ഫോ​ണി​നൊ​പ്പം ക​വ​ര്‍​ന്ന​ത് യു​വ​തി​യു​ടെ ഹൃ​ദ​യ​വും ! ഒ​രു ബ്ര​സീ​ലി​യ​ന്‍ പ്ര​ണ​യ​ക​ഥ

ബ്ര​സീ​ലി​യ: ബ്ര​സീ​ലി​ല്‍​നി​ന്നു​ള്ള കൗ​തു​ക​ര​മാ​യ ഒ​രു പ്ര​ണ​യ​വാ​ര്‍​ത്ത ലോ​ക​മെ​ങ്ങും ശ്ര​ദ്ധ​നേ​ടി​യി​രി​ക്കു​ക​യാ​ണ്. ഇ​മ്മാ​നു​വേ​ല എ​ന്ന യു​വ​തി​യും അ​വ​രു​ടെ ഫോ​ണ്‍ മോ​ഷ്ടി​ച്ച​യാ​ളും ത​മ്മി​ലാ​ണ് പ്ര​ണ​യം. ത​ന്റെ താ​മ​സ​സ്ഥ​ല​ത്തി​ന​ടു​ത്തു​ള്ള തെ​രു​വി​ലൂ​ടെ യു​വ​തി ന​ട​ന്നു​പോ​കു​മ്പോ​ള്‍ ക​ള്ള​ന്‍ ഫോ​ണ്‍ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ടാ​മാ​യി​രു​ന്നു​വെ​ങ്കി​ലും എ​ന്തു​കൊ​ണ്ടോ അ​വ​ള്‍​ക്ക​ങ്ങ​നെ ചെ​യ്യാ​ന്‍ തോ​ന്നി​യി​ല്ല. അ​തി​നി​ടെ മോ​ഷ്ടി​ച്ച ഫോ​ണി​ലെ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച യു​വാ​വാ​യ ക​ള്ള​ന്റെ മ​ന​സി​ല്‍ ത​ര​ള​വി​കാ​ര​ങ്ങ​ള്‍ മു​ള​പൊ​ട്ടു​ന്നു. ഫോ​ണി​ലു​ണ്ടാ​യി​രു​ന്ന യു​വ​തി​യു​ടെ ചി​ത്ര​ങ്ങ​ള്‍ ക​ണ്ട​പ്പോ​ള്‍ താ​ന്‍ ഇ​ത്ര​യും കാ​ലം അ​ന്വേ​ഷി​ച്ചു​ന​ട​ന്ന സ​ങ്ക​ല്‍​പ്പ​ത്തി​ലെ പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ അ​നു​ഭ​വ​മാ​ണ് ക​ള്ള​നു​ണ്ടാ​യ​ത്. ത​ന്റെ ല​ക്ഷ്യം അ​തോ​ടെ അ​വ​ളു​ടെ പ്ര​ണ​യം സ്വ​ന്ത​മാ​ക്കു​ക എ​ന്നു​ള്ള​താ​യി​രു​ന്നു​വെ​ന്നും താ​ന്‍ അ​തു നേ​ടി​യെ​ന്നും ബ്ര​സീ​ലി​യ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു യു​വാ​വ് പ​റ​ഞ്ഞു. ഇ​മ്മാ​നു​വേ​ല​യു​മാ​യു​ള്ള പ്ര​ണ​യം യു​വാ​വി​ല്‍ വ​ലി​യ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി. ത​ന്റെ തെ​റ്റു​ക​ള്‍ തി​രി​ച്ച​റി​യാ​നും പ​ശ്ചാ​ത്ത​പി​ക്കാ​നും ജീ​വി​ത​ത്തി​ലേ​ക്കു തി​രി​കെ​വ​രാ​നും അ​യാ​ള്‍​ക്കു സാ​ധി​ച്ചു. അ​പൂ​ര്‍​വ​പ്ര​ണ​യ​ക​ഥ​യി​ലെ നാ​യ​ക​നും നാ​യി​ക​യ്ക്കും ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ക്കു​ക​യാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ…!

