17കാ​രി വി​ദ്യാ​ര്‍​ഥി​നി​യെ കാ​ണാ​നി​ല്ല ! 21 വ​യ​സ്സു​ള്ള അ​ധ്യാ​പി​ക​യ്‌​ക്കൊ​പ്പം ഒ​ളി​ച്ചോ​ടി​യ​താ​യി ബ​ന്ധു​ക്ക​ള്‍; ഇ​രു​വ​രും ദീ​ര്‍​ഘ​നാ​ളാ​യി അ​ടു​പ്പ​ത്തി​ലെ​ന്ന് പോ​ലീ​സ്

രാ​ജ​സ്ഥാ​നി​ലെ ബി​ക്കാ​നീ​റി​ല്‍ 17കാ​രി​യെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ല്‍ പ്ര​ദേ​ശ​ത്ത് വ​ന്‍ പ്ര​തി​ഷേ​ധം. ജൂ​ണ്‍ 30 മു​ത​ല്‍ കു​ട്ടി​യെ കാ​ണാ​നി​ല്ല എ​ന്നാ​ണ് ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്ന​ത്. കു​ട്ടി അ​ധ്യാ​പി​ക​യ്ക്കൊ​പ്പം ഒ​ളി​ച്ചോ​ടി​യെ​ന്ന് ആ​രോ​പി​ച്ച് മാ​താ​പി​താ​ക്ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​തോ​ടെ പ്ര​ദേ​ശ​ത്ത് വ​ന്‍ സം​ഘ​ര്‍​ഷം ഉ​ട​ലെ​ടു​ത്ത​ത്. 21-കാ​രി​യാ​യ അ​ധ്യാ​പി​ക​യു​ടെ​യൊ​പ്പ​മാ​ണ് 17-കാ​രി ഒ​ളി​ച്ചോ​ടി​യ​ത് എ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണം. കു​ടും​ബാം​ഗ​ങ്ങ​ളു​ടേ​യും സു​ഹൃ​ത്തു​ക്ക​ളു​ടേ​യും വീ​ട്ടി​ല്‍ അ​ന്വേ​ഷി​ച്ചി​രു​ന്നെ​ങ്കി​ലും കു​ട്ടി​യെ ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല എ​ന്നാ​ണ് മാ​താ​പി​താ​ക്ക​ള്‍ പ​റ​യു​ന്ന​ത്. അ​ധ്യാ​പി​ക കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. കു​ട്ടി​യും അ​ധ്യാ​പി​ക​യും ത​മ്മി​ല്‍ ദീ​ര്‍​ഘ​നാ​ളു​ക​ളാ​യി അ​ടു​പ്പ​ത്തി​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. എ​ന്നാ​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി ഇ​ത്ത​ര​ത്തി​ല്‍ അ​ധ്യാ​പി​ക​യു​ടെ​യൊ​പ്പം പോ​കു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ധ്യാ​പി​ക​യു​ടെ മാ​താ​പി​താ​ക്ക​ളെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും ചോ​ദ്യം ചെ​യ്ത​താ​യി ബി​ക്കാ​നീ​ര്‍ എ​സ്.​പി തേ​ജ​സ്വി​നി ഗൗ​തം അ​റി​യി​ച്ചു. പെ​ണ്‍​കു​ട്ടി​യെ ഉ​ട​ന്‍ ക​ണ്ടെ​ത്താ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. സം​ഭ​വ​ത്തി​ല്‍ വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും…

Read More

കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​നം പാ​ലി​ച്ചു ! സൗ​ജ​ന്യ ബ​സ് യാ​ത്ര മു​ത​ലാ​ക്കി യു​വ​തി കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി…

