ചി​ന്ന​ക്ക​നാ​ൽ എ​സ്റ്റേ​റ്റ് കൊ​ല​പാ​ത​കം: ഒ​ളി​വി​ൽ​പോ​യ പ്ര​തി മ​ധു​ര​യി​ൽ പി​ടി​യി​ൽ; പ്രതിയെ കുടുക്കാൻ സഹായകമായത്  പ്രതിയെ  ഒളിപ്പിച്ചു താമസിക്കാൻ ഇടം നൽകിയവരിൽ നിന്നെന്ന് പോലീസ്

തൊ​ടു​പു​ഴ: ചി​ന്ന​ക്ക​നാ​ൽ ന​ടു​പ്പാ​റ എ​സ്റ്റേ​റ്റ് ഇ​ര​ട്ട കൊ​ല​പാ​ത​ക​ത്തി​ലെ മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ൽ. സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​യ ബോ​ബി​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ത​മി​ഴ്നാ​ട്ടി​ലെ മ​ധു​ര​യി​ൽ​നി​ന്നാ​ണ് ഇ​യാ​ളെ അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നാ​ണു സൂ​ച​ന. ഒ​ളി​വി​ൽ​പോ​യ ബോ​ബി​നാ​യി പോ​ലീ​സ് വ്യാ​ഴാ​ഴ്ച ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ചി​ന്ന​ക്ക​നാ​ൽ ഗ്യാ​പ് റോ​ഡി​നു താ​ഴ്ഭാ​ഗ​ത്തെ കെ.​കെ. വ​ർ​ഗീ​സ് പ്ലാ​ന്േ‍​റ​ഷ​ൻ​സി​ന്‍റെ​യും റി​ഥം​സ് ഓ​ഫ് മൈ ​മൈ​ൻ​ഡ് റി​സോ​ർ​ട്ടി​ന്‍റെ​യും ഉ​ട​മ കോ​ട്ട​യം മാ​ന്നാ​നം സ്വ​ദേ​ശി രാ​ജേ​ഷ്, തോ​ട്ട​ത്തി​ലെ ജോ​ലി​ക്കാ​ര​നാ​യ പെ​രി​യ​ക​നാ​ൽ സ്വ​ദേ​ശി മു​ത്ത​യ്യ എ​ന്നി​വ​രെ​യാ​ണ് ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നോ​ടെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. രാ​ജേ​ഷി​നെ തോ​ട്ട​ത്തി​ൽ ഏ​ല​ച്ചെ​ടി​ക​ൾ​ക്കി​ട​യി​ൽ നെ​ഞ്ചി​ലും തോ​ളി​ലും വെ​ടി​യേ​റ്റു മ​രി​ച്ച​നി​ല​യി​ലും മു​ത്ത​യ്യ​യെ തോ​ട്ട​ത്തി​ലെ ഏ​ല​ക്ക ഡ്ര​യ​ർ മു​റി​യി​ൽ മാ​ര​കാ​യു​ധം ഉ​പ​യോ​ഗി​ച്ചു ത​ല​യ്ക്ക് അ​ടി​യേ​റ്റു മ​രി​ച്ച​നി​ല​യി​ലു​മാ​ണു ക​ണ്ടെ​ത്തി​യ​ത്. ഗ്യാ​പ് റോ​ഡി​നു താ​ഴെ​ഭാ​ഗ​ത്ത് ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ത്തെ 40 ഏ​ക്ക​റോ​ളം വ​രു​ന്ന ഏ​ല​ത്തോ​ട്ട​ത്തി​ൽ ഹ​ട്ടു​ക​ൾ ആ​യാ​ണ് രാ​ജേ​ഷി​ന്‍റെ റി​സോ​ർ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മ​രി​ച്ച രാ​ജേ​ഷി​ന്‍റെ…

Read More