റ​ഷ്യ​യി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി​ മു​ങ്ങി​മ​രിച്ച സംഭവം !​ മ​ക​ളെ വെ​ള്ള​ത്തി​ൽ ത​ള്ളി​യിട്ടതെന്ന് അ​മ്മ

ത​ല​ശേ​രി: റ​ഷ്യ​യി​ൽ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി ത​ടാ​ക​ത്തി​ൽ മു​ങ്ങി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത. മു​ഴ​പ്പി​ല​ങ്ങാ​ട് ദ​ക്ഷി​ണ​യി​ൽ പ്ര​ത്യു​ഷ (24) മ​രി​ച്ച സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മാ​താ​വ് ഷേ​ർ​ളി കേ​ന്ദ്ര സം​സ്ഥാ​ന കേ​ന്ദ്ര സ​ർ​ക്കാ​രു​ക​ൾ​ക്ക് പ​രാ​തി ന​ൽ​കി. വെ​ള്ള​ത്തി​ൽ ഇ​റ​ങ്ങാ​തെ നി​ന്ന മ​ക​ളെ ബ​ലം​പ്ര​യോ​ഗി​ച്ച് വെ​ള്ള​ത്തി​ലേ​ക്ക് ത​ള്ളി​യി​ട്ട​താ​യും ത​ടാ​ക​ത്തി​ല​ല്ല മ​ണ​ലെ​ടു​ത്ത് രൂ​പ​പ്പെ​ട്ട വി​ജ​ന​മാ​യ സ്ഥ​ല​ത്തെ കു​ഴി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്നും ഷേ​ർ​ളി അ​ധി​കൃ​ത​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. വി​ധ​വ​യും രോ​ഗി​യു​മാ​യ ത​നി​ക്ക് ഏ​ക മ​ക​ളെ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​തെ​ന്നും മ​ക​ളു​ടെ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത പു​റ​ത്തു കൊ​ണ്ടു വ​രു​ന്ന​ത് വ​രെ മു​ന്നോ​ട്ടു​പോ​കു​മെ​ന്നും ഷേ​ർ​ളി രാ​ഷ്ട്ര ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. മ​ക​ൾ പ​ഠി​ച്ച യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​യാ​യ ഡ​യ​റ​ക്‌​ട​ർ ഉ​ത്ത​ര​വാ​ദി​ത്വം തീ​രെ​യി​ല്ലാ​ത്ത വ്യ​ക്തി​യാ​ണെ​ന്നും അ​യാ​ൾ​ക്ക് പ​ണം മാ​ത്ര​മേ ആ​വ​ശ്യ​മു​ള്ളൂ​വെ​ന്നും ഷേ​ർ​ളി പ​റ​ഞ്ഞു. ഈ ​യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് നേ​ര​ത്തെ ആ​റു പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ഇ​തു​പോ​ലെ ജീ​വ​ൻ ന​ഷ്‌​ട​പ്പെ​ട്ടി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​വ​ർ​ഷം പാ​ല​ക്കാ​ട്…

Read More

വഴങ്ങിയില്ലെങ്കില്‍ കൊടിയ പീഡനം; ദിവസങ്ങളോളം മുറിയില്‍ വസ്ത്രമില്ലാതെ പൂട്ടിയിട്ടു; തന്റെ നരക ജീവിതത്തെക്കുറിച്ച് യുഎഇയിലെ പെണ്‍വാണിഭകേന്ദ്രത്തില്‍ നിന്നു രക്ഷപ്പെട്ട മലയാളി പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍…

ദുബായ്: ഒരിക്കല്‍ കുടുങ്ങിപ്പോയാല്‍ പിന്നെ ഊരിപ്പോരാന്‍ പറ്റാത്ത അത്ര ശക്തമാണ് ഗള്‍ഫിലെ പെണ്‍വാണിഭസംഘങ്ങള്‍. ഇവരുടെ വലയില്‍ അകപ്പെട്ട ആളുകളില്‍ ധാരാളം മലയാളി പെണ്‍കുട്ടികളുമുണ്ടെന്നതാണ് യാഥാര്‍ഥ്യം. ഇത്തരം ഒരു പെണ്‍വാണിഭ സംഘത്തിന്റെ കൈയ്യില്‍ നിന്നു രക്ഷപ്പെട്ട ഒരു മലയാളി യുവതി നടത്തിയ വെളിപ്പെടുത്തല്‍ പെണ്‍വാണിഭ സംഘങ്ങളുടെ ഉള്ളറകള്‍ വ്യക്തമാക്കുന്നതാണ്. ”വഴങ്ങിയില്ലെങ്കില്‍ കൊടിയ പീഡനമായിരുന്നു നേരിടേണ്ടി വന്നത്. മുറിയില്‍ വസ്ത്രമില്ലാതെ പൂട്ടിയിട്ടിരുന്നു ഏറെ ദിവസം. ഫോണ്‍ പിടിച്ച് വാങ്ങിയതോടെ പുറം ലോകവുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല”‘യുഎയിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്നും കഴിഞ്ഞ ദിവസം മോചിപ്പിച്ച മലയാളി യുവതിയുടെ വാക്കുകളാണിത്. അല്‍ഐനിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്. സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്നു പാസ്‌പോര്‍ട്ട് തിരികെ ലഭിച്ച യുവതി ഇന്നു പുലര്‍ച്ചെ നാട്ടിലേക്കു മടങ്ങി. 35,000 രൂപ ശമ്പളത്തില്‍ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായി ജോലി നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കോഴിക്കോട് സ്വദേശിയായ…

Read More