Read More

ന​ഗ്മ​യ്ക്കാ​യി ആ​ദ്യ​ഭാ​ര്യ​യെ ഉ​പേ​ക്ഷി​ച്ചു ! എ​ന്നാ​ല്‍ ന​ഗ്മ കൈ​യ്യോ​ഴി​ഞ്ഞ​തോ​ടെ പി​ന്നെ നി​ര​ന്ത​രം ഭീ​ഷ​ണി​യും; ശ​ര​ത്കു​മാ​റി​ന്റെ പ്ര​ണ​യ​ക​ഥ ഇ​ങ്ങ​നെ…

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലെ സൂ​പ്പ​ര്‍​താ​ര​ങ്ങ​ളി​ലൊ​രാ​ളാ​ണ് ശ​ര​ത് കു​മാ​ര്‍. അ​ദ്ദേ​ഹ​ത്തി​ന്റെ ഭാ​ര്യ രാ​ധി​ക​യാ​വ​ട്ടെ ഒ​രു കാ​ല​ത്തെ സൂ​പ്പ​ര്‍ ന​ടി​യും. ത​ന്റെ ആ​ദ്യ വി​വാ​ഹ ബ​ന്ധം വേ​ര്‍​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് ഇ​രു​വ​രും പു​ന​ര്‍​വി​വാ​ഹി​ത​രാ​കു​ന്ന​ത്. ഇ​പ്പോ​ള്‍ വ​ള​രെ സ​ന്തു​ഷ്ട കു​ടും​ബ ജീ​വി​തം ന​യി​ക്കു​ക​യാ​ണ് താ​ര​ങ്ങ​ള്‍. 2001ലാ​ണ് രാ​ധി​ക​യും ശ​ര​ത് കു​മാ​റും വി​വാ​ഹി​ത​രാ​കു​ന്ന​ത്. രാ​ധി​ക​യു​ടെ മൂ​ന്നാം വി​വാ​ഹ​വും, ശ​ര​തി​ന്റെ ര​ണ്ടാം വി​വാ​ഹ​വു​മാ​യി​രു​ന്നു അ​ത്. ഇ​പ്പോ​ഴി​താ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലെ​ല്ലാം ശ​ര​ത് കു​മാ​റി​ന്റെ ഒ​രു പ​ഴ​യ​കാ​ല പ്ര​ണ​യ​ത്തെ കു​റി​ച്ചു​ള്ള വാ​ര്‍​ത്ത​ക​ളാ​ണ് ശ്ര​ദ്ധ​നേ​ടു​ന്ന​ത്. 1984ല്‍ ​ആ​യി​രു​ന്നു ശ​ര​ത് കു​മാ​റി​ന്റെ ആ​ദ്യ വി​വാ​ഹം. ഛായ​യാ​യി​രു​ന്നു ഭാ​ര്യ. ഇ​രു​വ​രും 2000ത്തി​ല്‍ വി​വാ​ഹ​മോ​ചി​ത​രാ​വു​ക​യും ചെ​യ്തു. വി​വാ​ഹ​മോ​ച​ന​ത്തി​നു​ള്ള കാ​ര​ണ​മാ​യ​ത് ശ​ര​ത് കു​മാ​റി​ന്റെ വി​വാ​ഹേ​ത​ര ബ​ന്ധ​മാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ന്ന് വ​ന്ന വാ​ര്‍​ത്ത​ക​ള്‍. തെ​ന്നി​ന്ത്യ​ന്‍ താ​ര സു​ന്ദ​രി ന​ഗ്മ​യു​മാ​യി ശ​ര​ത് കു​മാ​റി​ന് ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് വാ​ര്‍​ത്ത​ക​ള്‍. ഇ​ക്കാ​ര്യം പി​ന്നീ​ട് താ​രം തു​റ​ന്നു​സ​മ്മ​തി​ച്ചി​രു​ന്നു. ശ​ര​ത് കു​മാ​റി​ന് ന​ഗ്മ​യു​മാ​യി വ​ള​രെ ആ​ഴ​ത്തി​ലു​ള്ള പ്ര​ണ​യ​മാ​യി​രു​ന്നു. ആ​ദ്യ വി​വാ​ഹ​ബ​ന്ധം…

Read More

പ്ര​ണ​യ​ത്തി​ന് സം​ര​ക്ഷ​ണം തേ​ടി​യെ​ത്തി​യ അ​തേ സ്‌​റ്റേ​ഷ​നി​ല്‍ പോ​ലീ​സു​കാ​ര​നാ​യി യു​വാ​വ് ! ഭാ​ര്യ തൊ​ട്ട​ടു​ത്ത സ്‌​കൂ​ളി​ലെ ടീ​ച്ച​റും…

