പെ​ണ്‍​കു​ട്ടി​ക​ള്‍ ഒ​റ്റ​യ്ക്ക് വ​രു​ന്ന​ത് ആ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​ന്‍ ! ഒ​റ്റ​യ്ക്ക് വ​രു​ന്ന പെ​ണ്‍​കു​ട്ടി​ക​ളെ വി​ല​ക്കി​യ ഡ​ല്‍​ഹി ജ​മാ മ​സ്ജി​ദ് ന​ട​പ​ടി പി​ന്‍​വ​ലി​ച്ചു…

  ഡ​ല്‍​ഹി ജ​മാ മ​സ്ജി​ദി​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍ ഒ​റ്റ​യ്ക്ക് വ​രു​ന്ന​തി​നെ വി​ല​ക്കി​യ പ​രാ​മ​ര്‍​ശം പി​ന്‍​വ​ലി​ച്ച് ജ​മാ മ​സ്ജി​ദ് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍. പെ​ണ്‍​കു​ട്ടി​ക​ള്‍ പ​ള്ളി​യി​ല്‍ വ​രു​ന്ന​തി​നെ വി​ല​ക്കി​ക്കൊ​ണ്ട് പ​ള്ളി ഭ​ര​ണ​സ​മി​തി ന​ട​ത്തി​യ പ​രാ​മ​ര്‍​ശം വി​വാ​ദ​മാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​ക​ളെ വി​ല​ക്കി​ക്കൊ​ണ്ട് പ​ള്ളി ഭ​ര​ണ​സ​മി​തി ന​ട​ത്തി​യ പ​രാ​മ​ര്‍​ശം വി​വാ​ദ​മാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​ക​ള്‍ ഒ​റ്റ​യ്ക്ക് വ​രു​ന്ന​ത് ആ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​നാ​ണെ​ന്നും പ്രാ​ര്‍​ത്ഥ​ന​യ്ക്ക് വ​രു​ന്ന​വ​ര്‍​ക്ക് വി​ല​ക്ക് ബാ​ധ​ക​മ​ല്ലെ​ന്നാ​യി​രു​ന്നു ഇ​മാം പ​റ​ഞ്ഞ​ത്. പ​ള്ളി​യു​ടെ മൂ​ന്നു പ്ര​ധാ​ന ഗേ​റ്റു​ക​ളി​ലാ​ണ് പെ​ണ്‍​കു​ട്ടി​ക​ള്‍ ഒ​റ്റ​യ്ക്കും കൂ​ട്ട​മാ​യും വ​രു​ന്ന​തി​നെ വി​ല​ക്കി​ക്കൊ​ണ്ടു​ള്ള നോ​ട്ടീ​സ് പ​തി​പ്പി​ച്ച​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് ഇ​മാ​മി​ന് വ​നി​താ ക​മ്മീ​ഷ​ന്‍ നോ​ട്ടീ​സ് അ​യ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. സ്ത്രീ​ക​ളെ പ​ള്ളി​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​ത് വി​ല​ക്കു​ന്ന ന​ട​പ​ടി തെ​റ്റാ​ണെ​ന്ന് പ​റ​ഞ്ഞ ഡ​ല്‍​ഹി വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ സ്വാ​തി മ​ലി​വാ​ള്‍, പു​രു​ഷ​നെ​പോ​ലെ ത​ന്നെ ആ​രാ​ധ​ന​യ്ക്ക് സ്ത്രീ​ക്കും അ​വ​കാ​ശ​മു​ണ്ടെ​ന്നാ​ണ് വ​നി​താ ക​മ്മീ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി​യ​ത്. എ​ന്നാ​ല്‍ പി​ന്നീ​ട് സ്ത്രീ​ക​ള്‍​ക്ക് പ്ര​വേ​ശ​നം വി​ല​ക്കി​യി​ട്ടി​ല്ലെ​ന്നും പെ​ണ്‍​കു​ട്ടി​ക​ള്‍ ഒ​റ്റ​യ്ക്ക് വ​ര​രു​തെ​ന്നാ​ണ് പ​റ​ഞ്ഞി​രി​ക്കു​ന്ന​തെ​ന്നും പ​ള്ളി പി​ആ​ര്‍​ഒ…

