ചിന്നമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് ; വാ​തി​ൽ തു​റ​ന്നു കി​ട​ന്ന​തി​ൽ ദു​രൂ​ഹ​ത; വീ​ട്ടു​കാ​രു​ടെ മൊ​ഴി വീ​ണ്ടു​മെ​ടു​ക്കും

ക​ട്ട​പ്പ​ന: വീ​ട്ടി​ലെ കി​ട​പ്പു​മ​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വീ​ട്ട​മ്മ​യെ ശ്വാ​സംമു​ട്ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്നു പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ൽ തെ​ളി​ഞ്ഞ​തോ​ടെ വീ​ണ്ടും മൊ​ഴി​യെ​ടു​ക്കാ​നും ചോ​ദ്യം ചെ​യ്യാ​നും പോ​ലീ​സ് ഒ​രു​ങ്ങു​ന്നു. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് ക​ട്ട​പ്പ​ന​യി​ലെ മ​ല​ഞ്ച​ര​ക്കു വ്യാ​പാ​രി എ​സ് എ​ൻ ജം​ങ്‌​ഷ​ൻ കൊ​ച്ചു​പു​ര​യ്ക്ക​ൽ ജോ​ർ​ജി​ൻ ഭാ​ര്യ ചി​ന്ന​മ്മ (63) മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ്രാ​ഥ​മി​ക നി​ഗ​മ​ന​ത്തി​ൽ സ്വാ​ഭാ​വി​ക മ​ര​ണ​മാ​ണെ​ന്നു ക​രു​തി പോ​ലീ​സ് ന​ട​പ​ടി ആ​രം​ഭി​ച്ച​പ്പോ​ൾ ഭ​ർ​ത്താ​വ് ന​ൽ​കി​യ മൊ​ഴി​യി​ൽ ചി​ന്ന​മ്മ ധ​രി​ച്ചി​രു​ന്ന മാ​ല​യും വ​ള​യും ഉ​ൾ​പ്പെ​ടെ നാ​ലു പ​വ​ന്‍റെ ആ​ഭ​ര​ണ​ങ്ങ​ൾ കാ​ണാ​താ​യ​താ​യി അ​റി​യി​ച്ച​ത്. ഇ​തേ​ത്തു​ട​ർ​ന്നു മ​ര​ണം മോ​ഷ​ണ​ശ്ര​മ​ത്തി​നി​ട​യി​ലു​ണ്ടാ​യ കൊ​ല​പാ​ത​ക​മാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ൽ മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന​ലെ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തു​ക​യാ​യി​രു​ന്നു. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ലാ​ണ് മ​ര​ണം ശ്വാ​സം മു​ട്ടി ഉ​ണ്ടാ​യ​താ​ണെ​ന്നു ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വീ​ടി​നു​ള്ളി​ൽ ബ​ല​പ്ര​യോ​ഗം ന​ട​ന്ന​തി​ന്‍റെ​യോ മോ​ഷ​ണം ന​ട​ന്ന​തി​ന്‍റെ​യോ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല . ര​ണ്ടു നി​ല​ക​ളു​ള്ള ഇ​വ​രു​ടെ വീ​ടി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലെ…

Read More

ചിങ്ങം പുലർന്നപ്പോൾ തലസ്ഥാനം കേട്ടത് ഞെട്ടിക്കുന്ന വാർത്ത;റേ​ഡി​യോ ഓ​ഫ് ചെ​യ്ത​തി​ലെ വൈ​രാ​ഗ്യം; തി​രു​വ​ന​ന്ത​പു​ര​ത്ത് യു​വാ​വി​നെ സ​ഹോ​ദ​ര​ൻ കൊലപ്പെടുത്തിയത് ക്രൂരമായി

