ഇപ്പോള്‍ കാണിച്ചാലെ ഇതൊക്കെ ആളുകള്‍ കാണൂ…60 വയസു കഴിഞ്ഞാല്‍ ആര് കാണാന്‍; ഗ്ലാമര്‍ പ്രകടനത്തെപ്പറ്റി ഇനിയയ്ക്ക് പറയാനുള്ളത്…

തെന്നിന്ത്യന്‍ സിനിമയിലെ ഗ്ലാമര്‍ താരങ്ങളിലൊരാളാണ് മലയാളി നടി ഇനിയ. മലയാള സിനിമയിലെ ഏറ്റവും ഗ്ലാമര്‍ നടി എന്ന വിശേഷണമാണ് പലരും ഇനിയയ്ക്ക് നല്‍കുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം ഗ്ലാമറസായി ഉള്ള തന്റെ ഒരുപാട് ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആരാധകര്‍ക്ക് വേണ്ടി പങ്കുവെക്കാറുണ്ട്. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ എല്ലാം നിമിഷങ്ങള്‍ കൊണ്ടാണ് ആരാധകര്‍ വൈറലാക്കി മാറ്റുന്നത്. അടുത്തിടെ ഒരു എഫ്എമ്മിനു ല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. ഈ അഭിമുഖത്തില്‍ വളരെ ഓപ്പണായി ആണ് താരം അവതാരകന്റെ ചോദ്യത്തോടു പ്രതികരിച്ചത്. ഇനിയയുടെ വാക്കുകള്‍ ഇങ്ങനെ…മലയാളികള്‍ പറയുന്നതുപോലെ തന്നെ ഗ്ലാമര്‍ ലുക്ക്, ഹോട്ട് ഡോള്‍, ഡാമിന്‍ ഹോട്ടാ, സൊ സെക്സി എന്നൊക്കെ പറയുന്ന ഇമേജ് എനിക്കുണ്ട് എന്ന് താരം അഭിമുഖത്തില്‍ പറയുന്നു. ഒട്ടും മടികാണിക്കാതെയാണ് താരം കാര്യങ്ങള്‍ തുറന്നു പറയുന്നത്. അതേ സമയം ഈ…

Read More