ഇപ്പോള്‍ കാണിച്ചാലെ ഇതൊക്കെ ആളുകള്‍ കാണൂ…60 വയസു കഴിഞ്ഞാല്‍ ആര് കാണാന്‍; ഗ്ലാമര്‍ പ്രകടനത്തെപ്പറ്റി ഇനിയയ്ക്ക് പറയാനുള്ളത്…

തെന്നിന്ത്യന്‍ സിനിമയിലെ ഗ്ലാമര്‍ താരങ്ങളിലൊരാളാണ് മലയാളി നടി ഇനിയ. മലയാള സിനിമയിലെ ഏറ്റവും ഗ്ലാമര്‍ നടി എന്ന വിശേഷണമാണ് പലരും ഇനിയയ്ക്ക് നല്‍കുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം ഗ്ലാമറസായി ഉള്ള തന്റെ ഒരുപാട് ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആരാധകര്‍ക്ക് വേണ്ടി പങ്കുവെക്കാറുണ്ട്. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ എല്ലാം നിമിഷങ്ങള്‍ കൊണ്ടാണ് ആരാധകര്‍ വൈറലാക്കി മാറ്റുന്നത്. അടുത്തിടെ ഒരു എഫ്എമ്മിനു ല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. ഈ അഭിമുഖത്തില്‍ വളരെ ഓപ്പണായി ആണ് താരം അവതാരകന്റെ ചോദ്യത്തോടു പ്രതികരിച്ചത്. ഇനിയയുടെ വാക്കുകള്‍ ഇങ്ങനെ…മലയാളികള്‍ പറയുന്നതുപോലെ തന്നെ ഗ്ലാമര്‍ ലുക്ക്, ഹോട്ട് ഡോള്‍, ഡാമിന്‍ ഹോട്ടാ, സൊ സെക്സി എന്നൊക്കെ പറയുന്ന ഇമേജ് എനിക്കുണ്ട് എന്ന് താരം അഭിമുഖത്തില്‍ പറയുന്നു. ഒട്ടും മടികാണിക്കാതെയാണ് താരം കാര്യങ്ങള്‍ തുറന്നു പറയുന്നത്. അതേ സമയം ഈ…

Read More

ആദ്യം പ്രേമിച്ചത് ഡാന്‍സ് പഠിക്കാന്‍ വന്ന പയ്യനെ ! ഇപ്പോള്‍ സിംഗിളാണെങ്കിലും ‘ഒരു റിലേഷന് താല്‍പര്യമുണ്ട്’ ;തന്റെ പങ്കാളിയ്ക്കു വേണ്ട യോഗ്യതകള്‍ വെളിപ്പെടുത്തി നടി ഇനിയ

തെന്നിന്ത്യന്‍ സിനിമയില്‍ ഏറെത്തിരക്കുള്ള മലയാളി നായികമാരില്‍ ഒരാളാണ് ഇനിയ.തിരുവനന്തപുരം സ്വദേശിനിയായ ഇനിയ മോഡലിംഗ് രംഗത്ത് നിന്നുമാണ് അഭിനയരംഗത്തേക്ക് വരുന്നത്. 2005ല്‍ മിസ് ട്രിവാന്‍ഡ്രം പട്ടം സ്വന്തമാക്കിയ ഇനിയ വളരെ ചെറുപ്പത്തില്‍ തന്നെ സിനിമയില്‍ എത്തിയിരുന്നു. എന്നാല്‍ തുടക്കകാലത്ത് നടിയ്ക്ക് നല്ല വേഷങ്ങള്‍ കിട്ടിയിരുന്നില്ല. പിന്നീട് തമിഴിലേക്ക് എത്തിയ ഇനിയ നിരവധി തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ച താരം 2011ല്‍ തമിഴ് സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള അവാര്‍ഡും നേടി.അതിന് ശേഷമാണ് മലയാളത്തില്‍ നിന്ന് താരത്തെ തേടി അവസരങ്ങള്‍ എത്തി തുടങ്ങിയത്. ഇപ്പോഴിതാ ഭാവിവരനെ കുറിച്ചും സങ്കല്‍പ്പങ്ങളെ കുറിച്ചും വെളിപ്പെടുത്തല്‍ നടത്തി രംഗത്തെത്തിയിരിക്കുകയാണ് ഇനിയ. ഇപ്പോള്‍ സിംഗിളാണ്, മിംഗിളാവാന്‍ റെഡിയായിരിക്കുക ആണെന്നായിരുന്നു തമാശരൂപേണ ഇനിയ പറഞ്ഞത്. എന്നെ സന്തോഷപ്പെടുത്തുന്ന ഒരാളായിരിക്കണം. സംസാരം ഭയങ്കര ഇഷ്ടമുള്ള ആളാണ് ഞാന്‍. അതുകൊണ്ട് നന്നായി സംസാരിച്ച് എനിക്ക് കമ്പനി തരുന്ന ആളാവണം. ഹെല്‍ത്തി സംഭാഷണമാണ് ഏറെ…

