ഇ​റ ഖാ​നെ പ്രൊ​പ്പോ​സ് ചെ​യ്ത് കാ​മു​ക​ന്‍ നൂ​പു​ര്‍ ! ഉ​ട​ന​ടി യേ​സ് പ​റ​ഞ്ഞ് ഇ​റ…

ആ​മി​ര്‍ ഖാ​ന്റെ മ​ക​ള്‍ ഇ​റ ഖാ​നെ പ്രൊ​പ്പോ​സ് ചെ​യ്ത് കാ​മു​ക​ന്‍ നൂ​പു​ര്‍ ശി​ഖ​രേ. ഇ​റ്റ​ലി​യി​ല്‍ ന​ട​ന്ന ഫി​റ്റ്‌​ന​സ് മ​ത്സ​ര​ത്തി​നി​ട​യി​ലാ​ണ് നൂ​പു​ര്‍ ഇ​റ​യു​ടെ മു​ന്നി​ല്‍ പ്രൊ​പ്പോ​സ് ചെ​യ്ത​ത്. ത​ല്‍​ക്ഷ​ണം ത​ന്നെ ഇ​റ സ​മ്മ​ത​മ​റി​യി​ക്കു​ക​യും പ്രൊ​പോ​സ​ല്‍ വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു. ഇ​റ ഖാ​ന്റെ ദീ​ര്‍​ഘ​കാ​ല സു​ഹൃ​ത്താ​ണ് നൂ​പു​ര്‍ ശി​ഖ​ര്‍. ”അ​തെ ഞാ​ന്‍ യെ​സ് പ​റ​ഞ്ഞു” എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് നൂ​പു​ര്‍ പ്രൊ​പ്പോ​സ് ചെ​യ്യു​ന്ന വി​ഡി​യോ ഇ​റ പ​ങ്കു​വെ​ച്ച​ത്. നൂ​പൂ​റും ത​ന്റെ ഇ​ന്‍​സ്റ്റാ​ഗ്രാം സ്റ്റോ​റി​യി​ല്‍ ര​ണ്ട് ചി​ത്ര​ങ്ങ​ള്‍ പോ​സ്റ്റ് ചെ​യ്തു. ”അ​തെ അ​വ​ള്‍ യെ​സ് പ​റ​ഞ്ഞു” എ​ന്നും ”ഞ​ങ്ങ​ള്‍ വി​വാ​ഹ​നി​ശ്ച​യം ന​ട​ത്തി​യ സ്ഥ​ല​ത്ത് അ​യ​ണ്‍​മാ​ന് ഒ​രു പ്ര​ത്യേ​ക ഇ​ട​മു​ണ്ടാ​യി​രു​ന്നു’ എ​ന്നു​മാ​ണ് നൂ​പു​ര്‍ അ​ടി​ക്കു​റി​പ്പാ​യി കു​റി​ച്ച​ത്. ഫാ​ത്തി​മ സ​ന ഷെ​യ്ഖ്, ഹു​മ ഖു​റേ​ഷി, കി​ഷു ഷ്രോ​ഫ്, റി​യ ച​ക്ര​ബോ​ര്‍​ത്തി, സ​ന്യ മ​ല്‍​ഹോ​ത്ര തു​ട​ങ്ങി നി​ര​വ​ധി താ​ര​ങ്ങ​ള്‍ ഇ​രു​വ​ര്‍​ക്കും ആ​ശം​സ​ക​ളു​മാ​യി എ​ത്തി. ആ​മി​ര്‍…

Read More