ആ​ദ്യം എ​ടി​എ​മ്മി​ല്‍ പേ​പ്പ​ര്‍ തി​രു​കി​ക്ക​യ​റ്റി ബ്ലോ​ക്കാ​ക്കും ! പി​ന്നീ​ട് സ​ഹാ​യി​ക്കാ​നെ​ന്ന പേ​രി​ലെ​ത്തി പ​ണം ത​ട്ടും

ദ​ക്ഷി​ണേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് എ​ടി​എം ത​ട്ടി​പ്പ് ന​ട​ത്തി​യ യു​വാ​വി​നെ ക​ട്ട​പ്പ​ന പോ​ലീ​സ് പി​ടി​കൂ​ടി. ക​ട്ട​പ്പ​ന​യി​ലെ എ​ടി​എ​മ്മി​ല്‍ പ​ണ​മെ​ടു​ക്കാ​നെ​ത്തി​യ ഉ​പ​ഭോ​ക്താ​വി​നെ ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി​യ കേ​സി​ലാ​ണ് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ ത​മ്പി​രാ​ജി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. എ​ടി​എം കൗ​ണ്ട​റു​ക​ളി​ലെ കാ​ര്‍​ഡ് ഇ​ടു​ന്ന സ്ലോ​ട്ടു​ക​ളി​ല്‍ പേ​പ്പ​ര്‍ തി​രു​കി വെ​ക്കു​ന്ന പ്ര​തി, പ​ണം പി​ന്‍​വ​ലി​ക്കാ​ന്‍ ക​ഴി​യാ​തെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​കു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ളോ​ട് സ​ഹാ​യി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് അ​ടു​ത്തു​കൂ​ടി കാ​ര്‍​ഡും പി​ന്‍​ന​മ്പ​രും കൈ​ക്ക​ലാ​ക്കി​യാ​ണ് പ​ണം ത​ട്ടി​യെ​ടു​ത്തു കൊ​ണ്ടി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ജൂ​ലാ​യ് ര​ണ്ടി​ന് ക​ട്ട​പ്പ​ന സ്വ​ദേ​ശി ശ്രീ​ജി​ത്ത് എ​സ് നാ​യ​രു​ടെ എ​ടി​എം കാ​ര്‍​ഡ് ത​ട്ടി​യെ​ടു​ത്താ​ണ് ഇ​യാ​ള്‍ പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. ശ്രീ​ജി​ത്ത് ക​ട്ട​പ്പ​ന​യി​ലെ ഒ​ട്ടേ​റെ എ​ടി​എം കൗ​ണ്ട​റു​ക​ളി​ല്‍ എ​ത്തി​യെ​ങ്കി​ലും പ​ണം പി​ന്‍​വ​ലി​ക്കു​ന്ന​തി​ല്‍ ത​ട​സം നേ​രി​ട്ടു. തു​ട​ര്‍​ന്ന് ഒ​ന്നി​ലേ​റെ കൗ​ണ്ട​റു​ക​ളു​ള്ള എ​സ്ബി​ഐ​യു​ടെ എ​ടി​എ​മ്മി​ല്‍ എ​ത്തി​യ​പ്പോ​ഴും പ​ണം പി​ന്‍​വ​ലി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. ഇ​തേ​സ​മ​യം, അ​ടു​ത്തു​ള്ള കൗ​ണ്ട​റി​ല്‍ പ​ണം പി​ന്‍​വ​ലി​ച്ചു​കൊ​ണ്ടി​രു​ന്ന ത​മ്പി​രാ​ജി​നെ സ​ഹാ​യ​ത്തി​നാ​യി സ​മീ​പി​ച്ചു. ശ്രീ​ജി​ത്തി​ന്റെ കൈ​യി​ല്‍​നി​ന്ന്…

Read More

‘ന​ന്‍​പ​ക​ല്‍ നേ​ര​ത്ത് മ​യ​ക്കം’ ത​ന്റെ പ​ടം കോ​പ്പി​യ​ടി​ച്ച് ഇ​റ​ക്കി​യ​തെ​ന്ന് ത​മി​ഴ് സം​വി​ധാ​യി​ക !