ചിങ്ങം പുലർന്നപ്പോൾ തലസ്ഥാനം കേട്ടത് ഞെട്ടിക്കുന്ന വാർത്ത;റേ​ഡി​യോ ഓ​ഫ് ചെ​യ്ത​തി​ലെ വൈ​രാ​ഗ്യം; തി​രു​വ​ന​ന്ത​പു​ര​ത്ത് യു​വാ​വി​നെ സ​ഹോ​ദ​ര​ൻ കൊലപ്പെടുത്തിയത് ക്രൂരമായി തിരുവനന്തപുരം: തി​രു​വ​ന​ന്ത​പു​ര​ത്ത് ഉ​റ​ങ്ങി​ക്കി​ട​ന്ന യു​വാ​വി​നെ സ​ഹോ​ദ​ര​ൻ ത​ല​യ്ക്ക് അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി. അ​രു​വി​ക്ക​ര കാ​ച്ചാ​ണി​യി​ൽ ബി​സ്മി നി​വാ​സി​ൽ സ​മീ​ർ (27) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ സ​ഹോ​ദ​ര​ൻ ഹി​ലാ​ലി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വീ​ട്ടി​ലെ ഹാ​ളി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന സ​മീ​റി​നെ‌ ത​ല​യി​ൽ ക​മ്പി വ​ടി​കൊ​ണ്ട് അ​ടി​ച്ച് ഹി​ലാ​ൽ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. റേ​ഡി​യോ ഓ​ഫ് ചെ​യ്ത​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക കാ​ര​ണ​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. വീ​ട്ടി​ലെ ഹാ​ളി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന സ​മീ​റി​നെ‌ ത​ല​യി​ൽ ക​മ്പി വ​ടി​കൊ​ണ്ട് അ​ടി​ച്ച് ഹി​ലാ​ൽ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. റേ​ഡി​യോ ഓ​ഫ് ചെ​യ്ത​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക കാ​ര​ണ​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Read More

ചികിത്സയിലിരിക്കെ കാണാതായ യുവാവ് മരിച്ച സംഭവം; ആത്മഹത്യയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; മരണത്തിലെ ദുരൂഹത കാട്ടി പരാതി നൽകാനൊരുങ്ങി കുടുംബം

ശ്രീ​കാ​ര്യം : മ​ർ​ദ​ന​മേ​റ്റ് ചി​കി​ത്സ​യി​ലി​രി​ക്കെ കാ​ണാ​താ​യ യു​വാ​വി​നെ ശ്രീ​കാ​ര്യ​ത്ത് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മ​ര​ണം ആ​ത്മ​ഹ​ത്യ​യെ​ന്ന് പോ​സ്റ്റ് മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​രീ​ര​ത്തി​ലു​ള്ള പ​രി​ക്കു​ക​ൾ മു​ൻ​പ് ഉ​ണ്ടാ​യ അ​ടി​പി​ടി​യി​ൽ ഉ​ണ്ടാ​യ​താ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​താ​യി ശ്രീ​കാ​ര്യം പോ​ലീ​സ് പ​റ​ഞ്ഞു.​ പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഷൈ​ജു​വി​ന്‍റെ മൃ​ത​ദേ​ഹം ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ വ​ർ​ക്ക​ല​യി​ലെ വീ​ട്ടു വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.​ വ​ർ​ക്ക​ല മു​ട്ട​പ്പ​ലം ചാ​വ​ടി​മു​ക്ക് തു​ണ്ടു​വി​ള വീ​ട്ടി​ൽ ഷൈ​ജു സ​ത്യ​ദേ​വ​ൻ (42) നെ​യാ​ണ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യോ​ടെ ശ്രീ​കാ​ര്യം ജം​ഗ്ഷ​ന് സ​മീ​പ​ത്തെ സ്വ​കാ​ര്യ ബാ​ങ്ക് കെ​ട്ടി​ട​ത്തി​ന്‍റെ പി​ന്നി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​ജ്ഞാ​ത​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഞാ​യ​റാ​ഴ്ച ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ക​ല്ല​മ്പ​ലം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തു​ക​യും പോ​ലീ​സ് ഷൈ​ജു​വി​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റു​ക​യാ​യി​രു​ന്നു.​അ​വി​ടെ നി​ന്നാ​ണ് ചി​കി​ത്സ​യി​ലി​രി​ക്കെ കാ​ണാ​ണാ​താ​കു​ക​യും തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യും ചെ​യ്ത​ത്. ​സം​ഭ​വ​ത്തി​ൽ…

Read More

ജെസ്‌നയെക്കുറിച്ച് ക്രൈംബ്രാഞ്ചിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന ! കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വരും ദിവസങ്ങളിലുണ്ടാകും