Read More

50ഓ​ളം വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ കു​ളി​മു​റി ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി അ​ത് യു​വാ​ക്ക​ള്‍​ക്ക് അ​യ​ച്ചു കൊ​ടു​ത്ത് പെ​ണ്‍​കു​ട്ടി ! സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്കു മു​മ്പി​ല്‍ വ​ന്‍ സം​ഘ​ര്‍​ഷം…

വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ കു​ളി​മു​റി ദൃ​ശ്യ​ങ്ങ​ള്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ച​ണ്ഡി​ഗ​ഢ് സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് മു​ന്നി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധം. അ​ര്‍​ധ​രാ​ത്രി​യി​ല്‍ തു​ട​ങ്ങി​യ സ​മ​രം ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. ഹോ​സ്റ്റ​ലി​ലെ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ള്‍ ഹോ​സ്റ്റ​ലി​ലെ ത​ന്നെ മ​റ്റൊ​രു പെ​ണ്‍​കു​ട്ടി പ​ക​ര്‍​ത്തി​യ യു​വാ​ക്ക​ള്‍​ക്ക് അ​യ​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​യാ​യ പെ​ണ്‍​കു​ട്ടി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഒ​ന്നാം വ​ര്‍​ഷ എം​ബി​എ വി​ദ്യാ​ര്‍​ഥി​നി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​ച്ച​തോ​ടെ ഒ​ട്ടേ​റെ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി​യു​മാ​യി രം​ഗ​ത്തെ​ത്തി. 50 ഓ​ളം പെ​ണ്‍​കു​ട്ടി​ക​ളു​ടെ ശു​ചി​മു​റി ദൃ​ശ്യ​ങ്ങ​ളാ​ണ് ഈ ​പെ​ണ്‍​കു​ട്ടി പ​ക​ര്‍​ത്തി യു​വാ​വി​ന് അ​യ​ച്ചു​കൊ​ടു​ത്ത​ത്. അ​യാ​ള്‍ ഈ ​ദൃ​ശ്യ​ങ്ങ​ള്‍ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. എ​ന്താ​ണ് ഇ​ത്ത​ര​മൊ​രു പ്ര​കോ​പ​ന​ത്തി​ലേ​ക്ക് പെ​ണ്‍​കു​ട്ടി​യെ ന​യി​ച്ച​തെ​ന്ന കാ​ര​ണം വ്യ​ക്ത​മ​ല്ല. കു​ട്ടി​ക​ളോ​ട് സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​ബ് സ​ര്‍​ക്കാ​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു. ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട യു​വാ​വി​നാ​യും അ​ന്വേ​ഷ​ണം വ്യാ​പ​ക​മാ​ക്കി​യാ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. അ​തേ​സ​മ​യം, സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്ന പ​ല​കാ​ര്യ​ങ്ങ​ളും തെ​റ്റാ​ണെ​ന്നും പെ​ലീ​സ് അ​റി​യി​ച്ചു.…

Read More

മ്യൂ​സി​ക് വീ​ഡി​യോ ചി​ത്രീ​ക​ര​ണ​ത്തി​നെ​ത്തി​യ എ​ട്ടു മോ​ഡ​ലു​ക​ളെ കൂ​ട്ട​ബ​ലാ​ല്‍​സം​ഗം ചെ​യ്തു ! പി​ടി​യി​ലാ​യ​ത് 65 പേ​ര്‍…

