മകന്റെ സഹപാഠിയെ കണ്ടത് സ്വന്തം മകനായി; എന്നാല്‍ പയ്യന്റെ മനസിലിരിപ്പ് വേറെയായിരുന്നു; സുഹൃത്തിന്റെ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച പതിനെട്ടുകാരന്‍ അറസ്റ്റില്‍

വാഷിംഗ്ടണ്‍: സഹപാഠിയുടെ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച പതിനെട്ടുകാരന്‍ അറസ്റ്റില്‍. മകനൊപ്പം മുമ്പ് പഠിച്ചിരുന്ന ജോര്‍ദാന്‍ കോര്‍ട്ടര്‍ എന്ന വിദ്യാര്‍ഥിയാണ് അറസ്റ്റിലായത്. മകന്റെ സുഹൃത്തുക്കള്‍ ഇടയ്ക്കിടെ വീട്ടിലെത്താറുണ്ടെന്നും അത്തരത്തിലെത്തിയ ആണ്‍കുട്ടിയെ മകനെപ്പോലെയാണ് കണ്ടതെന്നും യുവതി പറഞ്ഞു. എന്നാല്‍ മുറിയില്‍ കയറിയ ശേഷം വാതിലടച്ച കുട്ടി തന്നെ കയറിപ്പിടിക്കുകയായിരുന്നെന്നും ഒടുവില്‍ തോക്കു ചൂണ്ടിയാണ് അവനില്‍ നിന്നു രക്ഷപ്പെട്ടതെന്നും യുവതി പറഞ്ഞു. പോലീസ് അറസ്റ്റു ചെയ്ത പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

Read More