പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണം; രാ​ഷ്ട്രീ​യ​വൈ​രാ​ഗ്യ​മാ​ണെ​ന്ന എ​ൽ​ഡി​എ​ഫ് ആ​രോ​പ​ണം നി​ഷേ​ധി​ച്ച് പോ​ലീ​സ്; സം​ഭ​വവു​മാ​യി ബ​ന്ധ​പ്പെ​ട്ട് 10 പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

ചേ​ർ​ത്ത​ല: പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണം രാ​ഷ​ട്രീ​യ​ വൈരാഗ്യമാ​ണെ​ന്ന് എ​ൽ​ഡി​എ​ഫി​ന്‍റെ ആ​രോ​പ​ണം പോ​ലീ​സ് നി​ഷേ​ധി​ച്ച​ത് അ​വ​ർ​ക്ക് ക്ഷീ​ണ​മാ​യി. വ​യ​ലാ​ർ രാ​മ​വ​ർ​മ്മ മെ​മ്മോ​റി​യ​ൽ ഗ​വ.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ത്ഥി പ​ട്ട​ണ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡ് ക​ള​പു​ര​ക്ക​ൽ നി​ക​ർ​ത്തി​ൽ അ​ശോ​ക​ന്‍റെ(​ബി​എ​സ്എ​ൻ​എ​ൽ ജി​വ​ന​ക്കാ​ര​ൻ) മ​ക​ൻ അ​ന​ന്തു അ​ശോ​ക് (17) അ​ണ് ക​ഴി​ഞ്ഞ​ദി​വ​സം മ​ർ​ദ്ദ​ന​മേ​റ്റ് മ​രി​ച്ച​ത്. സം​ഭ​വവു​മാ​യി ബ​ന്ധ​പ്പെ​ട്ട് 10 പേ​രെ ചേ​ർ​ത്ത​ല പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​തി​ൽ നാ​ലു​പേ​ർ 18 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​രാ​ണ്. വ​യ​ലാ​ർ സ്വ​ദേ​ശി​ക​ളാ​യ അ​തു​ൽ (19),സം​ഗീ​ത് (19),മി​ഥു​ൻ(19),അ​ന​ന്തു (20),രാ​ഹു​ൽ (20),ഹ​രി​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ അ​റ​സ്റ്റ് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വ​യ​ലാ​ർ നീ​ലി​മം​ഗ​ല​ത്തെ ഒ​രു ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ സു​ഹ​ത്ത​ക്ക​ളോ​ടൊ​പ്പം എ​ത്തി​യ​താ​യി​രു​ന്നു അ​ന​ന്തു. ക്ഷേ​ത്ര​ത്തി​നു​സ​മീ​പ​മു​ള്ള റോ​ഡി​ൽ​വ​ച്ച്  അ​ക്ര​മി സം​ഘം അ​ന​ന്തു​വി​നെ​യും കൂ​ട്ടു​കാ​രെ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ കൂ​ട്ടു​കാ​ർ ഓ​ടി ര​ക്ഷ​പെ​ട്ടു. പി​ന്നീ​ട് ഇ​വ​ർ നാ​ട്ടു​കാ​രെ സം​ഘ​ടി​പ്പി​ച്ചെ​ത്തി​യ​പ്പോ​ഴെ​ക്കും അ​ക്ര​മി​ക​ൾ ക​ട​ന്നു​ക​ള​ഞ്ഞു. അ​ക്ര​മി​ക​ളു​ടെ ച​വി​ട്ടും മ​ർ​ദ്ദ​ന​വു​മേ​റ്റ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ അ​ന​ന്തു​വി​നെ…

Read More

റിപ്പാർട്ടിനായി കാത്ത്..! മാറാടിയിൽ വീട്ടമ്മയുടെ മരണത്തിൽ ദുരൂഹതയെന്നു കാട്ടി എസ്പിക്ക് കത്ത്; അടക്കംചെയ്ത മൃ​ത​ദേ​ഹം പുറത്തെടുത്ത് പോ​സ്റ്റു​മോ​ർ​ട്ടം ചെയ്തു

