ഉ​ദ്ഘാ​ട​ന​ത്തി​നു ക്ഷ​ണി​ക്കു​ന്ന​വ​ര്‍​ക്കും കാ​ണാ​ന്‍ നി​ല്‍​ക്കു​ന്ന​വ​ര്‍​ക്കും കു​ഴ​പ്പ​മി​ല്ല ! പി​ന്നെ ആ​ര്‍​ക്കാ​ണ് പ്ര​ശ്‌​ന​മെ​ന്ന് തു​റ​ന്നു ചോ​ദി​ച്ച് ഹ​ണി​റോ​സ്…

മ​ല​യാ​ള സി​നി​മ​യി​ലെ മി​ന്നും​താ​ര​മാ​ണ ്ഹ​ണി​റോ​സ്. ബോ​യ്ഫ്ര​ണ്ട് എ​ന്ന വി​ന​യ​ന്‍ ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ല്‍ എ​ത്തി​യ താ​രം പി​ന്നീ​ട് ആ​രാ​ധ​ക​രു​ടെ ഹ​ര​മാ​യി മാ​റു​ക​യാ​യി​രു​ന്നു. അ​നൂ​പ് മേ​നോ​ന്‍ നാ​യ​ക​നാ​യി എ​ത്തി​യ ട്രി​വാ​ന്‍​ഡ്രം ലോ​ഡ്ജ് എ​ന്ന സി​നി​മ​യാ​യി​രു​ന്നു ഹ​ണി​യു​ടെ ക​രി​യ​റി​ല്‍ ബ്രേ​ക്ക്ത്രൂ ആ​യ​ത്. മ​ല​യാ​ള​ത്തി​ന് പി​ന്നാ​ലെ ത​മി​ഴി​ലും തെ​ലു​ങ്കി​ലും ക​ന്ന​ഡ​യി​ലു​മെ​ല്ലാം താ​രം സ​ജീ​വ​മാ​ണ്. എ​ന്നാ​ല്‍ ഉ​ദ്ഘാ​ട​ന റാ​ണി എ​ന്നാ​ണ് ഇ​ന്ന് സോ​ഷ്യ​ല്‍​മീ​ഡി​യ താ​ര​ത്തെ വി​ളി​ക്കു​ന്ന​ത്. പ​ല​പ്പോ​ഴും ഉ​ദ്ഘാ​ട​ന​ത്തി​ന് എ​ത്തു​മ്പോ​ള്‍ ഹ​ണി റോ​സ് ധ​രി​ക്കു​ന്ന ഹോ​ട്ട് വേ​ഷ​ങ്ങ​ള്‍ ആ​ളു​ക​ളെ ആ​ക​ര്‍​ഷി​ക്കാ​റു​ണ്ട്. ഇ​പ്പോ​ഴി​താ ഇ​തി​ലെ​ല്ലാം പ്ര​തി​ക​രി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് താ​രം. പ​ര്‍​ദ ധ​രി​ച്ച് പോ​യാ​ലും ത​ന്നെ വി​മ​ര്‍​ശി​ക്കാ​ന്‍ ആ​ള്‍​ക്കാ​രു​ണ്ടാ​വു​മെ​ന്നാ​ണ് ഹ​ണി പ​റ​യു​ന്ന​ത്. ഓ​രോ സാ​ഹ​ച​ര്യം നോ​ക്കി​യാ​ണ് താ​ന്‍ വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്കു​ന്ന​ത്. ത​നി​ക്ക് ഏ​റെ കം​ഫ​ര്‍​ട്ട​ബി​ള്‍ ആ​ണെ​ന്ന് തോ​ന്നു​ന്ന വ​സ്ത്ര​ങ്ങ​ള്‍ മാ​ത്ര​മേ താ​ന്‍ ധ​രി​ക്കാ​റു​ള്ളൂ​വെ​ന്നും പ​രി​പാ​ടി​യി​ല്‍ എ​ത്തു​ന്ന ആ​ള്‍​ക്കാ​ര്‍​ക്ക് ത​ന്റെ വ​സ്ത്രം കൊ​ണ്ട് എ​ന്തെ​ങ്കി​ലും പ്ര​ശ്നം ഉ​ള്ള​താ​യി…

Read More

സൗദിയില്‍ കറങ്ങാന്‍ ഇനി പര്‍ദ വേണ്ട ! വിനോദസഞ്ചാരികള്‍ക്ക് പര്‍ദ നിര്‍ബന്ധമാക്കില്ലെന്ന് സര്‍ക്കാര്‍; പുതിയ നിബന്ധനകള്‍ ഇങ്ങനെ…

