ചൈന ബഹിഷ്‌ക്കരണം ഏറ്റെടുത്ത് ഇന്ത്യന്‍ ജനത ! ടിക് ടോക്കിനെ മറികടന്ന് ഇന്ത്യന്‍ ആപ്പായ ‘മിത്രോന്‍’ മുന്നേറുന്നു; ഒരു മാസം കൊണ്ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത് ഒരു കോടി ആളുകള്‍…

ചൈന ബഹിഷ്‌ക്കരണം ഏറ്റെടുത്ത് ഇന്ത്യന്‍ ജനത ! ടിക് ടോക്കിനെ മറികടന്ന് ഇന്ത്യന്‍ ആപ്പായ ‘മിത്രോന്‍’ മുന്നേറുന്നു; ഒരു മാസം കൊണ്ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത് ഒരു കോടി ആളുകള്‍… ഇന്ത്യ-ചൈന സംഘര്‍ഷം മുറുകുമ്പോള്‍ ശക്തമായ ചൈന ബഹിഷ്‌ക്കരണ ആഹ്വാനമാണ് രാജ്യത്ത് ഉയരുന്നത്. ബോയ്‌ക്കോട്ട് ചൈന ക്യാമ്പെയ്ന്‍ ഇന്ത്യന്‍ ജനത ആവേശത്തോടെ ഏറ്റെടുത്തു കഴിഞ്ഞു എന്നതിന്റെ വിവരങ്ങളാണ് എല്ലായിടത്തു നിന്നും പുറത്തു വരുന്നത്. ഇതോടെ ചൈനീസ് വീഡിയോ ഷെയറിംഗ് സര്‍വീസായ ടിക് ടോക്കും തിരിച്ചടി നേരിടുകയാണ്. ചൈനീസ് ആപ്പിനെ കൈവിട്ടുകൊണ്ട് ടിക്ക് ടോക്കിന്റെ ഇന്ത്യന്‍ രൂപമായ ‘മിത്രോന്‍’ ആപ്പിനെ ഇരു കൈയ്യും നീട്ടി സ്വീകരിക്കുകയാണ് ഇന്ത്യക്കാര്‍. വെറും 30 ദിവസ കാലയളവ് കൊണ്ടുമാത്രം രാജ്യത്തെ ഒരു കോടി ജനങ്ങള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞു എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. മാത്രമല്ല ടിക്ക് ടോക്കിന്റെ…

Read More