വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി ഒ​രു സ്ത്രീ ​പു​രു​ഷ​നെ ക​ബ​ളി​പ്പി​ച്ചാ​ല്‍ കേ​സി​ല്ലാ​ത്ത​ത് ‘എ​ന്തു നി​യ​മം’ എ​ന്ന് ഹൈ​ക്കോ​ട​തി

ബ​ലാ​ല്‍​സം​ഗ​ക്കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തു​ന്ന​തി​ല്‍ ലിം​ഗ​വി​വേ​ച​നം പാ​ടി​ല്ലെ​ന്ന അ​ഭി​പ്രാ​യ​വു​മാ​യി കേ​ര​ള ഹൈ​ക്കോ​ട​തി. വി​വാ​ഹ​മോ​ചി​ത​രാ​യ ദ​മ്പ​തി​ക​ള്‍ ത​ങ്ങ​ളു​ടെ കു​ട്ടി​യു​ടെ സം​ര​ക്ഷ​ണ​ത്തെ സം​ബ​ന്ധി​ച്ച് ന​ല്‍​കി​യ ഒ​രു ഹ​ര്‍​ജി​യി​ല്‍ തീ​ര്‍​പ്പ് ക​ല്‍​പ്പി​ക്കു​മ്പോ​ഴാ​ണ് ജ​സ്റ്റി​സ് എ.​മു​ഹ​മ്മ​ദ് മു​ഷ്താ​ഖ് ഇ​ത്ത​ര​മൊ​രു അ​ഭി​പ്രാ​യ പ്ര​ക​ട​നം ന​ട​ത്തി​യ​ത്. കേ​സി​ലെ ഭ​ര്‍​ത്താ​വ് ഒ​രി​ക്ക​ല്‍ ബ​ലാ​ത്സം​ഗ​ക്കേ​സി​ല്‍ പ്ര​തി​യാ​ണെ​ന്ന കാ​ര്യം കോ​ട​തി​യി​ല്‍ ഉ​ന്ന​യി​ച്ച​പ്പോ​ഴാ​ണ് ജ​സ്റ്റി​സ് എ ​മു​ഹ​മ്മ​ദ് മു​ഷ്താ​ഖ് ഈ ​പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്. ഇ​യാ​ള്‍ ഇ​പ്പോ​ള്‍ ജാ​മ്യ​ത്തി​ലാ​ണെ​ന്നും വ്യാ​ജ വി​വാ​ഹ വാ​ഗ്ദാ​ന​ത്തി​ല്‍ ലൈം​ഗി​കാ​രോ​പ​ണം ഉ​ന്ന​യി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ്ര​സ്തു​ത കേ​സെ​ന്നും ഭ​ര്‍​ത്താ​വി​ന്റെ അ​ഭി​ഭാ​ഷ​ക​ന്‍ വാ​ദി​ച്ചു. തു​ട​ര്‍​ന്നാ​ണ് ഇ​ന്ത്യ​ന്‍ ശി​ക്ഷാ​നി​യ​മ​ത്തി​ലെ 376-ാം വ​കു​പ്പി​ന് (ബ​ലാ​ത്സം​ഗ​ത്തി​നു​ള്ള ശി​ക്ഷ) ലിം​ഗ സ​മ​ത്വ​മി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി വാ​ക്കാ​ല്‍ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത് ‘376-ാം വ​കു​പ്പി​ല്‍ ലിം​ഗ സ​മ​ത്വ​മി​ല്ല. വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി ഒ​രു സ്ത്രീ ​പു​രു​ഷ​നെ ക​ബ​ളി​പ്പി​ച്ചാ​ല്‍, അ​വ​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ ക​ഴി​യി​ല്ല. എ​ന്നാ​ല്‍ ഒ​രു പു​രു​ഷ​ന്‍ സ​മാ​ന​മാ​യ കു​റ്റം ചെ​യ്താ​ല്‍ അ​യാ​ളു​ടെ പേ​രി​ല്‍ കേ​സ്…

Read More

അ​ധ്യാ​പ​ക​ന്റെ​യും വി​ദ്യാ​ര്‍​ഥി​നി​യു​ടെ​യും കോ​ക്പി​റ്റി​ല്‍ നി​ന്നു​ള്ള ലൈം​ഗി​ക​ബ​ന്ധ വീ​ഡി​യോ വൈ​റ​ലാ​യി ! ഇ​രു​വ​രെ​യും പു​റ​ത്താ​ക്കി…