മ്യൂ​സി​ക് വീ​ഡി​യോ ചി​ത്രീ​ക​ര​ണ​ത്തി​നെ​ത്തി​യ മോ​ഡ​ലു​ക​ളെ ക്രൂ​ര​മാ​യ കൂ​ട്ട​ബ​ലാ​ല്‍​സം​ഗ​ത്തി​നു വി​ധേ​യ​മാ​ക്കി ആ​ള്‍​ക്കൂ​ട്ടം. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ജൊ​ഹാ​ന്ന​സ്ബ​ര്‍​ഗി​ലെ ചെ​റു​പ​ട്ട​ണ​മാ​യ ക്രു​ഗെ​ര്‍​സ്‌​ഡോ​ര്‍​പ്പി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന ഈ ​സം​ഭ​വം ന​ട​ന്ന​ത്. മ്യൂ​സി​ക് വി​ഡി​യോ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ തോ​ക്കു​ധാ​രി​ക​ളാ​യ സം​ഘം എ​ട്ടു യു​വ​തി​ക​ളെ​യാ​ണ് കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്. ക്രു​ഗെ​ര്‍​സ്‌​ഡോ​ര്‍​പ്പി​ലെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ഖ​നി​യി​ലാ​യി​രു​ന്നു മ്യൂ​സി​ക് വീ​ഡി​യോ ചി​ത്രീ​ക​ര​ണം. സം​ഭ​വ​ത്തി​ല്‍ 65 പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ബ​ലാ​ത്സം​ഗ​ത്തി​നു ശേ​ഷം യു​വ​തി​ക​ള്‍ അ​ട​ക്കം ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ല്‍ ഉ​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​രു​ടെ​യും ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും മൊ​ബൈ​ല്‍ ഫോ​ണും വ​സ്ത്ര​ങ്ങ​ളും സം​ഘം ക​വ​ര്‍​ന്നു. ക്രു​ഗെ​ര്‍​സ്‌​ഡോ​ര്‍​പ്പി​ല്‍ അ​ന​ധി​കൃ​ത​മാ​യി ധാ​രാ​ളം ഖ​നി​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ഈ ​മേ​ഖ​ല​യി​ല്‍ മാ​ഫി​യ സം​ഘം സ​ജീ​വ​മാ​ണെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. പാ​സ്‌​പോ​ര്‍​ട്ടും കാ​മ​റ​യും വ​രെ സം​ഘം ക​വ​ര്‍​ന്ന​താ​യും വാ​ച്ചു​ക​ളും ആ​ഭ​ര​ണ​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളും അ​ഴി​ച്ചെ​ടു​ത്ത​താ​യും ഇ​ര​യാ​ക്ക​പ്പെ​ട്ട യു​വ​തി​യെ ഉ​ദ്ധ​രി​ച്ച് രാ​ജ്യാ​ന്ത​ര മാ​ധ്യ​മം റി​പ്പോ​ര്‍​ട്ട് ചെ​യ്തു. സം​ഭ​വം ന​ട​ക്കു​മ്പോ​ള്‍ 12 സ്ത്രീ​ക​ളും 10 പു​രു​ഷ​ന്‍​മാ​രും സെ​റ്റി​ലു​ണ്ടാ​യി​രു​ന്നു. ആ​യു​ധ​ധാ​രി​ക​ളാ​യ സം​ഘം…

Read More

എ​ന്തൊ​രു ഗ​തി​കേ​ട് ! താ​ലി​ബാ​നെ​തി​രേ പു​തി​യ ത​ന്ത്ര​വു​മാ​യി അ​ഫ്ഗാ​നി​സ്ഥാ​നി​ലെ പെ​ണ്‍​കു​ട്ടി​ക​ള്‍; പ​ഠ​നം ര​ഹ​സ്യ​സ്‌​കൂ​ളു​ക​ളി​ല്‍…

അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ താ​ലി​ബാ​ന്‍ അ​ധി​കാ​ര​ത്തി​ലേ​റി​യ​തോ​ടെ സ്ത്രീ​ക​ളു​ടെ സ്വാ​ത​ന്ത്ര്യം അ​പ്പാ​ടെ ഇ​ല്ലാ​താ​യി​രി​ക്കു​ക​യാ​ണ്. പൊ​തു​സ്ഥ​ല​ത്ത് ത​നി​ച്ചു​ള്ള യാ​ത്ര നി​രോ​ധി​ച്ച് തു​ട​ങ്ങി​യ ഭീ​ക​ര ഭ​ര​ണ​കൂ​ടം ഇ​പ്പോ​ള്‍ പ​ത്താം​ക്ലാ​സി​നു ശേ​ഷ​മു​ള്ള വി​ദ്യാ​ഭ്യാ​സ​വും പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ താ​ലി​ബാ​ന്റെ ക​ണ്ണി​ല്‍​പ്പെ​ടാ​തെ ര​ഹ​സ്യ​സ്‌​കൂ​ള്‍ തു​ട​ങ്ങി ചെ​റു​ത്തു​നി​ല്‍​പ്പി​ന് ശ്ര​മി​ക്കു​ക​യാ​ണ് അ​ഫ്ഗാ​നി​ലെ ചു​രു​ക്കം ചി​ല അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും. മി​ക്ക​വാ​റും എ​ല്ലാ പ്ര​വി​ശ്യ​ക​ളി​ലും പ​ത്താം ക്ലാ​സ്സ് ക​ഴി​ഞ്ഞു​ള്ള ഉ​പ​രി​പ​ഠ​ന​ത്തി​ന് പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് താ​ലി​ബാ​ന്‍. ഇ​തി​നെ മ​റി​ക​ട​ന്ന് പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് വി​ദ്യാ​ഭ്യാ​സം ന​ല്‍​കു​ന്ന ര​ഹ​സ്യ സ്‌​കൂ​ളു​ക​ളെ​കു​റി​ച്ച് ബി​ബി​സി​യാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. പെ​ണ്‍​കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചാ​ലു​ള്ള ഭ​വി​ഷ്യ​ത്തു​ക്ക​ളെ കു​റി​ച്ച് ത​ങ്ങ​ള്‍​ക്ക​റി​വു​ണ്ടെ​ങ്കി​ലും പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​ന് വേ​ണ്ടി എ​ന്ത് റി​സ്‌​കും എ​ടു​ക്കാം എ​ന്ന ആ​ര്‍​ജ്ജ​വ​മാ​ണ് സ്‌​കൂ​ളി​ലെ ഏ​ക അ​ധ്യാ​പി​ക വെ​ച്ചു പു​ല​ര്‍​ത്തു​ന്ന​ത്. ‘ഈ ​സ്‌​കൂ​ള്‍ ന​ട​ത്തി​പ്പ് ര​ഹ​സ്യ​മാ​യി ചെ​യ്യു​ന്ന​ത് ഞ​ങ്ങ​ള്‍ തു​ട​രും. അ​വ​രി​നി ത​ല്ലി​യാ​ലും അ​റ​സ്റ്റ് ചെ​യ്താ​ലും ചെ​യ്യു​ന്ന കാ​ര്യ​ത്തി​ന് അ​തി​ലേ​റെ മൂ​ല്യ​മു​ണ്ടെ​ന്ന് ഞാ​ന്‍ ക​രു​തു​ന്നു.’ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കാ​യി…

Read More

എ​ന്തി​നാ പൈ​സ​യും പ​ണ​വും കൊ​ടു​ത്ത് ഭാ​രം ഒ​ഴി​വാ​ക്കി വി​ടു​ന്ന​ത് ! പെ​ണ്‍​മ​ക്ക​ളെ കെ​ട്ടി​ച്ചു വി​ടാ​ന്‍ തി​ടു​ക്കം കൂ​ട്ടു​ന്ന മാ​താ​പി​താ​ക്ക​ള്‍​ക്കാ​യി ഒ​രു കു​റി​പ്പ്…