മൂ​വാ​റ്റു​പു​ഴ: അ​മ്മ​യെ മ​ക​ൻ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന സം​ശ​യ​ത്തേ​ത്തു​ട​ർ​ന്ന് സം​സ്ക​രി​ച്ച മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി.ക​ഴി​ഞ്ഞ 29-നാ​ണ് മാ​റാ​ടി​യി​ലു​ള്ള 61 വ​യ​സു​ള്ള വീ​ട്ട​മ്മ​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സ്വാ​ഭാ​വി​ക മ​ര​ണ​മാ​ണെ​ന്ന് ക​രു​തി  ബ​ന്ധു​ക്ക​ൾ മൃ​ത​ദേ​ഹം പ​ള്ളി സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ക്കു​ക​യും ചെ​യ്തു. മ​ക​നു​മൊ​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു വീ​ട്ട​മ്മ. രാ​വി​ലെ 10.30 ഓ​ടെ വീ​ടി​നു​ള്ളി​ൽ നി​ല​ത്ത് മ​രി​ച്ച് കി​ട​ക്കു​ന്ന​താ​യി​ട്ടാ​ണ് സ​മീ​പ​ത്തു  താ​മ​സി​ക്കു​ന്ന മ​റ്റ് മ​ക്ക​ൾ​ക്ക് വി​വ​രം ല​ഭി​ച്ച​ത്.  വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ  അ​സു​ഖ​ങ്ങ​ൾ ഉ​ള്ള​തി​നാ​ൽ സ്വാ​ഭാ​വി​ക മ​ര​ണ​മാ​ണെ​ന്ന് ക​രു​തി മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ള്ള​താ​യി കാ​ണി​ച്ച് ഒ​രു ക​ത്ത് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ന്‍റെ ഗ​തി മാ​റി​യ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ഇ​ന്ന് രാ​വി​ലെ പു​റ​ത്തെ​ടു​ത്ത മൃ​ത​ദേ​ഹം മൂ​വാ​റ്റു​പു​ഴ ജ​ന​റ​ൽ ആശുപത്രിയിൽ എ​ത്തി​ച്ച് ആ​ർ​ഡി​ഒ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പോ​ലീ​സ് സ​ർ​ജ​ൻ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തു​ക​യാ​യി​രു​ന്നു. പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​തി​നു ശേ​ഷ​മേ സം​ഭ​വ​ത്തി​ന്‍റെ കൂ​ടു​ത​ൽ  വി​വ​ര​ങ്ങ​ൾ…

Read More

വെറും വാക്കു തർക്കം ..! ചി​റ​യി​ന്‍​കീ​ഴി​ലെ രണ്ടു കൊ​ല​പാ​ത​ക​ങ്ങ​ളിൽ അഞ്ചുപേർ അറ സ്റ്റിൽ ; ഇരുവരെയും കൊലപ്പെടുത്തി യതിനെക്കുറിച്ച് പോലീസ് പറ‍യുന്നതിങ്ങനെ…

ആ​റ്റി​ങ്ങ​ല്‍: ചി​റ​യി​ന്‍​കീ​ഴി​ല്‍ ന​ട​ന്ന ര​ണ്ട് കൊ​ല​പാ​ത​ക​ക്കേ​സു​ക​ളി​ല്‍ അ​ഞ്ച്പേ​രെ പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്തു.  ചി​റ​യി​ന്‍​കീ​ഴ് പു​തു​ക്ക​രി മു​ക്കാ​ലു​വ​ട്ടം തെ​ങ്ങ​ടി​യി​ല്‍​വീ​ട്ടി​ല്‍ ബി​നു(35)​കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ പു​ളി​മൂ​ട്ടി​ല്‍​ക​ട​വ് വ​ലി​യ​വി​ളാ​കം​വീ​ട്ടി​ല്‍ സെ​നി​ല്‍(45), വ​ട​ക്കേ അ​ര​യ​ത്തു​രു​ത്തി കാ​യ​ല്‍​വാ​രം​വീ​ട്ടി​ല്‍ കി​ര​ണ്‍​ബാ​ബു (25), പു​ളി​മൂ​ട്ടി​ല്‍​ക​ട​വ് പ​ണ്ട​ക​ശാ​ല ല​ളി​താ​നി​വാ​സി​ല്‍ ബി​ജു(40) എ​ന്നി​വ​രും മു​ട​പു​രം എ​ന്‍ഇഎ​സ് ബ്ലോ​ക്കി​ന് സ​മീ​പം നി​സാ​ര്‍​ മ​ന്‍​സി​ലി​ല്‍ നി​സാ​ര്‍(36) കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ കു​റ​ക്ക​ട ആ​ക്കോ​ട്ടു​വി​ള ച​രു​വി​ള​പു​ത്ത​ന്‍​വീ​ട്ടി​ല്‍ അ​ജി​ത് (24), കി​ഴു​വി​ലം കാ​ട്ടും​പു​റം മേ​ലേ​തു​ണ്ടു​വി​ളാ​ക​ത്തു​വീ​ട്ടി​ല്‍ അ​നീ​ഷ് (അ​പ്പു-23) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റിലായത്. സംഭവത്തെക്കു റിച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത് ഇങ്ങ നെ: മാ​ര്‍​ച്ച് 29 ന് ​രാ​ത്രി ഏഴിനും 7.30 ​നും ഇ​ട​യി​ലാ​ണ് ര​ണ്ട് കൊ​ല​പാ​ത​ക​ങ്ങ​ളും ന​ട​ന്ന​ത്. ബി​നു​വി​നെ ചി​റ​യി​ന്‍​കീ​ഴ് പ​ണ്ട​ക​ശാ​ല​യി​ലും നി​സാ​റി​നെ തെ​ന്നൂ​ര്‍​ക്കോ​ണം മൂ​ല​യി​ല്‍​ത്തോ​ട്ടം കു​ള​ത്തി​നു സ​മീ​പ​ത്തു​മാ​ണ് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വാ​ക്ക്ത​ര്‍​ക്ക​മാ​ണ് ര​ണ്ട് കൊ​ല​പാ​ത​ക​ങ്ങ​ള്‍​ക്കു​മി​ട​യാ​ക്കി​യ​ത്.​അ​റ​സ്റ്റി​ലാ​യ​പ്ര​തി​ക​ളു​മാ​യു​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്ക​ത്തെ​ത്തു​ട​ര്‍​ന്ന് ബി​നു സെ​നി​ലി​നെ മ​ര്‍​ദിച്ചു. ഇ​തി​ല്‍ പ്ര​കോ​പി​ത​രാ​യ പ്ര​തി​ക​ള്‍ ഇ​രു​മ്പ്ക​മ്പി ഉ​പ​യോ​ഗി​ച്ച് ബി​നു​വി​ന്‍റെത​ല​യ്ക്ക​ടി​ച്ചു. ഈ…

