വീ​ണ്ടും റാ​ഗിം​ഗ് മ​ര​ണം ! 18കാ​ര​ന്‍ ലൈം​ഗി​ക​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​താ​യി സം​ശ​യം; ര​ണ്ടു സീ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ പി​ടി​യി​ല്‍

കൊ​ല്‍​ക്ക​ത്ത​യി​ലെ ജാ​ദ​വ്പു​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഒ​ന്നാം​വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​യെ മ​ര​ണ​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് സീ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​റ​സ്റ്റി​ല്‍. ര​ണ്ടാം​വ​ര്‍​ഷ ഇ​ക്ക​ണോ​മി​ക്സ് വി​ദ്യാ​ര്‍​ഥി ദീ​പ്ശേ​ഖ​ര്‍ ദ​ത്ത, ര​ണ്ടാം​വ​ര്‍​ഷ സോ​ഷ്യോ​ള​ജി വി​ദ്യാ​ര്‍​ഥി മ​ന്‍​തോ​ഷ് ഘോ​ഷ് എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഈ ​മാ​സം ഒ​മ്പ​താം തീ​യ​തി​യാ​ണ് ബി.​എ. ബെം​ഗാ​ളി(​ഹോ​ണേ​ഴ്സ്) ആ​ദ്യ വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​യാ​യ സ്വ​പ്ന​ദീ​പ് കു​ണ്ടു​വി​നെ ഹോ​സ്റ്റ​ല്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്ന് വീ​ണ് മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. സ്വ​പ്ന​ദീ​പ് ഹോ​സ്റ്റ​ലി​ല്‍ ക്രൂ​ര​റാ​ഗി​ങ്ങി​നി​ര​യാ​യെ​ന്നും ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നു​മാ​ണ് ആ​രോ​പ​ണം. 18-കാ​ര​നാ​യ വി​ദ്യാ​ര്‍​ഥി​യു​ടെ മ​ര​ണ​ത്തി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഒ​രു പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​യെ ക​ഴി​ഞ്ഞ​ദി​വ​സം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. 2022-ല്‍ ​സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍​നി​ന്ന് പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷ​വും ഹോ​സ്റ്റ​ലി​ല്‍ ത​ങ്ങി​യി​രു​ന്ന സൗ​ര​ഭ് ചൗ​ധ​രി എ​ന്ന​യാ​ളാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ ഓ​ഗ​സ്റ്റ് 22 വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ റി​മാ​ന്‍​ഡ് ചെ​യ്തു. അ​തി​നി​ടെ, ജാ​ദ​വ്പു​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല ഹോ​സ്റ്റ​ലി​ല്‍ ജൂ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളെ സീ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ക്രൂ​ര​മാ​യ…

Read More

എ​ത്ര നാ​ളാ​യി കാ​ത്തി​രി​ക്കു​ന്നു ഈ ​നി​മി​ഷ​ത്തി​നാ​യി ! കു​ട്ടി​ക്ക​ള്ള​ന് 18 തി​ക​ഞ്ഞ​യു​ട​ന്‍ കേ​ക്കു​മാ​യി വീ​ട്ടി​ലെ​ത്തി പോ​ലീ​സി​ന്റെ സ​ര്‍​പ്രൈ​സ് നീ​ക്കം