ഭ​ര്‍​തൃ​വീ​ട്ടി​ല്‍ ജീ​വ​നൊ​ടു​ക്കു​ന്ന​തും കൊ​ല്ല​പ്പെ​ടു​ന്ന​തു​മാ​യ പെ​ണ്‍​കു​ട്ടി​ക​ളു​ടെ എ​ണ്ണം കേ​ര​ള​ത്ത​ലി​ല്‍ അ​നു​ദി​നം കൂ​ടു​ക​യാ​ണ്. കോ​ഴി​ക്കോ​ട് ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഭ​ര്‍​തൃ​വീ​ട്ടി​ല്‍ മ​രി​ച്ച ഷ​ഹാ​ന​യെ​ന്ന 20കാ​രി​യാ​ണ് ഇ​ക്കൂ​ട്ട​ത്തി​ല്‍ ഏ​റ്റ​വും പു​തി​യ ആ​ള്‍. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ല​യാ​ളി മാ​താ​പി​താ​ക്ക​ളെ ഒ​രു കാ​ര്യം ഓ​ര്‍​മ​പ്പെ​ടു​ത്തു​ക​യാ​ണ് സൈ​ക്കോ​ള​ജി​സ്റ്റ് കൂ​ടി​യാ​യ റം​സീ​ന്‍. സ്വ​ന്തം മ​ക്ക​ളെ പൈ​സ​യും പ​ണ​വും കൊ​ടു​ത്തു ഭാ​രം ഒ​ഴി​വാ​ക്കി വി​ടു​ന്ന വീ​ട്ടു​കാ​രോ​ടാ​ണ് റം​സീ​ന്‍ ചി​ല​ത് പ​റ​യു​ന്ന​ത്… റം​സീ​ന്റെ ഫേ​സ്ബു​ക്ക് കു​റി​പ്പ് വാ​യി​ക്കാം…​എ​ന്തി​നാ കു​രു​തി കൊ​ടു​ക്കാ​നാ​യി​ട്ട് സ്വ​ന്തം മ​ക്ക​ളെ പൈ​സ​യും പ​ണ​വും കൊ​ടു​ത്തു ഭാ​രം ഒ​ഴി​വാ​ക്കി വി​ടു​ന്ന​ത്… ഏ​തൊ​രു പെ​ണ്‍​കു​ട്ടി​ക്കും ചോ​ദി​ക്കാ​ന്‍ ത​ന്റെ വീ​ട്ടു​കാ​ര്‍ വി​ളി​പ്പാ​ട​ക​ലെ​യു​ണ്ടെ​ങ്കി​ല്‍ ഒ​രു ഭ​ര്‍​ത്താ​വും, ഭ​ര്‍​തൃ വീ​ട്ടു​കാ​രും അ​വ​ളെ ഒ​ന്നും ചെ​യ്യി​ല്ല… നി​ന​ക്ക് അ​വി​ടെ ബു​ദ്ധി​മു​ട്ട് ഉ​ണ്ടെ​ങ്കി​ല്‍ ഇ​ങ്ങു പോ​ന്നേ​ക്ക​ണം എ​ന്ന ധൈ​ര്യം കൊ​ടു​ത്താ​ല്‍ ഒ​രു പെ​ണ്ണും ആ​ത്മ​ഹ​ത്യ​യും ചെ​യ്യി​ല്ല… മ​റി​ച്ചു ബ​ന്ധു​ക്ക​ളെ​യും, കാ​ര്‍​ന്നോ​ന്മാ​രെ​യും വി​ളി​ച്ചു സ​ഭ കൂ​ട്ടി വീ​ണ്ടു​മ​വ​ളെ ഓ​രോ മു​ട്ട് ന്യാ​യ​ങ്ങ​ള്‍…

Read More

വി​വാ​ഹം ക​ഴി​ക്കാ​തെ ഉ​ണ്ടാ​യ കു​ട്ടി​ക​ള്‍ ! സ​ഹി​ക്കാ​വു​ന്ന​തി​ന്റെ പ​ര​മാ​വ​ധി സ​ഹി​ച്ചു ക​ഴി​ഞ്ഞു​വെ​ന്ന് യു​വ​ന​ടി…

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​പ്രേ​മി​ക​ള്‍​ക്ക് പ്രി​യ​ങ്ക​രി​യാ​യ ന​ടി​യാ​ണ് പൂ​നം കൗ​ര്‍.​തെ​ലു​ങ്ക് സി​നി​മ യി​ലൂ​ടെ പ്രേ​ക്ഷ​ക ശ്ര​ദ്ധ നേ​ടി​യ പൂ​നം നെ​ഞ്ചി​രി​ക്കും വ​രെ എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ല്‍ ന​രേ​ന്റെ നാ​യി​ക​യാ​യി എ​ത്തി​യി​രു​ന്നു. ബാ​ങ്ക്ള്‍​സ് എ​ന്ന മ​ല​യാ​ള ചി​ത്ര​ത്തി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലും താ​രം ഏ​റെ സ​ജീ​വ​മാ​ണ്. അ​തോ​ടൊ​പ്പം ത​ന്നെ താ​രം ഏ​തു വി​ഷ​യ​ത്തി​ലും മു​ഖം നോ​ക്കാ​തെ പ്ര​തി​ക​രി​ക്കു​ന്ന ഒ​രാ​ള്‍ കൂ​ടി​യാ​ണ് പൂ​നം. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി താ​ര​ത്തി​ന് ര​ണ്ട് കു​ട്ടി​ക​ളാ​യി എ​ന്ന ഗോ​സി​പ്പ് ചൂ​ടു പി​ടി​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വെ​ച്ച ഫോ​ട്ടോ​യാ​ണ് കാ​ര​ണ​മാ​യി മാ​റി​യി​രി​ക്കു​ന്ന​ത് . വി​വാ​ഹി​ത​യാ​കാ​തെ താ​ര​ത്തി​ന് കു​ട്ടി​ക​ളാ​യി എ​ന്ന ത​ര​ത്തി​ലും വാ​ര്‍​ത്ത​ക​ളു​ണ്ടാ​യി. ഇ​പ്പോ​ള്‍ സം​ഭ​വ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ടി. സ​ഹി​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​പ​വാ​ദ​ങ്ങ​ള്‍ സം​ഭ​വി​ച്ചു ക​ഴി​ഞ്ഞു. എ​ന്റെ ഉ​റ്റ സു​ഹൃ​ത്തു​ക്ക​ളു​ടെ മ​ക്ക​ളാ​യി​രു​ന്നു അ​ത്. എ​നി​ക്ക് വ്യ​ക്ത​ത ന​ല്‍​കാ​ന്‍ അ​വ​സ​രം ത​ന്ന സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ന​ന്ദി. ഇ​നി…

