സ്വന്തം കാര്യത്തിന് പോലും ഇനി മറ്റൊരാളെ ആശ്രയിക്കേണ്ടി വരുന്ന നിങ്ങള്‍ക്ക് എങ്ങനെ എന്നെ സംരക്ഷിക്കാന്‍ കഴിയും..? ഒരു കാല്‍ നഷ്ടപ്പെടുത്തി കാന്‍സറിനെ അതിജീവിച്ച യുവാവിന്റെ കഥ വൈറലാകുന്നു…

കാന്‍സറിനെ മനോധൈര്യം കൊണ്ട് അതിജീവിച്ച നിരവധി ആളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. കാന്‍സര്‍ മൂലം ഒരു കാല്‍ മുറിച്ചു കളയേണ്ടി വന്ന യുവാവിന്റെ അതിജീവനത്തിന്റെ കഥയാണ് ഇപ്പോള്‍ വൈറലാകുന്നത്. കാല്‍ നഷ്ടപ്പെടുന്ന അവസ്ഥ സംജാതമായപ്പോള്‍ കാമുകിയും ഉപേക്ഷിച്ചു പോയി. ഈ സമയത്തെ തന്നെ താങ്ങി നിര്‍ത്തിയത് സൗഹൃദങ്ങളാണെന്ന് യുവാവ് സാക്ഷ്യപ്പെടുത്തുന്നു. ഈ ഒരു കാലില്‍ നിങ്ങള്‍ എന്തു ചെയ്യാനാണ്..സ്വന്തം കാര്യത്തിന് പോലും ഇനി മറ്റൊരാളെ ആശ്രയിക്കേണ്ടി വരുന്ന നിങ്ങള്‍ക്ക് എങ്ങനെ എന്നെ സംരക്ഷിക്കാന്‍ കഴിയും..? ഈ ഒറ്റക്കാലുള്ള നിങ്ങളെ ഞാന്‍ കല്യാണം കഴിച്ചാല്‍ നമ്മളെങ്ങനെ മുന്നോട്ട് ജീവിക്കും..ഞാന്‍ കുറച്ചു പ്രാക്ടിക്കല്‍ ആകുകയാണ്..എന്നു പറഞ്ഞിട്ട് ഞാന്‍ വാങ്ങിക്കൊടുത്ത പുടവയും ഉടുത്തുകൊണ്ട് അവള്‍ മറ്റൊരാളുടെ ജീവിതത്തിലേക്ക് നടന്നുകയറി. ഞാന്‍ ആ ഹതഭാഗ്യന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു…യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം വൈറലാവുകയും ചെയ്തു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം… ക്യാന്‍സര്‍ വന്നത് കാരണം 27…

Read More