കാണാതായ കോളജ് വിദ്യാര്‍ഥിനി ജെസ്‌ന മരിയ ജയിംസിനെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. 2018 മാര്‍ച്ച് 22 നാണ് കൊല്ലമുള സന്തോഷ്‌കവല കുന്നത്തുവീട്ടില്‍ ജെസ്‌നയെ കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ഥിനിയായിരുന്നു ജെസ്‌ന. രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ കേസില്‍ ക്രൈംബ്രാഞ്ചിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വരും ദിവസങ്ങളിലുണ്ടായേക്കും. കേസ് അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘത്തെ നിയമിച്ചെങ്കിലും ജെസ്‌നയെക്കുറിച്ച് ഒരു വിവരവും കണ്ടെത്താനായില്ല. പിന്നീടാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ.തച്ചങ്കരി ഐപിഎസിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേക്കു പോകാനായി ഇറങ്ങിയ എരുമേലി വരെ സ്വകാര്യ ബസില്‍ എത്തിയതായി മൊഴിയുണ്ട്. പിന്നീട് ജെസ്‌നയെ ആരും കണ്ടിട്ടില്ല. ജെസ്‌നയെ കാണാതായ ദിവസം പിതാവ് എരുമേലി പൊലീസ് സ്റ്റേഷനിലും പിറ്റേദിവസം വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനിലും…

Read More

നൗഷാദ് വധം; യ​ഥാ​ർ​ഥ പ്ര​തി​ക​ളെ ഉ​ട​നെ പി​ടി​ക്ക​ണം; നൗ​ഷാ​ദി​ന്‍റെ കു​ടും​ബ​ത്തെ കോ​ണ്‍​ഗ്ര​സ് സം​ര​ക്ഷി​ക്കു​മെ​ന്ന് എം.​എം. ഹ​സ​ൻ

ചാ​വ​ക്കാ​ട്: സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​സ്ഥാ​ന​ത്തു​ള്ള കേ​സു​ക​ളി​ൽ കാ​ണി​ക്കു​ന്ന വൈ​മ​ന​സ്യം ത​ന്നെ​യാ​ണ് എ​സ്ഡി​പി​ഐ​ക്കാ​ർ പ്ര​തി​യാ​യ നൗ​ഷാ​ദി​ന്‍റെ കേ​സി​ലും സ​ർ​ക്കാ​ർ കാ​ട്ടു​ന്ന​തെ​ന്ന് കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് എം.​എം. ഹ​സ​ൻ ആ​രോ​പി​ച്ചു. പു​ന്ന​യി​ൽ കൊ​ല്ല​പ്പെ​ട്ട കോ​ണ്‍​ഗ്ര​സ് ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് പു​ന്ന നൗ​ഷാ​ദി​ന്‍റെ വീ​ട്ടി​ൽ എ​ത്തി​യ ഹ​സ​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ പി​ടി​യി​ലാ​യ എ​സ്ഡി​പി​ക്കാ​ര​ൻ വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന ആ​ളാ​ണെ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്. യ​ഥാ​ർ​ഥ പ്ര​തി​ക​ളെ ഉ​ട​നെ പി​ടി​ക്ക​ണം. നൗ​ഷാ​ദി​ന്‍റെ കു​ടും​ബ​ത്തെ കോ​ണ്‍​ഗ്ര​സ് സം​ര​ക്ഷി​ക്കു​മെ​ന്ന് ഹ​സ​ൻ ഉറപ്പു നൽകി. ഡി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് ഒ. ​അ​ബ്ദു​റ​ഹ്മാ​ൻ കു​ട്ടി, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​സ​ഫ് ടാ​ജ​റ്റ്, ജോ​സ് വ​ള്ളൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ടി.​എം. നാ​സ​ർ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സി.​കെ. ഗോ​പ​പ്ര​താ​പ​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​വി. ഷാ​ന​വാ​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​കെ. ഷി​ബു എ​ന്നി​വ​രും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Read More

ഭാ​ര്യ​യെ ഭ​ര്‍​ത്താ​വ് മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; ഒ​മ്പ​ത് വ​ര്‍​ഷ​ത്തി​നു ശേ​ഷം മ​ണ്ണെ​ണ്ണ പ​രി​ശോ​ധ​ന​ക്ക് അ​യ​ക്കാ​ൻ ഹ​ർ​ജി