Read More

ഷ​ബീ​ര്‍ നി​ര​വ​ധി ത​വ​ണ മു​ഖ​ത്ത​ടി​ച്ചു ! പ്ര​തി​യ്ക്ക് പ്ര​മു​ഖ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യു​മാ​യി ബ​ന്ധം; പോ​ലീ​സ് പ്ര​തി​യ്‌​ക്കൊ​പ്പ​മാ​യി​രു​ന്നു​വെ​ന്ന് പെ​ണ്‍​കു​ട്ടി…

പാ​ണ​മ്പ്ര​യി​ല്‍ അ​മി​ത വേ​ഗ​ത​യി​ല്‍ വാ​ഹ​നം ഓ​ടി​ച്ച​ത് ചോ​ദ്യം ചെ​യ്ത് പെ​ണ്‍​കു​ട്ടി​യെ യു​വാ​വ് മ​ര്‍​ദ്ദി​ച്ച സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി സ​ഹോ​ദ​രി​മാ​ര്‍ രം​ഗ​ത്ത്. മു​സ്ലിം​ലീ​ഗ് നേ​തൃ​ത്വ​വു​മാ​യി പ്ര​തി ഇ​ബ്രാ​ഹിം ഷ​ബീ​റി​ന് ബ​ന്ധ​മു​ള്ള​തി​നാ​ല്‍ പോ​ലീ​സ് ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്നാ​ണ് പ​രാ​തി​ക്കാ​രി​ല്‍ ഒ​രാ​ളാ​യ അ​സ്ന പ​റ​ഞ്ഞ​ത്. പ​രാ​തി പി​ന്‍​വ​ലി​പ്പി​ക്കാ​ന്‍ പ​ല രീ​തി​യി​ലു​ള്ള സ​മ്മ​ര്‍​ദ്ദ​മു​ണ്ടാ​യി. താ​ന്‍ പ​റ​ഞ്ഞ​ത് പൂ​ര്‍​ണ​മാ​യും മൊ​ഴി​യാ​യി രേ​ഖ​പ്പെ​ടു​ത്താ​ന്‍ പോ​ലും പോ​ലീ​സ് ത​യ്യാ​റാ​യി​ല്ലെ​ന്നും അ​സ്‌​ന ആ​രോ​പി​ച്ചു. അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ ഡ്രൈ​വിം​ഗ് ചെ​യ്ത​ത് ചോ​ദ്യം ചെ​യ്ത​തി​നാ​ണ് പ്ര​തി ന​ടു​റോ​ഡി​ല്‍ വെ​ച്ച് പെ​ണ്‍​കു​ട്ടി​യെ മ​ര്‍​ദ്ദി​ച്ച​ത്. അ​ഞ്ചോ ആ​റോ ത​വ​ണ പെ​ണ്‍​കു​ട്ടി​യു​ടെ മു​ഖ​ത്ത​ടി​ച്ചു. ന​ടു​റോ​ഡി​ല്‍ വെ​ച്ച് പെ​ണ്‍​കു​ട്ടി​യെ മ​ര്‍​ദ്ദി​ക്കു​ന്ന​ത് ക​ണ്ട് എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്കാ​ന്‍ തു​ട​ങ്ങി​യ​പ്പോ​ള്‍ പ്ര​തി അ​വി​ടെ​നി​ന്നും വേ​ഗ​ത്തി​ല്‍ ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. ത​നി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​രി​യെ​ടു​ത്ത ഫോ​ട്ടോ കാ​ണി​ച്ച് ഉ​ട​ന്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു​വെ​ന്നും അ​സ്ന പ​റ​ഞ്ഞു. അ​മി​ത​വേ​ഗ​ത്തി​ല്‍ കാ​റോ​ടി​ച്ചെ​ത്തി​യ ഇ​ബ്രാ​ഹിം ഷ​ബീ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളോ​ടി​ച്ച വാ​ഹ​നം…

