മീ​ശ​മാ​ധ​വ​നി​ലെ പ​ട്ടാ​ളം പു​രു​ഷു​വി​നെ മ​റ​ക്കാ​ന്‍ ക​ഴി​യു​മോ ? മൂ​ന്നു പ​തി​റ്റാ​ണ്ട് സി​നി​മ​യി​ല്‍ നി​റ​ഞ്ഞു നി​ന്ന താ​ര​ത്തി​ന് സം​ഭ​വി​ച്ച​ത്…

മ​ല​യാ​ള​ത്തി​ലെ എ​ക്കാ​ല​ത്തെ​യും ജ​ന​പ്രി​യ ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​ണ് ദി​ലീ​പി​നെ നാ​യ​ക​നാ​ക്കി ലാ​ല്‍​ജോ​സ് സം​വി​ധാ​നം ചെ​യ്ത മീ​ശ​മാ​ധ​വ​ന്‍. ചി​ത്ര​ത്തി​ലെ പ​ട്ടാ​ളം പു​രു​ഷു​വി​നെ മ​റ​ക്കാ​ന്‍ പ്രേ​ക്ഷ​ക​ര്‍​ക്ക് ഒ​രി​ക്ക​ലു​മാ​വി​ല്ല.​പു​രു​ഷു എ​ന്നെ അ​നു​ഗ്ര​ഹി​ക്ക​ണം എ​ന്ന ഡ​യ​ലോ​ഗ് ഇ​ന്നും ട്രോ​ളു​ക​ളി​ല്‍ പ​റ​ന്നു ക​ളി​ക്കു​ന്നു​ണ്ട്. ക​ടു​ത്തു​രു​ത്തി ജെ​യിം​സ് എ​ന്ന ന​ട​ന്‍ ആ​യി​രു​ന്നു പ​ട്ടാ​ളം പു​രു​ഷു​വാ​യി പ്രേ​ക്ഷ​ക​ര്‍​ക്ക് മു​ന്നി​ല്‍ എ​ത്തി​യ​ത്.ഒ​രു​പ​ക്ഷെ പ​ല​ര്‍​ക്കും ഈ ​പേ​ര് അ​ത്ര സു​പ​രി​ചി​ത​മ​ല്ലെ​ങ്കി​ലും ക​ടു​ത്തു​രു​ത്തി ജെ​യിം​സ് അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ള്‍ പ്രേ​ക്ഷ​ക​ര്‍ മ​റ​ക്കാ​നി​ട​യി​ല്ല. 1976 മു​ത​ല്‍ 2006 വ​രെ മു​പ്പ​തു​വ​ര്‍​ഷ കാ​ലം ജെ​യിം​സ് മ​ല​യാ​ള സി​നി​മ​യി​ല്‍ നി​റ​ഞ്ഞു നി​ന്നു. നാ​യ​ക​ന്മാ​രു​ടെ സു​ഹൃ​ത്താ​യും വി​ല്ല​നാ​യും ഹാ​സ്യ​താ​ര​മാ​യു​മൊ​ക്കെ ജ​യിം​സ് നി​ര​വ​ധി ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​ണ് മ​ല​യാ​ളി​ക​ള്‍​ക്ക് സ​മ്മാ​നി​ച്ച​ത്. ശ്രീ​കു​മാ​ര​ന്‍ ത​മ്പി സം​വി​ധാ​നം ചെ​യ്ത മോ​ഹി​നി​യാ​ട്ടം ആ​യി​രു​ന്നു അ​ദ്ദേ​ഹം അ​ഭി​ന​യി​ച്ച ആ​ദ്യ സി​നി​മ. ചെ​റി​യൊ​രു ക​ഥാ​പാ​ത്ര​മാ​യി​ട്ടാ​ണ് ജെ​യിം​സ് സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ച​ത്. പി​ന്നീ​ട് വി​ന്‍​സെ​ന്റ് സം​വി​ധാ​നം ചെ​യ്ത അ​ഗ്നി​ന​ക്ഷ​ത്രം എ​ന്ന സി​നി​മ​യി​ലും മി​ക​ച്ച ഒ​രു ക​ഥാ​പാ​ത്ര​മാ​യി…

Read More