പ്ര​ണ​യി​ച്ചു വി​വാ​ഹം ക​ഴി​ച്ചെ​ങ്കി​ലും ഭാ​ര്യ മ​ടി​ച്ചി​യാ​ണ് ! മീ​ന്‍ വെ​ട്ടു​ന്ന​തും വൃ​ത്തി​യാ​ക്കു​ന്ന​തു​മെ​ല്ലാം താ​നാ​ണെ​ന്ന് നൂ​ബി​ന്‍ ജോ​ണി…

മ​ല​യാ​ളം മി​നി​സ്‌​ക്രീ​ന്‍ പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട​താ​ര​മാ​ണ് നൂ​ബി​ന്‍ ജോ​ണി. കു​ടും​ബ​വി​ള​ക്ക് എ​ന്ന പ​ര​മ്പ​ര​യാ​ണ് നൂ​ബി​ന് ഏ​റെ ആ​രാ​ധ​ക​രെ നേ​ടി​ക്കൊ​ടു​ത്ത​ത്. ഇ​ടു​ക്കി മൂ​ന്നാ​റാ​ണ് നൂ​ബി​ന്‍ ജോ​ണി​യു​ടെ സ്വ​ദേ​ശം. അ​ച്ഛ​ന്‍,അ​മ്മ,ചേ​ട്ട​ന്‍,ചേ​ട്ട​ത്തി തു​ട​ങ്ങി​യ​വ​ര്‍ അ​ട​ങ്ങു​ന്ന​താ​ണ് നൂ​ബി​ന്റെ കു​ടും​ബം. മോ​ഡ​ലി​ങ്ങി​ലൊ​ക്കെ സ​ജീ​വ​മാ​യ താ​രം അ​തി​ലൂ​ടെ​യാ​ണ് അ​ഭി​ന​യ​ത്തി​ലേ​ക്കും പി​ന്നാ​ലെ കു​ടും​ബ​വി​ള​ക്കി​ലേ​ക്കും എ​ത്തി​യ​ത്. നേ​ര​ത്തെ ശ്രീ​ജി​ത്ത് വി​ജ​യ്‌​ക്കൊ​പ്പം സ്വാ​തി ന​ക്ഷ​ത്രം ചോ​തി എ​ന്ന സീ​രി​യ​ലി​ലും താ​രം എ​ത്തി​യി​രു​ന്നു. ഇ​ടു​ക്കി​യി​ല്‍ ത​ന്നെ​യാ​ണ് താ​രം പ​ഠി​ച്ചു വ​ള​ര്‍​ന്ന​ത്. യു​വ​ക്ഷേ​ത്ര ഇ​ന്‍​സ്റ്റി​ട്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്‌​മെ​ന്റ് സ്റ്റ​ഡീ​സി​ലാ​ണ് താ​രം പ​ഠി​ച്ച​ത്. പി​ന്നീ​ട് ക​ര്‍​ണാ​ട​ക സ്റ്റേ​റ്റ് ലോ ​യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ നി​ന്നും നി​യ​മ പ​ഠ​ന​വും താ​രം ചെ​യ്തി​രു​ന്നു. ഒ​രു വ​ക്കീ​ല്‍ കൂ​ടി​യാ​യ നൂ​ബി​ന്‍ കു​ട്ടി​മാ​ണി സീ​രി​യ​ലി​ലൂ​ടെ​യാ​ണ് അ​ഭി​ന​യം ആ​രം​ഭി​ക്കു​ന്ന​ത്. പി​ന്നീ​ട് ത​ട്ടീം​മു​ട്ടീം, സ്വാ​തി ന​ക്ഷ​ത്രം ചോ​തി തു​ട​ങ്ങി​യ സീ​രി​യ​ലു​ക​ളി​ല്‍ അ​ഭി​ന​യി​ച്ചി​രു​ന്നു. നി​ര​വ​ധി ഷോ​ര്‍​ട്ട്ഫി​ലി​മു​ക​ളി​ലും നൂ​ബി​ന്‍ എ​ത്തി​യി​ട്ടു​ണ്ട്. അ​ടു​ത്തി​ടെ​യാ​യി​രു​ന്നു താ​ര​ത്തി​ന്റെ വി​വാ​ഹം. പ്ര​ണ​യ​വ​വാ​ഹ​മാ​യി​രു​ന്നു. ഡോ ​ബി​ന്നി എ​ലി​സ​ബ​ത്താ​ണ്…

Read More