Read More

വെറുതെ ഒരു തമാശയ്ക്ക് ചെയ്തതാ ഏമാനേ ! പെണ്‍കുട്ടികളുടെ അടിവസ്ത്രങ്ങള്‍ അടിച്ചുമാറ്റിയ യുവാക്കള്‍ പിടിയിലായപ്പോള്‍ പറഞ്ഞത്…

പെണ്‍കുട്ടികളുടെ അടിവസ്ത്രങ്ങള്‍ അടിച്ചുമാറ്റിയ യുവാക്കള്‍ പിടിയിലായി. മുഹമ്മദ് റോമിന്‍, മുഹമ്മദ് അബ്ദുള്ള എന്നിവരെയാണ് യുപിയിലെ സദര്‍ ബസാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പ്രദേശവാസി നല്‍കിയ പരാതിയിലാണ് നടപടി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത് സംബന്ധിച്ച് നിരവധി ട്രോളുകളും ഉണ്ടായി. ടൈംസ് നൗ റിപ്പോര്‍ട്ട് പ്രകാരം സംഭവം ഇങ്ങനെ, മാര്‍ച്ച് 14ന് സദര്‍ ബസാര്‍ സ്വദേശിയായ സഞ്ജയ് ചൗദരിയുടെ വീട്ടില്‍ ഉണക്കാനിട്ടിരുന്ന സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ കാണാതായി. തുടര്‍ന്ന് സമീപത്തെ സിസിടിവിയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് രണ്ടുപേരാണ് ഈ മോഷണത്തിന് പിന്നില്‍ എന്ന് വ്യക്തമായത്. വസ്ത്രങ്ങള്‍ എടുത്ത യുവാക്കള്‍ അത് സ്‌കൂട്ടറില്‍ ഒളിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ അടക്കം സഞ്ജയ് പരാതി നല്‍കി. തുടര്‍ന്ന് വാഹന നമ്പര്‍ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്. തമാശയ്ക്കാണ് വസ്ത്രങ്ങള്‍ മോഷ്ടിച്ചത് എന്നാണ്…

Read More

ആദ്യത്തെ പെണ്‍കുട്ടിയായാല്‍ രണ്ടാമത്തെ ആണ്‍കുട്ടിയാകണമെന്ന് എന്തിനാ നിര്‍ബന്ധം; പെണ്‍മക്കളുള്ള മാതാപിതാക്കള്‍ക്കായി രണ്ടു പെണ്‍കുട്ടികളുടെ അമ്മയായ യുവതിയുടെ കുറിപ്പ് വൈറലാവുന്നു…