മ​മ്മൂ​ട്ടി​യു​ടെ അ​ഭി​ന​യ​വും ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി​യു​ടെ സം​വി​ധാ​യ​ക മി​ക​വും കൊ​ണ്ട് പ്രേ​ക്ഷ​ക​ര്‍ നെ​ഞ്ചേ​റ്റി​യ ചി​ത്രം ന​ന്‍​പ​ക​ല്‍ നേ​ര​ത്ത് മ​യ​ക്ക​ത്തി​നെ​തി​രേ കോ​പ്പി​യ​ടി ആ​രോ​പ​ണ​വു​മാ​യി ത​മി​ഴ് സം​വി​ധാ​യി​ക. സി​ല്ലു ക​രു​പ്പ​ട്ടി, എ​ലേ, പൂ​വ​ര​സം പീ​പ്പി തു​ട​ങ്ങി​യ സി​നി​മ​ക​ള്‍ ഒ​രു​ക്കി​യ ഹ​ലീ​ത ഷ​മീ​മാ​ണ് മ​മ്മൂ​ട്ടി ചി​ത്ര​ത്തി​നെ​തി​രെ രം​ഗ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ഹ​ലി​ത സം​വി​ധാ​നം ചെ​യ്ത് 2021 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ എ​ലേ​യ് എ​ന്ന സി​നി​മ​യി​ലെ നി​ര​വ​ധി അം​ശ​ങ്ങ​ള്‍ ന​ന്‍​പ​ക​ല്‍ നേ​ര​ത്ത് മ​യ​ക്ക​ത്തി​ലേ​ക്ക് അ​ട​ര്‍​ത്തി​യെ​ടു​ത്തി​രി​ക്കു​ന്ന​താ​യി ഹ​ലി​ത ആ​രോ​പി​ക്കു​ന്നു. ര​ണ്ടു ചി​ത്ര​ങ്ങ​ളും ഷൂ​ട്ട് ചെ​യ്ത​ത് ഡി​ണ്ടി​ഗ​ല്‍ ജി​ല്ല​യി​ല്‍ പ​ള​നി​ക്ക​ടു​ത്ത മ​ഞ്ഞ​നാ​യ്ക്ക​ന്‍​പ​ട്ടി​യി​ലാ​ണ്. എ​ലേ എ​ന്ന എ​ന്റെ ചി​ത്ര​ത്തെ നി​ങ്ങ​ള്‍​ക്ക് എ​ഴു​തി​ത്ത​ള്ളാം. പ​ക്ഷേ അ​തി​ലേ ആ​ശ​യ​ങ്ങ​ളും ലാ​വ​ണ്യ​വും ഒ​രു ദാ​ക്ഷി​ണ്യ​വു​മി​ല്ലാ​തെ അ​തേ പ​ടി അ​ട​ര്‍​ത്തി​യെ​ടു​ത്താ​ല്‍ ഞാ​ന്‍ നി​ശ​ബ്ദ​യാ​യി ഇ​രി​ക്കി​ല്ലെ​ന്ന് ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വെ​ച്ച കു​റി​പ്പി​ലൂ​ടെ ഹ​ലി​ത പ​റ​ഞ്ഞു. ഹ​ലീ​ത ഷ​മീം പ​ങ്കു​വെ​ച്ച ഫേ​സ്ബു​ക്ക് കു​റി​പ്പ് ഒ​രു സി​നി​മ​യി​ല്‍ നി​ന്ന് അ​തി​ന്റെ ലാ​വ​ണ്യം മു​ഴു​വ​ന്‍…

Read More

എ​ന്നെ മ​ല​യാ​ളി​യെ​ന്ന് വി​ളി​ക്ക​രു​ത്…​അ​തെ​നി​ക്കി​ഷ്ട​മ​ല്ല ! താ​ന്‍ ത​മി​ഴ്‌​നാ​ട്ടു​കാ​രി​യെ​ന്ന് പ​റ​ഞ്ഞ് പൊ​ട്ടി​ത്തെ​റി​ച്ച് സാ​യ്പ​ല്ല​വി…

