബി​ജോ. ബ്ര​സീ​ല്‍ യൂ​ണി​ഫോ​മി​ട്ട് നി​മി​ഷ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ന​ട​ത്തി​യ പ്ര​വ​ച​നം കൃ​ത്യ​മാ​യി. ക​ടു​ത്ത ബ്ര​സീ​ല്‍ ആ​രാ​ധ​ക​യാ​യ നി​മി​ഷ ത​ന്റെ ടീം ​വി​ജ​യി​ച്ച​തി​ന്റെ​യും ത​ന്റെ പ്ര​വ​ച​നം കൃ​ത്യ​മാ​യ​തി​ന്റെ​യും സ​ന്തോ​ഷ​ത്തി​ലാ​ണ്.

Read More

ഹെ​ന്റെ മോ​നെ ! ചു​വ​പ്പ് സാ​രി​യി​ല്‍ യു​വാ​ക്ക​ളു​ടെ ഹൃ​ദ​യ​മി​ടി​പ്പ് കൂ​ട്ടി ഹ​ണി​റോ​സ്; വീ​ഡി​യോ വൈ​റ​ല്‍…

മ​ല​യാ​ള​ത്തി​ലെ യു​വ​ന​ടി​മാ​രി​ല്‍ ഗ്ലാ​മ​ര്‍​കൊ​ണ്ട് ആ​രെ​യും ക​ട​ത്തി​വെ​ട്ടു​ന്ന താ​ര​മാ​ണ് ഹ​ണി​റോ​സ്. വി​ന​യ​ന്‍ സം​വി​ധാ​നം ചെ​യ്ത് ബോ​യ്ഫ്ര​ണ്ട് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച ഹ​ണി ഇ​പ്പോ​ള്‍ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ നാ​യി​ക​യാ​ണ്. മ​ല​യാ​ള​ത്തി​ന് പി​ന്നാ​ലെ ത​മി​ഴി​ലും തെ​ലു​ങ്കി​ലും ക​ന്ന​ഡ​ത്തി​ലു​മെ​ല്ലാം ഹ​ണി സ​ജീ​വ​മാ​ണ്. മോ​ഡേ​ണ്‍ വേ​ഷ​ങ്ങ​ളി​ലും നാ​ട​ന്‍ വേ​ഷ​ങ്ങ​ളി​ലും ഒ​രു​പോ​ലെ ശ്ര​ദ്ധി​ക്ക​പ്പെ​ടാ​നും ഹ​ണി​യ്ക്കു ക​ഴി​ഞ്ഞു. ക​ല​ഭ​വ​ന്‍ മ​ണി​യു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി വി​ന​യ​ന്‍ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് ചാ​ല​ക്കു​ടി​ക്കാ​ര​ന്‍ ച​ങ്ങാ​തി. ക​വി​ത എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ല്‍ താ​രം അ​വ​ത​രി​പ്പി​ച്ച​ത്. ഹ​ണി റോ​സി​ന്റെ ക​രി​യ​റി​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട ഒ​രു കാ​ഥാ​പാ​ത്രം കൂ​ടി​യാ​യി​രു​ന്നു ക​വി​ത. മി​ക​ച്ച സ്വീ​കാ​ര്യ​ത​യാ​ണ് ചി​ത്ര​ത്തി​ന് ല​ഭി​ച്ച​ത്. അ​തേ സ​മ​യം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും ഏ​റെ സ​ജീ​വ​മാ​യ ഹ​ണി​റോ​സ് ത​ന്റെ പു​തി​യ ഫോ​ട്ടോ​ഷൂ​ട്ടു​ക​ലും മ​റ്റും ആ​രാ​ധ​ക​രും പ​ങ്കു​വെ​യ്ക്കാ​റു​ണ്ട്. ഇ​പ്പോ​ള്‍ ഇ​താ ഒ​രു ഉ​ദ്ഘാ​ട​ന വേ​ദി​യി​ല്‍ എ​ത്തി​യ താ​ര​ത്തി​ന്റെ ചി​ത്ര​ങ്ങ​ള്‍ ആ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി മാ​റു​ന്ന​ത്.…