ത​ല​ശേ​രി: ഭാ​ര്യ​യെ ഭ​ര്‍​ത്താ​വ് മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്ര​തി​ക്കെ​തി​രാ​യ പ്ര​ധാ​ന തെ​ളി​വാ​യ മ​ണ്ണെ​ണ്ണ ഫോ​റ​ന്‍​സി​ക് ലാ​ബി​ലേ​ക്ക് പ​രി​ശോ​ധ​ന​ക്ക​യ​ക്ക​ണ​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.ഉ​ളി​ക്ക​ല്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​ന​തി​ര്‍​ത്തി​യി​ലെ ക​വാ​ലി​യി​ല്‍ മോ​ളി (42) കൊ​ല്ല​പ്പെ​ട്ട കേ​സി​ലാ​ണ് ഒ​മ്പ​ത് വ​ര്‍​ഷ​ത്തി​നു ശേ​ഷം പ്ര​തി കൊ​ല​യ്ക്കു​പ​യോ​ഗി​ച്ച മ​ണ്ണെ​ണ്ണ​യു​ടെ ബാ​ക്കി പ​രി​ശോ​ധ​ന​ക്കാ​യി ഫോ​റ​ന്‍​സി​ക് ലാ​ബി​ലേ​ക്ക് അ​യ​ക്കാ​ന്‍ ഉ​ത്ത​ര​വി​ട​ണ​മെ​ന്ന് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ ബി.​പി ശ​ശീ​ന്ദ്ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. വി​ചാ​ര​ണ കോ​ട​തി​യാ​യ അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ സെ​ഷ​ന്‍​സ് ജ​ഡ്ജ് ആ​ര്‍.​എ​ല്‍ ബൈ​ജു കേ​സ് ഓ​ഗ​സ്റ്റ് ര​ണ്ടി​ന് കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കും.ക​ത്തി​ക്ക​രി​ഞ്ഞ ശ​രീ​ര​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളും സം​ഭ​വ സ്ഥ​ല​ത്ത് നി​ന്ന് ല​ഭി​ച്ച് മാ​ല​യു​മു​ള്‍​പ്പെ​ടെ​യു​ള്ള വ​സ്തു​ക്ക​ള്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഫോ​റ​ന്‍​സി​ക് ലാ​ബി​ലേ​ക്ക് പ​രി​ശോ​ധ​ന​ക്കാ​യി അ​യ​ച്ചെ​ങ്കി​ലും പ്ര​തി കൊ​ല​യ്ക്കു​പ​യോ​ഗി​ച്ച മ​ണ്ണെ​ണ്ണ​യു​ടെ ബാ​ക്കി പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ച് റി​പ്പോ​ര്‍​ട്ട് വാ​ങ്ങാ​ത്ത​ത് ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ ഇ​പ്പോ​ള്‍ പ​രി​ശോ​ധ​ന ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള​ള​ത്. ര​ണ്ട് ലി​റ്റ​ര്‍ കു​പ്പി​യി​ല്‍ പ​കു​തി​യി​ല്‍ താ​ഴെ…

Read More

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമം വര്‍ധിക്കുന്നത് ലഭിക്കുന്ന പബ്ലിസിറ്റി മൂലം; ബിജെപി എംപി ഹേമമാലിനിയുടെ പ്രസ്താവന ചര്‍ച്ചയാകുന്നു…

ലഖ്നൗ: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ക്ക് ഇപ്പോള്‍ കൂടുതല്‍ പബ്ലിസിറ്റി കിട്ടുന്നുവെന്ന് ബി.ജെ.പി എം.പിയും നടിയുമായ ഹേമമാലിനി. ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഈയൊരു പ്രസ്താവന നടത്തിയത്. മുന്‍പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ആരും അറിഞ്ഞില്ല. ഇത്തരം കേസുകള്‍ക്ക് ലഭിക്കുന്ന പബ്ലിസിറ്റിയാണ് അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നും എം.പി ആരോപിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. ഇത് നമ്മുടെ രാജ്യത്തിന് മോശം പ്രതിച്ഛായയാണ്. സര്‍ക്കാര്‍ തീര്‍ച്ചയായും കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും പരിഹാരം കണ്ടെത്തുകയും ചെയ്യുമെന്നും ഹേമമാലിനി പറഞ്ഞു. രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഹേമമാലിനി നടത്തിയ പ്രസ്താവനയെ വിമര്‍ശിച്ച് പലരും മുമ്പോട്ടു വന്നിട്ടുണ്ട്.    

