ബ്ര​സീ​ല്‍-​സെ​ര്‍​ബി​യ മ​ത്സ​ര​ഫ​ലം കൃ​ത്യ​മാ​യി പ്ര​വ​ചി​ച്ച് നി​മി​ഷ ബി​ജോ ! ഇ​തെ​ങ്ങ​നെ സാ​ധി​ക്കു​ന്നു​വെ​ന്ന് ആ​രാ​ധ​ക​ര്‍…

ആ​രാ​ധ​ക​രെ ആ​വേ​ശ​ത്തി​ല്‍ ആ​റാ​ടി​ച്ച് ഗ്രൂ​പ്പ് ജി​യി​ലെ ത​ങ്ങ​ളു​ടെ ആ​ദ്യ മ​ത്സ​രം വി​ജ​യി​ച്ചി​രി​ക്കു​ക​യാ​ണ് ബ്ര​സീ​ല്‍ ടീം. ​സെ​ര്‍​ബി​യ​യെ 2-0നാ​ണ് ബ്ര​സീ​ല്‍ ടീം ​ത​ക​ര്‍​ത്തു വി​ട്ട​ത്. ഒ​ട്ടു​മി​ക്ക ആ​ളു​ക​ളും ബ്ര​സീ​ലി​ന്റെ വി​ജ​യം പ്ര​വ​ചി​ച്ചു​വെ​ങ്കി​ലും കൃ​ത്യം സ്‌​കോ​ര്‍​നി​ല പ്ര​വ​ചി​ച്ച​വ​ര്‍ കു​റ​വാ​ണ്. അ​ങ്ങ​നെ കൃ​ത്യ​മാ​യി സ്‌​കോ​ര്‍ പ്ര​വ​ചി​ച്ച​വ​രി​ല്‍ ഒ​രാ​ളാ​ണ് ന​ടി​യും മോ​ഡ​ലു​മാ​യ നി​മി​ഷ ബി​ജോ. ബ്ര​സീ​ല്‍ യൂ​ണി​ഫോ​മി​ട്ട് നി​മി​ഷ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ന​ട​ത്തി​യ പ്ര​വ​ച​നം കൃ​ത്യ​മാ​യി. ക​ടു​ത്ത ബ്ര​സീ​ല്‍ ആ​രാ​ധ​ക​യാ​യ നി​മി​ഷ ത​ന്റെ ടീം ​വി​ജ​യി​ച്ച​തി​ന്റെ​യും ത​ന്റെ പ്ര​വ​ച​നം കൃ​ത്യ​മാ​യ​തി​ന്റെ​യും സ​ന്തോ​ഷ​ത്തി​ലാ​ണ്.

Read More

എ​നി​ക്ക് ഒ​രു​പാ​ട് വി​ഷ​മ​മാ​യ ഒ​രു കമന്റാണ് ഇത്‌..! തെ​റി വി​ളി​ച്ച​വ​ന് വ്യ​ത്യ​സ്ഥ​ക​ര​മാ​യ മ​റു​പ​ടി ന​ല്‍​കി നി​മി​ഷ ബി​ജോ

