അ​ന്താ​രാ​ഷ്ട്ര നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ ഓ​ണ്‍​ലൈ​ൻ ടി​ക്ക​റ്റു​ക​ൾ നാ​ളെ   രാവിലെ 10 മുതൽ ആരംഭിക്കുമെന്ന്

തൃ​ശൂ​ർ: പ​ന്ത്ര​ണ്ടാ​മ​ത് അ​ന്താ​രാ​ഷ്ട്ര നാ​ട​കോ​ത്സ​വ​ത്തി​നു​ള്ള (ഇ​റ്റ്ഫോ​ക്ക്) ഓ​ണ്‍​ലൈ​ൻ ടി​ക്ക​റ്റ് ബു​ക്കിം​ഗ് നാ​ളെ രാ​വി​ലെ 10 മു​ത​ൽ ആ​രം​ഭി​ക്കും.ഇ​റ്റ്ഫോ​ക് ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് ആ​യ thetarefeisvtalkerala.com ലൂ​ടെ ആ​യി​രി​ക്കും ഓ​ണ്‍​ലൈ​ൻ ടി​ക്ക​റ്റു​ക​ൾ ല​ഭി​ക്കു​ക. കൂ​ടാ​തെ ഓ​രോ നാ​ട​കം ആ​രം​ഭി​ക്കു​ന്ന​തി​നു അ​ര മ​ണി​ക്കൂ​ർ മു​ൻ​പ് ബോ​ക്സ് ഓ​ഫീ​സി​ലൂ​ടെ​യും ടി​ക്ക​റ്റു​ക​ൾ ല​ഭി​ക്കും. ഇ​മാ​ജി​നി​ങ് ക​മ്മ്യൂ​ണി​റ്റീ​സ്’ എ​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ ഇ​റ്റ്ഫോ​ക്കി​ന്‍റെ പ്ര​മേ​യം. ജ​നു​വ​രി 20 മു​ത​ൽ 29 വ​രെ പ​ത്തു​ദി​വ​സ​ങ്ങ​ളി​ലാ​യി സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യി​ൽ ന​ട​ക്കു​ന്ന ഇ​റ്റ്ഫോ​ക് 2020 ൽ 19 ​നാ​ട​ക​ങ്ങ​ൾ അ​ര​ങ്ങേ​റും. അ​ന്താ​രാ​ഷ്ട്ര വി​ഭാ​ഗ​ത്തി​ൽ ഓ​സ്ട്രേ​ലി​യ, യു.​കെ, ഇ​റാ​ൻ, ബ്ര​സീ​ൽ, നോ​ർ​വേ, പോ​ള​ണ്ട് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി​ഏ​ഴു നാ​ട​ക​ങ്ങ​ളാ​ണു​ള്ള​ത്. ദേ​ശീ​യ വി​ഭാ​ഗ​ത്തി​ൽ ബാ​ഗ്ലൂ​ർ, ഹൈ​ദ്ര​ബാ​ദ്, ഭോ​പ്പാ​ൽ, ഗോ​വ, ജ​യ്പ്പൂ​ർ, പൂ​നെ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി ആ​റു നാ​ട​ക​ങ്ങ​ളു​ണ്ട്. ആ​റു മ​ല​യാ​ള നാ​ട​ക​ങ്ങ​ളും മേ​ള​യു​ടെ ഭാ​ഗ​മാ​ണ്. സം​വി​ധാ​യ​ക​നും പെ​ർ​ഫോ​മ​ൻ​സ് മേ​ക്ക​റും ഇ​ന്‍റ​ർ​മീ​ഡി​യ ആ​ർ​ട്ടി​സ്റ്റു​മാ​യ അ​മി​തേ​ഷ്…

Read More