Read More

ഭര്‍ത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് ഫേസ്ബുക്കില്‍ കണ്ടുമുട്ടിയ വികലാംഗനായ ആള്‍ക്കൊപ്പം വീടുവിട്ടിറങ്ങി, ചെറിയ സ്‌നേഹത്തിനായി അനില കൊടുക്കേണ്ടി വന്നത് വലിയ വില, കുണ്ടറയില്‍ ഇന്നലെ നടന്നത്

ഫേസ്ബുക്ക് ഒളിച്ചോട്ടങ്ങള്‍ പതിവായ ഇക്കാലത്ത് മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത കൂടി. കൊല്ലം കുണ്ടറയില്‍ നിന്നാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രണയം മൂത്തപ്പോള്‍ ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ഫേസ് ബുക്ക് വഴി പരിചയപ്പെട്ടയാളോടൊപ്പം താമസിച്ചുവന്ന സ്ത്രീ പൊള്ളലേറ്റ് മരിച്ചു. തേവലക്കര പടിഞ്ഞാറ്റിന്‍കര അനില ഭവനില്‍ അനിലയാണ് കുണ്ടറ പേരയം ഷീമാ കോട്ടേജില്‍ ജൂബിന്റെ (42) വീട്ടിനുള്ളില്‍ ഇന്നലെ ഉച്ചയോടെ മരിച്ചത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. വീടിനുള്ളില്‍ നിന്ന് അലര്‍ച്ച കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കതക് ചവുട്ടിപ്പൊളിച്ച് അകത്തുകടന്നപ്പോള്‍ കണ്ടത് കത്തിക്കരിഞ്ഞ മൃതദേഹമായിരുന്നു. വിദേശ ജോലിക്കാരനായ മൈനാഗപ്പള്ളി സ്വദേശി മനോജിനെ ഏഴു വര്‍ഷം മുന്‍പാണ് അനില വിവാഹം കഴിച്ചത്. ഫേസ്ബുക്ക് വഴി ആരംഭിച്ച പ്രണയത്തോടെ ഒരു വര്‍ഷം മുമ്പ് അനില ജൂബിന്റെ വീട്ടില്‍ എത്തുകയും ഇവര്‍ ഒന്നിച്ചുതാമസിച്ചുവരികയായിരുന്നു. ഇതിന്റെ പേരില്‍ ശാസ്താംകോട്ട പൊലീസിലും കുടുംബകോടതിയിലും കേസ് നിലനില്‍ക്കുന്നുണ്ട്.…

Read More

അവിടെ കിടക്കട്ടെ ..! പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യെ മ​ർ​ദി​ച്ചു​കൊ​ന്ന സം​ഭ​വം: പിടിയിലായ 16 പേരിൽ ഏഴ് പേർ പ്രായപൂർ ത്തിയാകാത്തവർ; പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു

ചേ​ർ​ത്ത​ല: പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യെ മ​ർ​ദ്ദി​ച്ചു​കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ക​സ്റ്റ​ഡി​യി​ലാ​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡു ചെ​യ്തു. പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് 10-ാം വാ​ർ​ഡി​ൽ ക​ള​പ്പു​ര​യ്ക്ക​ൽ നി​ക​ർ​ത്തി​ൽ അ​ശോ​ക​ന്‍റെ മ​ക​ൻ അ​ന​ന്തു അ​ശോ​ക് (17) ആ​ണ് മ​ർ​ദ്ദ​ന​മേ​റ്റ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യ 16 പേ​രെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​തി​ൽ ഏ​ഴു​പേ​ർ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രാ​ണ്. ഒ​ന്നാം പ്ര​തി വ​യ​ലാ​ർ പ​ഞ്ചാ​യ​ത്ത് 13-ാം വാ​ർ​ഡ് തൈ​വീ​ട്ടി​ൽ ആ​ർ.​ശ്രീ​കു​ട്ട​ൻ(23) ആ​ർ​എ​സ്എ​സ് വ​യ​ലാ​ർ മ​ണ്ഡ​ലം ശാ​രീ​രി​ക പ്ര​മു​ഖാ​ണ്. വ​യ​ലാ​ർ പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡ് പാ​റേ​ഴ​ത്ത് നി​ക​ർ​ത്തി​ൽ അ​തു​ൽ സു​ഖാ​ർ​നോ(19),ആ​റാം വാ​ർ​ഡ് വി​ഷ്ണു​നി​വാ​സി​ൽ എം.​ഹ​രി​കൃ​ഷ്ണ​ൻ (23),ച​ക്കു​വെ​ളി വീ​ട്ടി​ൽ യു.​സം​ഗീ​ത് (ക​ണ്ണ​ൻ-19), വേ​ന്ത​ന്പി​ൽ വീ​ട്ടി​ൽ എം.​മി​ഥു​ൻ (19),കു​റു​പ്പ​ന്തോ​ട​ത്ത് എ​സ്.​അ​ന​ന്തു(20),ഐ​ക​ര​വെ​ളി ഡി.​ദീ​പ​ക്(23), പു​തി​യേ​ക്ക​ൽ വീ​ട്ടി​ൽ ആ​ർ.​രാ​ഹു​ൽ(​മ​നു-20), ച​ക്കു​വെ​ളി യു.​ഉ​ണ്ണി​കൃ​ഷ്ണ​ൻ (22), എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ മ​റ്റ് പ്ര​തി​ക​ൾ. ര​ണ്ടാം പ്ര​തി ബാ​ല​മു​ര​ളി ഒ​ളി​വി​ലാ​ണ്.​ സ്കൂ​ളി​ലെ പെ​ണ്‍​കു​ട്ടി​ക​ളെ ശ​ല്യം ചെ​യ്യു​ന്ന​തി​നെ എ​തി​ർ​ത്ത​താ​ണ് ത​ർ​ക്ക​ത്തി​ന് തു​ട​ക്ക​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​അ​ന​ന്തു​വും…