അ​ല്‍​ഫോ​ണ്‍​സ് പു​ത്ര​ന്‍ സം​വി​ധാ​നം ചെ​യ്ത പ്രേ​മം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ല്‍ എ​ത്തി​യ താ​ര​മാ​ണ് സാ​യ് പ​ല്ല​വി. സി​നി​മ​യി​ല്‍ മ​ല​ര്‍ മി​സ് ആ​യി മ​ല​യാ​ളി​ക​ളു​ടെ മ​നം കീ​ഴ​ട​ക്കാ​നും ത​മി​ഴ്‌​നാ​ട്ടു​കാ​രി​യാ​യ താ​ര​ത്തി​നാ​യി. മ​ല​യാ​ള​ത്തി​ല്‍ പ്രേ​മ​ത്തി​ന്് പി​ന്നാ​ലെ ക​ലി എ​ന്ന ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍​ചി​ത്ര​ത്ത​ലും അ​തി​ര​ന്‍ എ​ന്ന ഫ​ഹ​ദ് ഫാ​സി​ല്‍ ചി​ത്ര​ത്തി​ലും മാ​ത്ര​മേ പി​ന്നീ​ട് സാ​യി പ​ല്ല​വി അ​ഭി​ന​യി​ച്ചി​ട്ടു​ള്ളു. എ​ന്നാ​ല്‍ ത​മി​ഴി​ലും തെ​ലു​ങ്കി​ലും താ​രം നി​റ​ഞ്ഞു നി​ല്‍​ക്കു​ക​യാ​ണ്. ഇ​പ്പോ​ള്‍ തെ​ന്നി​ന്ത്യ​യി​ല്‍ ഏ​റ്റ​വും തി​ര​ക്കു​ള്ള ന​ടി​മാ​രി​ല്‍ ഒ​രാ​ളാ​ണ് സാ​യി പ​ല്ല​വി. അ​ഭി​ന​യ​ത്തോ​ടൊ​പ്പം മി​ക​ച്ച ഒ​രു ന​ര്‍​ത്ത​കി കൂ​ടി​യാ​ണ് താ​ന്‍ എ​ന്ന് പ​ല വ​ട്ടം സാ​യി തെ​ളി​യി​ച്ചു ക​ഴി​ഞ്ഞു. റൗ​ഡി ബേ​ബി എ​ന്ന ഒ​റ്റ സോ​ങ് കൊ​ണ്ട് ത​ന്നെ സാ​യി പ​ല്ല​വി​യു​ടെ നൃ​ത്ത​മി​ക​വ് ഏ​വ​ര്‍​ക്കും ബോ​ധ്യ​മാ​യി. പൊ​തു വേ​ദി​ക​ളി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​മ്പോ​ഴും സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​മ്പോ​ഴും ന​ടി അ​ധി​കം മേ​ക്ക​പ്പ് ഉ​പ​യോ​ഗി​ക്കാ​റി​ല്ല. അ​തേ സ​മ​യം നേ​ര​ത്തെ ഒ​രു…

Read More

അവര്‍ എന്നെ കാണുന്നത് ദൈവത്തെപ്പോലെ ! വിളിക്കുന്നത് അമ്മാ എന്നും; വെളിപ്പെടുത്തലുമായി രജിഷ വിജയന്‍…

അനുരാഗ കരിക്കിന്‍ വെള്ളം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംനേടിയ നടിയാണ് രജിഷ വിജയന്‍. ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടാനും രജിഷയ്ക്ക് കഴിഞ്ഞിരുന്നു. പിന്നീട് ജൂണ്‍, സ്റ്റാന്റ് അപ്പ്, ഫൈനല്‍സ് തുടങ്ങിയ സിനിമകളിലൂം താരം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മലയാളത്തിന് പുറമെ തമിഴിലും ശക്തമായൊരു അരങ്ങേറ്റമാണ് രജിഷ നടത്തിയത്. ധനുഷ് നായകനായ കര്‍ണന്‍ എന്ന ചിത്രത്തിലെ ശക്തമായ നായിക കഥാപാത്രത്തിലൂടെയായിരുന്നു രജിഷയുടെ അരങ്ങേറ്റം. സൂര്യയോടൊപ്പം അഭിനയിക്കുന്ന ജയ് ഭീം ആണ് റിലീസ് കാത്തു നില്‍ക്കുന്ന പുതിയ സിനിമ. മലയാളത്തില്‍ മലയന്‍കുഞ്ഞ് ആണ് രജിഷയുടെ അടുത്ത സിനിമ. മലയാളം സിനിമയായ ഫ്രീഡം ഫൈറ്റ്, തെലുങ്ക് അരങ്ങേറ്റ സിനിമയായ രാമ റാവു ഓണ്‍ ഡ്യൂട്ടി, തമിഴ് ചിത്രം സര്‍ദാര്‍ എന്നിവയാണ് പുറത്തിറങ്ങാനുള്ള മറ്റ് സിനിമകള്‍. മലയാളത്തിലും തമിഴിലും അഭിനയിച്ചിട്ടുള്ള രജിഷ ഇപ്പോഴിതാ…

Read More

ഇത് എനിക്ക് വേണം ഇത് ഞാനെടുക്കുകയാ ! പാതിരാത്രിയില്‍ വീട്ടുകാരെ വിളിച്ചുണര്‍ത്തി സിനിമാ ഡയലോഗുകള്‍ പറഞ്ഞ് കള്ളന്മാര്‍; മണ്ണുത്തിയില്‍ നടന്ന തെളിവ് അവശേഷിപ്പിക്കാത്ത മോഷണം സിനിമകളെ വെല്ലുന്നത്…