Read More

അ​ടി​യി​ല്‍ ഇ​ട്ട അ​ണ്ട​ര്‍ വെ​യ​ര്‍ വ​രെ കാ​ണാം..! മാ​ള​വി​ക മേ​നോ​ന്റെ പു​തി​യ ലു​ക്കി​നെ​ക്കു​റി​ച്ച് ആ​രാ​ധ​ക​രു​ടെ അ​ഭി​പ്രാ​യം ഇ​ങ്ങ​നെ; വീ​ഡി​യോ കാ​ണാം…

മ​ല​യാ​ളി യു​വ​ന​ടി​മാ​രി​ല്‍ ശ്ര​ദ്ധേ​യ​യാ​ണ് മാ​ള​വി​ക മേ​നോ​ന്‍. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​യ താ​ര​ത്തി​ന്റെ ഫോ​ട്ടോ​ഷൂ​ട്ടു​ക​ള്‍ എ​ല്ലാം വൈ​റ​ലാ​കാ​റു​ണ്ട്. ഇ​പ്പോ​ഴി​താ അ​ത്ത​ര​ത്തി​ല്‍ മാ​ള​വി​ക മേ​നോ​ന്റെ ഒ​രു വീ​ഡി​യോ ആ​ണ് ശ്ര​ദ്ധ നേ​ടി​യി​രി​ക്കു​ന്ന​ത്. ഒ​രു പൊ​തു പ​രു​പാ​ടി​യി​ല്‍ ഗ്ലാ​മ​റ​സ് വേ​ഷ​ത്തി​ല്‍ എ​ത്തി​യ മാ​ള​വി​ക​യു​ടെ വീ​ഡി​യോ ആ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ശ്ര​ദ്ധ നേ​ടി​യി​രി​ക്കു​ന്ന​ത്. ഗ്ലാ​മ​റ​സ് വേ​ഷം ആ​ണെ​ങ്കി​ല്‍ പോ​ലും ആ ​വേ​ഷ​ത്തി​ല്‍ താ​രം ഒ​ട്ടും കം​ഫ​ര്‍​ട്ട​ബി​ള്‍ അ​ല്ല എ​ന്നാ​ണ് പ​ല​രും ക​മ​ന്റ് ചെ​യ്യു​ന്ന​ത്. നി​ര​വ​ധി പേ​രാ​ണ് ഈ ​വീ​ഡി​യോ​യ്ക്ക് ക​മെ​ന്റു​ക​ളു​മാ​യി എ​ത്തി​യ​ത്. ആ ​പെ​ണ്ണി​ന്റെ ഇ​രി​പ്പ് ക​ണ്ടാ​ല്‍ അ​റി​യാം ഈ ​ഡ്രെ​സ്സി​ല്‍ കം​ഫ​ര്‍​ട്ട​ബി​ള്‍ അ​ല്ല താ​ന്‍ എ​ന്ന്. എ​ന്നി​ട്ടും അ​തി​ടാ​ന്‍ കാ​ണി​ച്ച ആ ​വ​ല്യ മ​ന​സു​ണ്ടെ​ല്ലോ… എ​ന്നാ​ണ് ഒ​രു ക​മ​ന്റ് ഇ​തി​പ്പോ​ള്‍ എ​ത്ര ത​വ​ണ​യാ​ണ് വ​സ്ത്രം അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും വ​ലി​ച്ച് ശ​രി​യാ​യി ഇ​ടേ​ണ്ടി വ​രു​ന്ന​ത്,ഇ​ത്ര അ​സ്വ​സ്ഥ​ത​യാ​ണെ​ങ്കി​ല്‍ ഇ​തൊ​ക്കെ വ​ലി​ച്ച് കേ​റ്റ​ണ​മോ,അ​ല്ലെ​ങ്കി​ലും പ്ര​ക​ട​ന​പ​ര​ത കാ​ണി​ക്കാ​ന്‍ വെ​മ്പു​ന്ന​വ​രോ​ട്…