കു​ട്ടി​ക്ക​ള്ള​ന്റെ 18-ാം പി​റ​ന്നാ​ള്‍ ദി​ന​ത്തി​ല്‍ അ​വ​ന്റെ വീ​ട്ടി​ല്‍ കേ​ക്കു​മാ​യെ​ത്തി​യ പോ​ലീ​സി​ന്റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വീ​ണ്ടും വൈ​റ​ലാ​കു​ന്ന​ത്. പോ​ലീ​സും പ​യ്യ​നും ചേ​ര്‍​ന്ന് കേ​ക്ക് മു​റി​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. ര​ണ്ടു വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള​താ​ണ് ഈ ​വീ​ഡി​യോ​യെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. ബ്ര​സീ​ലി​യ​ന്‍ നി​യ​മ​പ്ര​കാ​രം 18 താ​ഴെ പ്രാ​യ​മാ​യ​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ പാ​ടി​ല്ല. ഇ​താ​ണ് പ്ര​തി​ക്ക് 18 വ​യ​സാ​കു​ന്ന​ത് വ​രെ കാ​ത്തി​രി​ക്കാ​ന്‍ പോ​ലീ​സി​നെ പ്രേ​രി​പ്പി​ച്ച​ത്. പി​റ​ന്നാ​ള്‍ ദി​വ​സം കേ​ക്കു​മാ​യി എ​ത്തി​യാ​ണ് പോ​ലീ​സ് പ്ര​തി​ക്ക് സ​ര്‍​പ്രൈ​സ് കൊ​ടു​ത്ത​ത്. ഇ​തി​ന്റെ വീ​ഡി​യോ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. പ്ര​തി കേ​ക്കും മു​റി​ക്കു​ന്ന​തും പോ​ലീ​സു​കാ​ര്‍ ചു​റ്റും കൂ​ടി​നി​ന്ന് കൈ​യ​ടി​ച്ച് ആ​ശം​സി​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. ആ​പ്പ്‌​സ​ര്‍​ക്കി​ള്‍ കോ-​ഫൗ​ണ്ട​ര്‍ ത​ന്‍​സു ഈ​ഗ​നാ​ണ് ഇ​പ്പോ​ള്‍ വീ​ഡി​യോ വീ​ണ്ടും വൈ​റ​ലാ​ക്കി​യ​ത്. ഇ​ദ്ദേ​ഹം എ​ക്‌​സി​ല്‍ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യ്ക്ക് താ​ഴെ ര​സ​ക​ര​മാ​യ നി​ര​വ​ധി ക​മ​ന്റു​ക​ളാ​ണ് വ​രു​ന്ന​ത്. ആ ​യു​വാ​വി​ന്റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മ​റ​ക്കാ​നാ​കാ​ത്ത പി​റ​ന്നാ​ളാ​യി​രി​ക്കും ഇ​തെ​ന്നാ​യി​രു​ന്നു…

Read More

18 വ​ര്‍​ഷ​മാ​യി ന​ല്‍​കി വ​ന്ന സൗ​ജ​ന്യ ഭ​ക്ഷ​ണം നി​ര്‍​ത്ത​ലാ​ക്കി എ​യ​ര്‍​ഇ​ന്ത്യ ! ഇ​നി പു​തി​യ മെ​നു

ടാ​റ്റ ഗ്രൂ​പ്പി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സി​ല്‍ ഇ​നി സൗ​ജ​ന്യ ഭ​ക്ഷ​ണ​മി​ല്ല. എ​ല്ലാ അ​ന്താ​രാ​ഷ്ട്ര ആ​ഭ്യ​ന്ത​ര വി​മാ​ന​ങ്ങ​ളി​ലെ​യും ഭ​ക്ഷ​ണ മെ​നു പു​തു​ക്കു​ക​യും ചെ​യ്തു. ഇ​നി പു​തി​യ ഭ​ക്ഷ​ണ പാ​നീ​യ മെ​നു ആ​യി​രി​ക്കും ക്യാ​ബി​നു​ക​ളി​ല്‍ ല​ഭ്യ​മാ​കു​ക. പ്ര​വാ​സി​ക​ള്‍​ക്ക് കു​റ​ഞ്ഞ ചെ​ല​വി​ല്‍ യാ​ത്ര ചെ​യ്യാ​നും സൗ​ജ​ന്യ ഭ​ക്ഷ​ണം അ​ട​ക്കം ന​ല്‍​കി​യാ​ണ് എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​ര്‍​വീ​സ് ന​ട​ത്തി വ​ന്ന​ത്. എ​ന്നാ​ല്‍ പു​തി​യ സി​ഇ​ഒ അ​ലോ​ക് സിം​ഗി​ന്റെ വ​ര​വോ​ടെ വ​ലി​യ മാ​റ്റ​ങ്ങ​ള്‍​ക്കാ​ണ് എ​യ​ര്‍ ഇ​ന്ത്യ സാ​ക്ഷി​യാ​യ​ത്. വ്യോ​മ​യാ​ന മേ​ഖ​ല​യി​ല്‍ വി​പ​ണി വി​ഹി​തം വ​ര്‍​ധി​പ്പി​ക്കാ​നും ചെ​ല​വ് കു​റ​യ്ക്കാ​നു​മാ​ണ് എ​യ​ര്‍ ഇ​ന്ത്യ ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​തി​ന്റെ ഭാ​ഗ​മാ​യി വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്കും മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്കും ന​ല്‍​കി വ​ന്ന ഇ​ള​വു​ക​ള്‍ നേ​ര​ത്തെ എ​യ​ര്‍ ഇ​ന്ത്യ വെ​ട്ടി​കു​റ​ച്ചി​രു​ന്നു. 50 ശ​ത​മാ​ന​ത്തി​ല്‍ നി​ന്ന് 25 ശ​ത​മാ​ന​മാ​യാ​ണ് ഇ​ള​വു​ക​ള്‍ വെ​ട്ടി​ക്കു​റ​ച്ച​ത്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ള്‍ സൗ​ജ​ന്യ​മാ​യി ന​ല്‍​കി വ​ന്ന ഭ​ക്ഷ​ണ​വും നി​ര്‍​ത്ത​ലാ​ക്കി​യ​ത്. എ​ന്നാ​ല്‍ ടാ​റ്റാ…

