ഉ​ദ്ഘാ​ട​ന​ത്തി​നു ക്ഷ​ണി​ക്കു​ന്ന​വ​ര്‍​ക്കും കാ​ണാ​ന്‍ നി​ല്‍​ക്കു​ന്ന​വ​ര്‍​ക്കും കു​ഴ​പ്പ​മി​ല്ല ! പി​ന്നെ ആ​ര്‍​ക്കാ​ണ് പ്ര​ശ്‌​ന​മെ​ന്ന് തു​റ​ന്നു ചോ​ദി​ച്ച് ഹ​ണി​റോ​സ്…

മ​ല​യാ​ള സി​നി​മ​യി​ലെ മി​ന്നും​താ​ര​മാ​ണ ്ഹ​ണി​റോ​സ്. ബോ​യ്ഫ്ര​ണ്ട് എ​ന്ന വി​ന​യ​ന്‍ ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ല്‍ എ​ത്തി​യ താ​രം പി​ന്നീ​ട് ആ​രാ​ധ​ക​രു​ടെ ഹ​ര​മാ​യി മാ​റു​ക​യാ​യി​രു​ന്നു.

അ​നൂ​പ് മേ​നോ​ന്‍ നാ​യ​ക​നാ​യി എ​ത്തി​യ ട്രി​വാ​ന്‍​ഡ്രം ലോ​ഡ്ജ് എ​ന്ന സി​നി​മ​യാ​യി​രു​ന്നു ഹ​ണി​യു​ടെ ക​രി​യ​റി​ല്‍ ബ്രേ​ക്ക്ത്രൂ ആ​യ​ത്.

മ​ല​യാ​ള​ത്തി​ന് പി​ന്നാ​ലെ ത​മി​ഴി​ലും തെ​ലു​ങ്കി​ലും ക​ന്ന​ഡ​യി​ലു​മെ​ല്ലാം താ​രം സ​ജീ​വ​മാ​ണ്.

എ​ന്നാ​ല്‍ ഉ​ദ്ഘാ​ട​ന റാ​ണി എ​ന്നാ​ണ് ഇ​ന്ന് സോ​ഷ്യ​ല്‍​മീ​ഡി​യ താ​ര​ത്തെ വി​ളി​ക്കു​ന്ന​ത്. പ​ല​പ്പോ​ഴും ഉ​ദ്ഘാ​ട​ന​ത്തി​ന് എ​ത്തു​മ്പോ​ള്‍ ഹ​ണി റോ​സ് ധ​രി​ക്കു​ന്ന ഹോ​ട്ട് വേ​ഷ​ങ്ങ​ള്‍ ആ​ളു​ക​ളെ ആ​ക​ര്‍​ഷി​ക്കാ​റു​ണ്ട്.

ഇ​പ്പോ​ഴി​താ ഇ​തി​ലെ​ല്ലാം പ്ര​തി​ക​രി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് താ​രം. പ​ര്‍​ദ ധ​രി​ച്ച് പോ​യാ​ലും ത​ന്നെ വി​മ​ര്‍​ശി​ക്കാ​ന്‍ ആ​ള്‍​ക്കാ​രു​ണ്ടാ​വു​മെ​ന്നാ​ണ് ഹ​ണി പ​റ​യു​ന്ന​ത്.

ഓ​രോ സാ​ഹ​ച​ര്യം നോ​ക്കി​യാ​ണ് താ​ന്‍ വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്കു​ന്ന​ത്. ത​നി​ക്ക് ഏ​റെ കം​ഫ​ര്‍​ട്ട​ബി​ള്‍ ആ​ണെ​ന്ന് തോ​ന്നു​ന്ന വ​സ്ത്ര​ങ്ങ​ള്‍ മാ​ത്ര​മേ താ​ന്‍ ധ​രി​ക്കാ​റു​ള്ളൂ​വെ​ന്നും പ​രി​പാ​ടി​യി​ല്‍ എ​ത്തു​ന്ന ആ​ള്‍​ക്കാ​ര്‍​ക്ക് ത​ന്റെ വ​സ്ത്രം കൊ​ണ്ട് എ​ന്തെ​ങ്കി​ലും പ്ര​ശ്നം ഉ​ള്ള​താ​യി തോ​ന്നു​ന്നി​ല്ലെ​ന്നും ത​ന്റെ ക്ഷ​ണി​ക്കു​ന്ന​വ​ര്‍​ക്കും കു​ഴ​പ്പ​മി​ല്ലെ​ന്നും താ​രം പ​റ​യു​ന്നു.

Related posts

Leave a Comment