ഇ​റ ഖാ​നെ പ്രൊ​പ്പോ​സ് ചെ​യ്ത് കാ​മു​ക​ന്‍ നൂ​പു​ര്‍ ! ഉ​ട​ന​ടി യേ​സ് പ​റ​ഞ്ഞ് ഇ​റ…

ആ​മി​ര്‍ ഖാ​ന്റെ മ​ക​ള്‍ ഇ​റ ഖാ​നെ പ്രൊ​പ്പോ​സ് ചെ​യ്ത് കാ​മു​ക​ന്‍ നൂ​പു​ര്‍ ശി​ഖ​രേ. ഇ​റ്റ​ലി​യി​ല്‍ ന​ട​ന്ന ഫി​റ്റ്‌​ന​സ് മ​ത്സ​ര​ത്തി​നി​ട​യി​ലാ​ണ് നൂ​പു​ര്‍ ഇ​റ​യു​ടെ മു​ന്നി​ല്‍ പ്രൊ​പ്പോ​സ് ചെ​യ്ത​ത്.

ത​ല്‍​ക്ഷ​ണം ത​ന്നെ ഇ​റ സ​മ്മ​ത​മ​റി​യി​ക്കു​ക​യും പ്രൊ​പോ​സ​ല്‍ വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു.

ഇ​റ ഖാ​ന്റെ ദീ​ര്‍​ഘ​കാ​ല സു​ഹൃ​ത്താ​ണ് നൂ​പു​ര്‍ ശി​ഖ​ര്‍. ”അ​തെ ഞാ​ന്‍ യെ​സ് പ​റ​ഞ്ഞു” എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് നൂ​പു​ര്‍ പ്രൊ​പ്പോ​സ് ചെ​യ്യു​ന്ന വി​ഡി​യോ ഇ​റ പ​ങ്കു​വെ​ച്ച​ത്.

നൂ​പൂ​റും ത​ന്റെ ഇ​ന്‍​സ്റ്റാ​ഗ്രാം സ്റ്റോ​റി​യി​ല്‍ ര​ണ്ട് ചി​ത്ര​ങ്ങ​ള്‍ പോ​സ്റ്റ് ചെ​യ്തു. ”അ​തെ അ​വ​ള്‍ യെ​സ് പ​റ​ഞ്ഞു” എ​ന്നും ”ഞ​ങ്ങ​ള്‍ വി​വാ​ഹ​നി​ശ്ച​യം ന​ട​ത്തി​യ സ്ഥ​ല​ത്ത് അ​യ​ണ്‍​മാ​ന് ഒ​രു പ്ര​ത്യേ​ക ഇ​ട​മു​ണ്ടാ​യി​രു​ന്നു’ എ​ന്നു​മാ​ണ് നൂ​പു​ര്‍ അ​ടി​ക്കു​റി​പ്പാ​യി കു​റി​ച്ച​ത്.

ഫാ​ത്തി​മ സ​ന ഷെ​യ്ഖ്, ഹു​മ ഖു​റേ​ഷി, കി​ഷു ഷ്രോ​ഫ്, റി​യ ച​ക്ര​ബോ​ര്‍​ത്തി, സ​ന്യ മ​ല്‍​ഹോ​ത്ര തു​ട​ങ്ങി നി​ര​വ​ധി താ​ര​ങ്ങ​ള്‍ ഇ​രു​വ​ര്‍​ക്കും ആ​ശം​സ​ക​ളു​മാ​യി എ​ത്തി.

ആ​മി​ര്‍ ഖാ​ന്റെ മ​ക​ള്‍ ഇ​റ ഖാ​നും നൂ​പു​ര്‍ ശി​ഖ​റും പ്ര​ണ​യ​ത്തി​ലാ​ണെ​ന്നു​ള്ള വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ട് ഏ​റെ​നാ​ളാ​യി.

പൊ​തു ച​ട​ങ്ങു​ക​ളി​ലും പാ​ര്‍​ട്ടി​ക​ളി​ലും അ​വ​ര്‍ ഒ​രു​മി​ച്ചാ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. പ​ല​പ്പോ​ഴും ഇ​ന്‍​സ്റ്റാ​ഗ്രാം പോ​സ്റ്റു​ക​ള്‍ വ​ഴി പ​ര​സ്പ​രം സ്‌​നേ​ഹം പ്ര​ക​ടി​പ്പി​ക്കു​മാ​യി​രു​ന്നെ​ങ്കി​ലും ത​ങ്ങ​ള്‍ വി​വാ​ഹി​ത​രാ​കാ​ന്‍ പോ​കു​ന്നു​വെ​ന്ന സൂ​ച​ന ത​രു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണ്.

ഫി​റ്റ​ന്‌​സ് പ​രി​ശീ​ല​ക​നാ​ണ് നൂ​പു​ര്‍. വി​ഷാ​ദ​രോ​ഗം ബാ​ധി​ച്ച സ​മ​യ​ത്ത് ഇ​റ​യെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ​യെ​ത്തി​ക്കാ​ന്‍ സ​ഹാ​യി​ച്ച​ത് നൂ​പു​റു​മാ​യു​ള്ള സൗ​ഹൃ​ദ​മാ​യി​രു​ന്നു.

ആ​മി​ര്‍ ഖാ​ന് ആ​ദ്യ ഭാ​ര്യ റീ​ന ദ​ത്ത​യി​ലു​ള്ള മ​ക​ളാ​ണ് ഇ​റ. ഇ​തേ ബ​ന്ധ​ത്തി​ലു​ള്ള ജു​നൈ​ദ് ഖാ​ന്‍, ര​ണ്ടാം ഭാ​ര്യ​യാ​യ കി​ര​ണ്‍ റാ​വു​വു​മാ​യു​ള്ള ബ​ന്ധ​ത്തി​ലു​ള്ള ആ​സാ​ദ് റാ​വു ഖാ​ന്‍ എ​ന്നി​വ​രാ​ണ് മ​റ്റു മ​ക്ക​ള്‍.

Related posts

Leave a Comment