Read More

സ​മൂ​ഹ​മാ​ധ്യ​മം വ​ഴി പ​രി​ച​യ​പ്പെ​ട്ട 14കാ​രി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി ! ആ​ഭ​ര​ണ​ങ്ങ​ളു​മാ​യി മു​ങ്ങി​യ 18കാ​ര​ന്‍ പി​ടി​യി​ല്‍…

സ​മൂ​ഹ​മാ​ധ്യ​മം വ​ഴി പ​രി​ച​യ​പ്പെ​ട്ട പ​തി​നാ​ലു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച ശേ​ഷം ആ​ഭ​ര​ണ​വു​മാ​യി മു​ങ്ങി​യ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. തൃ​ശ്ശൂ​ര്‍ മാ​യ​ന്നൂ​ര്‍ സ്വ​ദേ​ശി അ​റ​യ്ക്ക​ല്‍ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് യാ​സീ​ന്‍ എ​ന്ന 18കാ​ര​നാ​ണ് തി​രു​വാ​മ്പാ​ടി പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെ പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ പ​ട്ടാ​മ്പി​യി​ല്‍ വെ​ച്ചാ​ണ് പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ഴി​ക്കോ​ട് പോ​ക്സോ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു. ഇ​ന്‍​സ്പെ​ക്ട​ര്‍ കെ. ​സു​മി​ത്ത് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ല്‍ സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ കെ ​എം അ​നീ​സ്, എ ​രാം​ജി​ത്ത്, കെ ​ഷി​നോ​ജ് എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

Read More

കാമുകിയെ കാണാന്‍ രാത്രിയില്‍ മതില്‍ ചാടി ! 18കാരനെ തെങ്ങില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച് വീട്ടുകാര്‍…

ആനമലയില്‍ പെണ്‍സുഹൃത്തിനെ കാണാനായി രാത്രിയില്‍ ചുറ്റുമതില്‍ ചാടിക്കടന്ന് വീട്ടിലെത്തിയ യുവാവിന് മര്‍ദ്ദനം. ആനമല ശക്തിനഗറില്‍ താമസിക്കുന്ന ഹരിഹരസുധാകരനാണ് (18) മര്‍ദ്ദനമേറ്റത്. ഇയാള്‍ പ്രദേശത്തെ മേജറുടെ തെങ്ങിന്‍തോട്ടത്തിലെ ജോലിക്കാരനായിരുന്നു. ഇദ്ദേഹത്തിന്റെ വീട്ടില്‍ ജോലിക്ക് വന്ന യുവതിയുമായി ഇയാള്‍ അടുപ്പത്തിലായി. വിവരമറിഞ്ഞ് വീട്ടുടമ ഹരിഹരസുധാകരനെ ശാസിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഹരിഹരസുധാകരന്‍ മറ്റൊരു തോട്ടത്തില്‍ ജോലിക്കു ചേര്‍ന്നു. എന്നാല്‍ ഇവിടെ നിന്നും പോയതിനുശേഷവും യുവതിയുമായി ബന്ധം ഇയാള്‍ ഉപേക്ഷിച്ചില്ല. സംഭവദിവസം ഹരിഹരസുധാകരന്‍ യുവതി താമസിക്കുന്ന വീട്ടിലെത്തി യുവതിയെ പുറത്തിറക്കി വിടാന്‍ ബഹളം വെക്കുകയായിരുന്നു. യുവതി പുറത്തുവരുന്നത് കാണാതായതോടെയാണ് വീടിന്റെ മതില്‍ കടന്ന് ഉള്ളില്‍ കടന്നത്. ഇതോടെ വീട്ടുജോലിക്കാര്‍ ഇയാളെ തടഞ്ഞുവെച്ചു. തുടര്‍ന്ന് തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി തെങ്ങില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. ശേഷം യുവാവിനെ അഴിച്ചുവിട്ടു. തിരിച്ച് വീട്ടിലെത്തിയ യുവാവിന്റെ അമ്മ ദേഹത്ത് മര്‍ദനമേറ്റതിന്റെ പാടുകള്‍ കണ്ട് വിവരം അന്വേഷിച്ചപ്പോഴാണ് വിവരങ്ങള്‍ പുറത്തറിഞ്ഞത്. ഉടന്‍തന്നെ യുവാവിനെ…