കോ​ക്ക്പി​റ്റി​ല്‍ വി​ദ്യാ​ര്‍​ത്ഥി​നി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട​തി​ന് പൈ​ല​റ്റ് പ​രി​ശീ​ല​ക​നെ ജോ​ലി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി. അ​ധ്യാ​പ​ക​നും വി​ദ്യാ​ര്‍​ഥി​നി​യും ലൈം​ഗി​ക​ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​തി​ന്റെ വീ​ഡി​യോ ഇ​ന്റ​ര്‍​നെ​റ്റി​ല്‍ വൈ​റ​ലാ​യ​തോ​ടെ​യാ​ണ് ഫ്‌​ളൈ​റ്റ് സ്‌​കൂ​ള്‍ സം​ഭ​വം അ​റി​യു​ന്ന​ത്. ഇ​തി​നെ തു​ട​ര്‍​ന്ന്, പൈ​ല​റ്റി​നെ​യും, വ​നി​താ കേ​ഡ​റ്റി​നെ​യും സ്ഥാ​പ​ന​ത്തി​ല്‍ നി​ന്ന് പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. റ​ഷ്യ​യി​ലെ റി​യാ​സാ​ന്‍ മേ​ഖ​ല​യി​ലെ റ​ഷ്യ​ന്‍ ഫെ​ഡ​റ​ല്‍ സ​ബ്ജ​ക്ടി​ലാ​യി​രു​ന്നു സം​ഭ​വം. റ​ഷ്യ​യി​ലെ സാ​സോ​വോ ഫ്‌​ലൈ​റ്റ് സ്‌​കൂ​ള്‍ ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​നി​ലെ പ​രി​ശീ​ല​ക​നാ​യി​രു​ന്നു ഇ​ത്ത​ര​മൊ​രു കൃ​ത്യ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട​ത്. അ​ധ്യാ​പ​ക​നാ​യ യു​വാ​വി​ന് 28ഉം, ​വി​ദ്യാ​ര്‍​ത്ഥി​നി​യ്ക്ക് 21ഉം ​ആ​ണ് പ്രാ​യം. വി​വാ​ഹി​ത​നാ​യ അ​യാ​ള്‍ വി​ദ്യാ​ര്‍​ത്ഥി​നി​യോ​ടൊ​പ്പം സെ​സ്ന 172 വി​മാ​ന​ത്തി​ല്‍ ക​യ​റി. താ​നു​മാ​യി സെ​ക്‌​സി​ല്‍ ഏ​ര്‍​പ്പെ​ടാ​ന്‍ അ​ധ്യാ​പ​ക​ന്‍ വി​ദ്യാ​ര്‍​ത്ഥി​നി​യെ നി​ര്‍​ബ​ന്ധി​ച്ചു. അ​യാ​ള്‍ വി​വാ​ഹി​ത​നാ​യ​തി​നാ​ല്‍ വി​ദ്യാ​ര്‍​ത്ഥി​നി അ​തി​ന് ഒ​രു​ക്ക​മാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍, ത​നി​ക്ക് സെ​ക്‌​സ് അ​നു​വ​ദി​ച്ചാ​ല്‍ കൂ​ടു​ത​ല്‍ സ​മ​യം പ​റ​ക്കാ​ന്‍ വി​ടാ​മെ​ന്ന് പി​ന്നീ​ട് അ​യാ​ള്‍ വി​ദ്യാ​ര്‍​ത്ഥി​നി​യോ​ട് പ​റ​ഞ്ഞു. കൂ​ടു​ത​ല്‍ ക്ലാ​സ് അ​നു​വ​ദി​ക്കു​മെ​ന്ന് കേ​ട്ട പെ​ണ്‍​കു​ട്ടി അ​ധ്യാ​പ​ക​ന്റെ നി​ര്‍​ദ്ദേ​ശം…

Read More

ഉ​ടു​മ്പി​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി ! ലൈം​ഗി​ക പീ​ഡ​ന​ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തി; മൂ​ന്നു പേ​ര്‍ പി​ടി​യി​ല്‍…

സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും മാ​ത്ര​മ​ല്ല ഇ​പ്പോ​ള്‍ മൃ​ഗ​ങ്ങ​ള്‍​ക്കു പോ​ലും ര​ക്ഷ​യി​ല്ലാ​ത്ത സ്ഥി​തി​യാ​ണ് ന​മ്മു​ടെ നാ​ട്ടി​ല്‍. മൃ​ഗ​ങ്ങ​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്ന സം​ഭ​വ​ങ്ങ​ള്‍ അ​നു​ദി​നം വ​ര്‍​ധി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം മ​ഹാ​രാ​ഷ്ട്ര​യി​ലെ കോ​ലാ​പൂ​രി​ല്‍ നി​ന്നും വ​ന്ന അ​ത്ത​രം ഒ​രു വാ​ര്‍​ത്ത അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ ഏ​വ​രെ​യും ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. ഉ​ടു​മ്പി​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കു​റ്റ​ത്തി​നു മൂ​ന്നു പേ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. പ​ട്ടി​യെ​യും പ​ശു​വി​നെ​യും ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച ആ​ളു​ക​ളെ മു​മ്പ് പി​ടി​കൂ​ടി​യി​ട്ടു​ണ്ടെ​ങ്കി​ലും. ഉ​ടു​മ്പി​നെ ലൈം​ഗി​ക​മാ​യി ഉ​പ​യോ​ഗി​ച്ച ആ​ളു​ക​ളെ ആ​ദ്യ​മാ​യാ​ണ് പി​ടി​കൂ​ടു​ന്ന​ത്. ലൈം​ഗി​ക​പീ​ഡ​ന​ത്തി​നി​ര​യാ​യ ഉ​ടു​മ്പ് കൊ​ല്ല​പ്പെ​ടു​ക​യും ചെ​യ്തു എ​ന്ന​താ​ണ് ഏ​റെ വേ​ദ​നാ​ജ​ന​കം.നി​ര്‍​ഭ​യ കേ​സി​ല്‍ മ​നു​ഷ്യ​നോ​ടു ചെ​യ്ത​ത് ഇ​വി​ടെ മൃ​ഗ​ത്തോ​ടാ​യി എ​ന്നു മാ​ത്രം. മ​ഹാ​രാ​ഷ്ട്ര​യി​ലെ കോ​ലാ​പൂ​രി​ലെ സ​ഹ്യാ​ദ്രി ക​ടു​വാ സ​ങ്കേ​ത​ത്തി​ന്റെ ഉ​ള്‍​വ​ന​ത്തി​ലാ​ണ് ഇ​ത്ത​രം ഒ​രു സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. ഈ ​മൂ​ന്നു പ്ര​തി​ക​ള്‍ നാ​ട​ന്‍ തോ​ക്കു​ക​ളു​മാ​യി ഉ​ള്‍ വ​ന​ത്തി​ല്‍ പ്ര​വേ​ശി​ച്ച​ത്തി​നു ശേ​ഷം ഉ​ടു​മ്പി​നെ പി​ടി​ക്കു​ക​യാ​യി​രു​ന്നു. മാ​ര്‍​ച്ച് 31 ന് ​തോ​ക്കു​മാ​യി…

Read More

മുതലാളിയും ജീവനക്കാരനുമായി വഴിവിട്ടബന്ധം ! സ്വകാര്യനിമിഷങ്ങളുടെ വീഡിയോ കാട്ടി 22കാരന്റെ ഭീഷണി; ഒടുവില്‍ കൊലപാതകം…

