പ്ര​മു​ഖ ന​ട​ന്‍ എ​ന്നെ പ്രൊ​പ്പോ​സ് ചെ​യ്തു ! പ്ര​ണ​വി​നെ ഓ​ര്‍​ത്ത് നോ ​പ​റ​ഞ്ഞു; ത​ന്റെ പി​റ​കെ ന​ട​ന്ന ആ​ളു​ക​ളെ​ക്കു​റി​ച്ച് ഗാ​യ​ത്രി സു​രേ​ഷ് പ​റ​യു​ന്ന​തി​ങ്ങ​നെ…

മ​ല​യാ​ളി​ക​ള്‍​ക്ക് വ​ള​രെ ഇ​ഷ്ട​മു​ള്ള ന​ടി​യാ​ണ് ഗാ​യ​ത്രി സു​രേ​ഷ്. മി​സ് കേ​ര​ള 2014 ആ​യി​രു​ന്ന ഗാ​യ​ത്രി അ​തി​ന് ശേ​ഷ​മാ​ണ് സി​നി​മ​യി​ലെ​ത്തു​ന്ന​ത്. കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ നാ​യ​ക​നാ​യ ജ​മ്‌​നാ​പ്യാ​രി എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​യി​രു​ന്നു ഗാ​യ​ത്രി​യു​ടെ അ​ര​ങ്ങേ​റ്റം. ജ​മ്ന​പ്യാ​രി​ക്ക് പി​ന്നാ​ലെ നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ല്‍ താ​രം അ​ഭി​ന​യി​ച്ചു. അ​തേ സ​മ​യം ട്രോ​ള​ന്മാ​രു​ടെ ഇ​ഷ്ട​താ​രം കൂ​ടി​യാ​ണ് ഗാ​യ​ത്രി. അ​ടു​ത്തി​ടെ ത​ന്നെ മ​ല​യാ​ള​ത്തി​ന്റെ താ​ര​പു​ത്ര​ന്‍ പ്ര​ണ​വ് മോ​ഹ​ന്‍​ലാ​ലി​നെ ഇ​ഷ്ട​മാ​ണെ​ന്നും പ​റ​ഞ്ഞ് താ​രം ട്രോ​ളു​ക​ള്‍ ഏ​റ്റു​വാ​ങ്ങി​യി​രു​ന്നു. ഇ​തു​കൂ​ടാ​തെ താ​ര​ത്തി​ന്റെ പ​ല ഇ​ന്റ​ര്‍​വ്യൂ​ക​ളും ട്രോ​ളു​ക​ളാ​യി മാ​റി​യി​രു​ന്നു.​എ​ന്നാ​ല്‍ ചി​ല ട്രോ​ളു​ക​ള്‍ ത​ന്നെ മാ​ത്ര​മ​ല്ല കു​ടും​ബ​ത്തെ പോ​ലും വേ​ദ​നി​പ്പി​ക്കാ​റു​ണ്ടെ​ന്നാ​ണ് ന​ടി​യി​പ്പോ​ള്‍ പ​റ​യു​ന്ന​ത്. പ​ല​പ്പോ​ഴും ചോ​ദ്യ​ങ്ങ​ളു​ടെ മ​റു​പ​ടി​യാ​യി തു​റ​ന്ന് പ​റ​ഞ്ഞ് പോ​വും. അ​ത് ട്രോ​ളാ​യി വ​രു​ന്ന​ത് ആ​ണെ​ന്നാ​ണ് ഗാ​യ​ത്രി പ​റ​ഞ്ഞ​ത്. ഫ്‌​ള​വേ​ഴ്‌​സ് ഒ​രു കോ​ടി എ​ന്ന പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്ക​വേ അ​വ​താ​ര​ക​നാ​യ ശ്രീ​ക​ണ്ഠ​ന്‍ നാ​യ​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി പ​റ​യ​വേ ത​ന്റെ പ്ര​ണ​യ​ത്തെ കു​റി​ച്ചും പ്ര​ണ​വ് മോ​ഹ​ന്‍​ലാ​ലി​നോ​ട്…

Read More

ഞാന്‍ ഇനി ദിലീപേട്ടന്റെ നെഞ്ചത്തേക്ക് ആണെന്നാണ് പറയുന്നത്…കാവ്യേച്ചിയുടെ ജീവിതം തകര്‍ക്കാന്‍ ! ഇത്തരക്കാര്‍ക്കെതിരേ മുഖ്യമന്ത്രി നടപടിയെടുക്കണമെന്ന് ഗായത്രി സുരേഷ്…