Read More

സമ്പന്നയായ പെണ്‍കുട്ടിയെ പ്രണയിച്ച 18കാരന് ഇരുമ്പുകട്ട കൊണ്ട് മര്‍ദനം ! നില ഗുരുതരം; സംഭവം പാലക്കാട്ട്…

പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ പതിനെട്ടുകാരനെ നാലംഗ സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച് വഴിയില്‍ ഉപേക്ഷിച്ചു. പാലക്കാട് മുണ്ടൂര്‍ സ്വദേശി അഫ്‌സലിനാണ് ഇരുമ്പുകട്ട കൊണ്ടുള്ള ഇടിയില്‍ ഗുരുതരമായി പരുക്കേറ്റത്. അഫ്‌സല്‍ നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സാമ്പത്തികമായി ഉയര്‍ന്നനിലയിലുള്ള പെണ്‍കുട്ടിയോട് ഇഷ്ടം തോന്നിയതിന്റെ പേരിലാണ് അഫ്‌സലിനെ മര്‍ദിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി. ഈ മാസം 15നു മണ്ണാര്‍ക്കാട് ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് അഫ്‌സലിനെ നാലംഗ സംഘം കാറില്‍ തട്ടിക്കൊണ്ടുപോയത്. അട്ടപ്പാടി വരെ ക്രൂരമായി മര്‍ദിച്ചു. ബോധം നഷ്ടപ്പെട്ടതിന് പിന്നാലെ, മരിച്ചെന്ന് കരുതി വഴിയില്‍ ഉപേക്ഷിച്ചുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇരുമ്പുകട്ട കൊണ്ടു നെഞ്ചിലും മുഖത്തും കാലിലും പരുക്കേല്‍പ്പിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഫ്‌സലിന്റെ ശാരീരികാവസ്ഥ ഗുരുതരമായതിനെ തുടര്‍ന്നാണ് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ശരിയായ രീതിയില്‍ പോലീസ് അന്വേഷണമുണ്ടായില്ലെന്നും ഇതുവരെ മൊഴിയെടുത്തിട്ടില്ലെന്നും കുടുംബം ആരോപിച്ചു.…

Read More

കടുത്ത വയറുവേദനയെത്തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ 16കാരി ഗര്‍ഭിണി ! കാരണക്കാരനായ 18കാരന്‍ തിരുവനന്തപുരത്ത് അറസ്റ്റില്‍

വട്ടപ്പാറയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ 18 വയസുകാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെയാണ് വീട്ടുകാരുടെ പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തത്. മൂന്ന് മാസം മുന്‍പ് പതിനാറുകാരിയെ യുവാവ് പീഡിപ്പിച്ചു എന്നതാണ് വീട്ടുകാരുടെ പരാതിയില്‍ പറയുന്നത്. കഴിഞ്ഞ ദിവസം വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പരിശോധിച്ചപ്പോള്‍ കുട്ടി ഗര്‍ഭിണിയാണെന്ന് തിരിച്ചറിയുകയായിരുന്നു. തുടര്‍ന്നാണ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിക്ക് യുവാവിനെ പരിചയമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ആളില്ലാത്ത സമയത്ത് വീട്ടില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പൊലീസ് ഭാഷ്യം.

