പി​എ​സ് -2; ഇനി കഥയിലേക്ക്; ജ​യം ര​വി പിഎസ്-2 ​യാ​ത്ര​യെ​ക്കു​റി​ച്ച് മ​ന​സ് തു​റ​ക്കുന്നു…

സീ​മ മോ​ഹ​ന്‍​ലാ​ല്‍കാ​ത്തി​രു​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്രം പൊ​ന്നി​യി​ന്‍ സെ​ല്‍​വ​ൻ-2 (പി​എ​സ്-2) ഇ​ന്ന് തിയ​റ്റ​റു​ക​ളി​ല്‍ എ​ത്തു​ക​യാ​ണ്. ആ​ദ്യ ഭാ​ഗ​ത്ത് ബാ​ക്കി​വ​ച്ച ചോ​ദ്യ​ങ്ങ​ള്‍​ക്ക് ഉ​ത്ത​ര​ങ്ങ​ളു​മാ​യി​ട്ടാ​ണ് മ​ണി​ര​ത്നം ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗം പ്രേ​ക്ഷ​ക​രു​ടെ മു​ന്നി​ലേ​ക്ക് എ​ത്തു​ന്ന​ത്. 500 കോ​ടി രൂ​പ ക​ള​ക്ഷ​ന്‍ നേ​ടി​യ പൊ​ന്നി​യി​ന്‍ സെ​ല്‍​വ​ന്‍ ഒ​ന്നി​ലൂ​ടെ പ്രേ​ക്ഷ​ക​മ​ന​സി​ല്‍ ഇ​ടം നേ​ടി​യ പൊ​ന്നി​യി​ന്‍ സെ​ല്‍​വ​നാ​യ അ​രു​ണ്‍​മൊ​ഴി വ​ര്‍​മ്മ​ന് എ​ന്തു സം​ഭ​വി​ച്ചു എ​ന്ന ജി​ജ്ഞാ​സ പ്രേ​ക്ഷ​ക​ര്‍​ക്കി​ട​യി​ലു​ണ്ട്. പി​എ​സ് 2 ല്‍ ​അ​രു​ണ്‍​മൊ​ഴി വ​ര്‍​മ​ന്‍റെ തി​രി​ച്ചു​വ​ര​വാ​ണ്. ഏ​തൊ​രു ന​ട​നും ചെ​യ്യാ​ന്‍ കൊ​തി​ക്കു​ന്ന ക​ഥാ​പാ​ത്ര​മാ​ണ് പൊ​ന്നി​യി​ന്‍ സെ​ല്‍​വ​ന്‍. മു​തി​ര്‍​ന്ന ഫി​ലിം എ​ഡി​റ്റ​ര്‍ എ. ​മോ​ഹ​ന്‍റെ മ​ക​നാ​യ ര​വി എ​ന്ന ജ​യം ര​വി​യാ​ണ് പൊ​ന്നി​യി​ന്‍ സെ​ല്‍​വ​നാ​യി വെ​ള്ളി​ത്തി​ര​യി​ല്‍ നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്ന​ത്. അ​ച്ഛ​ന്‍ നി​ര്‍​മി​ച്ച ബാ​വ ബാ​വ​മ​രി​ദി എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ലൂ​ടെ ബാ​ല​താ​ര​മാ​യി വെ​ള്ളി​ത്തി​ര​യി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച ര​വി ത​ന്‍റെ 20 വ​ര്‍​ഷ​ത്തെ സി​നി​മാ ജീ​വി​ത​ത്തി​ലെ മ​ഹാ​ഭാ​ഗ്യ​മാ​യി​ട്ടാ​ണ് പൊ​ന്നി​യി​ന്‍ സെ​ല്‍​വ​നി​ലെ ഒ​ന്നാം…

Read More