കോവിഡ് 19 പ്രകൃതിയുടെ കളിയോ ! മനുഷ്യന്‍ പിന്‍വലി്ഞ്ഞതോടെ മാലിന്യമുക്തമായി കടല്‍ത്തീരങ്ങള്‍; മുട്ടയിടാനായി എത്തുന്ന കടലാമകള്‍ കൗതുകമാവുന്നു…

കോവിഡ് 19ന്റെ വ്യാപനം ലോകത്ത് പലവിധ മാറ്റങ്ങളാണുണ്ടാക്കിയിരിക്കുന്നത്. ഒട്ടുമിക്ക രാജ്യങ്ങളും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആളുകളെല്ലാം വീട്ടിനുള്ളില്‍ അടച്ചിരിപ്പാണ്. ഈ സമയത്ത് നഗരങ്ങളില്‍ സൈ്വര്യവിഹാരം നടത്തുന്ന വന്യജീവികള്‍ കൗതുകക്കാഴ്ചയാണ്. കാലങ്ങളായി കാണാതിരുന്ന പല അപൂര്‍വ ജീവിയിനങ്ങളും പുറത്തിറങ്ങി നടക്കുകയാണ് ഇപ്പോള്‍. കോവിഡ് മനുഷ്യന്റെ സന്തോഷം തല്ലിക്കെടുത്തിയെങ്കിലും പ്രകൃതിയുടെ ഉണര്‍വാണ് ലോകത്തെമ്പാടും പ്രകടമാവുന്നത്. ഈ ലോക്ക് ഡൗണ്‍ കാലം ഒഡീഷയിലെ കടലോരങ്ങള്‍ അത്യപൂര്‍വമായ കാഴ്ചയ്ക്ക് വേദിയാവുകയാണ്. ഏകദേശം 70, 000 -ത്തോളം ഒലിവ് റിഡ്‌ലി കടലാമകള്‍ കടല്‍തീരത്ത് മുട്ടയിടുന്ന അപൂര്‍വ കാഴ്ചയാണ് എല്ലാവരെയും വിസ്മയത്തിലാഴ്ത്തിയത്. കോവിഡ് 19 പ്രകൃതിയുടെ കളിയോ ! മനുഷ്യന്‍ പിന്‍വലി്ഞ്ഞതോടെ മാലിന്യമുക്തമായി കടല്‍ത്തീരങ്ങള്‍; മുട്ടയിടാനായി എത്തുന്ന കടലാമകള്‍ കൗതുകമാവുന്നു… കോവിഡ് 19ന്റെ വ്യാപനം ലോകത്ത് പലവിധ മാറ്റങ്ങളാണുണ്ടാക്കിയിരിക്കുന്നത്. ഒട്ടുമിക്ക രാജ്യങ്ങളും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആളുകളെല്ലാം വീട്ടിനുള്ളില്‍ അടച്ചിരിപ്പാണ്. ഈ സമയത്ത് നഗരങ്ങളില്‍ സൈ്വര്യവിഹാരം…

Read More