പ​ല പ്ര​ണ​യ​ങ്ങ​ളും പ്ര​തി​ബ​ന്ധ​ങ്ങ​ളെ അ​തി​ജീ​വി​ച്ചാ​കും സ​ഫ​ല​മാ​കു​ന്ന​ത്. പ​ല​പ്പോ​ഴും പ്ര​ണ​യം സാ​ക്ഷാ​ത്കാ​ര​ത്തി​ന് സ​ഹാ​യ​ത്തി​നാ​യി പ​ല ക​മി​താ​ക്ക​ളും ആ​ശ്ര​യി​ക്കു​ന്ന​ത് പോ​ലീ​സി​നെ​യാ​വും. അ​ത്ത​ര​ത്തി​ല്‍ സ​ഹാ​യം തേ​ടി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി​യ യു​വാ​വ് ഇ​പ്പോ​ള്‍ അ​തേ സ്‌​റ്റേ​ഷ​നി​ല്‍ പോ​ലീ​സു​കാ​ര​നാ​യി മാ​റി​യ ക​ഥ​യാ​ണ് ഇ​പ്പോ​ള്‍ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. വാ​ക​ത്താ​നം​കാ​ര​നാ​യ അ​ഭി​ലാ​ഷി​ന്റെ​യും ഭാ​ര്യ മാ​യാ​മോ​ളി​ന്റെ​യും ജീ​വി​ത​ത്തി​ലാ​ണ് ഈ ​അ​പൂ​ര്‍​വ ട്വി​സ്റ്റ്. എ​ട്ടാം വി​വാ​ഹ​വാ​ര്‍​ഷി​കം ആ​ഘോ​ഷി​ക്കാ​ന്‍ ഇ​രു​വ​രും തെ​ര​ഞ്ഞെ​ടു​ത്ത​ത് ജീ​വി​തം തു​ട​ങ്ങി​യ​പ്പോ​ള്‍ സം​ര​ക്ഷ​ണം തേ​ടി​യെ​ത്തി​യ അ​തേ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ത​ന്നെ​യാ​ണ് എ​ന്ന​തും കൗ​തു​കം. വാ​ക​ത്താ​നം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഡ്രൈ​വ​റാ​ണ് അ​ഭി​ലാ​ഷ്. ഭാ​ര്യ മാ​യാ​മോ​ള്‍ തൊ​ട്ട​ടു​ത്ത് ത​ന്നെ വെ​ള്ളു​ത്തു​രു​ത്തി എ​ല്‍.​പി.​സ്‌​കൂ​ള്‍ അ​ദ്ധ്യാ​പി​ക​യും. 2014 ജ​നു​വ​രി 16 നാ​യി​രു​ന്നു ഇ​വ​രു​ടെ പ്ര​ണ​യ​വി​വാ​ഹം. കോ​ട്ട​യം റ​ജി​സ്റ്റാ​ര്‍ ആ​ഫീ​സി​ല്‍ വി​വാ​ഹി​ത​രാ​യ​തി​ന് പി​ന്നാ​ലെ ഇ​വ​ര്‍ സം​ര​ക്ഷ​ണ തേ​ടി നേ​രെ​യെ​ത്തി​യ​ത് വാ​ക​ത്താ​ന​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ആ​യി​രു​ന്നു. വി​വ​രം പ​റ​ഞ്ഞ​പ്പോ​ള്‍ പ്ര​ശ്നം ഏ​റ്റെ​ടു​ത്ത അ​ന്ന​ത്തെ വാ​ക​ത്താ​നം സി.​ഐ. അ​നീ​ഷ് ര​ണ്ടു​പേ​രു​ടേ​യും…

Read More

ആ​ദ്യം ക​ണ്ട​പ്പോ​ള്‍ ‘മു​ട്ട​ന്‍ വ​ഴ​ക്ക്’ പി​ന്നീ​ട് ‘മ​ട്ട​ന്‍’ ക​റി​യു​ണ്ടാ​ക്കി​യ​തോ​ടെ പ്ര​ണ​യ​മാ​യി ! 55കാ​ര​നാ​യ വീ​ട്ടു​ജോ​ലി​ക്കാ​ര​ന്‍ 22കാ​രി​യാ​യ ആ​ലി​യ​യു​ടെ ഹൃ​ദ​യം ക​വ​ര്‍​ന്ന​തി​ങ്ങ​നെ…

