‘ന​ന്‍​പ​ക​ല്‍ നേ​ര​ത്ത് മ​യ​ക്കം’ ത​ന്റെ പ​ടം കോ​പ്പി​യ​ടി​ച്ച് ഇ​റ​ക്കി​യ​തെ​ന്ന് ത​മി​ഴ് സം​വി​ധാ​യി​ക !

മ​മ്മൂ​ട്ടി​യു​ടെ അ​ഭി​ന​യ​വും ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി​യു​ടെ സം​വി​ധാ​യ​ക മി​ക​വും കൊ​ണ്ട് പ്രേ​ക്ഷ​ക​ര്‍ നെ​ഞ്ചേ​റ്റി​യ ചി​ത്രം ന​ന്‍​പ​ക​ല്‍ നേ​ര​ത്ത് മ​യ​ക്ക​ത്തി​നെ​തി​രേ കോ​പ്പി​യ​ടി ആ​രോ​പ​ണ​വു​മാ​യി ത​മി​ഴ് സം​വി​ധാ​യി​ക. സി​ല്ലു ക​രു​പ്പ​ട്ടി, എ​ലേ, പൂ​വ​ര​സം പീ​പ്പി തു​ട​ങ്ങി​യ സി​നി​മ​ക​ള്‍ ഒ​രു​ക്കി​യ ഹ​ലീ​ത ഷ​മീ​മാ​ണ് മ​മ്മൂ​ട്ടി ചി​ത്ര​ത്തി​നെ​തി​രെ രം​ഗ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ഹ​ലി​ത സം​വി​ധാ​നം ചെ​യ്ത് 2021 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ എ​ലേ​യ് എ​ന്ന സി​നി​മ​യി​ലെ നി​ര​വ​ധി അം​ശ​ങ്ങ​ള്‍ ന​ന്‍​പ​ക​ല്‍ നേ​ര​ത്ത് മ​യ​ക്ക​ത്തി​ലേ​ക്ക് അ​ട​ര്‍​ത്തി​യെ​ടു​ത്തി​രി​ക്കു​ന്ന​താ​യി ഹ​ലി​ത ആ​രോ​പി​ക്കു​ന്നു. ര​ണ്ടു ചി​ത്ര​ങ്ങ​ളും ഷൂ​ട്ട് ചെ​യ്ത​ത് ഡി​ണ്ടി​ഗ​ല്‍ ജി​ല്ല​യി​ല്‍ പ​ള​നി​ക്ക​ടു​ത്ത മ​ഞ്ഞ​നാ​യ്ക്ക​ന്‍​പ​ട്ടി​യി​ലാ​ണ്. എ​ലേ എ​ന്ന എ​ന്റെ ചി​ത്ര​ത്തെ നി​ങ്ങ​ള്‍​ക്ക് എ​ഴു​തി​ത്ത​ള്ളാം. പ​ക്ഷേ അ​തി​ലേ ആ​ശ​യ​ങ്ങ​ളും ലാ​വ​ണ്യ​വും ഒ​രു ദാ​ക്ഷി​ണ്യ​വു​മി​ല്ലാ​തെ അ​തേ പ​ടി അ​ട​ര്‍​ത്തി​യെ​ടു​ത്താ​ല്‍ ഞാ​ന്‍ നി​ശ​ബ്ദ​യാ​യി ഇ​രി​ക്കി​ല്ലെ​ന്ന് ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വെ​ച്ച കു​റി​പ്പി​ലൂ​ടെ ഹ​ലി​ത പ​റ​ഞ്ഞു. ഹ​ലീ​ത ഷ​മീം പ​ങ്കു​വെ​ച്ച ഫേ​സ്ബു​ക്ക് കു​റി​പ്പ് ഒ​രു സി​നി​മ​യി​ല്‍ നി​ന്ന് അ​തി​ന്റെ ലാ​വ​ണ്യം മു​ഴു​വ​ന്‍…

Read More

വിവാഹത്തെക്കുറിച്ച് ഉടന്‍ ചിന്തിക്കുന്നില്ല; പ്രണയ ബന്ധത്തില്‍ രണ്ടു വീട്ടുകാര്‍ക്കും എതിര്‍പ്പൊന്നും ഇല്ല;ഭാവി കാര്യങ്ങള്‍ തുറന്നു പറഞ്ഞ് ശാലുവും ലിജോമോളും

ഏറെനാള്‍ ഉയര്‍ന്നുകേട്ട ഗോസിപ്പുകള്‍ക്കു ശേഷം ശാലുവും ലിജോമോളും തങ്ങളുടെ പ്രണയം തുറന്നു പറഞ്ഞു.വിവാഹത്തെക്കുറിച്ച് ഉടന്‍ ചിന്തിക്കുന്നില്ലെന്നും പ്രണയബന്ധത്തില്‍ രണ്ടുപേരുടെയും വീട്ടുകാര്‍ക്ക് എതിര്‍പ്പില്ലെന്നും ഇരുവരും പറഞ്ഞു. ഇരുവരും രഹസ്യമായി വിവാഹം കഴിച്ചു എന്ന തരത്തില്‍വരെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. തങ്ങളുടെ വിവാഹവാര്‍ത്തയെക്കുറിച്ച് ലിജോമോള്‍ പറയുന്നതിങ്ങനെ… വിവാഹവാര്‍ത്ത ഞെട്ടിക്കുന്നതു തന്നെയായിരുന്നു. എന്റെ സുഹൃത്താണ് ഇങ്ങനെയൊരു വാര്‍ത്ത ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പോകുന്നുണ്ടെന്ന കാര്യം അറിയിക്കുന്നത്. പിന്നെ അവര്‍ക്കും സംശയമായി. നിങ്ങള്‍ ശരിക്കും വിവാഹം കഴിച്ചോ എന്നു ചോദിച്ചായിരുന്നു പിന്നീടുളള ഫോണ്‍ കോളുകള്‍. അവരോടൊക്കെ ഞാനും ശരിക്കും ദേഷ്യപ്പെട്ടു. മീഡിയ ഫീല്‍ഡില്‍ രണ്ടുകൊല്ലം ജോലി ചെയ്തതുകൊണ്ട് പല ചാനലുകളിലും സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. അവരെ വിളിച്ച് കാര്യം പറഞ്ഞു. പിന്നീട് ആ വാര്‍ത്ത അവരൊക്കെ പിന്‍വലിക്കുകയും ചെയ്തു. വാര്‍ത്ത എങ്ങനെയാണ് വന്നതെന്നു അറിയില്ല. ഇതിനു മുമ്പാണെങ്കിലും ശാലുവിന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ ഞങ്ങള്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ പോസ്റ്റ്…

Read More