ഭാര്യ മറ്റൊരാണിന്റെ മുഖത്തും ഭര്‍ത്താവ് മറ്റൊരു പെണ്ണിന്റെയും മുഖത്തും നോക്കാന്‍ പാടില്ല ! ദമ്പതികളുടെ കരാര്‍ ഇങ്ങനെ…

ദാമ്പത്യബന്ധങ്ങള്‍ക്ക് ക്ഷണനേരത്തെ ആയുസ് മാത്രമാകുന്ന കാലമാണിത്. വിവാഹമോചനം ഇപ്പോള്‍ സര്‍വസാധാരണമാവുന്ന പരിതസ്ഥിതിയാണുള്ളത്. ഈ സാഹചര്യത്തിലാണ് ഒരു സ്ത്രീ തന്റെ ഭര്‍ത്താവുമായി ഉണ്ടാക്കിയ ഉടമ്പടി സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. കര്‍ശന നിബന്ധനകളുള്ള ഒരു കരാറിലാണ് ഇരുവരും ഒപ്പു വച്ചിരിക്കുന്നത്. കാലിഫോര്‍ണിയയില്‍ താമസീക്കുന്ന സാക് മെക്‌ഫേഴസണും ബെയ്‌ലിയും വിവാഹം കഴിച്ചിട്ട് മൂന്നു വര്‍ഷങ്ങളാകുന്നു, ഒന്നരവയസ്സുള്ള ഒരു മകളും അവര്‍ക്കുണ്ട്. വിവാഹജീവിതം സുഗമമായി മുന്നോട്ട് പോകാന്‍ കര്‍ശന നിയമങ്ങള്‍ തങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് ബെയ്‌ലി പറയുന്നത്. മറ്റുള്ളവര്‍ ഈ നിബന്ധനകള്‍ കേട്ടാല്‍ കോപിക്കുമെന്നാണ് 2.1 മില്യണ്‍ ആളുകള്‍ കണ്ട വീഡിയോയില്‍ ഇവര്‍ പറയുന്നത്. ”എനിക്കും എന്റെ ഭര്‍ത്താവിനുമായി ഞങ്ങള്‍ ഉണ്ടാക്കിയ മറ്റുള്ളവരെ കുപിതരാക്കുന്ന നിയമങ്ങള്‍” എന്ന ശീര്‍ഷകത്തോടെയാണ് അവര്‍ ആദ്യ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതില്‍ ആദ്യത്തെ നിയമം, രണ്ടുപേര്‍ക്കും എതിര്‍ലിംഗത്തില്‍ പെടുന്ന സുഹൃത്തുക്കള്‍ ഉണ്ടാകരുത് എന്നതാണ്. അതുപോലെ തൊഴിലിടത്തോ മറ്റൊ എതിര്‍ലിംഗത്തില്‍ഉള്ളവര്‍ക്കിടയില്‍ ഒറ്റക്ക് കഴിയുവാനും…

Read More