ഒ​രു 55കാ​ര​ന്റെ​യും 22കാ​രി​യു​ടെ​യും പ്ര​ണ​യ​ക​ഥ​യാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്ന​ത്. പാ​കി​സ്ഥാ​നി​ല്‍​നി​ന്നു​ള്ള ദ​മ്പ​തി​ക​ളാ​ണ് ആ​ലി​യ​യും റ​ഫീ​ഖും. ന​ല്ല രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണ​ത്തി​ലൂ​ടെ​യും ഒ​രാ​ളു​ടെ ഹൃ​ദ​യം ക​വ​രാ​മെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് ഈ ​പ്ര​ണ​യ​ക​ഥ. ആ​ലി​യ എ​ന്ന 22കാ​രി​ക്ക് രു​ചി​ക​ര​മാ​യ മ​ട്ട​ന്‍ ക​റി വെ​ച്ചു ന​ല്‍​കി​യാ​ണ് റ​ഫീ​ഖ് എ​ന്ന 55കാ​ര​ന്‍ അ​വ​ളു​ടെ മ​ന​സ് കീ​ഴ​ട​ക്കി​യ​ത്. പ്ര​ണ​യം തു​റ​ന്നു​പ​റ​ഞ്ഞു ഇ​രു​വ​രും വി​വാ​ഹം ക​ഴി​ക്കു​ക​യും സ​ന്തോ​ഷ​ക​ര​മാ​യ ദാ​മ്പ​ത്യ​ജീ​വി​തം ന​യി​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​രു​വ​രു​ടെ​യും ആ​ദ്യ കൂ​ടി​ക്കാ​ഴ്ച്ച ന​ട​ന്ന​ത് ഒ​രു റി​ക്ഷ​യി​ലാ​ണെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. അ​പ്പോ​ള്‍ ആ​ലി​യ​ക്ക് റ​ഫീ​ഖി​നെ അ​റി​യി​ല്ലാ​യി​രു​ന്നു. ആ​ദ്യ കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ത​ന്നെ ഇ​രു​വ​രും ത​മ്മി​ല്‍ വ​ഴ​ക്കു​ണ്ടാ​യി. വ​ഴ​ക്ക് രൂ​ക്ഷ​മാ​യ​തോ​ടെ ആ​ലി​യ റ​ഫീ​ഖി​നെ ത​ല്ലു​ക​യും ചെ​യ്തു. ഇ​തി​ന് ശേ​ഷം റ​ഫീ​ഖ് ആ​ലി​യ​യ്ക്ക് മ​ട്ട​ന്‍ ക​റി ഉ​ണ്ടാ​ക്കി ന​ല്‍​കി. അ​ത് ഇ​വ​രു​ടെ ജീ​വി​ത​ത്തെ മാ​റ്റി​മ​റി​ച്ചു. ആ​ലി​യ​യു​ടെ​യും റ​ഫീ​ഖി​ന്റെ​യും പ്ര​ണ​യ​ക​ഥ പാ​ക്കി​സ്ഥാ​നി യൂ​ട്യൂ​ബ​ര്‍ സ​യ്യി​ദ് ബാ​സി​ത് അ​ലി​യാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വെ​ച്ച​ത്.…

Read More

വീ​ട്ടി​ലേ​ക്ക് ചെ​ല്ലാ​ന്‍ അ​വ​ര്‍ വി​ളി​ക്കാ​റു​ണ്ട്…​പോ​കാ​ന്‍ ആ​ഗ്ര​ഹ​വു​മു​ണ്ട് ! പ​ക്ഷെ ഒ​രു പ്ര​ശ്‌​ന​മു​ണ്ട്; തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി ഷ​ഹാ​ന…

പ്ര​ണ​വി​ന്റെ​യും ഷ​ഹാ​ന​യു​ടെ​യും വി​വാ​ഹം മ​ല​യാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ വ​ലി​യ ച​ര്‍​ച്ച​യാ​യി​രു​ന്നു. ചു​രു​ങ്ങി​യ നാ​ളു​കൊ​ണ്ട് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും ജ​ന​ങ്ങ​ളു​ടെ സ്‌​നേ​ഹം പി​ടി​ച്ചു പ​റ്റി​യ​വ​രാ​ണ് പ്ര​ണ​വും ഷ​ഹാ​ന​യും. അ​തി​ന് കാ​ര​ണം പ്ര​ണ​വി​ന്റെ ശാ​രീ​രി​കാ​വ​സ്ഥ​യാ​ണ്. ജീ​വി​ത​ത്തെ മാ​റ്റി​മ​റി​ച്ച ഒ​രു ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍ നെ​ഞ്ചി​നു താ​ഴേ​ക്ക് ത​ള​ര്‍​ന്നു​പോ​യ പ്ര​ണ​വി​ന് ഇ​ന്നും കൂ​ട്ടാ​യി ഷ​ഹാ​ന കൂ​ടെ​യു​ണ്ട്. ഒ​പ്പം ത​ന്നെ എ​ന്നും, ഇ​വ​ര്‍ ര​ണ്ടു​പേ​രും എ​ല്ലാ പ്ര​ണ​യ ജോ​ഡി​ക​ള്‍​ക്കും മാ​തൃ​ക​യാ​ണെ​ന്ന് ത​ന്നെ പ​റ​യാം. നെ​ഞ്ചി​നു താ​ഴെ ത​ള​ര്‍​ന്നു​പോ​യ പ്ര​ണ​വി​ന്റെ ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്നു​വ​രാ​ന്‍ ഷ​ഹാ​ന​യ്ക്ക് ഒ​രു മ​ടി​യും ഉ​ണ്ടാ​യി​രു​ന്നി​ല്ല. പ്ര​ണ​വി​ന്റെ ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ പ്ര​ണ​വി​ന് താ​ങ്ങാ​യും ത​ണ​ലാ​യും ഷ​ഹാ​ന കൂ​ടെ​യു​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പാ​ണ്. അ​ത​വ​ള്‍ തെ​ളി​യി​ച്ചി​ട്ട് ഒ​രു​പാ​ട് നാ​ളു​ക​ള്‍ ത​ന്നെ ആ​യി​രി​ക്കു​ന്നു. പ്ര​ണ​വി​ന് എ​ന്നും പി​ന്തു​ണ​യും ധൈ​ര്യ​വു​മാ​യി ഷ​ഹാ​ന കൂ​ടെ​യു​ണ്ട്. ഇ​ന്ന് ജാ​തി​യും മ​ത​വും നോ​ക്കാ​തെ ഒ​രു​മി​ച്ച് ജീ​വി​ക്കു​ക​യാ​ണ് ഇ​വ​ര്‍. പ്ര​ണ​വ് ഇ​പ്പോ​ഴും നെ​ഞ്ചി​നു താ​ഴെ​ക്ക് ത​ള​ര്‍​ന്നു അ​ന​ങ്ങാ​നാ​വാ​തെ കി​ട​ക്കു​ക​യാ​ണ്. ഇ​വ​ര്‍…