തങ്ങളുടെ സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില്‍ കടയുടമ അറസ്റ്റില്‍. കൊലപാതകത്തിന് സഹായിച്ച ഇയാളുടെ ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. 22കാരനെ കൊന്ന് ട്രോളി ബാഗിലാക്കി സരോജിനി നഗറിന് സമീപത്തെ മെട്രോ സ്റ്റഷന് പുറത്ത് ഉപേക്ഷിക്കുകയായിരുന്നു. 22കാരനായ ജീവനക്കാരനും 36കാരനായ കടയുടമയും തമ്മില്‍ ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നു. എന്നാല്‍ തങ്ങളുടെ സ്വകാര്യ നിമിഷങ്ങളുടെ വീഡിയോ പകര്‍ത്തിയ യുവാവ് രണ്ട് മക്കളുള്ള വ്യവസായിയെ ഇത് കാണിച്ച് ഭീഷണിപ്പെടുത്തി. ബിസിനസില്‍ നിന്ന് പണം കൈക്കലാക്കാനായിരുന്നു ഭീഷണി. പണം നല്‍കിയില്ലെങ്കില്‍ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലാക്കുമെന്നായിരുന്നു യുവാവിന്റെ ഭീഷണി. ഇതേത്തുടര്‍ന്നാണ് ബന്ധുവിന്റെ സഹായത്തോടെ കൊലപാതകത്തിന് പദ്ധതിയിട്ടത്. വ്യവസായിയും ബന്ധുവും സരോജിനി നഗറില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ഒരു ഗസ്റ്റ് ഹൗസില്‍ രണ്ട് മുറി ബുക്ക് ചെയ്തു. ഇവര്‍ ട്രോളി ബാഗുമായി പോകുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്ന് പൊലീസിന്…

Read More

ജീവനില്‍ കൊതിയുള്ളതു കൊണ്ട് അക്കാര്യങ്ങള്‍ പറയുന്നില്ല ! മലയാള സിനിമയിലെ സെക്‌സ് റാക്കറ്റിനെക്കുറിച്ച് പാര്‍വതി…

മലയാള സിനിമയില്‍ ഉയര്‍ന്നിരിക്കുന്ന സെക്‌സ് റാക്കറ്റ് വിവാദത്തെക്കുറിച്ച് പ്രതികരിച്ച് നടി പാര്‍വതി. മലയാള സിനിമയിലെ സെക്സ് റാക്കറ്റിനെ കുറിച്ച് മിണ്ടാതിരിക്കുന്നത് ജീവഭയം കൊണ്ടാണെന്ന് നടി പറഞ്ഞു. സെക്സ് റാക്കറ്റ് അടക്കം സുഗമമായി നടത്തി കൊടുക്കുന്ന ഒരു സ്ട്രക്ചര്‍ ഇന്‍ഡസ്ട്രിയില്‍ ഉണ്ട്. സൂപ്പര്‍ താരങ്ങള്‍ ഇതിനെതിരെ ശബ്ദിക്കാത്തത് എന്തുകൊണ്ടാണെന്ന് പാര്‍വതി ചോദിച്ചു. പള്‍സര്‍ സുനിയുടെ കത്തില്‍ പറയുന്ന സിനിമയിലെ സെക്‌സ് റാക്കറ്റിനെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു പാര്‍വതി പ്രതികരിച്ചത്. പാര്‍വതിയുടെ വാക്കുകള്‍ ഇങ്ങനെ… അടിസ്ഥാനപരമായി ജോലി ചെയ്യുക, പോവുക എന്നത് ഇവിടെ അനുവദനീയമായിട്ടുള്ള കാര്യമല്ല. സെക്‌സ് റാക്കറ്റ് അടക്കം സുഗമമാക്കി കൊടുക്കുന്ന സ്ട്രക്ചര്‍ ഇന്‍ഡസ്ട്രിക്ക് അകത്തുണ്ട്. അതിനെ കുറിച്ച് വളരെ വ്യക്തമായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഇന്‍ഡസ്ട്രിയില്‍ സെക്‌സ് റാക്കറ്റ് ഉണ്ടെന്ന് പറയുന്നതില്‍ ഒരിക്കലും താന്‍ അതിശയപ്പെടുന്നില്ല. ഇങ്ങനെയൊരു കാര്യം ഉണ്ടെന്ന് താന്‍ പറയുന്നത്, നിര്‍മ്മാതാക്കള്‍ ആണെങ്കിലും,…

Read More

ഡല്‍ഹിയില്‍ സ്‌കൂട്ടറുകളില്‍ ‘SEX’ പതിവാകുന്നു ! വണ്ടി റോഡിലിറക്കാനാവാതെ വലഞ്ഞ് യുവതി…