ക​ര്‍​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് കോ​ണ്‍​ഗ്ര​സ് പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​യി​രു​ന്നു സ്ത്രീ​ക​ള്‍​ക്ക് ബ​സു​ക​ളി​ല്‍ സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ക്കു​മെ​ന്ന​ത്. ഇ​തു ദേ​ശീ​യ ത​ല​ത്തി​ല്‍ ത​ന്നെ ഏ​റെ ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ചി​രു​ന്നു. അ​ധി​കാ​ര​ത്തി​ലെ​ത്തി​യ സി​ദ്ധ​രാ​മ​യ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ര്‍​ക്കാ​ര്‍ ചൂ​ടോ​ടെ വാ​ഗ്ദാ​നം ന​ട​പ്പാ​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ ഈ ​സൗ​ജ​ന്യ യാ​ത്ര മു​ത​ലാ​ക്കി കാ​മു​ക​നൊ​പ്പം പോ​യ യു​വ​തി ഏ​വ​രെ​യും ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. ദ​ക്ഷി​ണ ക​ന്ന​ഡ​യി​ലാ​ണ് സം​ഭ​വം. 11 മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​യു​ടെ അ​മ്മ​യാ​യ യു​വ​തി​യാ​ണ് സൗ​ജ​ന്യ ബ​സ് യാ​ത്ര ഉ​പ​യോ​ഗ​പ്പെ​ടു​ത്തി കാ​മു​ക​നൊ​പ്പം ക​ട​ന്നു​ക​ള​ഞ്ഞ​ത്. ഹു​ബ്ലി സ്വ​ദേ​ശി​നി​യാ​യ യു​വ​തി നാ​ട്ടു​കാ​ര​നാ​യ യു​വാ​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. പു​ത്തൂ​രി​ല്‍ തൊ​ഴി​ലാ​ളി​യാ​യ യു​വാ​വു​മാ​യു​ള്ള ബ​ന്ധം യു​വ​തി​യു​ടെ വീ​ട്ടു​കാ​ര്‍ ഇ​ഷ്ട​പ്പെ​ട്ടി​രു​ന്നി​ല്ല. ഇ​തേ​ത്തു​ട​ര്‍​ന്ന് യു​വ​തി​യെ മ​റ്റൊ​രാ​ളെ​ക്കൊ​ണ്ട് വി​വാ​ഹം ക​ഴി​പ്പി​ച്ചു. എ​ന്നാ​ല്‍ വി​വാ​ഹ​ശേ​ഷ​വും ഇ​വ​ര്‍ പ്ര​ണ​യ​ബ​ന്ധം തു​ട​ര്‍​ന്നു. ഇ​തി​നി​ടെ പ്ര​സ​വ​ത്തി​നാ​യി യു​വ​തി സ്വ​ന്തം വീ​ട്ടി​ലേ​ക്ക് വ​ന്നു. പ്ര​സ​വ​ശേ​ഷം വീ​ട്ടി​ല്‍ ക​ഴി​യ​വെ കാ​മു​ക​ന്‍ യു​വ​തി​യെ ഒ​ന്നി​ച്ചു ജീ​വി​ക്കാ​നാ​യി പു​ത്തൂ​രി​ലേ​ക്ക് ക്ഷ​ണി​ച്ചു. എ​ന്നാ​ല്‍ ത​ന്റെ…

Read More

മൂ​ന്നു​കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ 27കാ​രി പ്രാ​യം കു​റ​ഞ്ഞ കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി ! യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വ് വി​ദേ​ശ​ത്ത്…

പ്രാ​യം കു​റ​ഞ്ഞ കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ വി​വാ​ഹി​ത​യും 12 വ​യ​സ്സി​ല്‍ താ​ഴെ പ്രാ​യ​മു​ള്ള മൂ​ന്നു​കു​ട്ടി​ക​ളു​ടെ അ​മ്മ​യു​മാ​യ യു​വ​തി​യും കാ​മു​ക​നും പി​ടി​യി​ല്‍. കൂ​രാ​ച്ചു​ണ്ട് സ്വ​ദേ​ശി​നി​യാ​യ ഇ​രു​പ​ത്തി​യേ​ഴു​കാ​രി​യും ഇ​രു​പ​ത്തി​യാ​റു​കാ​ര​നു​മാ​ണ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വൈ​ത്തി​രി​യി​ല്‍ നി​ന്നു പി​ടി​യി​ലാ​യ​ത്. യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വ് വി​ദേ​ശ​ത്താ​ണ്. ക​ഴി​ഞ്ഞ നാ​ലി​നാ​ണ് യു​വ​തി​യെ കാ​ണാ​താ​യ​ത്. തു​ട​ര്‍​ന്ന് കൂ​രാ​ച്ചു​ണ്ട് പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നൊ​പ്പം പോ​യ​തി​ന് യു​വ​തി​ക്കെ​തി​രേ​യും ഇ​തി​നു പ്രേ​ര​ണ ന​ല്‍​കി​യ​തി​നു കാ​മു​ക​നെ​തി​രെ​യു​മാ​ണ് കേ​സെ​ടു​ത്ത​ത്. സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​ന്‍​വ​ര്‍ ഷാ ​ആ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. പേ​രാ​മ്പ്ര കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