Read More

‘നിങ്ങളുടെ ആത്മാവിനെ തൃപ്തിപ്പെടുത്തുക, അത് കൂടുതല്‍ ശ്രദ്ധ ആഗ്രഹിക്കുന്നു’! വെള്ളച്ചാട്ടത്തില്‍ ഹോട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് ഇനിയ…

മലയാളികളുടെ ഇഷ്ടനായികയാണ് ഇനിയ. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വൈറലാകുന്നത്. മൂന്നാറില്‍ വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് നടി സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചത്. വെള്ളച്ചാട്ടത്തില്‍ നനഞ്ഞ കോസ്റ്റ്യൂമില്‍ എത്തിയ താരത്തിന്റെ ചിത്രങ്ങള്‍ എക്‌സ്ട്രീം ഹോട്ട് ആണെന്നാണ് ആരാധകര്‍ പറയുന്നത്. വെള്ളച്ചാട്ടത്തിനു മുന്‍പിലായി ധ്യാനിക്കുന്ന മട്ടിലുള്ള ചിത്രത്തിന് അടിയില്‍ ‘സ്വയം നിയന്ത്രിക്കുക, മറ്റാരെങ്കിലും അത് ചെയ്യുംമുന്‍പ്’ എന്നെഴുതിയ ഇനിയ താന്‍ വെള്ളത്തില്‍ കിടക്കുന്ന ചിത്രത്തിന് ‘നിങ്ങളുടെ ആത്മാവിനെ തൃപ്തിപ്പെടുത്തുക, അത് കൂടുതല്‍ ശ്രദ്ധ ആഗ്രഹിക്കുന്നു’ എന്ന അടിക്കുറിപ്പാണ് നല്‍കിയത്. എന്തായാലും താരത്തിന്റെ ‘ഹോട്ട്’ ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

Read More

അവളെ പ്രേമിച്ച് ശല്യം ചെയ്തപ്പോള്‍ അവന്റെ അടുത്തേക്ക് ഞാന്‍ ഗുണ്ടകളെ അയച്ചു; നടിയുടെ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടി റിമി ടോമി…

