ഇ​റ ഖാ​നെ പ്രൊ​പ്പോ​സ് ചെ​യ്ത് കാ​മു​ക​ന്‍ നൂ​പു​ര്‍ ! ഉ​ട​ന​ടി യേ​സ് പ​റ​ഞ്ഞ് ഇ​റ…

ആ​മി​ര്‍ ഖാ​ന്റെ മ​ക​ള്‍ ഇ​റ ഖാ​നെ പ്രൊ​പ്പോ​സ് ചെ​യ്ത് കാ​മു​ക​ന്‍ നൂ​പു​ര്‍ ശി​ഖ​രേ. ഇ​റ്റ​ലി​യി​ല്‍ ന​ട​ന്ന ഫി​റ്റ്‌​ന​സ് മ​ത്സ​ര​ത്തി​നി​ട​യി​ലാ​ണ് നൂ​പു​ര്‍ ഇ​റ​യു​ടെ മു​ന്നി​ല്‍ പ്രൊ​പ്പോ​സ് ചെ​യ്ത​ത്. ത​ല്‍​ക്ഷ​ണം ത​ന്നെ ഇ​റ സ​മ്മ​ത​മ​റി​യി​ക്കു​ക​യും പ്രൊ​പോ​സ​ല്‍ വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു. ഇ​റ ഖാ​ന്റെ ദീ​ര്‍​ഘ​കാ​ല സു​ഹൃ​ത്താ​ണ് നൂ​പു​ര്‍ ശി​ഖ​ര്‍. ”അ​തെ ഞാ​ന്‍ യെ​സ് പ​റ​ഞ്ഞു” എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് നൂ​പു​ര്‍ പ്രൊ​പ്പോ​സ് ചെ​യ്യു​ന്ന വി​ഡി​യോ ഇ​റ പ​ങ്കു​വെ​ച്ച​ത്. നൂ​പൂ​റും ത​ന്റെ ഇ​ന്‍​സ്റ്റാ​ഗ്രാം സ്റ്റോ​റി​യി​ല്‍ ര​ണ്ട് ചി​ത്ര​ങ്ങ​ള്‍ പോ​സ്റ്റ് ചെ​യ്തു. ”അ​തെ അ​വ​ള്‍ യെ​സ് പ​റ​ഞ്ഞു” എ​ന്നും ”ഞ​ങ്ങ​ള്‍ വി​വാ​ഹ​നി​ശ്ച​യം ന​ട​ത്തി​യ സ്ഥ​ല​ത്ത് അ​യ​ണ്‍​മാ​ന് ഒ​രു പ്ര​ത്യേ​ക ഇ​ട​മു​ണ്ടാ​യി​രു​ന്നു’ എ​ന്നു​മാ​ണ് നൂ​പു​ര്‍ അ​ടി​ക്കു​റി​പ്പാ​യി കു​റി​ച്ച​ത്. ഫാ​ത്തി​മ സ​ന ഷെ​യ്ഖ്, ഹു​മ ഖു​റേ​ഷി, കി​ഷു ഷ്രോ​ഫ്, റി​യ ച​ക്ര​ബോ​ര്‍​ത്തി, സ​ന്യ മ​ല്‍​ഹോ​ത്ര തു​ട​ങ്ങി നി​ര​വ​ധി താ​ര​ങ്ങ​ള്‍ ഇ​രു​വ​ര്‍​ക്കും ആ​ശം​സ​ക​ളു​മാ​യി എ​ത്തി. ആ​മി​ര്‍…

Read More

കാമുകനുമായി ചേര്‍ന്നുള്ള സ്വകാര്യ നിമിഷങ്ങളുടെ വീഡിയോ പുറത്തു വിട്ട് ഐറാ ഖാന്‍ ! വീഡിയോ കാണാം…

സൂപ്പര്‍താരം ആമിര്‍ ഖാന്റെ മകള്‍ ഐറാ ഖാനും കാമുകന്‍ നുപുര്‍ ഷിക്രെയും ഒരുമിച്ചുള്ള ഫോട്ടോകളെല്ലാം വൈറലാകാറുണ്ട്. ഇപ്പോള്‍ ഇരുവരും ഒന്നിച്ചുള്ള നിമിഷങ്ങളുടെ ഒരു വീഡിയോയാണ് ഐറ പുറത്തു വിട്ടിരിക്കുന്നത്. കാമുകനായ നുപുര്‍ ഷിക്രെയെ അവതാരകന്‍ എന്നാണ് ഐറ അഭിസംബോധന ചെയ്തിരിക്കുന്നത്. നിന്നെ ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്ന് പറഞ്ഞ് നുപുറിനെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുകയാണ് ഐറ. ശേഷം ഇരുവരും ഒന്നിച്ച് നടത്തിയ യാത്രകളുടെയും സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങളെല്ലാം ചേര്‍ത്ത് വീഡിയോ കൂടി താരം പങ്കു വെച്ചിട്ടുണ്ട്. നടന്‍ ടൈഗര്‍ ഷ്റോഫിന്റെ സഹോദരി കൃഷ്ണ ഷ്റോഫും ഇരുവര്‍ക്കും ആശംസ നേര്‍ന്ന് എത്തിയിട്ടുണ്ട്. മുന്‍പ് വാലൈന്റൈന്‍സ് ദിനത്തില്‍ ഐറയ്‌ക്കൊപ്പമുള്ള ഫോട്ടോസ് നുപുര്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നു. അന്ന് താരപുത്രിയുടെ മുടി കെട്ടി കൊടുക്കുന്നതും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതുമടക്കം നിരവധി ചിത്രങ്ങള്‍ വൈറലായിരുന്നു.