വീട്ടുകാരെ വിളിച്ചുണര്‍ത്തിയിട്ട് ഞങ്ങള്‍ മോഷ്ടാക്കളാണെന്നു പറയുന്ന കള്ളന്മാരെക്കുറിച്ച് കേട്ടിട്ടുണ്ടോ ? തൃശ്ശൂര്‍ മുല്ലക്കരയിലെ മുല്ലക്കരയിലെ പാലക്കാട് ഹൈവേയോട് ചേര്‍ന്നുള്ള. ഡോ. ക്രിസ്റ്റോയുടെ വീട്ടിലാണ് മുഖംമൂടിയിട്ട നാല് മോഷ്ടാക്കള്‍ കവര്‍ച്ചയക്കായി കഴിഞ്ഞ രാത്രി കയറിയത്. ക്ലിനിക്കിന്റെ ചെറിയ ഡോര്‍ തുറന്നു കയറിയ മോഷ്ടാക്കള്‍ വീട്ടുകാരെ തട്ടിയുണര്‍ത്തുകയായിരുന്നു. വീട്ടുകാര്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട് പോലീസുകാര്‍ വരെ അമ്പരന്നു പോയി. ക്ലിനിക്കിന്റെ ദുര്‍ബലമായ വാതില്‍ തകര്‍ത്താണ് കള്ളന്മാര്‍ അകത്തു കടന്നത്. അകത്തേക്ക് കടക്കുമ്പോള്‍ വീടിന്റെ വശത്ത് സൂക്ഷിച്ചിരുന്ന അരിവാളും കൈക്കലാക്കി.ക്ലിനിക്കില്‍നിന്ന് വീട്ടിലേക്ക് കടക്കാനുള്ള വഴിയില്‍ ചില്ലിന്റെ കതകായിരുന്നു. അത് പൊട്ടിച്ച് അകത്തുകടന്നു. അവിടെയായിരുന്നു ഡോക്ടറുടെ അമ്മയും മകനും ഉറങ്ങിയിരുന്നത്. അമ്മയെ വിളിച്ചുണര്‍ത്തി മോഷ്ടാക്കള്‍ പറഞ്ഞു”മോഷ്ടിക്കാന്‍ കയറിയതാണ്. ഒച്ചയുണ്ടാക്കരുത്.” പിന്നീട് അവിടെയുറങ്ങിയ മകനെയും വിളിച്ചുണര്‍ത്തി കൂടെക്കൂട്ടി ഡോക്ടറും ഭാര്യയും ഉറങ്ങുന്ന മുകള്‍നിലയിലെ മുറിയിലേക്ക് പോയി. മകനെക്കൊണ്ട് അച്ഛനെയും അമ്മനെയും വിളിപ്പിച്ചു. മകന്‍ വിളിക്കുന്നത്…

Read More

കൊടുംതമിഴ് പേശി ചൈനീസ് യുവതി ! ചൈനയിലെ വന്‍മതിലിനെക്കുറിച്ച് ചൈനക്കാരി തമിഴില്‍ വച്ചുകാച്ചുന്നതിന്റെ വീഡിയോ വൈറലാവുന്നു…

ഈ ചൈനീസ് യുവതിയുടെ തമിഴ് കേട്ടാല്‍ തമിഴന്മാര്‍ വരെ ഞെട്ടും. അമ്മാതിരി ഡയലോഗല്ലേ തമിഴില്‍ വച്ചു കാച്ചുന്നത്. അതും ലോകാത്ഭുതങ്ങളില്‍ ഒന്നായ ചൈനയിലെ വന്‍മതിലിനെക്കുറിച്ച്. വന്‍മതിലിനടുത്തു നിന്നു വണക്കം പറഞ്ഞുകൊണ്ടാണു യുവതിയുടെ വിവരണം ആരംഭിക്കുന്നത്. നല്ല സ്ഫുടതയോടെ തമിഴില്‍ വന്‍മതിലിന്റെ ഓരോ പ്രത്യേകതകളും യുവതി വിവരിക്കുന്നു. ചുരിദാറാണ് വേഷം. വീഡിയോ വൈറലായതോടെ പെണ്‍കുട്ടിയും ഫെയ്മസായി. ആനന്ദ് മഹീന്ദ്രയാണു ട്വിറ്ററിലൂടെ വിഡിയോ പങ്കുവെച്ചത്. കഠിനമായ ഈ ഭാഷയുടെ ഉച്ചാരണവും താളവും പഠിച്ച് തമിഴിന്റെ വന്‍മതിലിനെ ഈ ചൈനീസ് യുവതി കീഴടിക്കിയിരിക്കുവെന്ന് ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു. പേരോ മറ്റു വിവരങ്ങളോ അറിയില്ലെങ്കിലും ചെറുപുഞ്ചിരിയുമായി ആത്മവിശ്വാസത്തോടെ തമിഴില്‍ സംസാരിക്കുന്ന ചൈനീസ് യുവതി സമൂഹമാധ്യമങ്ങളില്‍ താരമാവുകയാണ്. യുവതിയ്ക്ക് അഭിനന്ദിച്ച് നിരവധി പേരാണ് കമന്റുകളിടുന്നത്. Thanks for this video Ravi. Fun start to a Monday. Not easy to…

Read More