Read More

അ​ന്നൊ​ക്കെ വ​സ്ത്രം വാ​ങ്ങാ​ന്‍ എ​ന്റെ കൈ​യ്യി​ല്‍ പ​ണ​മി​ല്ലാ​യി​രു​ന്നു ! ഏ​റെ ദാ​രി​ദ്ര്യം അനുഭവിച്ചിട്ടുണ്ടെന്ന് തു​റ​ന്നു പ​റ​ഞ്ഞ് സം​യു​ക്ത​മേ​നോ​ന്‍…

ബോ​ള്‍​ഡ് വേ​ഷ​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സ്സി​ല്‍ ഇ​ടം​പി​ടി​ച്ച സു​ന്ദ​രി​യാ​ണ് സം​യു​ക്ത​മേ​നോ​ന്‍. പോ​പ്കോ​ണ്‍ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ഭി​ന​യ രം​ഗ​ത്തേ​ക്ക് എ​ത്തി​യ സം​യു​ക്ത മേ​നോ​ന്‍ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത് ടൊ​വി​നോ നാ​യ​ക​നാ​യ തീ​വ​ണ്ടി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ആ​യി​രു​ന്നു. പി​ന്നീ​ട് ഒ​രു പി​ടി മി​ക​ച്ച സി​നി​മ​ക​ളി​ല്‍ ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​ങ്ങ​ള്‍ ചെ​യ്ത താ​രം ത​മി​ഴ​ക​ത്തും ത​ന്റെ സാ​ന്നി​ധ്യം അ​റി​യി​ക്കു​ക ആ​യി​രു​ന്നു. ഇ​പ്പോ​ഴി​താ സം​യു​ക്ത നാ​യി​ക​യാ​യി എ​ത്തി​യ ഏ​റ്റ​വും പു​തി​യ ചി​ത്രം ക​ടു​വ ത​ക​ര്‍​പ്പ​ന്‍ വി​ജ​യം നേ​ടി മു​ന്നേ​റു​ക ആ​ണ്. അ​തേ സ​മ​യം ത​ന്റെ വ്യ​ക്തി ജീ​വി​ത​ത്തി​ലും സി​നി​മ​യി​ലും ഒ​രു​പോ​ലെ ബോ​ള്‍​ഡ്നെ​സ് കാ​ത്തു സൂ​ക്ഷി​ക്കു​ന്ന താ​രം കൂ​ടി​യാ​ണ് സം​യു​ക്ത. എ​ന്‍​ട്ര​ന്‍​സ് പ​രീ​ക്ഷ​യ്ക്ക് ത​യ്യാ​റെ​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ണ് താ​രം അ​ഭി​ന​യ രം​ഗ​ത്തേ​ക്ക് ക​ട​ന്നു വ​രു​ന്ന​ത്. ത​ന്റെ സോ​ഷ്യ​ല്‍ മീ​ഡി​യ പേ​ജി​ല്‍ താ​രം പോ​സ്റ്റ് ചെ​യ്ത ചി​ല ഫോ​ട്ടോ​ക​ള്‍ ക​ണ്ട് ഒ​രു ഫോ​ട്ടോ ഗ്രാ​ഫ​ര്‍ സം​യു​ക​ത​യെ ക​വ​ര്‍​ഗേ​ള്‍ ആ​യി ക്ഷ​ണി​ക്കു​ക​യും ആ…

Read More

പു​രു​ഷ​ന്മാ​ര്‍​ക്ക് എ​ന്നോ​ടു​ള്ള സ്‌​നേ​ഹം എ​ന്റെ ശ​രീ​രം​വ​ച്ച് ഞാ​ന്‍ ശ​രി​ക്കും ആ​ഘോ​ഷി​ച്ചു ! അ​തി​ല്‍ ത​നി​ക്ക് ഒ​രു ഖേ​ദ​വു​മി​ല്ലെ​ന്ന് മ​ല്ലി​ക ഷെ​രാ​വ​ത്ത്…

