പെ​ണ്‍​കു​ട്ടി​ക​ള്‍ ഒ​റ്റ​യ്ക്ക് വ​രു​ന്ന​ത് ആ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​ന്‍ ! ഒ​റ്റ​യ്ക്ക് വ​രു​ന്ന പെ​ണ്‍​കു​ട്ടി​ക​ളെ വി​ല​ക്കി​യ ഡ​ല്‍​ഹി ജ​മാ മ​സ്ജി​ദ് ന​ട​പ​ടി പി​ന്‍​വ​ലി​ച്ചു…

  ഡ​ല്‍​ഹി ജ​മാ മ​സ്ജി​ദി​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍ ഒ​റ്റ​യ്ക്ക് വ​രു​ന്ന​തി​നെ വി​ല​ക്കി​യ പ​രാ​മ​ര്‍​ശം പി​ന്‍​വ​ലി​ച്ച് ജ​മാ മ​സ്ജി​ദ് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍. പെ​ണ്‍​കു​ട്ടി​ക​ള്‍ പ​ള്ളി​യി​ല്‍ വ​രു​ന്ന​തി​നെ വി​ല​ക്കി​ക്കൊ​ണ്ട് പ​ള്ളി ഭ​ര​ണ​സ​മി​തി ന​ട​ത്തി​യ പ​രാ​മ​ര്‍​ശം വി​വാ​ദ​മാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​ക​ളെ വി​ല​ക്കി​ക്കൊ​ണ്ട് പ​ള്ളി ഭ​ര​ണ​സ​മി​തി ന​ട​ത്തി​യ പ​രാ​മ​ര്‍​ശം വി​വാ​ദ​മാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​ക​ള്‍ ഒ​റ്റ​യ്ക്ക് വ​രു​ന്ന​ത് ആ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​നാ​ണെ​ന്നും പ്രാ​ര്‍​ത്ഥ​ന​യ്ക്ക് വ​രു​ന്ന​വ​ര്‍​ക്ക് വി​ല​ക്ക് ബാ​ധ​ക​മ​ല്ലെ​ന്നാ​യി​രു​ന്നു ഇ​മാം പ​റ​ഞ്ഞ​ത്. പ​ള്ളി​യു​ടെ മൂ​ന്നു പ്ര​ധാ​ന ഗേ​റ്റു​ക​ളി​ലാ​ണ് പെ​ണ്‍​കു​ട്ടി​ക​ള്‍ ഒ​റ്റ​യ്ക്കും കൂ​ട്ട​മാ​യും വ​രു​ന്ന​തി​നെ വി​ല​ക്കി​ക്കൊ​ണ്ടു​ള്ള നോ​ട്ടീ​സ് പ​തി​പ്പി​ച്ച​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് ഇ​മാ​മി​ന് വ​നി​താ ക​മ്മീ​ഷ​ന്‍ നോ​ട്ടീ​സ് അ​യ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. സ്ത്രീ​ക​ളെ പ​ള്ളി​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​ത് വി​ല​ക്കു​ന്ന ന​ട​പ​ടി തെ​റ്റാ​ണെ​ന്ന് പ​റ​ഞ്ഞ ഡ​ല്‍​ഹി വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ സ്വാ​തി മ​ലി​വാ​ള്‍, പു​രു​ഷ​നെ​പോ​ലെ ത​ന്നെ ആ​രാ​ധ​ന​യ്ക്ക് സ്ത്രീ​ക്കും അ​വ​കാ​ശ​മു​ണ്ടെ​ന്നാ​ണ് വ​നി​താ ക​മ്മീ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി​യ​ത്. എ​ന്നാ​ല്‍ പി​ന്നീ​ട് സ്ത്രീ​ക​ള്‍​ക്ക് പ്ര​വേ​ശ​നം വി​ല​ക്കി​യി​ട്ടി​ല്ലെ​ന്നും പെ​ണ്‍​കു​ട്ടി​ക​ള്‍ ഒ​റ്റ​യ്ക്ക് വ​ര​രു​തെ​ന്നാ​ണ് പ​റ​ഞ്ഞി​രി​ക്കു​ന്ന​തെ​ന്നും പ​ള്ളി പി​ആ​ര്‍​ഒ…

Read More