മ​ല​യാ​ളി​ക​ള്‍​ക്ക് സു​പ​രി​ച​യാ​യ താ​ര​മാ​ണ് നി​മി​ഷ ബി​ജോ. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും താ​ര​മാ​യ നി​മി​ഷ​യു​ടെ ഫോ​ട്ടോ​ഷൂ​ട്ടു​ക​ള്‍ നി​മി​ഷ നേ​രം കൊ​ണ്ടാ​ണ് വൈ​റ​ലാ​വു​ന്ന​ത്. എ​ന്നാ​ല്‍ പ​ല​രും താ​ര​ത്തി​ന്റെ പോ​സ്റ്റു​ക​ള്‍​ക്കു താ​ഴെ അ​ധി​ക്ഷേ​പ​ക​ര​മാ​യ ക​മ​ന്റു​ക​ള്‍ ചൊ​രി​യാ​റു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രു ക​മ​ന്റി​ന് താ​രം ന​ല്‍​കി​യ മ​റു​പ​ടി​യാ​ണ് ഇ​പ്പോ​ള്‍ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. നി​മി​ഷ പ​ങ്കു​വെ​ച്ച ഒ​രു ചി​ത്ര​ത്തി​നു താ​ഴെ ’90 ഏ​ജ് ആ​യി കി​ള​വി അ​വ​ളു​ടെ ഒ​രു വീ​ഡി​യോ എ​ടു​ത്തോ​ണ്ടു പോ​ടീ മൈ****’ എ​ന്നാ​ണ് പ്ര​ണ​വ് കാ​ഞ്ഞ​ങ്ങാ​ട് എ​ന്ന​യാ​ള്‍ ക​മ​ന്റ് ചെ​യ്ത​ത്. അ​യാ​ളു​ടെ ക​മ​ന്റി​ന്റെ സ്‌​ക്രീ​ന്‍​ഷോ​ട്ടും അ​യാ​ളു​ടെ ചി​ത്ര​വും പ​ങ്കു​വെ​ച്ചു​കൊ​ണ്ട് നി​മി​ഷ ന​ല്‍​കി​യ മ​റു​പ​ടി​യാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്. നി​മി​ഷ​യു​ടെ മ​റു​പ​ടി ഇ​ങ്ങ​നെ… Pranav kanhangad എ​ന്നെ കു​റെ പേ​ര് തെ​റി വി​ളി​ക്കു​ന്നു​ണ്ട് അ​തെ​ല്ലാം ക​ണ്ടി​ട്ടും ഞാ​ന്‍ പ്ര​തി​ക​രി​ക്കാ​റി​ല്ല… പ​ക്ഷേ ഒ​രു പെ​ണ്ണാ​യാ എ​ന്നെ പ​ച്ച​യ്ക്ക് തെ​റി വി​ളി​ച്ച ഈ ​കൊ​ച്ചു മോ​നോ​ട് എ​ന്നെ സ​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​വ​ര്‍​ക്ക് എ​ന്താ​ണ് പ​റ​യാ​നു​ള്ള​ത്…..…

Read More

എ​ടാ തെ​ണ്ടി…​ തോ​ര്‍​ത്തെ​ങ്കി​ലും താ​ടാ…​ ചേ​മ്പി​ല​യു​ടെ ഇ​ട​യി​ല്‍ വ​ല്ല പാ​മ്പും കാ​ണു​മെ​ടാ ! നി​മി​ഷ ബി​ജോ​യു​ടെ ഹോ​ട്ട് ഫോ​ട്ടോ​ഷൂ​ട്ട് വൈ​റ​ലാ​കു​ന്നു…

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ മി​ന്നും താ​ര​മാ​ണ് നി​മി​ഷ ബി​ജോ സൗ​ന്ദ​ര്യം കൊ​ണ്ടും ക​ലാ​മി​ക​വു കൊ​ണ്ടും ചു​രു​ങ്ങി​യ കാ​ല​ത്തി​നു​ള്ളി​ല്‍ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ടം പി​ടി​ച്ചു പ​റ്റാ​ന്‍ താ​ര​ത്തി​നാ​യി. ന​ടി, മോ​ഡ​ല്‍ തു​ട​ങ്ങി​യ രീ​തി​ക​ളി​ല്‍ ഇ​തി​നോ​ട​കം ക​ഴി​വു തെ​ളി​യി​ച്ച നി​മി​ഷ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ​ള​രെ സ​ജീ​വ​മാ​ണ്. താ​ര​ത്തി​ന്റെ പോ​സ്റ്റു​ക​ളെ​ല്ലാം വ​ള​രെ​പ്പെ​ട്ടെ​ന്ന് വൈ​റ​ലാ​കാ​റു​മു​ണ്ട്. നി​മി​ഷ​യു​ടെ ഗ്ലാ​മ​ര്‍ ഫോ​ട്ടോ​ഷൂ​ട്ടു​ക​ള്‍​ക്ക് ആ​രാ​ധ​ക​ര്‍ ഏ​റെ​യാ​ണ്. ഇ​പ്പോ​ഴി​താ താ​രം ന​ട​ത്തി​യ ഒ​രു ഹോ​ട്ട് ഫോ​ട്ടോ​ഷൂ​ട്ടാ​ണ് ആ​രാ​ധ​ക​രു​ടെ ച​ങ്കി​ടി​പ്പ് കൂ​ട്ടു​ന്ന​ത്. ആ​ദം-​ഹ​വ്വ ക​ണ്‍​സെ​പ്റ്റി​ല്‍ ചേ​മ്പി​ല​യ്ക്കു​ള്ളി​ല്‍ മ​റ​ഞ്ഞി​രി​ക്കു​ന്ന ഫോ​ട്ടോ​യാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ഈ ​ഫോ​ട്ടോ​യ്ക്ക് താ​രം ന​ല്‍​കി​യ ക്യാ​പ്ഷ​നും ശ്ര​ദ്ധേ​യ​മാ​യി. ” എ​ടാ തെ​ണ്ടി…​തോ​ര്‍​ത്തെ​ങ്കി​ലും താ​ടാ…​ചേ​മ്പി​ല​യു​ടെ ഇ​ട​യി​ല്‍ വ​ല്ല പാ​മ്പും കാ​ണു​മെ​ടാ…​ആ​രെ​ങ്കി​ലും ഹെ​ല്‍​പ്പ് ചെ​യ്യു​മോ” ഇ​ങ്ങ​നെ​യാ​യി​രു​ന്നു ക്യാ​പ്ഷ​ന്‍.