ഒ​രു കാ​ല​ത്ത് ഗ്ലാ​മ​ര്‍ പ്ര​ക​ട​ന​ത്തി​ലൂ​ടെ ഇ​ന്ത്യ​യി​ലെ​മ്പാ​ടും ആ​രോ​ധ​ക​രെ സൃ​ഷ്ടി​ച്ച ന​ടി​യാ​യി​രു​ന്നു മ​ല്ലി​ക ഷെ​രാ​വ​ത്ത്. പി​ന്നീ​ട് സി​നി​മ​യി​ല്‍ നി​ന്ന് ഇ​ട​വേ​ള​യെ​ടു​ത്ത താ​രം ഇ​പ്പോ​ള്‍ തി​രി​ച്ചു​വ​ര​വി​ന്റെ പാ​ത​യി​ലാ​ണ്. ആ​ര്‍​കെ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് മ​ല്ലി​ക വീ​ണ്ടും ബി​ഗ് സ്‌​ക്രീ​നി​ലേ​ക്ക് എ​ത്തു​ന്ന​ത്. 2003 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ഖ്വാ​യി​ഷ് എ​ന്ന സി​നി​മ​യി​ലൂ​ടെ ആ​ണ് മ​ല്ലി​ക ഷെ​രാ​വ​ത്ത് ബോ​ളി​വു​ഡി​ലെ​ത്തു​ന്ന​ത്. 2004ല്‍ ​പു​റ​ത്തി​റ​ങ്ങി​യ മ​ര്‍​ഡ​ര്‍ താ​ര​ത്തി​ന്റെ പ്ര​ശ​സ്തി ഉ​യ​ര്‍​ത്തി. സി​നി​മ​യി​ല്‍ ഇ​മ്രാ​ന്‍ ഹാ​ഷ്മി​യും മ​ല്ലി​ക​യും ഒ​രു​മി​ച്ചു​ള്ള ഇ​ന്റി​മേ​റ്റ് സീ​നു​ക​ളും മ​ല്ലി​ക​യു​ടെ ബി​ക്കി​നി സീ​നു​ക​ളും ബി ​ടൗ​ണി​ല്‍ വ​ലി​യ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ചു. 2004 ലെ ​ഏ​റ്റ​വും വ​ലി​യ ഹി​റ്റു​ക​ളി​ല്‍ ഓ​ന്നാ​യി​രു​ന്നു അ​നു​രാ​ഗ് ബാ​സു ഒ​രു​ക്കി​യ മ​ര്‍​ഡ​ര്‍. ശേ​ഷം ഒ​ട്ട​ന​വ​ധി ഐ​റ്റം ഡാ​ന്‍​സു​ക​ളി​ലും ഗ്ലാ​മ​റ​സ് വേ​ഷ​ങ്ങ​ളി​ലും മ​ല്ലി​ക ഷെ​രാ​വ​ത്ത് എ​ത്തി. തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​ക​ളി​ലും മ​ല്ലി​ക​യു​ടെ ഡാ​ന്‍​സ് ന​മ്പ​റു​ക​ള്‍ എ​ത്തി. വി​ദേ​ശ​ത്തേ​ക്ക് താ​മ​സം മാ​റി​യ​തോ​ടെ​യാ​ണ് മ​ല്ലി​ക ഷെ​രാ​വ​ത്തി​നെ ലൈം ​ലൈ​റ്റി​ല്‍ കാ​ണാ​താ​യ​ത്.…

Read More

എ​ടാ തെ​ണ്ടി…​ തോ​ര്‍​ത്തെ​ങ്കി​ലും താ​ടാ…​ ചേ​മ്പി​ല​യു​ടെ ഇ​ട​യി​ല്‍ വ​ല്ല പാ​മ്പും കാ​ണു​മെ​ടാ ! നി​മി​ഷ ബി​ജോ​യു​ടെ ഹോ​ട്ട് ഫോ​ട്ടോ​ഷൂ​ട്ട് വൈ​റ​ലാ​കു​ന്നു…