Read More

ആമിര്‍ ഖാന്റെ മകള്‍ ഇറ വീണ്ടും പ്രണയത്തില്‍ ! ഇത്തവണ പ്രേമിച്ചിരിക്കുന്നത് പിതാവിന്റെ ഫിറ്റ്‌നെസ് കോച്ചിനെ; സംഭവം ഇങ്ങനെ…

സിനിമാതാരങ്ങളും അവരുടെ മക്കളും ബന്ധുക്കളുമെല്ലാം മിക്കവാറും ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിക്കാറുണ്ട്. ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫെക്ട് ആമിര്‍ഖാന്റെ കുടുംബവും അത്തരത്തിലൊന്നാണ്. ആമിറിന്റെ മകളുടെ പ്രണയ കഥകളാണ് ഇപ്പോള്‍ ബോളിവുഡ് ഗോസിപ്പു കോളങ്ങളിലെ പ്രധാന വാര്‍ത്ത. മിഷാല്‍ കൃപാലിനിയുമായുള്ള തന്റെ പ്രണയ ബന്ധത്തെ കുറിച്ച് നേരത്തെ ഇറ ഖാന്‍ തുറന്ന് പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇരുവരുടെയും ബന്ധത്തിന്റെ തെളിവുകളും പാറിപ്പറന്നു നടന്നു. എന്നാല്‍ വെറും രണ്ട് വര്‍ഷം മാത്രമേ ആ ബന്ധത്തിന് ആയുസ് ഉണ്ടായിരുന്നുള്ളൂ. 2019 ഡിസംബറില്‍ മിഷാലുമായി വേര്‍പിരിഞ്ഞ ശേഷം ഇറ ഖാന്‍ തന്റെ സ്വപ്നങ്ങള്‍ക്ക് പിന്നാലെയായി. സംവിധാനത്തിലായിരുന്നു താരപുത്രിയ്ക്ക് താല്‍പര്യം. യൂറിപൈഡ്‌സ് മീഡിയ എന്ന നാടകം സംവിധാനം ചെയ്തുകൊണ്ട് ഇറ ഖാന്‍ സംവിധാന ലോകത്ത് നാന്ദി കുറിച്ചു. ഇപ്പോള്‍ വീണ്ടും ഇറയുടെ പ്രണയ കഥകള്‍ സജീവമാവുകയാണ്. അച്ഛന്റെ ഫിറ്റ്‌നസ്സ് കോച്ച് നൂപുര്‍ ശിഖര്‍ ആണ് പ്രചരിയ്ക്കുന്ന വാര്‍ത്തകള്‍…

Read More

ഞാന്‍ വിഷാദത്തിലാകാന്‍ കാരണം അമ്മയുടെയും അച്ഛന്റെയും വേര്‍പിരിയലല്ല ! അവര്‍ ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്; തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ആമിര്‍ ഖാന്‍ മകള്‍…

താന്‍ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന കാര്യം കഴിഞ്ഞ മാസമാണ് ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്‍ വ്യക്തമാക്കിയത്. എന്നാല്‍ ചിലര്‍ ഇതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇത്തരക്കാര്‍ക്ക് ഉചിതമായ മറുപടിയാണ് താരപുത്രി നല്‍കിയത്. ഇപ്പോള്‍ വിഷാദത്തെക്കുറിച്ച് മറ്റൊരു വിഡിയോയുമായി എത്തിയിരിക്കുകയാണ് ഇറ. തന്റെ വിഷാദത്തിവ് കാരണമെന്തെന്ന് വ്യക്തമായിട്ടില്ലെന്നാണ് ഇറ പറയുന്നത്. തന്റെ അച്ഛന്റേയും അമ്മയുടേയും ഡിവോഴ്സ് പോലും തന്നെ ബാധിച്ചിട്ടില്ലെന്നാണ് വീഡിയോയില്‍ പറയുന്നത്. ”ഞാന്‍ ചെറുതായിരുന്നപ്പോഴാണ് എന്റെ മാതാപിതാക്കള്‍ വിവാഹബന്ധം വേര്‍പെടുത്തുന്നത്. എന്നാല്‍ അത് എന്നെ മാനസികമായി ബാധിച്ചിട്ടില്ല. അവര്‍ സുഹൃത്തുക്കളാണ്, മുഴുവന്‍ കുടുംബവും ഇപ്പോഴും സുഹൃത്തുക്കളാണ് ഒരു രീതിയിലും തകര്‍ന്ന കുടുംബമല്ല ഞങ്ങളുടേത്” ഇറ പറഞ്ഞു. എനിക്കും ജുനൈദിനും രക്ഷിതാക്കളായി ഇരിക്കുന്നതില്‍ ഇരുവരും മികച്ചതായിരുന്നു. ഡിവോഴ്സിന് ശേഷവും അങ്ങനെയാണ്. മാതാപിതാക്കളുടെ ഡിവോഴ്സിനെക്കുറിച്ച് വിഷമമുണ്ടെന്ന് ചിലര്‍ പറയുമ്പോള്‍ അവര്‍ എന്താണ് പറയുന്നത്, അത് അത്ര മോശം കാര്യമല്ല. ഇത്…

Read More