Read More

‘ചാ​മ്പി​ക്കോ’​യ്ക്കു ശേ​ഷം വീ​ണ്ടും യു​വാ​ക്ക​ളെ കൈ​യ്യി​ലെ​ടു​ത്ത് നി​മി​ഷ ബി​ജോ ! ഗ്ലാ​മ​ര്‍ ഫോ​ട്ടോ​ഷൂ​ട്ട് വൈ​റ​ല്‍…

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന താ​ര​മാ​ണ് ന​ടി​യും മോ​ഡ​ലു​മാ​യ നി​മി​ഷ ബി​ജോ. താ​രം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പോ​സ്റ്റ് ചെ​യ്യു​ന്ന ഫോ​ട്ടോ​ക​ള്‍ മി​ക്ക​തും ഗ്ലാ​മ​റ​സാ​യ​തി​നാ​ല്‍ വൈ​റ​ലാ​കാ​ന്‍ അ​ധി​ക സ​മ​യം എ​ടു​ക്കാ​റി​ല്ല. അ​ടു​ത്തി​ടെ മ​മ്മൂ​ട്ടി​യു​ടെ ഭീ​ഷ്മ​പ​ര്‍​വ​ത്തി​ലെ ‘ചാ​മ്പി​ക്കോ’ ഫോ​ട്ടോ​ഷൂ​ട്ട് അ​നു​ക​രി​ച്ചു​ള്ള താ​ര​ത്തി​ന്റെ റീ​ല്‍ പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. നി​മി​ഷ​യു​ടെ ആ​രാ​ധ​ക​ര്‍ പെ​ട്ടെ​ന്നു ത​ന്നെ റീ​ല്‍​സ് ഏ​റ്റെ​ടു​ത്ത് വൈ​റ​ലാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​പ്പോ​ള്‍ അ​തി​നു പി​ന്നാ​ലെ താ​ര​ത്തി​ന്റെ ഫോ​ട്ടോ​ഷൂ​ട്ടാ​ണ് ആ​രാ​ധ​ക​രു​ടെ ഇ​ഷ്ടം പി​ടി​ച്ചു പ​റ്റു​ന്ന​ത്. ഗ്ലാ​മ​റ​സാ​യു​ള്ള താ​ര​ത്തി​ന്റെ ചി​ത്ര​ങ്ങ​ള്‍ കി​ടു​വാ​ണെ​ന്നാ​ണ് ആ​രാ​ധ​ക​ര്‍ ക​മ​ന്റ് ചെ​യ്യു​ന്ന​ത്. മ​ല​യാ​ള സി​നി​മ​യി​ല്‍ ത​ന്നെ ഇ​ത്ര സൗ​ന്ദ​ര്യ​മു​ള്ള​വ​ര്‍ കു​റ​വാ​ണെ​ന്നാ​ണ് ഒ​രാ​ള്‍ ക​മ​ന്റ് ചെ​യ്ത​ത്. ചേ​ച്ചി പൊ​ളി​യാ​ണ് എ​ന്നും ക​മ​ന്റ് ചെ​യ്ത​വ​രു​ണ്ട്. സി​നി​മ​യി​ലും മോ​ഡ​ലിം​ഗി​ലു​മാ​യി സ​ജീ​വ​മാ​ണ് താ​ര​മി​പ്പോ​ള്‍. ചീ​ട്ടി, രാ​ക്ഷ​സി, കോ​ളേ​ജ് ക്യൂ​ട്ടീ​സ്, അ​വ​ഞ്ചേ​ഴ്‌​സ്, എ​തി​രേ എ​ന്നി​വ​യാ​ണ് താ​ര​ത്തി​ന്റേ​താ​യി ഉ​ട​ന്‍ പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ള്‍.