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ മി​ന്നും താ​ര​മാ​ണ് നി​മി​ഷ ബി​ജോ സൗ​ന്ദ​ര്യം കൊ​ണ്ടും ക​ലാ​മി​ക​വു കൊ​ണ്ടും ചു​രു​ങ്ങി​യ കാ​ല​ത്തി​നു​ള്ളി​ല്‍ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ടം പി​ടി​ച്ചു പ​റ്റാ​ന്‍ താ​ര​ത്തി​നാ​യി. ന​ടി, മോ​ഡ​ല്‍ തു​ട​ങ്ങി​യ രീ​തി​ക​ളി​ല്‍ ഇ​തി​നോ​ട​കം ക​ഴി​വു തെ​ളി​യി​ച്ച നി​മി​ഷ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ​ള​രെ സ​ജീ​വ​മാ​ണ്. താ​ര​ത്തി​ന്റെ പോ​സ്റ്റു​ക​ളെ​ല്ലാം വ​ള​രെ​പ്പെ​ട്ടെ​ന്ന് വൈ​റ​ലാ​കാ​റു​മു​ണ്ട്. നി​മി​ഷ​യു​ടെ ഗ്ലാ​മ​ര്‍ ഫോ​ട്ടോ​ഷൂ​ട്ടു​ക​ള്‍​ക്ക് ആ​രാ​ധ​ക​ര്‍ ഏ​റെ​യാ​ണ്. ഇ​പ്പോ​ഴി​താ താ​രം ന​ട​ത്തി​യ ഒ​രു ഹോ​ട്ട് ഫോ​ട്ടോ​ഷൂ​ട്ടാ​ണ് ആ​രാ​ധ​ക​രു​ടെ ച​ങ്കി​ടി​പ്പ് കൂ​ട്ടു​ന്ന​ത്. ആ​ദം-​ഹ​വ്വ ക​ണ്‍​സെ​പ്റ്റി​ല്‍ ചേ​മ്പി​ല​യ്ക്കു​ള്ളി​ല്‍ മ​റ​ഞ്ഞി​രി​ക്കു​ന്ന ഫോ​ട്ടോ​യാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ഈ ​ഫോ​ട്ടോ​യ്ക്ക് താ​രം ന​ല്‍​കി​യ ക്യാ​പ്ഷ​നും ശ്ര​ദ്ധേ​യ​മാ​യി. ” എ​ടാ തെ​ണ്ടി…​തോ​ര്‍​ത്തെ​ങ്കി​ലും താ​ടാ…​ചേ​മ്പി​ല​യു​ടെ ഇ​ട​യി​ല്‍ വ​ല്ല പാ​മ്പും കാ​ണു​മെ​ടാ…​ആ​രെ​ങ്കി​ലും ഹെ​ല്‍​പ്പ് ചെ​യ്യു​മോ” ഇ​ങ്ങ​നെ​യാ​യി​രു​ന്നു ക്യാ​പ്ഷ​ന്‍.

Read More

പുഞ്ചിരിയോടെ ക്യൂട്ടായി എസ്‌തേര്‍ അനില്‍ ! പുതിയ ഫോട്ടോഷൂട്ട് ‘ഇടിവെട്ട്’ എന്ന ആരാധകര്‍;വീഡിയോ വൈറല്‍…

ബാലതാരമായി എത്തി മലയാളികളുടെ മനംകവര്‍ന്ന യുവനടിയാണ് എസ്‌തേര്‍ അനില്‍. 2010ല്‍ പുറത്തിറങ്ങിയ നല്ലവന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റമെങ്കിലും മോഹന്‍ലാലിന്റെ മകളായി സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യത്തില്‍ വേഷമിട്ടതോടെയാണ് എസ്‌തേറിന്റെ തലവര തെളിഞ്ഞത്. മലയാളത്തിലെ ആദ്യത്തെ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രമായിരുന്നു ദൃശ്യം. ഈ സവിശേഷത മറ്റു ഭാഷകളിലേക്കും എസ്തറിനെ എത്തിച്ചു. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തില്‍ കമല്‍ ഹാസന്റെ മകളായി അഭിനയിച്ച എസ്തര്‍ അതിനു ശേഷം അതിന്റെ തെലുങ്ക് പതിപ്പിലും വേഷമിട്ടു. എസ്‌തേറിന്റെ ഫോട്ടോഷൂട്ടുകള്‍ വൈറലാകാറുണ്ടെങ്കിലും ഇപ്പോള്‍ വൈറലായിരിക്കുന്നത് ഫോട്ടോഷൂട്ടിനു മുമ്പുള്ള ഒരു മേക്കപ്പ് സെഷനാണ്. ഹോട്ട് ആന്‍ഡ് ബോള്‍ഡ് ലുക്കിലാണ് താരം മേക്കപ്പ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീഡിയോ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