ആദ്യത്തെ കുട്ടി പെണ്ണായതിനാല്‍ രണ്ടാമത്തെ കുട്ടി ആണാവണമെന്ന് ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ ഒട്ടുമിക്ക ആളുകളും. രണ്ടാമത്തെ കുട്ടിയും പെണ്ണായാല്‍ നമ്മുടെ സമൂഹത്തിലെ പലര്‍ക്കും അത് അത്ര സന്തോഷം നല്‍കുന്ന കാര്യമല്ല. കാലം എത്ര പുരോഗമിച്ചാലും ഇത്തരം യാഥാസ്ഥിതിക കാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്നവര്‍ കുറവല്ല. ഇത്തരക്കാര്‍ക്കെതിരേ പ്രിയ ആര്‍ വാര്യര്‍ എന്ന സോഷ്യല്‍ സൈക്കോളജിസ്റ്റിന്റെ കുറിപ്പ് ഇപ്പോള്‍ വൈറലാവുകയാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ എഴുതിയ കുറിപ്പ് ഇപ്പോഴും ചര്‍ച്ചയാവുകയാണ്. രണ്ട് പെണ്‍മക്കളുടെ അമ്മയായ പ്രിയ കഴിഞ്ഞ അന്താരാഷ്ട്ര പെണ്‍കുട്ടി ദിനത്തിലെഴുതിയ കുറിപ്പാണ് ഇപ്പോഴും ചര്‍ച്ചചെയ്യപ്പെടുന്നത്. പ്രിയയുടെ കുറിപ്പിന്റെ പൂര്‍ണ രൂപം… നീണ്ട 12 മണിക്കൂര്‍ പ്രസവവേദനയെക്കാള്‍ എനിക്ക് വേദന തോന്നിയത് രണ്ടാമത്തെ മോളെ ഡെലിവറിക്ക് ശേഷം നേഴ്സ് ചോദിച്ച ചോദ്യം കേട്ടാണ്. എന്താ മുഖത്തൊരു സന്തോഷക്കുറവ് രണ്ടാമത്തെതും പെണ്ണ് ആയതുകൊണ്ടാണോ? ശരീരം മുഴുവന്‍ നുറുങ്ങുന്ന വേദന അനുഭവിച്ചു കിടക്കുമ്പോ പിന്നെ ഡാന്‍സ്…

Read More

രണ്ട് ആണുങ്ങള്‍ ഞങ്ങളെ തട്ടിക്കൊണ്ടു വന്നതാണ് ! അധ്യാപിക വഴക്കു പറഞ്ഞതില്‍ പ്രതിഷേധിച്ച് സ്‌കൂള്‍ വിട്ടിറങ്ങി ബീച്ചിലെത്തിയ പെണ്‍കുട്ടികള്‍ പറഞ്ഞ കാര്യങ്ങള്‍ ഞെട്ടിക്കുന്നത്…

കണ്ണൂര്‍: അധ്യാപിക വഴക്കു പറഞ്ഞതില്‍ മനം നൊന്ത് സ്‌കൂള്‍ വിട്ടിറങ്ങിയ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനികള് പോലീസിനെ വട്ടംകറക്കി. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. കണ്ണൂരിലെ ഒരു ബീച്ചില് രണ്ട് സകൂള്‍ വിദ്യാര്‍ഥിനികള്‍ സ്‌കൂള്‍ യൂണിഫോമില്‍ കുളിക്കുന്നത് കണ്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. സമീപവാസിയായ ഒരു സ്ത്രീ കുട്ടികളോട് കാര്യമന്വേഷിച്ചപ്പോള്‍ രണ്ട് ആണുങ്ങള്‍ കാറില്‍ തട്ടിക്കൊണ്ടുവന്നതാണെന്നായിരുന്നു മറുപടി. കാറില്‍ കയറിയ ഉടന്‍ തന്നെ എന്തോ സാധനം മൂക്കില്‍ മണപ്പിച്ചുവെന്നും പിന്നീട് ബോധംപോയെന്നും ബീച്ചിലെ വെള്ളത്തില് കൊണ്ടിട്ടപ്പോഴാണ് ബോധം വന്നതെന്നുമായിരുന്നു കുട്ടികള്‍ പറഞ്ഞത്. സംഭവമറിഞ്ഞതോടെ നാട്ടുകാരും തടിച്ചുകൂടി. കണ്ണൂരിലെ പിങ്ക് പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസുകാര്‍ ബീച്ചിലെത്തി. കുട്ടികളെ പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ആദ്യം കുട്ടികള്‍ ഇതുതന്നെ ആവര്‍ത്തിച്ചു. ആവര്‍ത്തിച്ചുള്ള ചോദ്യംചെയ്യലില്‍ കുട്ടികളുടെ കളവ് പൊളിഞ്ഞു. സ്‌കൂളിലെ അധ്യാപിക വഴക്കുപറഞ്ഞതിനെത്തുടര്‍ന്ന് ഇറങ്ങിയതാണെന്ന് സമ്മതിച്ചു. തുടര്‍ന്ന് കുട്ടികളെ രക്ഷിതാക്കളുടെ കൂടെ വിട്ടു. എന്തായാലും…

Read More