യു​വാ​വി​നെ പ്രേ​മി​ച്ചു വി​വാ​ഹം ക​ഴി​ച്ചു ! ഒ​രു മാ​സം ക​ഴി​യും മു​മ്പു​ത​ന്നെ ആ​ഭ​ര​ണ​ങ്ങ​ളു​മാ​യി മു​ങ്ങി; യു​വ​തി പി​ടി​യി​ല്‍…

പ്രേ​മി​ച്ച് വി​വാ​ഹം ക​ഴി​ച്ച യു​വാ​വി​നെ ക​ബ​ളി​ച്ച് മു​ങ്ങി​യ യു​വ​തി പി​ടി​യി​ല്‍. വി​വാ​ഹം ക​ഴി​ഞ്ഞ് ഒ​രു​മാ​സം തി​ക​യും മു​മ്പാ​ണ് ത​മി​ഴ്‌​നാ​ട് മ​ധു​ര സ്വ​ദേ​ശി അ​ഭി​ന​യ(28) താം​ബ​രം സ്വ​ദേ​ശി ന​ട​രാ​ജ​നെ (25) ക​ബ​ളി​പ്പി​ച്ച് 17 പ​വ​ന്‍ ആ​ഭ​ര​ണ​വും 20,000 രൂ​പ​യും പ​ട്ടു​സാ​രി​ക​ളു​മാ​യി മു​ങ്ങി​യ​ത്. യു​വ​തി ഇ​തി​നു മു​ന്‍​പ് നാ​ലോ​ളം പേ​രെ ഇ​തേ രീ​തി​യി​ല്‍ ക​ബ​ളി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. പ്ര​ണ​യം ന​ടി​ച്ച് ന​ട​രാ​ജ​നെ അ​ഭി​ന​യ വ​ല​യി​ല്‍ വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ഭ​ക്ഷ​ണ​വി​ത​ര​ണ സ്ഥാ​പ​ന​ത്തി​ലെ ജോ​ലി​ക്കാ​ര​നാ​യ ന​ട​രാ​ജ​ന്‍ ഏ​താ​നും മാ​സം മു​ന്‍​പാ​ണ് മു​ടി​ച്ചൂ​ര്‍ ബേ​ക്ക​റി​യി​ല്‍ ജോ​ലി​ചെ​യ്യു​ന്ന അ​ഭി​ന​യ​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​യ​ത്. വീ​ട്ടു​കാ​ര്‍ അ​റി​യാ​തെ​യാ​ണ് താ​ന്‍ ഇ​വി​ടെ എ​ത്തി​യ​തെ​ന്നും വി​വാ​ഹി​ത​യാ​കു​ന്ന വി​വ​രം അ​റി​ഞ്ഞാ​ല്‍ പ്ര​ശ്‌​ന​മു​ണ്ടാ​ക്കു​മെ​ന്നും അ​ഭി​ന​യ, ന​ട​രാ​ജ​നെ പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചു. ഇ​തേ​ത്തു​ട​ര്‍​ന്ന് ന​ട​രാ​ജ​ന്റെ മാ​താ​പി​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് വി​വാ​ഹം ന​ട​ത്തി​യ​ത്. ഓ​ഗ​സ്റ്റ് 29നാ​യി​രു​ന്നു വി​വാ​ഹം. എ​ന്നാ​ല്‍ ഒ​ക്ടോ​ബ​ര്‍ 19ന് ​അ​ഭി​ന​യ മു​ങ്ങി. ഫോ​ണും സ്വി​ച്ചോ​ഫ് ആ​ക്കി. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും…

Read More

കു​ഞ്ഞി​നെ ആ​ശു​പ​ത്രി​യി​ലാ​ക്കി യു​വ​തി കാ​മു​ക​നൊ​പ്പം മു​ങ്ങി ! ഇ​രു​വ​രും കോ​ള​ജി​ല്‍ ഒ​രു​മി​ച്ച് പ​ഠി​ച്ചി​രു​ന്ന​വ​ര്‍…