ആശിച്ചു വാങ്ങിയ സ്‌കൂട്ടര്‍ നിരത്തിലിറക്കാനാകാതെ വലഞ്ഞ് യുവതി. ഡല്‍ഹിയില്‍ വാഹന രജിസ്ട്രേഷനിലെ രണ്ട് അക്ഷരങ്ങളാണ് ഇരുചക്രവാഹന ഉടമകള്‍ക്ക് തലവേദന സൃഷ്ടിക്കുന്നു. ഇ, എക്സ് എന്നീ അക്ഷരങ്ങളാണ് ഇവര്‍ക്ക് ബുദ്ധിമുട്ടാകുന്നത്. പുതിയ ഇരു ചക്രവാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റില്‍ തെളിയുന്നത് SEX എന്നാണ്. സ്‌കൂട്ടര്‍ രജിസ്ട്രേഷന് മാത്രമാണ് ഈ ബുദ്ധിമുട്ട്. ഡല്‍ഹിയില്‍ ഇരുചക്രവാഹനങ്ങളെ എസ് എന്ന അക്ഷരമാണ് സൂചിപ്പിക്കുന്നത്. രജിസ്ട്രേഷന്‍ പ്ലേറ്റില്‍ പ്രധാനമായും സ്റ്റേറ്റ് കോഡ്, ജില്ലയുടെ നമ്പര്‍, ഏത് വാഹനമാണെന്നതിന്റെ സൂചന, ലേറ്റസ്റ്റ് സീരീസ്, നമ്പര്‍ എന്നിങ്ങലെയാണ് നല്‍കാറുള്ളത്. നിര്‍ഭാഗ്യവശാല്‍ ഡല്‍ഹിയില്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇരുചക്രവാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റില്‍ സെക്സ് പതിവാകുകയാണ്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന്റെ ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. DL 3SEX എന്നാണ് നമ്പര്‍ ആരംഭിക്കുന്നത്. ഈ അവസ്ഥ വളരെ നിര്‍ഭാഗ്യകരമാണെന്നും ഇത്തരം നമ്പര്‍ പ്ലേറ്റുകള്‍ കാണുമ്പോള്‍ മറ്റുള്ളവര്‍ പരിഹസിക്കുന്നുവെന്നുമാണ് ഇവരുടെ…

Read More

ഹാന്‍സ് വില്‍ക്കുന്ന ‘ഗായത്രി മേനോന്‍’, ഒരു വെടിയ്ക്ക് രണ്ടു പക്ഷി ! മുതലമടയില്‍ നടന്നത് ലഹരി വില്‍പ്പനയും സെക്‌സ് തട്ടിപ്പും…

മുതലമടയില്‍ നിരോധിത പുകയില ഉത്ന്നം പിടികൂടാനിറങ്ങിയ എക്‌സൈസ് സംഘത്തിന് പിടികിട്ടിയത് മറ്റൊരു തട്ടിപ്പും കൂടി. 30 ലക്ഷത്തിന്റെ നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. എന്നാല്‍ പിടിച്ചതിലും വലുതാണ് മടയിലുള്ളത് എന്നു പറഞ്ഞതുപോലെയായിരുന്നു കാര്യങ്ങള്‍. പുകയില ഉത്പന്നങ്ങള്‍ക്കൊപ്പം വെളിയില്‍ വന്നത് പ്രതികള്‍ ഓണ്‍ലൈന്‍ സെക്സ് റാക്കറ്റിന്റെ കണ്ണികളാണെന്നതിന്റെ വിവരവും കൂടിയായിരുന്നു. മൂന്ന് ലക്ഷം രൂപയ്ക്ക് വാങ്ങിയ സാധനങ്ങളാണ് ബ്ലാക്കില്‍ 30 ലക്ഷം രൂപയ്ക്ക് വിറ്റത്. തത്തമംഗലം മേട്ടുവളവ് ജലാലുദ്ദീന്‍ (28), പോത്തമ്പാടം കുളത്തുമേട് ഹംസ (32) എന്നിവരെ ഇതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തത്. ഇവരുടെ പണമിടപാട് സംബന്ധിച്ചുള്ള പരിശോധന ചെന്നെത്തിയത് ഗായത്രി മേനോന്‍ എന്ന വ്യാജ ഐഡിയിലാണ്. ഇതോടെയാണ് പ്രതികളുടെ സെക്സ് റാക്കറ്റ് തട്ടിപ്പ് പുറത്തായത്. ജലാലുദ്ദീന്റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് സംഗതികളുടെ കിടപ്പ് മനസ്സിലായത്. ഗായത്രി മേനോന്‍ എന്ന പേരിലെ തട്ടിപ്പിന് ഇരയായവരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരുണ്ട്. ഗൂഗിള്‍ പേ…

