അയാള്‍ എന്നെ കയറിപ്പിടിച്ചു, ഞാന്‍ അലറിക്കരഞ്ഞു… തനിക്കും ഡ്രൈവറില്‍ നിന്ന് ആക്രമണം നേരിടേണ്ടി വന്നെന്ന് പത്മപ്രിയയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍…

പ്രമുഖ നടി ഭാവനയ്ക്കു നേരെ കൊച്ചിയില്‍ നടന്ന ആക്രമണത്തിന്റെ ഞെട്ടല്‍ ഇതുവരെ വിട്ടുമാറിയിട്ടില്ല. സംഭവം നടന്ന് മാസങ്ങള്‍ പിന്നിട്ടെങ്കിലും സംഭവത്തിന്റെ പിന്നിലെ യഥാര്‍ഥ വസ്തുത ഇതുവരെ വെളിപ്പെട്ടിട്ടില്ല. ആ സംഭവത്തിനു ശേഷം സമാനമായ നുഭവങ്ങള്‍ പങ്കുവച്ച് നിരവധി നടിമാര്‍ രംഗത്തു വന്നിരുന്നു. ഇപ്പോഴിതാ നടി പത്മപ്രിയയും സമാനമായ അനുഭവം പങ്കുവച്ചിരിക്കുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന അനുഭവം സിനിമയുടെ അണിയറ പ്രവര്‍ത്തകരെ അറിയിച്ചെങ്കിലും പരാതി നല്‍കാന്‍ ആരും ഉപദേശിച്ചില്ലെന്നും പത്മപ്രിയ പറയുന്നു. സിബിമലയില്‍ സംവിധാനം ചെയ്ത ‘അമൃതം’ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോഴായിരുന്നു സംഭവം. ലൊക്കേഷനില്‍ നിന്നും ഹോട്ടല്‍ മുറിയിലേക്ക് വരികയായിരുന്നു പത്മപ്രിയ. ഹോട്ടലിലേക്കുള്ള യാത്രയില്‍ കാറിനുള്ളില്‍ പത്മപ്രിയയും െ്രെഡവറും മാത്രമായിരുന്നു. പല ദിവസങ്ങളിലും ഇതേ ഡ്രൈവര്‍ക്കൊപ്പം പത്മപ്രിയ സഞ്ചരിച്ചിട്ടുള്ളതുകൊണ്ട് അവര്‍ക്ക് പേടിയൊന്നും തോന്നിയിരുന്നില്ല. എന്നാല്‍ ഒരു ദിവസം ഡ്രൈവര്‍ തനിനിറം കാണിച്ചു. പത്മപ്രിയയെ കാറില്‍ കൊണ്ടുവന്ന ഡ്രൈവര്‍…

Read More

പ്രമുഖ മലയാള നടിയുടെ നേതൃത്വത്തില്‍ കുവൈറ്റില്‍ പ്രവര്‍ത്തിക്കുന്നത് വന്‍ സെക്‌സ് റാക്കറ്റ്; സ്ഥലത്തെത്തിയ പോലീസ് കണ്ടത് പൂര്‍ണനഗ്നരായ യുവതികളെ; നടി അതിവിദഗ്ധമായി രക്ഷപ്പെട്ടു

മലയാളിയായ നടിയുടെ നേതൃത്വത്തില്‍ കുവൈറ്റില്‍ പ്രവര്‍ത്തിക്കുന്നത് വന്‍ പെണ്‍വാണിഭസംഘമെന്ന് റിപ്പോര്‍ട്ട്. നടിയെ തേടി പോലീസ് താമസ സ്ഥലത്തെത്തിയെങ്കിലും അതിനു മുമ്പേ ഇവര്‍ വിദഗ്ധമായി മുങ്ങുകയായിരുന്നു. സംഘത്തില്‍ സിനിമാ രംഗത്തുനിന്നുള്ള കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കുവൈറ്റ് പൊലീസ് നടത്തിയ പരിശോധനയില്‍ മലയാളികള്‍ ഉള്‍പ്പെട്ട എട്ടംഗ പെണ്‍വാണിഭ സംഘത്തെ പിടികൂടുന്നത്. സീരിയല്‍ രംഗത്തു നിന്നും സിനിമയില്‍ എത്തിയ നടിയെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തുന്ന വന്‍ സംഘത്തിന്റെ കണ്ണികളാണ് അറസ്റ്റിലായവര്‍. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മലയാളത്തിലെ യുവ നടി സംഘത്തിലെ പ്രമുഖയാണെന്നും ഇവര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വാണിഭം നടത്തിയിരുന്നതായും വിവരം ലഭിക്കുന്നത്. തുടര്‍ന്ന് കുവൈറ്റ് പൊലീസ് കേരളാ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാനായി നടിയെ അന്വേഷിച്ചെങ്കിലും നടി സ്ഥലത്തില്ലെന്നാണ് വിവരം ലഭിച്ചത്.സ്ംഭവം സ്ഥിരീകരിക്കാന്‍ കഴിയാത്തതിനാല്‍…

Read More