Read More

ഇത് ഷംന തന്നെയോ ! താരത്തിന്റെ പുതിയ സിനിമയുടെ ട്രെയിലര്‍ കണ്ട് വിശ്വസിക്കാനാവാതെ ആരാധകര്‍;വീഡിയോ തരംഗമാവുന്നു…

ഒരു ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ താരസുന്ദരിയായി മാറിയ ആളാണ് ഷംന കാസിം. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമാണ് താരം. എന്നാല്‍ മലയാളത്തേക്കാള്‍ കൂടുതല്‍ അഭിനയ പ്രാധാന്യമുള്ള സിനിമകള്‍ മറ്റു ഭാഷകളിലാണ് ഷംനയെ തേടിയെത്താറുള്ളത്. വലിയങ്ങാടി, ചട്ടക്കാരി തുടങ്ങിയ മലയാള ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചെങ്കിലും മലയാളത്തില്‍ വിജയം നേടാനോ കൂടുതല്‍ അവസരങ്ങള്‍ നേടാനോ ഷംനയ്ക്കായില്ല. കമല്‍ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന സിനിമയിലൂടെയായിരുന്നു ഷംന കാസിമിന്റെ തുടക്കം. മലയാളത്തില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പമൊക്കെ അഭിനയിച്ചിട്ടുള്ള ഷംന കാസിമിന് തമിഴകത്ത് ചിന്ന അസിന്‍ എന്ന ഒരു വിളിപ്പേര് കൂടിയുണ്ട്. നടി അസിനുമായുള്ള രൂപസാദൃശ്യമാണ് ഈ വിളിയ്ക്കു പിന്നിലുള്ളത്. ദളപതി വിജയ് പോലും തന്നെ ചിന്ന അസിന്‍ എന്ന് വിളിക്കാറുണ്ടെന്ന് ഷംന തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ജയലളിതയുടെ ജീവിതകഥ പറഞ്ഞ തലൈവി എന്ന ചിത്രത്തില്‍…

Read More

ഇടിവെട്ട് ലുക്കില്‍ എക്‌സ്ട്രാ ഹോട്ട് ഡാന്‍സുമായി മാളവിക മേനോന്‍ ! ത്രസിപ്പിക്കുന്ന വീഡിയോ തരംഗമാവുന്നു…

യുവനടി മാളവിക മേനോന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഡാന്‍സ് വീഡിയോ തരംഗമാവുന്നു. ഗ്ലാമര്‍ ലുക്കില്‍ തകര്‍പ്പന്‍ ചുവടുകളുമായാണ് താരം എത്തിയത്. മാളവികയുടെ അസാമാന്യ മെയ്വഴക്കവും ചടുലമായ പ്രകടനവും ചുരുങ്ങിയ സമയത്തിനകം മികച്ച പ്രതികരണങ്ങളാണു നൃത്ത വിഡിയോയ്ക്കു നല്‍കിക്കൊടുത്തത്. ഷോര്‍ട്‌സും ക്രോപ് ടോപ്പും ധരിച്ചു ചുവടുവയ്ക്കുന്ന മാളവികയുടെ ലുക്കും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണിപ്പോള്‍. സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായ മാളവിക മേനോന്‍ ഇതിനു മുന്‍പും നൃത്ത വിഡിയോകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 2012ല്‍ പുറത്തിറങ്ങിയ നിദ്ര എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് മാളവിക. തുടര്‍ന്ന് ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയന്‍, അല്‍ മല്ലു തുടങ്ങിയ സിനിമകളിലും വേഷമിട്ടു. ‘ആറാട്ട്’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്.