Read More

പ്ര​മു​ഖ ന​ട​ന്‍ എ​ന്നെ പ്രൊ​പ്പോ​സ് ചെ​യ്തു ! പ്ര​ണ​വി​നെ ഓ​ര്‍​ത്ത് നോ ​പ​റ​ഞ്ഞു; ത​ന്റെ പി​റ​കെ ന​ട​ന്ന ആ​ളു​ക​ളെ​ക്കു​റി​ച്ച് ഗാ​യ​ത്രി സു​രേ​ഷ് പ​റ​യു​ന്ന​തി​ങ്ങ​നെ…

മ​ല​യാ​ളി​ക​ള്‍​ക്ക് വ​ള​രെ ഇ​ഷ്ട​മു​ള്ള ന​ടി​യാ​ണ് ഗാ​യ​ത്രി സു​രേ​ഷ്. മി​സ് കേ​ര​ള 2014 ആ​യി​രു​ന്ന ഗാ​യ​ത്രി അ​തി​ന് ശേ​ഷ​മാ​ണ് സി​നി​മ​യി​ലെ​ത്തു​ന്ന​ത്. കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ നാ​യ​ക​നാ​യ ജ​മ്‌​നാ​പ്യാ​രി എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​യി​രു​ന്നു ഗാ​യ​ത്രി​യു​ടെ അ​ര​ങ്ങേ​റ്റം. ജ​മ്ന​പ്യാ​രി​ക്ക് പി​ന്നാ​ലെ നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ല്‍ താ​രം അ​ഭി​ന​യി​ച്ചു. അ​തേ സ​മ​യം ട്രോ​ള​ന്മാ​രു​ടെ ഇ​ഷ്ട​താ​രം കൂ​ടി​യാ​ണ് ഗാ​യ​ത്രി. അ​ടു​ത്തി​ടെ ത​ന്നെ മ​ല​യാ​ള​ത്തി​ന്റെ താ​ര​പു​ത്ര​ന്‍ പ്ര​ണ​വ് മോ​ഹ​ന്‍​ലാ​ലി​നെ ഇ​ഷ്ട​മാ​ണെ​ന്നും പ​റ​ഞ്ഞ് താ​രം ട്രോ​ളു​ക​ള്‍ ഏ​റ്റു​വാ​ങ്ങി​യി​രു​ന്നു. ഇ​തു​കൂ​ടാ​തെ താ​ര​ത്തി​ന്റെ പ​ല ഇ​ന്റ​ര്‍​വ്യൂ​ക​ളും ട്രോ​ളു​ക​ളാ​യി മാ​റി​യി​രു​ന്നു.​എ​ന്നാ​ല്‍ ചി​ല ട്രോ​ളു​ക​ള്‍ ത​ന്നെ മാ​ത്ര​മ​ല്ല കു​ടും​ബ​ത്തെ പോ​ലും വേ​ദ​നി​പ്പി​ക്കാ​റു​ണ്ടെ​ന്നാ​ണ് ന​ടി​യി​പ്പോ​ള്‍ പ​റ​യു​ന്ന​ത്. പ​ല​പ്പോ​ഴും ചോ​ദ്യ​ങ്ങ​ളു​ടെ മ​റു​പ​ടി​യാ​യി തു​റ​ന്ന് പ​റ​ഞ്ഞ് പോ​വും. അ​ത് ട്രോ​ളാ​യി വ​രു​ന്ന​ത് ആ​ണെ​ന്നാ​ണ് ഗാ​യ​ത്രി പ​റ​ഞ്ഞ​ത്. ഫ്‌​ള​വേ​ഴ്‌​സ് ഒ​രു കോ​ടി എ​ന്ന പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്ക​വേ അ​വ​താ​ര​ക​നാ​യ ശ്രീ​ക​ണ്ഠ​ന്‍ നാ​യ​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി പ​റ​യ​വേ ത​ന്റെ പ്ര​ണ​യ​ത്തെ കു​റി​ച്ചും പ്ര​ണ​വ് മോ​ഹ​ന്‍​ലാ​ലി​നോ​ട്…