Read More

ഒരിക്കലും നടക്കാത്ത മനോഹര സ്വപ്‌നം ! ഒളിമ്പിക്‌സ് വില്ലേജിലെ ‘ലൈംഗികബന്ധം’ ഒഴിച്ചു കൂടാനാവാത്തത് ! തുറന്നു പറച്ചിലുമായി മുന്‍ വനിതാ താരം…

ഏത് ഒളിമ്പിക്‌സ് നടന്നാലും ഗെയിംസ് വില്ലേജിലെ ലൈംഗികബന്ധങ്ങളെപ്പറ്റിയുള്ള വാര്‍ത്തകള്‍ പുറത്തു വരാറുണ്ട്. പല താരങ്ങളെയും പരിശീലകര്‍ ഗെയിംസിന്റെ സമയത്ത് ലൈംഗികബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് വിലക്കാറുമുണ്ട്. ഇത്തവണത്തെ ഒളിമ്പിക്‌സിന് താരങ്ങള്‍ തമ്മിലുള്ള ലൈംഗികബന്ധം തടയുന്നതിനു വേണ്ടിയുള്ള കിടക്കകള്‍ സംഘാടകര്‍ നിര്‍മ്മിച്ചത് വാര്‍ത്ത ആയിരുന്നു. സംഘാടകര്‍ പിന്നീട് ഇത് നിഷേധിക്കുകയും കട്ടിലുകള്‍ക്ക് മതിയായ ഭാരം താങ്ങാനുള്ള ശേഷിയുണ്ടെന്ന് വിശദീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതേ സംഘാടകര്‍ പിന്നീട് ഗെയിംസ് വില്ലേജില്‍ കോണ്ടം വിതരണം ചെയ്തത് വിവാദത്തിനിടയാക്കിയിരുന്നു. കോവിഡ് സമയത്ത് കളിക്കാര്‍ തമ്മില്‍ ശാരീരീക അകലം പാലിക്കണമെന്ന് കര്‍ശനമായി പറയുകയും എന്നാല്‍ ആയിരക്കണക്കിന് കോണ്ടം ഒളിംപിക് വില്ലേജില്‍ വിതരണം ചെയ്യുകയും ചെയ്ത സംഘാടകരുടെ നടപടിയായിരുന്നു വിവാദങ്ങള്‍ക്ക് കാരണം. ഒളിമ്പിക്‌സില്‍ ലൈംഗികബന്ധത്തിന് ഇത്രയേറെ പ്രാധാന്യം വരുന്നതെങ്ങനെയെന്ന് ഒരു മുന്‍ ഒളിമ്പ്യന്‍ തന്നെ ഇപ്പോള്‍ പറഞ്ഞിരിക്കുകയാണ്. ജര്‍മനിയുടെ മുന്‍ ലോംഗ്ജംപ് താരവും ഒളിമ്പ്യനുമായ സൂസന്‍ ടൈഡ്‌കെ…

Read More

ഒരു വര്‍ഷമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിക്കുന്നു ! പ്രവാസി ഭര്‍ത്താവിനെതിരേ ഗുരുതരമായ ആരോപണങ്ങളുമായി ഭാര്യ…