ജമ്നാപ്യാരി എന്ന കുഞ്ചാക്കോ ബോബന്‍ സിനിമയിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് നടി ഗായത്രി സുരേഷ്. പിന്നീട് പല ചിത്രങ്ങളിലും വേഷമിട്ട നടി അടുത്തിടെയായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത് വിവാദങ്ങളിലൂടെയാണ്. അടുത്തിടെ കൊച്ചിയില്‍ താരത്തിന്റെ വാഹനം അപകടത്തില്‍ പെട്ടതും തുടര്‍ന്നുള്ള വിശദീകരണങ്ങളും എല്ലാം വിവാദമായി മാറിയിയിരുന്നു. ഗായത്രി സുരേഷിന്റെ സോഷ്യല്‍ മീഡിയ ലൈവ് ആണ് ഇപ്പോള്‍ ചര്‍ച്ചയായി മാറുന്നത്. സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ക്കും മോശം കമന്റുകള്‍ക്കും തെിരെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിയോട് ലൈവില്‍ നടി ആവശ്യപ്പെടുകയും ചെയ്തു. ഗായത്രി സുരേഷിന്റെ വാക്കുകള്‍ ഇങ്ങനെ… അന്നത്തെ പ്രശ്നങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ് ലൈവില്‍ വരുന്നത്. ഒരു മാസത്തോളമായി ഞാന്‍ കടന്നു പോയിക്കൊണ്ടിരിക്കുന്ന മാനസികാവസ്ഥ പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണ്. എപ്പോള്‍ ഇന്റര്‍നെറ്റ് തുറന്നാലും ഇന്നെന്താണ് ഇന്നെന്താണ് എന്നാണ്. നിങ്ങള്‍ പറയുന്നതൊക്കെ ഞാന്‍ സമ്മതിക്കുന്നു. ഞാന്‍ മണ്ടിയാണ്, പൊട്ടിയാണ്, കളളിയാണ്, ഉഡായിപ്പാണ് നിങ്ങള്‍ പറയുന്നതെന്തും ഞാന്‍ അംഗീകരിക്കുന്നു.…

Read More

പ്രണവിനെ കെട്ടണം, ലാലേട്ടന്റെ മരുമകള്‍ ആവണം ! തന്റെ ആഗ്രഹം ഇത്രമാത്രമെന്ന് വെളിപ്പെടുത്തി ഗായത്രി സുരേഷ്;ട്രോളന്മാര്‍ക്ക് ചാകര…

സിനിമയില്‍ അത്ര ശ്രദ്ധേയമായ വേഷങ്ങള്‍ അധികം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും വാര്‍ത്തകളില്‍ എപ്പോഴും നിറഞ്ഞു നില്‍ക്കുന്ന താരമാണ് ഗായത്രി സുരേഷ്. ഇടയ്ക്കിടെയുള്ള പല പ്രസ്താവനകളും വിവാദമാകുന്നതോടെ താരം എപ്പോഴും ട്രോളന്മാരുടെ ഇഷ്ടകഥാപാത്രമായി നിറഞ്ഞു നില്‍ക്കുന്നു. അടുത്തിടെ ഒരു കാര്‍ അപകടമാണ് ഗായത്രിയെ വിവാദങ്ങളില്‍പ്പെടുത്തിയത്. കാര്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോയി എന്ന തെറ്റ് മാത്രമേ താന്‍ ചെയ്തുള്ളു എന്ന് പറയുന്ന വിശദീകരണ വീഡിയോ താരം പങ്കുവെച്ചതോടെ പിന്നെ ട്രോളന്മാരുടെ ഊഴമായി. താരത്തെ ട്രോളി അവര്‍ ഒരു പരുവമാക്കി വിടുകയും ചെയ്തു. ഇപ്പോഴിതാ ഒരു ഓണ്‍ലൈന്‍ ചാനലിന് ഗായത്രി നല്‍കിയ അഭിമുഖമാണ് ചര്‍ച്ചയാകുന്നത്. മോഹന്‍ലാലിന്റെ മകനും നടനുമായ പ്രണവ് മോഹന്‍ലാലിനോടുള്ള പ്രണയത്തെ കുറിച്ചാണ് ഗായത്രി വാചാലയായത്. ഇത് ട്രോളുകളിലും നിറയുകയാണ്. ആരെങ്കിലും ഗായത്രിയെ പ്രൊപ്പോസ് ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് നടി മറുപടി നല്‍കിയത്. ”ഒരുപാട് ചേട്ടന്‍മാര്‍ പ്രെപ്പോസ് ചെയ്തിട്ടുണ്ട്. പക്ഷെ എനിക്ക്…

Read More