പ​ണി ‘പാ​ല്‍’​ച്ചു​ര​ത്തി​ല്‍ കി​ട്ടി ! ലോ​കം കാ​ണാ​ന്‍ കാ​ര​വ​നി​ല്‍ ഇ​റ​ങ്ങി​ത്തി​രി​ച്ച ജ​ര്‍​മ​ന്‍ സ്വ​ദേ​ശി​യും കു​ടും​ബ​വും ചു​ര​ത്തി​ല്‍ കു​ടു​ങ്ങി…

ലോ​കം​കാ​ണാ​ന്‍ കാ​ര​വ​നി​ല്‍ ഇ​റ​ങ്ങി​ത്തി​രി​ച്ച ജ​ര്‍​മ​ന്‍ സ്വ​ദേ​ശി​യും കു​ടു​ബ​വും പാ​ല്‍​ച്ചു​ര​ത്തി​ല്‍ കു​ടു​ങ്ങി. കൊ​ട്ടി​യൂ​ര്‍ ബോ​യ്‌​സ് ടൗ​ണ്‍ റോ​ഡി​ലെ ചു​ര ഭാ​ഗ​ത്താ​ണ് കു​ടു​ങ്ങി​യ​ത്. ജ​ര്‍​മ​ന്‍ സ്വ​ദേ​ശി കാ​യും കു​ടും​ബ​വു​മാ​ണ് ഈ ​ദു​ര​വ​സ്ഥ നേ​രി​ട്ട​ത്. ചു​ര​ത്തി​ല്‍ വ​ച്ച് വാ​ഹ​ന​ത്തി​ന്റെ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ടു​ന്ന അ​വ​സ്ഥ​യി​ലാ​ണ് വാ​ഹ​നം നി​ര്‍​ത്തി​യി​ടേ​ണ്ടി വ​രി​ക​യാ​യി​രു​ന്നു. ഗൂ​ഗി​ള്‍ മാ​പ്പ് നോ​ക്കി വാ​ഹ​നം ഓ​ടി​ച്ചു വ​ന്ന ഇ​വ​ര്‍ ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നാ​ണ് ബോ​യ്‌​സ് ടൗ​ണ്‍ റോ​ഡ് തി​ര​ഞ്ഞെ​ടു​ത്ത​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണു വാ​ഹ​നം ചു​ര​ത്തി​ല്‍ കു​ടു​ങ്ങി​യ​ത്. നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ വാ​ഹ​നം ആ​ശ്ര​മം ക​വ​ല​യ്ക്കു സ​മീ​പം എ​ത്തി​ച്ചു. ഇ​ന്ന​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി​യ ശേ​ഷം കാ​യും കു​ടും​ബ​വും യാ​ത്ര തു​ട​ര്‍​ന്നു. 15 വ​ര്‍​ഷ​മാ​യി ദു​ബാ​യി​ല്‍ എ​ന്‍​ജി​നീ​യ​ര്‍​മാ​രാ​ണ് കാ​യും ഭാ​ര്യ​യും. ഇ​വ​രു​ടെ ര​ണ്ട് മ​ക്ക​ളാ​ണ് വാ​ഹ​ന​ത്തി​ല്‍ കൂ​ടെ​യു​ള്ള​ത്. ഒ​രു വ​ര്‍​ഷ​ത്തെ അ​വ​ധി എ​ടു​ത്താ​ണ് കു​ടും​ബം നാ​ട് ചു​റ്റാ​നി​റ​ങ്ങി​യ​ത്. ലെ​യ്ലാ​ന്‍​ഡ് ബ​സ് വാ​ങ്ങി മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി​യാ​ണ് കാ​ര​വ​ന്‍ ഉ​ണ്ടാ​ക്കി​യ​ത്.…

Read More