കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​നം പാ​ലി​ച്ചു ! സൗ​ജ​ന്യ ബ​സ് യാ​ത്ര മു​ത​ലാ​ക്കി യു​വ​തി കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി…

ക​ര്‍​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് കോ​ണ്‍​ഗ്ര​സ് പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​യി​രു​ന്നു സ്ത്രീ​ക​ള്‍​ക്ക് ബ​സു​ക​ളി​ല്‍ സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ക്കു​മെ​ന്ന​ത്. ഇ​തു ദേ​ശീ​യ ത​ല​ത്തി​ല്‍ ത​ന്നെ ഏ​റെ ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ചി​രു​ന്നു. അ​ധി​കാ​ര​ത്തി​ലെ​ത്തി​യ സി​ദ്ധ​രാ​മ​യ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ര്‍​ക്കാ​ര്‍ ചൂ​ടോ​ടെ വാ​ഗ്ദാ​നം ന​ട​പ്പാ​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ ഈ ​സൗ​ജ​ന്യ യാ​ത്ര മു​ത​ലാ​ക്കി കാ​മു​ക​നൊ​പ്പം പോ​യ യു​വ​തി ഏ​വ​രെ​യും ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. ദ​ക്ഷി​ണ ക​ന്ന​ഡ​യി​ലാ​ണ് സം​ഭ​വം. 11 മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​യു​ടെ അ​മ്മ​യാ​യ യു​വ​തി​യാ​ണ് സൗ​ജ​ന്യ ബ​സ് യാ​ത്ര ഉ​പ​യോ​ഗ​പ്പെ​ടു​ത്തി കാ​മു​ക​നൊ​പ്പം ക​ട​ന്നു​ക​ള​ഞ്ഞ​ത്. ഹു​ബ്ലി സ്വ​ദേ​ശി​നി​യാ​യ യു​വ​തി നാ​ട്ടു​കാ​ര​നാ​യ യു​വാ​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. പു​ത്തൂ​രി​ല്‍ തൊ​ഴി​ലാ​ളി​യാ​യ യു​വാ​വു​മാ​യു​ള്ള ബ​ന്ധം യു​വ​തി​യു​ടെ വീ​ട്ടു​കാ​ര്‍ ഇ​ഷ്ട​പ്പെ​ട്ടി​രു​ന്നി​ല്ല. ഇ​തേ​ത്തു​ട​ര്‍​ന്ന് യു​വ​തി​യെ മ​റ്റൊ​രാ​ളെ​ക്കൊ​ണ്ട് വി​വാ​ഹം ക​ഴി​പ്പി​ച്ചു. എ​ന്നാ​ല്‍ വി​വാ​ഹ​ശേ​ഷ​വും ഇ​വ​ര്‍ പ്ര​ണ​യ​ബ​ന്ധം തു​ട​ര്‍​ന്നു. ഇ​തി​നി​ടെ പ്ര​സ​വ​ത്തി​നാ​യി യു​വ​തി സ്വ​ന്തം വീ​ട്ടി​ലേ​ക്ക് വ​ന്നു. പ്ര​സ​വ​ശേ​ഷം വീ​ട്ടി​ല്‍ ക​ഴി​യ​വെ കാ​മു​ക​ന്‍ യു​വ​തി​യെ ഒ​ന്നി​ച്ചു ജീ​വി​ക്കാ​നാ​യി പു​ത്തൂ​രി​ലേ​ക്ക് ക്ഷ​ണി​ച്ചു. എ​ന്നാ​ല്‍ ത​ന്റെ…

Read More

സംഘം കെ​ണി​യി​ൽ പെ​ടു​ത്തു​ന്ന​ത് ഭ​ർ‌​ത്താ​ക്ക​ന്മാ​ർവി​ദേ​ശ​ത്തു​ള്ള സ്ത്രീ​ക​ളെ ! വളഞ്ഞാൽ പിന്നെ യാത്ര സുഖവാസകേന്ദ്രങ്ങളിലേക്ക്…