രാജ്യത്തെത്തുന്ന വിദേശ ടൂറിസ്റ്റുകള്‍ക്ക് പര്‍ദ നിര്‍ബന്ധമാക്കില്ലെന്ന് സൗദി നാഷണല്‍ ഹെറിറ്റേജ് പ്രസിഡന്റ് അഹ്മദ് അല്‍ ഖത്തീബ് അറിയിച്ചു. രാജ്യത്തെത്തുമ്പോള്‍ പര്‍ദ ധരിക്കണമെന്ന് അവരെ നിര്‍ബന്ധിക്കില്ലെന്നും എന്നാല്‍ മാന്യമായ വസ്ത്രം ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വനിതാ വിനോദസഞ്ചാരികളെയോ സൗദിയില്‍ കഴിയുന്ന വിദേശികളെയോ പര്‍ദ ധരിക്കാന്‍ നിര്‍ബന്ധിക്കില്ല. മാന്യമായ വസ്ത്രധാരണത്തെക്കുറിച്ചുള്ള അറിയിപ്പ് മുന്‍കൂട്ടി വിനോദസഞ്ചാരികളെ അറിയിക്കും. ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും നല്‍കും. മാന്യമായ വസ്ത്രധാരണവുമായി ബന്ധപ്പെട്ടുള്ള വ്യവസ്ഥകള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നും നിയമങ്ങള്‍ പരസ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

ഏറെ നിര്‍ബന്ധം പിടിച്ചാണ് എന്റെ കൈയ്യില്‍ നിന്നും പര്‍ദ്ദ വാങ്ങിച്ചെടുത്തത്; കാമുകിയെ കാണാന്‍ പര്‍ദ്ദയണിഞ്ഞു പോയ കുട്ടികാമുകന്റെ മാതാവ് പറയുന്നതിങ്ങനെ…

പെരുമ്പാവൂര്‍: പര്‍ദ്ദയണിഞ്ഞ് കാമുകിയെ കാണാന്‍ പോയ കുട്ടികാമുകനെ നാട്ടുകാര്‍ കയ്യോടു പിടിച്ച സംഭവത്തില്‍ ആണ്‍കുട്ടിയുടെ മാതാവിന്റെ മൊഴി പുറത്തു വന്നു. കുട്ടികാമുകന്റെ മാതാവിന്റെ വാക്കുകള്‍ ഇങ്ങനെ…മകന്‍ പര്‍ദ്ദ ചോദിച്ചത് കൂട്ടുകാരെ കളിപ്പിക്കാനെന്ന പേരില്‍. ഇത് പ്രശ്നമാവുമെന്ന് ചൂണ്ടിക്കാട്ടിയിട്ടും അവന്‍ പിന്മാറാന്‍ തയ്യാറായില്ല. നിര്‍ബന്ധത്തിന് വഴങ്ങി കറുത്ത പര്‍ദ്ദ നല്‍കി. മകന്‍ പൊലീസ് സ്റ്റേഷനിലാണന്നറിയുന്നത് സമീപത്ത് നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചെത്തിയപ്പോഴാണ്”. പോലീസിനു നല്‍കിയ മൊഴിയിലാണ് അവര്‍ ഇങ്ങനെ പറഞ്ഞത്. കഴിഞ്ഞ ദിവസം പോഞ്ഞാശേരിയിലായിരുന്നു സംഭവം. വിദ്യാര്‍ത്ഥിയുടെ വിവരക്കേടെന്ന് തിരിച്ചറിഞ്ഞ് സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടില്ല. മാതാവിനെയും വിദ്യാര്‍ത്ഥിയെയും കാര്യത്തിന്റെ ഗൗരവം പറഞ്ഞുമനസ്സിലാക്കിയെന്നും ആവശ്യമായ ബോധവല്‍ക്കരണം നടത്തി മടക്കി അയക്കുകയായിരുന്നെന്നാണ് പെരുമ്പാവൂര്‍ പോലീസ് പറയുന്നു. പട്ടിപ്പാറയില്‍ നിന്നുള്ള 17 കാരന്‍ കാമുകനാണ് മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലെന്ന് സന്ദേശമയച്ച കാമുകിയെ കാണാന്‍ പര്‍ദ്ദയണിഞ്ഞ് കൂട്ടുകാരന്റെ ബൈക്കില്‍ യാത്രതിരിച്ചത്. അയല്‍വാസിയായ വീട്ടമ്മ…

Read More