Read More

എ​നി​ക്ക് 22 ഉം ​അ​ദ്ദേ​ഹ​ത്തി​ന് 48 ഉം ​വ​യ​സ്സാ​യി​രു​ന്നു പ്രാ​യം ! വി​ട്ടു​ക​ള​യാ​ന്‍ തോ​ന്നി​യി​ല്ല…​ത​ങ്ങ​ളു​ടെ അ​പൂ​ര്‍​വ പ്ര​ണ​യ​ക​ഥ തു​റ​ന്നു പ​റ​ഞ്ഞ് മ​ഞ്ജു വി​ശ്വ​നാ​ഥ്…

ആ​ണും പെ​ണ്ണും ത​മ്മി​ലു​ള്ള പ്രാ​യ​വ്യ​ത്യാ​സം പാ​ശ്ചാ​ത്യ​ലോ​ക​ത്ത് ഒ​രു വി​ഷ​യ​മ​ല്ലെ​ങ്കി​ലും ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തി​ല്‍ ഇ​തി​ന് പ്രാ​ധാ​ന്യ​മു​ണ്ട്. ത​ന്നേ​ക്കാ​ള്‍ വ​ള​രെ പ്രാ​യം കൂ​ടി​യ പു​രു​ഷ​നെ​യോ സ്ത്രീ​യെ​യോ വി​വാ​ഹം ക​ഴി​ക്കാ​നൊ​രു​ങ്ങു​ന്ന​വ​ര്‍ പ​ല​പ്പോ​ഴും പ​രി​ഹാ​സം നേ​രി​ടേ​ണ്ടി വ​രു​ന്നു. ഇ​ത്ത​ര​ത്തി​ലൊ​രു സാ​ഹ​സ​ത്തി​ന്റെ ക​ഥ തു​റ​ന്നു പ​റ​യു​ക​യാ​ണ് മ​ഞ്ജു വി​ശ്വ​നാ​ഥ്. ഫ്ള​വേ​ഴ്സ് ടി​വി​യി​ല്‍ ആ​ര്‍. ശ്രീ​ക​ണ്ഠ​ന്‍ നാ​യ​ര്‍ അ​വ​താ​ര​ക​നാ​യി എ​ത്തു​ന്ന ഒ​രു​കോ​ടി എ​ന്ന പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്ക​വെ​യാ​ണ് മ​ഞ്ജു വി​ശ്വ​നാ​ഥ് ത​ന്റെ ജീ​വി​ത അ​നു​ഭ​വ​ങ്ങ​ള്‍ തു​റ​ന്ന് പ​റ​ഞ്ഞ​ത്. വി​വാ​ഹ​ത്തി​ന് പ്രാ​യം ത​ട​സ​മേ​യ​ല്ലെ​ന്ന് തെ​ളി​യി​ച്ച​വ​രാ​ണ് മ​ഞ്ജു​വും വി​ശ്വ​നാ​ഥും. ഇ​രു​വ​രും മ​ക​ന് ഒ​പ്പ​മാ​ണ് ഈ ​പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി എ​ത്തി​യ​ത്. പ​രി​പാ​ടി​യി​ല്‍ മ​ഞ്ജു പ​റ​ഞ്ഞ​ത് ഇ​ങ്ങ​നെ…​യാ​ഥാ​സ്ഥി​തി​ക കു​ടും​ബ​ത്തി​ലാ​ണ് ജ​നി​ച്ചു​വ​ള​ര്‍​ന്ന​ത്. സ്വ​ന്ത​മാ​യൊ​രു ഹോ​ട്ട​ലു​ണ്ടാ​യി​രു​ന്നു വീ​ട്ടു​കാ​ര്‍​ക്ക്. ഹോ​ട്ട​ലി​ലെ ജോ​ലി​ക​ളി​ലെ​ല്ലാം സ​ഹാ​യി​ക്കു​മാ​യി​രു​ന്നു. ആ​ണ്‍​കു​ട്ടി​ക​ളോ​ട് മി​ണ്ടു​ന്ന​തും സൗ​ഹൃ​ദം കൂ​ടു​ന്ന​തു​മൊ​ന്നും വീ​ട്ടു​കാ​ര്‍​ക്ക് ഇ​ഷ്ട​മി​ല്ലാ​യി​രു​ന്നു. 55 ല​ക്ഷ​ത്തോ​ളം മു​ട​ക്കി​യാ​ണ് ഞ​ങ്ങ​ളൊ​രു ക​മ്പ​നി തു​ട​ങ്ങി​യ​ത് എം​ബി​എ​യാ​ണ് പ​ഠി​ച്ച​ത്. ഞ​ങ്ങ​ള്‍ ര​ണ്ടാ​ളും മാ​ര്‍​ക്ക​റ്റിം​ഗ്…