പ്രവാസിയായ ഭര്‍ത്താവിനെതിരേ കടുത്ത ആരോപണങ്ങളുമായി ഭാര്യ രംഗത്ത്. ഭര്‍ത്താവ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിക്കുന്നതായി കാട്ടിയാണ് യുവതി പരാതി നല്‍കിയത്. അഹമ്മദാബാദ് നഗരത്തിലെ ഗോട്ട എന്ന സ്ഥലത്തുള്ള യുവതിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. 2016ലാണ് പ്രവാസിയായ യുവാവിനെ യുവതി വിവാഹം കഴിക്കുന്നത്. ദുബായില്‍ ജോലി ചെയ്തിരുന്ന യുവാവിനൊപ്പം താമസിക്കുന്നതിനായി 2017 മാര്‍ച്ചില്‍ യുവതി ഇന്ത്യ വിടുകയായിരുന്നു. വിദേശത്ത് എത്തിയ തന്നെ ഭര്‍ത്താവ് നിരന്തരം മര്‍ദ്ദിക്കുകയായിരുന്നുവെന്നും ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ ഒത്താശയോടെ ആയിരുന്നു ഇതെന്നും യുവതി പരാതിയില്‍ പറയുന്നു. പതിവായി ബിയറുമായി വീട്ടിലെത്തുന്ന ഭര്‍ത്താവ് അത് തന്നോട് കുടിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും മദ്യപിച്ച ശേഷം മദ്യക്കുപ്പി മകള്‍ക്ക് കളിക്കാനായി നല്‍കുമായിരുന്നുവെന്നും യുവതി പറയുന്നു. സ്ത്രീധനത്തെ ചൊല്ലി ക്രൂരമായി മര്‍ദ്ദിച്ചു. ഒരു വര്‍ഷത്തോളം തനിക്ക് സെക്സ് നിഷേധിച്ചതായും 34കാരിയായ യുവതി പരാതിയില്‍ പറയുന്നു. മകള്‍ക്ക് മരുന്ന് വാങ്ങാന്‍ അടക്കം ഭര്‍ത്താവിനോട് പണം ആവശ്യപ്പെടുമ്പോള്‍ തന്റെ…

Read More

വിവാഹം കഴിഞ്ഞ് മാസങ്ങളായിട്ടും ഭര്‍ത്താവുമായി ശാരീരിക ബന്ധത്തിന് തയ്യാറാകാതെ ഭാര്യ ! ഒടുവില്‍ ഡോക്ടറെ കാണിച്ചപ്പോള്‍ പുറത്തു വന്ന വിവരങ്ങള്‍ കേട്ട് യുവാവിന്റെ കിളിപോയി…

വിവാഹം കഴിഞ്ഞ് അഞ്ചു മാസമായിട്ടും ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ഭാര്യ തയ്യാറാകുന്നില്ലെന്നായിരുന്നു യുവാവിന്റെ പരാതി. എന്തിന് ഭര്‍ത്താവിന്റെ അടുത്തേക്ക്് വരാന്‍ പോലും യുവതി വിസമ്മതിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ രണ്ടാം നാള്‍ മുതല്‍ യുവതി അകല്‍ച്ച പ്രകടിപ്പിക്കാന്‍ ആരംഭിച്ചിരുന്നു.ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ എന്ന സ്ഥലത്താണ് സംഭവം. മുറിയില്‍ ഭര്‍ത്താവ് കയറിയതും എഴുന്നേറ്റു മാറുകയാണ് അവര്‍ ചെയ്തത്. എന്നാലിത് ഭയം കൊണ്ടോ മറ്റുമാകും എന്നാണ് ഭര്‍ത്താവ് കരുതിയത്. പക്ഷെ മാസങ്ങള്‍ പിന്നിട്ടിട്ടും കാര്യങ്ങള്‍ക്കു യാതൊരു മാറ്റവുമുണ്ടായില്ല. പല കാരണങ്ങള്‍ പറഞ്ഞ് ഒഴിയുകയായിരുന്നു. ശേഷം ഡോക്ടറെ കാണിച്ചതും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഞെട്ടലാണ് ഇയാള്‍ക്ക് നേരിടേണ്ടി വന്നത്. തന്നില്‍ നിന്നും ഒരു വലിയ കാര്യം മറച്ചു വച്ചായിരുന്നു വിവാഹമെന്നത് യുവാവിന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു.പരിശോധനയില്‍ യുവതി ട്രാന്‍സ്ജെന്‍ഡര്‍ ആണെന്ന് കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്തപ്പോള്‍ പരാതിപ്പെട്ടാല്‍ കേസ് കൊടുക്കുമെന്നായി യുവതി. യുവാവിന്റെ വീട്ടുകാര്‍ ആദ്യമൊന്നും കാര്യമറിഞ്ഞിരുന്നില്ല. യുവാവ്…

Read More