കു​ഞ്ഞി​നെ ഡോ​ക്ട​റെ കാ​ണി​ക്കാ​ന്‍ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ 35കാ​രി കു​ഞ്ഞി​നെ അ​വി​ടെ ഏ​ല്‍​പ്പി​ച്ച് കാ​മു​ക​നോ​ടൊ​പ്പം മു​ങ്ങി​യ​താ​യി പ​രാ​തി. ഇ​ന്ന​ലെ രാ​വി​ലെ മു​ങ്ങി​യ യു​വ​തി​യെ വൈ​കു​ന്നേ​ര​ത്തോ​ടെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വാ​ര​ത്തി​ന്ന​ടു​ത്ത് താ​മ​സി​ക്കു​ന്ന സ​ഹോ​ദ​രി കു​ട്ടി​യെ ഡോ​ക്ട​റെ കാ​ണി​ക്കാ​ന്‍ പോ​യി തി​രി​ച്ചു വ​ന്നി​ല്ലെ​ന്ന് സ​ഹോ​ദ​ര​ന്‍ ടൗ​ണ്‍ പോ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ പ​യ്യാ​മ്പ​ല​ത്തി​ന്ന​ടു​ത്ത് വെ​ച്ച് ബ​ര്‍​ണ്ണ​ശ്ശേ​രി സ്വ​ദേ​ശി​ക്കൊ​പ്പം ക​ണ്ടെ​ത്തി​യ​ത്. കോ​ളേ​ജി​ല്‍ ഒ​രു​മി​ച്ച് പ​ഠി​ച്ചി​രു​ന്ന​വ​രാ​ണി​വ​രെ​ന്ന് പ​റ​ഞ്ഞ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പി​ടി​യി​ലാ​യ യു​വ​തി​ക്കും കാ​മു​ക​നു​മെ​തി​രെ ജു​വൈ​ന​ല്‍ ആ​ക്ടു പ്ര​കാ​രം കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Read More

ഭാ​ര്യ ആ​ദ്യ ഭ​ര്‍​ത്താ​വി​ലു​ള്ള മ​ക​നെ വി​വാ​ഹം ക​ഴി​ച്ച് പ​ണ​വും ക​വ​ര്‍​ന്ന് മു​ങ്ങി ! പ​രാ​തി​യു​മാ​യി ഗൃ​ഹ​നാ​ഥ​ന്‍…

ഭാ​ര്യ ആ​ദ്യ​ഭ​ര്‍​ത്താ​വി​ലു​ള്ള മ​ക​നെ വി​വാ​ഹം ക​ഴി​ച്ച് പ​ണ​വു​മാ​യി മു​ങ്ങി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഗൃ​ഹ​നാ​ഥ​ന്‍. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ബ​സ്പു​ര്‍ സ്വ​ദേ​ശി​യാ​യ ഇ​ന്ദ്ര​റാം ആ​ണ് ഭാ​ര്യ​യ്ക്കെ​തി​രേ പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. വീ​ട്ടി​ല്‍​നി​ന്ന് 20,000 രൂ​പ​യു​മാ​യി ഭാ​ര്യ ബ​ബ്ലി​യും ആ​ദ്യ​ബ​ന്ധ​ത്തി​ലു​ള്ള മ​ക​നും മു​ങ്ങി​യെ​ന്നാ​ണ് ഇ​ന്ദ്ര​റാ​മി​ന്റെ ആ​രോ​പ​ണം. 11 വ​ര്‍​ഷം മു​മ്പാ​ണ് ഇ​ന്ദ്ര​റാ​മും ബ​ബ്ലി​യും വി​വാ​ഹി​ത​രാ​യ​ത്. ഇ​ന്ദ്ര​റാ​മി​നൊ​പ്പം ജീ​വി​തം ആ​രം​ഭി​ച്ച​തോ​ടെ ബ​ബ്ലി​യെ​യും ര​ണ്ട് ആ​ണ്‍​മ​ക്ക​ളെ​യും ആ​ദ്യ ഭ​ര്‍​ത്താ​വ് ഉ​പേ​ക്ഷി​ച്ചു​പോ​യി. ഇ​ന്ദ്ര​റാ​മു​മാ​യു​ള്ള ബ​ന്ധ​ത്തി​ല്‍ ബ​ബ്ലി​ക്ക് മൂ​ന്ന് മ​ക്ക​ളു​ണ്ട്. അ​ടു​ത്തി​ടെ​യാ​യി ബ​ബ്ലി​യു​ടെ ആ​ദ്യ​ബ​ന്ധ​ത്തി​ലു​ള്ള മ​ക​ന്‍ വീ​ട്ടി​ല്‍ വ​രു​ന്ന​ത് പ​തി​വാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. ഇ​ട​യ്ക്കി​ടെ വീ​ട്ടി​ലെ​ത്തി​യി​രു​ന്ന ഈ ​മ​ക​നെ​യാ​ണ് ഭാ​ര്യ വീ​ണ്ടും വി​വാ​ഹം ക​ഴി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ഇ​വ​ര്‍ പ​ണ​വു​മാ​യാ​ണ് വീ​ട്ടി​ല്‍​നി​ന്ന് മു​ങ്ങി​യ​തെ​ന്നും ഇ​ന്ദ്ര​റാം പ​രാ​തി​യി​ല്‍ ആ​രോ​പി​ക്കു​ന്നു. ഇ​ന്ദ്ര​റാ​മി​ന്റെ പ​രാ​തി​യി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ടൈം​സ് നൗ​വ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