Read More

വെ​റൈ​റ്റി ‘ചാ​മ്പി​ക്കോ’ വീ​ഡി​യോ​യു​മാ​യി നി​മി​ഷ ബി​ജോ ! മോ​ശം ക​മ​ന്റു​മാ​യി ആ​രാ​ധ​ക​ന്‍; കി​ടി​ല​ന്‍ മ​റു​പ​ടി​യു​മാ​യി വീ​ണ്ടും താരം…

മ​ല​യാ​ളി​ക​ള്‍​ക്ക് സു​പ​രി​ചി​ത​യാ​ണ് ന​ടി​യും മോ​ഡ​ലു​മാ​യ നി​മി​ഷ ബി​ജോ. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും താ​രം വ​ള​രെ സ​ജീ​വ​മാ​ണ്. കൊ​ച്ചി​ക്കാ​രി​യാ​യ നി​മി​ഷ പ​ങ്കു​വെ​ക്കു​ന്ന ചി​ത്ര​ങ്ങ​ള്‍ മി​ക്ക​തും അ​തി​ന്റെ ഗ്ലാ​മ​റ​സ് സ്വ​ഭാ​വം കൊ​ണ്ട് ത​ന്നെ പെ​ട്ടെ​ന്ന് വൈ​റ​ലാ​കാ​റു​ണ്ട്. അ​ടു​ത്തി​ടെ താ​രം പ​ങ്കു​വെ​ച്ച ഒ​രു വീ​ഡി​യോ ആ​ണ് ആ​രാ​ധ​ക​രു​ടെ ശ്ര​ദ്ധ നേ​ടി​യ​ത്. ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ല്‍ ആ​യി​രി​ക്കു​ന്ന ഒ​രു റീ​ല്‍​സ് ആ​ണ് ‘ചാ​മ്പി​ക്കോ’. നി​ര​വ​ധി പേ​രാ​ണ് ചാ​മ്പി​ക്കോ റീ​ല്‍​സ് സു​ഹൃ​ത്തു​ക്ക​ള്‍​ക്കും ബ​ന്ധു​ക്ക​ള്‍​ക്കും ഒ​പ്പം പ​ങ്കു​വെ​ക്കു​ന്ന​ത്. അ​വ എ​ല്ലാം ത​ന്നെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പെ​ട്ട​ന്ന് ശ്ര​ദ്ധ നേ​ടാ​റു​മു​ണ്ട്. ഇ​പ്പോ​ള്‍ ഈ ​റീ​ല്‍​സ് അ​നു​ക​രി​ക്കു​ന്ന വീ​ഡി​യോ ആ​ണ് നി​മി​ഷ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. അ​തീ​വ ഹോ​ട്ട് ലു​ക്കി​ല്‍ ആ​ണ് താ​രം ഈ ​വീ​ഡി​യോ ചെ​യ്തി​രി​ക്കു​ന്ന​ത്. നി​മി​ഷ​യ്ക്കും ഭ​ര്‍​ത്താ​വ് ബി​ജോ​യ്ക്കു​മൊ​പ്പം മ​റ്റൊ​രു യു​വ​തി കൂ​ടി ഈ ​റീ​ല്‍​സി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ പ​ല​രും ഈ ​റീ​ല്‍​സി​ന് മോ​ശം ക​മ​ന്റാ​ണ് ഇ​ടു​ന്ന​ത്. ഏ​ത്…

Read More

ഒരു ഫീസും നല്‍കേണ്ടതില്ല, പെണ്‍കുട്ടിയെ വിളിക്കൂ, അവള്‍…! നടി നിമിഷ ബിജോയുടെ പേരില്‍ ഡേറ്റിംഗ് ആപ്പില്‍ പരസ്യം; പരാതിയുമായി താരം