Read More

ചോരയില്‍ ചാലിച്ച പ്രണയം പണിയായി ! പത്താംക്ലാസുകാരിയെ ഗാഢമായി പ്രണയിച്ച ഇറച്ചിക്കടയിലെ ജോലിക്കാരന്‍ പയ്യന്റെ പ്രവൃത്തി ആകെ ഗുലുമാലായി; 18കാരന്‍ അകത്തായതിങ്ങനെ…

കാമുകിയോടുള്ള അടങ്ങാത്ത പ്രണയം അവളെ അറിയിക്കാന്‍ ക്ഷേത്ര മതിലില്‍ ചോര കൊണ്ട് പ്രണയം എഴുതിയ 18കാരന്‍ ഒടുവില്‍ പിടിയിലായി. ക്ഷേത്രമതിലിലെ ചോരക്കറ നാട്ടുകാര്‍ കണ്ടതോടെയാണ് കാര്യങ്ങള്‍ പിടിവിട്ടുപോയത്. തൃശൂര്‍ വടക്കേക്കാട് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ പത്തു ദിവസം മുന്‍പായിരുന്നു സംഭവം. ക്ഷേത്രാചാരങ്ങള്‍ തകര്‍ക്കാന്‍ ആരോ ചോര കൊണ്ട് ചുവരെഴുതിയതാണെന്നായിരുന്നു ഏവരും കരുതിയത്.അങ്ങനെ വടക്കേക്കാട് എസ്ഐ അന്വേഷണം തുടങ്ങി. നാട്ടില്‍ കലാപം ഉണ്ടാവുമോയെന്നുവരെ പോലീസ് ഭയന്നു. കേസ് കുന്നംകുളം എസ്പി ടിഎസ് സിനോജ് അന്വേഷണം ഏറ്റെടുത്തു. മതില്‍ എഴുതിയത് എന്താണെന്നു കണ്ടെത്താനായിരുന്നു പിന്നീടുള്ള ശ്രമം.മതിലില്‍ പാറക്കഷണം കൊണ്ട് പേരുകള്‍ കോറിവരച്ചു. ഇതിനു മീതെ, ചോര കൊണ്ടെഴുതിയ പേരുകള്‍ കണ്ടെത്തിയതാണ് നിര്‍ണ്ണായകമായത്. ഇതോടെ കള്ളനെ കണ്ടെത്തി. പ്രണയത്തിലെ തീവ്രതയും നാട്ടുകാരറിഞ്ഞു. ക്ഷേത്ര മതിലില്‍ കണ്ട ചോര പൊലീസ് പരിശോധിക്കാന്‍ കൊടുത്തതാണ് നിര്‍ണ്ണായകമായത്. മനുഷ്യന്റെ ചോരയല്ലെന്നു പൊലീസ് കണ്ടെത്തി. ഏതോ മൃഗത്തിന്റെ…

Read More

മകന്റെ സഹപാഠിയെ കണ്ടത് സ്വന്തം മകനായി; എന്നാല്‍ പയ്യന്റെ മനസിലിരിപ്പ് വേറെയായിരുന്നു; സുഹൃത്തിന്റെ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച പതിനെട്ടുകാരന്‍ അറസ്റ്റില്‍

വാഷിംഗ്ടണ്‍: സഹപാഠിയുടെ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച പതിനെട്ടുകാരന്‍ അറസ്റ്റില്‍. മകനൊപ്പം മുമ്പ് പഠിച്ചിരുന്ന ജോര്‍ദാന്‍ കോര്‍ട്ടര്‍ എന്ന വിദ്യാര്‍ഥിയാണ് അറസ്റ്റിലായത്. മകന്റെ സുഹൃത്തുക്കള്‍ ഇടയ്ക്കിടെ വീട്ടിലെത്താറുണ്ടെന്നും അത്തരത്തിലെത്തിയ ആണ്‍കുട്ടിയെ മകനെപ്പോലെയാണ് കണ്ടതെന്നും യുവതി പറഞ്ഞു. എന്നാല്‍ മുറിയില്‍ കയറിയ ശേഷം വാതിലടച്ച കുട്ടി തന്നെ കയറിപ്പിടിക്കുകയായിരുന്നെന്നും ഒടുവില്‍ തോക്കു ചൂണ്ടിയാണ് അവനില്‍ നിന്നു രക്ഷപ്പെട്ടതെന്നും യുവതി പറഞ്ഞു. പോലീസ് അറസ്റ്റു ചെയ്ത പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

Read More