Read More

മകനെ ഉപേക്ഷിച്ച് കൈയ്യില്‍ കിട്ടിയ സ്വര്‍ണവുമായി വീട്ടമ്മ ഫേസ്ബുക്ക് കാമുകനൊപ്പം മുങ്ങി ! സംഭവം വടുതലയില്‍…

മകനെ ഉപേക്ഷിച്ച് ഫേസ്ബുക്ക് കാമുകനൊപ്പം സ്ഥലംവിട്ട വീട്ടമ്മ പിടിയില്‍. അരൂക്കുറ്റി വടുതല സ്വദേശിനിയായ 28കാരിയും ഇവരുടെ കാമുകനായ മലപ്പുറം തിരൂര്‍ വെങ്ങാല്ലൂരില്‍ മുഹമ്മദ് നിസാറും(26) ആണ് പിടിയിലായത്. തമിഴ്നാട് അതിര്‍ത്തിയില്‍ നിന്നും പൂച്ചാക്കല്‍ പോലീസാണ് ഇവരെ പിടികൂടിയത്. യുവതി വിവാഹിതയും അഞ്ച് വയസുകാരന്റെ അമ്മയുമാണ്. മകനെ ഉപേക്ഷിച്ച് പോയതിന് ബാലനീതി വകുപ്പ് പ്രകാരമാണ് യുവതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ജനുവരി 27നാണ് വടുതലയിലെ വീട്ടില്‍ നിന്നും യുവതിയെ കാണാതാകുന്നത്. ഇതിന് പിന്നാലെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മലപ്പുറം തിരൂര്‍ സ്വദേശിയായ യുവാവിനൊപ്പം പോയതെന്ന് വ്യക്തമായി. എന്നാല്‍ ഇവര്‍ പിന്നീട് ഫോണ്‍ ഓഫാക്കിയതോടെ അന്വേഷണം വഴിമുട്ടി. ഇതോടെ ചേര്‍ത്തല ഡിവൈഎസ്പി ടി.ബി വിജയന്റെ നിര്‍ദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ കേരള-…

Read More

ഭാര്യ ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടി ! മനംനൊന്ത് യുവാവ് തൂങ്ങിമരിച്ചു;അനാഥരായി മക്കള്‍…

ഭാര്യ ഫേസ്ബുക്ക് കാമുകനൊപ്പം നാടുവിട്ടതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പെരിയ മുത്തനടുക്കം അരങ്ങനടുക്കത്തെ പെയിന്റിങ് തൊഴിലാളി വിനോദ് (33) ആണു മരിച്ചത്. വീടിനകത്ത് തൂങ്ങിമരിച്ച നിലയിലാണു മൃതദേഹം കണ്ടെത്തിയത്. വിനോദിന്റെ ഭാര്യയെ രണ്ട് ദിവസംമുമ്പ് കാണാതായിരുന്നു. തുടര്‍ന്നു ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തിയപ്പോള്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പയ്യന്നൂര്‍ സ്വദേശിയായ യുവാവിനോടൊപ്പം അവര്‍ ഒളിച്ചോടിയതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്നു പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ഒളിച്ചോടിയവരോടു നിര്‍ദേശിക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ പരാതിയെകുറിച്ച് അന്വേഷിക്കാന്‍ വിനോദ് ബേക്കല്‍ സ്‌റ്റേഷനില്‍ ചെന്നിരുന്നു. ഉച്ചവരെ പൊലീസ് സ്റ്റേഷനില്‍ കാത്തിരുന്നിട്ടും ഭാര്യ എത്താത്തതിനെതുടര്‍ന്ന് വീട്ടിലേക്ക് മടങ്ങി. ഇതിനിടയില്‍ ഭാര്യയെ ഫോണില്‍ വിളിച്ചപ്പോള്‍ വിനോദിനെ വേണ്ടെന്ന് അവര്‍ പറഞ്ഞതായി ബന്ധുക്കള്‍ ആരോപിച്ചു. ഈ മാനസിക വിഷമത്തെ തുടര്‍ന്നാണു വിനോദ് ജീവനൊടുക്കിയതെന്നാണു ബന്ധുക്കള്‍ പറയുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം…