സഹോദരങ്ങളെ ശല്യപ്പെടുത്തുന്നവരെ ഗുണ്ടകളെ അയച്ച് തല്ലിക്കുന്നത് സിനിമകളില്‍ പതിവു കാഴ്ചയാണെങ്കിലും ഒരു നടിയുടെ ഇത്തരത്തിലുള്ള വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഒരു സ്വകാര്യ ചാനലിലെ പരിപാടിയ്ക്കിടെ അവതാരകയായ റിമിടോമിയോടായിരുന്നു ഈ വെളിപ്പെടുത്തല്‍. അനുജത്തിയും സിനിമാ താരവുമായ ഇനിയയെ പ്രണയിച്ചവനെ ഗുണ്ടകളെ അയച്ച് തല്ലിച്ചിട്ടുണ്ടെന്ന് ഇനിയയുടെ സഹോദരിയും സീരിയല്‍ താരവുമായ സ്വാതിയാണ് വെളിപ്പെുടുത്തിയത്. താരത്തിന്റെ വാക്കുകള്‍ കേട്ട് അമ്പരന്ന റിമി, അതിനെപ്പറ്റി കൂടുതല്‍ ചോദിച്ചപ്പോള്‍ സ്വാതിയുടെ മറുപടി ഇങ്ങനെയായിരുന്നു… ‘സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ ചിലര്‍ അവളുടെ പിന്നാലെ നടന്ന് ശല്യം ചെയ്യുമായിരുന്നു. ആ സമയത്തൊക്കെ ഞാന്‍ ഇടപെട്ടു പ്രശ്‌നം തീര്‍ത്തു. കുറച്ചു കൂടി വലുതായ ശേഷം അവള്‍ ഒരാളെ പ്രണയിച്ചു. അവളുടെ ഫോണില്‍നിന്ന് അവന്റെ ഫോട്ടോ എടുത്ത് ഞാന്‍ വീട്ടില്‍ കാണിച്ചു. കുറച്ച് ആണുങ്ങളെ അവന്റെ വീട്ടിലേക്കു പറഞ്ഞയച്ച് ഭീഷണിപ്പെടുത്തി. അമ്മയ്ക്ക് ഇഷ്ടപ്പെടാത്തതുകൊണ്ടാണ് ഞാന്‍ അന്ന് അങ്ങനെ ചെയ്തത്.…

Read More

”നീ വലിയ നടിയൊന്നും ആയിട്ടില്ല, അപമാനവും കുറ്റബോധവും കൊണ്ട്‌ ഒരിക്കല്‍ നീ വേദനിക്കും”; നടി ഇനിയയ്ക്കെതിരെ ഭാഗ്യരാജ് പൊട്ടിത്തെറിക്കുന്ന വീഡിയോ വൈറലാവുന്നു…

തെന്നിന്ത്യന്‍ യുവനടിമാരില്‍ ശ്രദ്ധേയയാണ് ഇനിയ. ഒമ്പതാം ക്ലാസു മുതല്‍ ഫാഷന്‍ രംഗത്ത് സജീവമായ ഇനിയയുടെ യഥാര്‍ഥ പേര് ശ്രുതി സാവന്ത് എന്നാണ്. മിസ് ട്രിവാന്‍ഡ്രം പട്ടം നേടിയതിനു ശേഷമാണ് ശ്രുതി അഭിനയരംഗത്തേക്കെത്തുന്നത്. ഹ്രസ്വചിത്രങ്ങളിലൂടെയായിരുന്നു തുടക്കമെങ്കിലും ശ്രുതി ഇനിയയായി മാറിയത് ആദ്യ സിനിമയായ വാഗയ് സൂടാ വായിലൂടെയാണ്. പിന്നീടിങ്ങോട്ട് തമിഴിലും മലയാളത്തിലും കന്നഡത്തിലുമടക്കം നാല്‍പ്പതിലധികം സിനിമകള്‍ ഇനിയ അഭിനയിച്ചു. അടുത്തിടെ മലയാളത്തിലിറങ്ങിയ സ്വര്‍ണ്ണക്കടുവയിലും പുത്തന്‍പണത്തിലും കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഇനിയയ്ക്കു കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഇനിയയ്‌ക്കെതിരെ ഗുരുതരമായ അരോപണമുയര്‍ന്നിരിക്കുകയാണ്. താരം നായികയായ പുതിയ തമിഴ്ച്ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് ആരോപണത്തിനു പിന്നില്‍. സിനിമയുടെ ഓഡിയോ ലോഞ്ചിംഗിനു വരാതെ മാറിനിന്നതാണ് സംവിധായകനെയും അണിയറക്കാരെയും ചൊടിപ്പിച്ചത്. മുതിര്‍ന്ന നടന്‍ ഭാഗ്യരാജായിരുന്നു ഇനിയയ്‌ക്കെതിരേ പൊട്ടിത്തെറിച്ച് ആദ്യം രംഗത്തെത്തിയത്. സതുര അടി 3500 എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങ് ചടങ്ങില്‍ നിന്നുമാണ് കാരണം വ്യക്തമാക്കാതെ…

Read More