Read More

ആ​ദ്യം ഉ​മ്മ പി​ന്നെ ക​ടി ! മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ മ​ത്സ​രാ​ര്‍​ഥി​യെ ‘ചും​ബി​ക്കു​ക​യും ക​വി​ളി​ല്‍ ക​ടി​ക്കു​ക​യും’ ചെ​യ്ത് ഷം​ന കാ​സിം;​വീ​ഡി​യോ വൈ​റ​ല്‍…

റി​യാ​ലി​റ്റി​ഷോ​ക​ള്‍ എ​ല്ലാ​വ​ര്‍​ക്കും പ്രി​യ​പ്പെ​ട്ട​താ​ണ്. ആ​ളു​ക​ളെ ആ​ക​ര്‍​ഷി​ക്കാ​ന്‍ ചി​ല ‘റി​യാ​ലി​റ്റി’​ക​ള്‍ ഇ​വ​ര്‍ കാ​ണി​ക്കു​ക​യും ചെ​യ്യാ​റു​ണ്ട്. ന​ന്നാ​യി പ്ര​ക​ട​നം ന​ട​ത്തു​ന്ന മ​ത്സ​രാ​ര്‍​ഥി​ക​ളെ പ്രോ​ല്‍​സാ​ഹി​പ്പി​ക്കാ​ന്‍ വി​ധി​ക​ര്‍​ത്താ​ക്ക​ള്‍ ന​ട​ത്തു​ന്ന അ​ഭ്യാ​സ​വും കാ​ണാ​റു​ണ്ട്. ഓ​ടി​ച്ചെ​ന്ന് കെ​ട്ടി​പ്പി​ടി​ക്കു​ന്ന​തും പൊ​ക്കി​യെ​ടു​ക്കു​ന്ന​തു​മെ​ല്ലാം ഇ​ത്ത​രം വേ​ദി​ക​ളി​ലെ സ്ഥി​രം പ​രി​പാ​ടി​ക​ളാ​ണ്. എ​ന്നാ​ല്‍ അ​ടു​ത്തി​ടെ വി​ധി​ക​ര്‍​ത്താ​വാ​യി എ​ത്തി​യ ഒ​രു ന​ടി കാ​ണി​ച്ച സാ​ഹ​സ​മാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ച​ര്‍​ച്ച​യാ​കു​ന്ന​ത്. തെ​ലു​ങ്ക് ചാ​ന​ലി​ലെ റി​യാ​ലി​റ്റി ഷോ​യി​ല്‍ ന​ല്ല പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച മ​ത്സ​രാ​ര്‍​ത്ഥി​യെ വേ​ദി​യി​ല്‍ ചും​ബി​ക്കു​ക​യും ക​വി​ളി​ല്‍ ക​ടി​ക്കു​ക​യു​മാ​ണ് ന​ടി ചെ​യ്ത​ത്. പ്ര​ശ​സ്ത ന​ടി​യും ന​ര്‍​ത്ത​കി​യു​മാ​യ ഷം​ന കാ​സിം ആ​ണ് ഈ ​ക​ടും​കൈ ചെ​യ്ത​ത്. ഈ ​ചും​ബ​ന​ത്തി​ന്റെ​യും ക​ടി​യു​ടെ​യും വീ​ഡി​യോ ഇ​പ്പോ​ള്‍ വൈ​റ​ലാ​ണ്. മ​ല​യാ​ള​ത്തി​ന് പു​റ​മെ ക​ന്ന​ഡ, തെ​ലു​ങ്ക്, ത​മി​ഴ് സി​നി​മ​ക​ളി​ല്‍ ഷം​ന കാ​സിം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ള്‍ താ​രം ഇ​ടി​വി തെ​ലു​ങ്കി​ല്‍ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന ‘ധീ ​ചാ​മ്പ്യ​ന്‍​സ്’ ഷോ​യി​ലെ വി​ധി​ക​ര്‍​ത്താ​വാ​ണ്. ഈ ​റി​യാ​ലി​റ്റി ഷോ​യി​ല്‍ അ​ത്ഭു​ത​ക​ര​മാ​യ…

Read More