തി​രു​വ​ന​ന്ത​പു​രം: വീ​ട് വി​ട്ട് മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​ൻ​മാ​രോ​ടൊ​പ്പം യു​വ​തി​ക​ൾ പോ​യ സം​ഭ​വ​ത്തി​ൽ ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. യു​വ​തി​ക​ളെ മ​ക്ക​ളെ ഉ​പേ​ക്ഷി​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​ത് കാ​മു​ക​ൻ​മാ​രാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ലാ​യി നി​ര​വ​ധി സ്ത്രീ​ക​ളെ ഇ​വ​ർ വ​ല​യി​ലാ​ക്കി​യി​ട്ടു​ണ്ടെ​ന്നും പ​ല​രെ​യും കൂ​ട്ടി​ക്കൊ​ണ്ട് പോ​കാ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്നു​വെ​ന്നും പോ​ലീ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ൽ യു​വാ​ക്ക​ൾ വെ​ളി​പ്പെ​ടു​ത്തി. ഭ​ർ​ത്താ​ക്ക​ൻ​മാ​ർ വി​ദേ​ശ​ത്തു​ള്ള സ്ത്രീ​ക​ളെ​യാ​ണ് ഇ​വ​ർ കൂ​ടു​ത​ൽ കെ​ണി​യി​ൽ​പ്പെ​ടു​ത്തു​ന്ന​ത്. ഇ​ത്ത​ര​ക്കാ​രി​ൽ നി​ന്നും പ​ണം വാ​ങ്ങി​യ​ശേ​ഷം അ​വ​രെ വി​നോ​ദ​സ​ഞ്ചാ​ര സു​ഖ​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ താ​മ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​രു​ടെ പ്ര​ധാ​ന വി​നോ​ദം. അ​റ​സ്റ്റി​ലാ​യ യു​വാ​ക്ക​ളെ ചോ​ദ്യം ചെ​യ്ത​തി​ലൂ​ടെ​യാ​ണ് പോ​ലീ​സി​ന് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്. വ​ർ​ക്ക​ല ര​ഘു​നാ​ഥ​പു​രം ബി​എ​സ് മ​ൻ​സി​ലി​ൽ ഷാ​ൻ ഷൈ​ൻ (38), ക​രു​നാ​ഗ​പ്പ​ള്ളി തൊ​ടി​യൂ​ർ മു​ഴ​ങ്ങോ​ട് മീ​ന​ത്തോ​ട്ട​ത്തി​ൽ വീ​ട്ടി​ൽ റി​യാ​സ് (44) എ​ന്നി​വ​രെ​യാ​ണ് ര​ണ്ട് യു​വ​തി​ക​ൾ​ക്കൊ​പ്പം പ​ള്ളി​ക്ക​ൽ പോ​ലീ​സ് ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്. കു​റ​ച്ചുകാ​ലം കൂ​ടെ താ​മ​സി​ച്ച ശേ​ഷം ഷൈ​ൻ ഭ​ർ​തൃ​മ​തി​ക​ളും കു​ട്ടി​ക​ളു​മു​ള്ള…

Read More

പതിനേഴുകാരനെ സുഹൃത്തിന്റെ വീട്ടില്‍ കൂട്ടിക്കൊണ്ടുപോയി 28കാരി ലൈംഗികമായി പീഡിപ്പിച്ചു; ഇരുവരും അടുത്തത് ആശുപത്രിയില്‍വച്ച്; പീഡനം നടത്തിയത് ആസൂത്രിതമായി…

ചെന്നൈ: പതിനേഴുകാരനെ ലൈംഗികമായി പീഡിപ്പിച്ച 28കാരി പിടിയിലായി. തമിഴ്‌നാടിലെ അയനാവരത്താണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. പോക്സോ നിയമം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ശ്വേത ഏലിയാസ് വസന്തി എന്ന യുവതിയാണ് പോലീസ് പിടിയിലായത്. നവംബര്‍ 27 മുതല്‍ സഹോദരനെ കാണാനില്ലെന്നു പറഞ്ഞ് കൗമാരക്കാരന്റെ സഹോദരി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ ദിവസം തന്നെ സമീപവാസിയായ ശ്വേതയേയും കാണാനില്ലെന്ന കാര്യം ഇവര്‍ പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. എട്ടാം ക്ലാസില്‍ പഠനം ഉപേക്ഷിച്ച ആണ്‍കുട്ടിയും ശ്വേതയും സര്‍ക്കാര്‍ ആശുപത്രിയില്‍ ബന്ധുക്കളെ കാണാനെത്തിയപ്പോഴായിരുന്നു ഇരുവരും തമ്മില്‍ അടുത്തത്. അതേസമയം ഇരുവരും ബുധനാഴ്ച അയനാവരത്തെ പോലീസ് സ്റ്റേഷനിലെത്തി. ആണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോയത് താനാണെന്ന് ശ്വേത പോലീസിനോട് പറഞ്ഞു. സുഹൃത്തിന്റെ തെയ്നാപെട്ടിലുള്ള ആള്‍താമസമില്ലാത്ത വീട്ടിലേക്ക് ആണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോവുകയും അവിടെ തങ്ങള്‍ മൂന്ന് ദിവസം ഒരുമിച്ച് താമസിച്ചെന്നും യുവതി പോലീസില്‍ മൊഴി നല്‍കി.…

Read More