Read More

ആരെങ്കിലും കാണാതായിട്ടുണ്ടോ..! പെരുമ്പാവൂരിൽ വി​കൃ​ത​മാ​യ നി​ല​യി​ൽ നഗ്നയായ സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വം; ഡി​എ​ൻ​എ ഫ​ലം കാ​ത്ത് പോ​ലീ​സ്

പെ​രു​ന്പാ​വൂ​ർ: കോ​ട്ട​പ്പാ​റ വ​ന​ത്തി​ലെ പെ​രി​യാ​റി​ൽ വി​കൃ​ത​മാ​യ നി​ല​യി​ൽ സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്ത​യ സം​ഭ​വ​ത്തി​ൽ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി​ട്ടും ആ​ളെ തി​രി​ച്ച​റി​യാ​നാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ 31നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും സ്ത്രീ​യെ തി​രി​ച്ച​റി​യാ​നാ​കാ​ത്ത​താ​ണ് പോ​ലീ​സി​നെ കു​ഴ​യ്ക്കു​ന്ന​ത്. സ്ത്രീ​യെ തി​രി​ച്ച​റി​യു​ന്ന​തി​ന് ഇ​വ​രു​ടെ ഡി​എ​ൻ​എ ടെ​സ്റ്റി​ന്‍റെ ഫ​ലം കാ​ത്തി​രി​ക്കു​ക​യാ​ണ് പോ​ലീ​സ്. ന​ഗ്ന​മാ​യി​രു​ന്ന മൃ​ത​ദേ​ഹ​ത്തി​ൽ വ​ല​തു കൈ ​ഇ​ല്ലാ​ത്ത നി​ല​യി​ലാ​യി​രു​ന്നു. ഒ​രാ​ഴ്ച​യോ​ളം പ​ഴ​ക്ക​മു​ണ്ടാ​യി​രു​ന്ന മൃ​ത​ദേ​ഹ​ത്തി​ൽ​നി​ന്നും ദു​ർ​ഗ​ന്ധം വ​മി​ച്ചി​രു​ന്നു. വ​ന​ത്തി​ൽ അ​യ​നി​ച്ചാ​ലി​ന​ടു​ത്ത് വെ​ള്ള​ക്കു​ഴി ഭാ​ഗ​ത്ത് പു​ഴ​യി​ലെ പാ​റ​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം വി​കൃ​ത​മാ​ക്ക​പ്പെ​ട്ട നി​ല​യി​ലാ​യി​രു​ന്ന​തി​നാ​ൽ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നാ​ണ് ക​രു​തു​ന്ന​ത്. കൊ​ല​പാ​ത​ക​മാ​ണോ​യെ​ന്നും സം​ശ​യ​മു​യ​ർ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഇ​തു​സം​ബ​ന്ധി​ച്ച വ്യ​ക്ത​ത ല​ഭി​ക്ക​ണ​മെ​ങ്കി​ൽ സ്ത്രീ​യെ തി​രി​ച്ച​റി​യേ​ണ്ട​തു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ‌പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ സ്ത്രീ​യു​ടെ ഗ​ർ​ഭ​പാ​ത്രം നീ​ക്കം ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​താ​യി പ​റ​യു​ന്നു​ണ്ടെ​ന്ന് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന കു​റു​പ്പും​പ​ടി സി​ഐ പ​റ​ഞ്ഞു. കൂ​ടാ​തെ ത​ല​യ്ക്കു പി​ന്നി​ലാ​യി ഒ​രു മു​ഴ​യും ഉ​ണ്ട്. മൃ​ത​ദേ​ഹം ക​ഴി​ഞ്ഞ…

Read More