Read More

ഞങ്ങളെ അനുഗ്രഹിക്കണം ! നവവധു ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സുഹൃത്തിനൊപ്പം ഒളിച്ചോടിയത് 125 പവനും കൊണ്ട്…

ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് നവവധു സുഹൃത്തിനൊപ്പം ഒളിച്ചോടിയതായി പരാതി. 125 പവന്‍ ആഭരണങ്ങളുമായാണ് യുവതി സ്ഥലം വിട്ടതെന്നും പരാതിയില്‍ പറയുന്നു. കാസര്‍ക്കോട് ഉദുമക്ക് സമീപമാണ് സംഭവം. കളനാട്ടു നിന്ന് പള്ളിക്കര പൂച്ചക്കാട്ടേക്ക് ഈയിടെ വിവാഹം കഴിഞ്ഞെത്തിയ യുവതിയാണ് ഒളിച്ചോടിയത്. കാസര്‍കോട് സന്തോഷ് നഗറിലെ യുവാവിനൊപ്പമാണ് ഇവര്‍ ഒളിച്ചോടിയത്. ബേക്കല്‍ പോലീസിലാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. അതിരാവിലെ ഭര്‍ത്തൃ വീടിന്റെ സമീപത്തു നിന്ന് യുവതി ഒപ്പം പഠിച്ചിരുന്ന സുഹൃത്തിന്റെ കാറില്‍ കയറി പോകുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. ഇവര്‍ കര്‍ണാടകയിലുണ്ടെന്ന് തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കി.

Read More

ഒരേ കാമുകനൊപ്പം രണ്ടാം തവണയും മുങ്ങി ! ആദ്യ തവണ മുങ്ങിയപ്പോള്‍ ഭര്‍ത്താവിനൊപ്പം അയച്ചു; യുവതിയ്‌ക്കെതിരേ കേസ്…

കാമുകനൊപ്പം രണ്ടാം തവണയും മുങ്ങിയ വീട്ടമ്മയെ പോലീസ് പിടികൂടി. ഇത് രണ്ടാം തവണയാണ് ഇവര്‍ ഒരേ കാമുകനൊപ്പം ഒളിച്ചോടുന്നത്. മുമ്പ് ഇയാള്‍ക്കൊപ്പം ഒളിച്ചോടിയപ്പോള്‍ പോലീസ് പിടികൂടുകയും ഭര്‍ത്താവിനൊപ്പം മടക്കി അയയ്ക്കുകയുമായിരുന്നു. തുറവൂര്‍ എരമല്ലൂര്‍ സ്വദേശികളായ 34കാരി യുവതിയും 33കാരന്‍ കാമുകനുമാണ് അരൂര്‍ പോലീസിന്റെ പിടിയിലായത്. ഇരുവരും മുങ്ങി ഒരു വര്‍ഷത്തിന് ശേഷമാണ് ഇവര്‍ പിടിയിലാകുന്നത്. മക്കളെ ഉപേക്ഷിച്ച് പോയതിന് യുവതിക്ക് എതിരെ ബാലനീതി സംരക്ഷണ വകുപ്പ് പ്രകാരം കേസെടുത്തു. ചേര്‍ത്തല മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. യുവതിയുടെ ഭര്‍ത്താവാണ് പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഒരു വര്‍ഷത്തിന് ശേഷമാണ് ഇവരെ കണ്ടെത്തിയത്. തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ താമസിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കസ്റ്റഡിയിലായത്. യുവതിക്ക് 13 വയസ്സുള്ള മകളും നാലു വയസ്സുള്ള മകനുമുണ്ട്. മുമ്പ് ഒളിച്ചോടിയപ്പോള്‍ പിടിയിലായെങ്കിലും കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍…

Read More