Read More

ആറാംക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യ പ്രേമ ലേഖനം കിട്ടിയത് ! അത് തന്നയാളിനെ ഇന്നും ഓര്‍മിക്കുന്നുണ്ട്;ശ്രുതി ലക്ഷ്മി പറയുന്നതിങ്ങനെ…

മലയാളത്തിന്റെ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനും ഒരേപോലെ മിന്നിത്തിളങ്ങിയ നടിയാണ് ശ്രുതി ലക്ഷ്മി. മികച്ച ഒരു നര്‍ത്തകി കൂടിയായ ശ്രുതി ലക്ഷ്മി ബാലതാരം ആയിട്ടാണ് അഭിനയ രംഗത്ത് എത്തുന്നത്. പ്രമുഖ സിനിമാ സീരിയല്‍ താരം ലിസ്സി ജോണിന്റെ മകളായ ശ്രുതിയുടെ സഹോദരി ലയയും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. നിഴലുകള്‍ എന്ന പരമ്പരയിലൂടെ 2000ല്‍ സ്‌കൂളില്‍ പഠിക്കുന്ന സമയത്താണ് ശ്രുതി ലക്ഷ്മി അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് ബിഗ് സ്‌ക്രീനിലേക്കും താരം എത്തുകയായിരുന്നു. നായികയായി അടക്കം നിരവധി മലയാള ചിത്രങ്ങളില്‍ വേഷമിട്ട ശ്രുതി സോഷ്യല്‍ മീഡിയയിലും താരമാണ്. ഇപ്പോള്‍ ശ്രുതിയുടെ ഒരു വെളിപ്പെടുത്തലാണ് ശ്രദ്ധേയമാകുന്നത്. എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന ടെലിവിഷന്‍ പ്രോഗ്രാമില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ശ്രുതിയുടെ ഈ വെളിപ്പെടുത്തല്‍. ശ്രുതിയുടെ വിവാഹത്തെ കുറിച്ച് എംജി ശ്രീകുമാര്‍ ചോദിച്ചപ്പോഴാണ് ആദ്യ പ്രണയത്തെ കുറിച്ച് നടി പറയുന്നത്. ഡോ. അവിന്‍ ആന്റോ…

Read More

ര​വി ശാ​സ്ത്രി-​അ​മൃ​ത സിം​ഗ് പ്ര​ണ​യം ആ​രാ​ധ​ക​ര്‍​ക്ക് ഇ​ന്നും മ​റ​ക്കാ​നാ​വാ​ത്ത ക​ഥ ! വി​വാ​ഹ നി​ശ്ച​യം വ​രെ​യെ​ത്തി​യ ആ ​പ്ര​ണ​യ​ത്തി​ന് പി​ന്നീ​ട് സം​ഭ​വി​ച്ച​ത്…

ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റും ബോ​ളി​വു​ഡും ത​മ്മി​ലു​ള്ള ബ​ന്ധം ഇ​ന്നും ഇ​ന്ന​ലെ​യും തു​ട​ങ്ങി​യ​ത​ല്ല. ഈ ​ര​ണ്ടു മേ​ഖ​ല​യി​ലു​ള്ള താ​ര​ങ്ങ​ള്‍ ത​മ്മി​ല്‍ പ്ര​ണ​യ​ത്തി​ലാ​വു​ന്ന​തും വി​വാ​ഹം ക​ഴി​ക്കു​ന്ന​തു​മൊ​ക്കെ ഇ​ന്നും തു​ട​രു​ന്നു. ഷ​ര്‍​മി​ള ടാ​ഗോ​റും ടൈ​ഗ​ര്‍ പ​ട്ടൗ​ഡി​യും മു​ത​ല്‍ വി​രാ​ടും അ​നു​ഷ്‌​ക​യും വ​രെ നീ​ണ്ടു കി​ട​ക്കു​ക​യാ​ണ് ആ ​പ​ട്ടി​ക. ഇ​ത്ത​ര​ത്തി​ല്‍ എ​ണ്‍​പ​തു​ക​ളി​ലെ ആ​രാ​ധ​ക​രു​ടെ പ്രി​യ​പ്പെ​ട്ട പ്ര​ണ​യ ജോ​ഡി​യാ​യി​രു​ന്നു ര​വി ശാ​സ്ത്രി​യും അ​മൃ​ത സിം​ഗും. ആ ​സ​മ​യ​ത്ത് ബോ​ളി​വു​ഡി​ല്‍ ഏ​റ്റ​വും തി​ര​ക്കു​ള്ള ന​ടി​മാ​രി​ലൊ​രാ​ളാ​യി​രു​ന്നു അ​മൃ​ത സിം​ഗ്. ര​വി ശാ​സ്ത്രി​യാ​ക​ട്ടെ ഇ​ന്ത്യ​ന്‍ ടീ​മി​ലെ സു​ന്ദ​ര​നാ​യ സൂ​പ്പ​ര്‍ താ​ര​വും. ഇ​രു​വ​രും ത​മ്മി​ലു​ള്ള പ്ര​ണ​യം വി​വാ​ഹ നി​ശ്ച​യ​ത്തി​ലേ​ക്ക് വ​രെ എ​ത്തി​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ പി​ന്നീ​ട് ഈ ​പ്ര​ണ​യ ബ​ന്ധം അ​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ന്‍ സെ​യ്ഫ് അ​ലി ഖാ​നെ അ​മൃ​ത വി​വാ​ഹം ക​ഴി​ച്ചു. ര​വി ശാ​സ്ത്രി​യും വി​വാ​ഹി​ത​നാ​യി. എ​ങ്കി​ലും ആ​രാ​ധ​ക​രി​ല്‍ പ​ല​രും ഇ​പ്പോ​ഴും ആ ​പ​ഴ​യ പ്ര​ണ​യ ക​ഥ ഓ​ര്‍​ക്കു​ന്നു​ണ്ട്.…

Read More

ദൂരയാത്ര പോകുമ്പോള്‍ ഒരു കുറിപ്പെഴുതി ബിജുവിന്റെ ബാഗില്‍ വയ്ക്കും ! ബിജു മേനോനുമായി അടുത്തതിനെക്കുറിച്ച് സംയുക്ത വര്‍മ പറയുന്നതിങ്ങനെ…

ഒരു കാലത്ത് മലയാളികളുടെ ഇഷ്ട നായികയായിരുന്നു സംയുക്ത വര്‍മ. സത്യന്‍ അന്തിക്കാടിന്റെ ജയറാം ചിത്രം വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെയാണ് താരം വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്ന് മേഘമല്‍ഹാര്‍, സ്വയംവരപ്പന്തല്‍, അങ്ങനെ ഒരു അവധിക്കാലത്ത്, മഴ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ തന്റെ അഭിനയപാടവം തെളിയിച്ചസംയുക്ത വര്‍മ മലയാളികളുടെ എക്കാലത്തെയും പ്രിയ നായികമാരില്‍ ഒരാള്‍ കൂടിയാണ്. എന്നാല്‍ കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോഴാണ് നടന്‍ ബിജു മേനോനെ പ്രണയിച്ചു കല്യാണം കഴിച്ച താരം സിനിമ വിടുന്നത്. താരത്തിന്റെ തിരിച്ചുവരവിനായി ആരാധകര്‍ ഇന്നും കാത്തിരിക്കുകയാണ്. ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. 2002ലാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും വിവാഹിതരായത്. ഇപ്പോള്‍ ബിജുവിന്റെ ഉത്തമ ഭാര്യയായും വീട്ടുകാര്യങ്ങള്‍ നോക്കിയും യോഗ പരിശീലനത്തിന്റെ തിരക്കിലുമൊക്കെയാണ് നടി. ഇരുവര്‍ക്കും ദഷ് ധര്‍മ്മിക് എന്ന് പേരുള്ള മകനുമുണ്ട്. ബിജു മോനോനും സംയുക്ത വര്‍മ്മയും അടുക്കുന്നത് ഇരുവരും…

Read More