Read More

ദുബായിലെ കാമുകിയെ അറിയിക്കാതെ അജേഷ് നാട്ടിലെത്തി കല്യാണം കഴിച്ചു, തിരികെയെത്തി വീണ്ടും കാമുകിക്കൊപ്പം, രഹസ്യ കല്യാണത്തിന്റെ ഫോട്ടോ കണ്ടു ഞെട്ടിയ യുവതി പരാതിയുമായി കടുത്തുരുത്തി പോലീസ് സ്‌റ്റേഷനില്‍

ദുബായില്‍ ഒന്നിച്ചു താമസിക്കുന്ന കാമുകന്‍ വേറൊരു വിവാഹം കഴിച്ചെന്ന പരാതിയുമായി യുവതി കടുത്തുരുത്തി പോലീസ് സ്‌റ്റേഷനില്‍. വെച്ചൂച്ചിറ കുംഭിത്തോട് സ്വദേശി അജേഷ് നായര്‍ക്കെതിരെയാണു കടുത്തുരുത്തി സ്വദേശിനി പരാതി നല്‍കിയത്. ദുബായില്‍ ഹോട്ടലില്‍ ഒരുമിച്ചു ജോലി ചെയ്തു വരികയായിരുന്നു ഇരുവരും. പിന്നോക്ക സമുദായംഗമാണ് പരാതിക്കാരി. സംഭവത്തെക്കുറിച്ച് യുവതി പറയുന്നതിങ്ങനെ- എംബിഎ ബിരുദധാരിയായ യുവതിയും ഹോട്ടലില്‍ ജീവനക്കാരനായ അജേഷും ദുബായില്‍ വച്ചാണ് പരിചയപ്പെടുന്നത്. സൗഹൃദം പ്രണയത്തിലേക്ക് നീങ്ങിയപ്പോള്‍ ഇരുവരും താമസം ഒന്നിച്ചാക്കി. ദുബായിലെ ക്ഷേത്രത്തില്‍ വച്ച് മാലയിട്ട് വിവാഹിതരാകുകയും ചെയ്തു. 2015 സെപ്റ്റംബറില്‍ നാട്ടിലെത്തിയ ഇരുവരും കാഞ്ഞിരപ്പള്ളിയിലെ ലോഡ്ജിലും താമസിച്ചു. ദുബായിലേക്കു മടങ്ങിയ ശേഷവും ജോലിയും താമസവും ഒരുമിച്ചായിരുന്നു. ഇടയ്ക്ക് ഒരു തവണ അജേഷ് നാട്ടിലേക്കു തനിച്ചു പോയി. നാട്ടിലെത്തിയ അജേഷ് ഇവിടെയുള്ള ഒരു പെണ്‍കുട്ടിയെ നിയമാനുസരണം വിവാഹം കഴിച്ചു. ഈ വിവരം തന്നില്‍നിന്നു മറച്ചുവച്ചുവെന്നും ദുബായിലെത്തിയശേഷം ബന്ധം പഴയപോലെ…

Read More