നടിയും മോഡലുമായ നിമിഷ ബിജോയുടെ പേരില്‍ ഡേറ്റിംഗ് ആപ്പില്‍ പരസ്യം. ഒരു പ്രമുഖ ഡേറ്റിംഗ് ആപ്പിലാണ് നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പരസ്യം പ്രത്യക്ഷപ്പെട്ടത്. ”ഒരു ഫീസും നല്‍കേണ്ടതില്ല, പെണ്‍കുട്ടിയെ വിളിക്കൂ, അവള്‍ നിങ്ങളുടെ സ്ഥലത്ത് എത്തും, രാത്രി മുഴുവന്‍ അവളെ ആസ്വദിക്കാന്‍ നിങ്ങളെ അനുവദിക്കും” എന്നിങ്ങനെയുള്ള പരസ്യവാചകത്തിനൊപ്പമാണ് നിമിഷയുടെ ചിത്രം പ്രചരിപ്പിക്കുന്നത്. സംഭവത്തില്‍ നിമിഷ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മറ്റ് പെണ്‍കുട്ടികള്‍ക്ക് ഈ ഗതി വരാതിരിക്കാന്‍ സംഭവത്തില്‍ ശക്തമായ നടപടി ഉണ്ടാവേണ്ടതുണ്ടെന്ന് നിമിഷ വ്യക്തമാക്കുന്നു.

Read More

പള്ളിയോടത്തില്‍ ഷൂസിട്ടു കയറി ഫോട്ടോഷൂട്ട് ! പുലിവാലു പിടിച്ച് സീരിയല്‍ നടി നിമിഷ; ഫോട്ടോകള്‍ വൈറലായതോടെ നടിയ്‌ക്കെതിരേ വ്യാപക പ്രതിഷേധം…

വിശ്വാസികള്‍ പവിത്രമായി കരുതുന്ന പള്ളിയോടത്തില്‍ ഷൂസിട്ടു കയറി ഫോട്ടോഷൂട്ട് നടത്തി പുലിവാല് പിടിച്ച് നടി. സീരിയല്‍ താരം തൃശൂര്‍ ചാലക്കുടി സ്വദേശി നിമിഷ ബിജോയാണ് പുതുക്കുളങ്ങര പള്ളിയോടത്തില്‍ ഷൂസണിഞ്ഞ് കയറിയത്. ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാം അടക്കമുള്ള മാധ്യമങ്ങളിലില്‍ നടി പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വിവാദമായത്. ആറന്മുള വള്ളസദ്യ, ഉതൃട്ടാതി ജലമേള, തിരുവോണത്തോണിക്ക് അകമ്പടി സേവിക്കല്‍ എന്നീ ആചാരപരമായ കാര്യങ്ങള്‍ക്ക് മാത്രമാണ് പള്ളിയോടങ്ങള്‍ നീറ്റിലിറക്കുന്നത്. ദൈവ സാന്നിധ്യം ഉണ്ടെന്ന് വിശ്വസിക്കുന്നതിനാല്‍ പള്ളിയോടത്തില്‍ തുഴച്ചില്‍കാര്‍പോലും നോമ്പെടുത്ത് ചെരുപ്പിടാതെയാണ് കയറുന്നത്. ആചാരപരമായ ചടങ്ങു കള്‍ക്കു ശേഷമാണ് പള്ളിയോടങ്ങള്‍ മാലിപ്പുരകളില്‍ സൂക്ഷിക്കുന്നത്. ഈ മാലിപ്പുരയില്‍ ശുദ്ധവൃത്തി ഇല്ലാതെ സ്ത്രീകള്‍ ഉള്‍പ്പെടെ ആരും കയറില്ല. ഭക്തര്‍ പവിത്രതയോടെ കാണുന്ന പള്ളിയോടത്തില്‍ സീരിയല്‍ താരം ഷൂസണിഞ്ഞ് കയറിയത് പള്ളിയോട കരകളില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പുലിയൂര്‍ സ്വദേശി ഉണ്ണി എന്ന യുവാവിനൊപ്പമാണ് നിമിഷയും മറ്റൊരു യുവതിയും എത്തിയത്.…

Read More